"ജി.എൽ.പി.എസ്.എടപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Praveena K (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 103: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മേലാറ്റൂർ - പാണ്ടിക്കാട് റോഡിൽ പൊട്ടിയോടത്താലിൽ നിന്നും തൂവൂർ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ എടപ്പറ്റ ഗവ: എൽ.പി.സ്ക്കൂളിൽ എത്താം. ഷൊർണൂർ - നിലമ്പൂർ തീവണ്ടി പാത കടന്നു പോകുന്നത് സമീപത്തിലൂടെയാണ്. | മേലാറ്റൂർ - പാണ്ടിക്കാട് റോഡിൽ പൊട്ടിയോടത്താലിൽ നിന്നും തൂവൂർ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ എടപ്പറ്റ ഗവ: എൽ.പി.സ്ക്കൂളിൽ എത്താം. ഷൊർണൂർ - നിലമ്പൂർ തീവണ്ടി പാത കടന്നു പോകുന്നത് സമീപത്തിലൂടെയാണ്. | ||
{{ | {{Slippymap|lat= 11.084101|lon= 76.276345 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ വിദ്യാഭ്യാസ ജില്ലയിലെ ഒരു ഗവ: പ്രൈമറി വിദ്യാലയമാണ് എടപ്പറ്റ ജി എൽ പി സ്കൂൾ .എടപ്പറ്റ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
ജി.എൽ.പി.എസ്.എടപ്പറ്റ | |
---|---|
വിലാസം | |
എടപ്പറ്റ GOVT L P SCHOOL EDAPPATTA , എടപ്പറ്റ പി.ഒ. , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 27 - 03 - 1957 |
വിവരങ്ങൾ | |
ഫോൺ | 04933 277214 |
ഇമെയിൽ | glpsedappatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48339 (സമേതം) |
യുഡൈസ് കോഡ് | 32050500304 |
വിക്കിഡാറ്റ | Q64564514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | എടപ്പറ്റപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 68 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സതീഷ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | രമ്യ എം ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശശികല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭരണകാലത്ത് 1957 മാർച്ച് 27 ന് ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു . കരിമ്പനക്കൽ ദേവകി ടീച്ചറായിരുന്നു പ്രഥമ അധ്യാപിക .ആദ്യം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയത്തിന് എടപ്പറ്റ വാപ്പു കുരിക്കൾ 1 ഏക്കർ സ്ഥലം സംഭാവന ചെയ്തു. പുതിയ സ്വന്തമായ കെട്ടിടം ഉണ്ടായി. എടപ്പറ്റ ,പുത്തൻകുളം ,പുല്ലാനിക്കാട് ,പൊട്ടിയോടത്താൽ ,രാമൻ തിരുത്തി ,തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 2980 കുട്ടികൾ ഇവിടെ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ വിദ്യാലയത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുകയാത് ഇക്കൊല്ലം.കൂടുതൽ വായിക്കുക
പ്രഥമാദ്ധ്യാപകർ
ക്രമസംഖ്യ | മുൻ പ്രഥമാദ്ധ്യപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
ഭൗതികസൗകര്യങ്ങൾ
7 ക്ലാസ്സ് മുറികൾ ,1 മീറ്റിംഗ് ഹാൾ , 1 ഓഫീസ് ,പാചകപുര ,സ്റ്റോർ റൂം , 5 ടോയ് ലറ്റ് , 12 യൂറി നൽ യൂണിറ്റ് , കിണർ ,മോട്ടോർ ,ടാപ്പുകൾ ,ഗ്രൗണ്ട് ഭാഗികമായ ചുറ്റുമതിൽ , സ്റ്റേജ് , സ്മാർട്ട് ക്ലാസ്സ് റൂമിന്റെ നിർമ്മാണം മാർച്ച് 31ന് പൂർത്തിയാവും.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം ,കാർഷിക ക്ലബ് ,സയൻസ് ,ഗണിതം , നാച്ചുറൽ ,പരിസ്ഥിതി ,ഇ oഗ്ലീഷ്, അറബിക്ക് ,ശുചിത്വ ക്ലബ് ,ജാഗ്രത കമ്മിറ്റി , പി ടി എ ,എസ്.എം.സി , പൂർവ്വ വിദ്യാർത്ഥി സംഘടന , മാതൃസമിതി , വെൽഫെയർ കമ്മിറ്റി ,കാർഷിക ക്ലബ് ,കലാ ക്ലബ് ,സ്റ്റാഫ് കൗൺസിൽ എന്നിവ പ്രവർത്തിക്കുന്നു. നാട്ടുക്കാർക്ക് വേണ്ടി ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുന്നു.
ഭരണനിർവഹണം
- മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
മേലാറ്റൂർ - പാണ്ടിക്കാട് റോഡിൽ പൊട്ടിയോടത്താലിൽ നിന്നും തൂവൂർ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ എടപ്പറ്റ ഗവ: എൽ.പി.സ്ക്കൂളിൽ എത്താം. ഷൊർണൂർ - നിലമ്പൂർ തീവണ്ടി പാത കടന്നു പോകുന്നത് സമീപത്തിലൂടെയാണ്.
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48339
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ