"ജി എൽ പി എസ് മരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
16308-hm (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|GLPS MARUTHUR}}
| സ്ഥലപ്പേര്=വടകര
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=മരുതൂർ
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16308
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1954
|സ്കൂൾ കോഡ്=16308
| സ്കൂള്‍ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673620
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04962696486
|വിക്കിഡാറ്റ ക്യു ഐഡി=Q64552204
| സ്കൂള്‍ ഇമെയില്‍= maruthurglps@gmail.come
|യുഡൈസ് കോഡ്=32040900703
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതവർഷം=1954
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=നടേരി
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=673620
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0496 2696486
| ആൺകുട്ടികളുടെ എണ്ണം= 32
|സ്കൂൾ ഇമെയിൽ=maruthurglps@gmail.com
| പെൺകുട്ടികളുടെ എണ്ണം= 30
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62
|ഉപജില്ല=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം=   5
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊയിലാണ്ടി മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=24
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
}}
|താലൂക്ക്=കൊയിലാണ്ടി
................................
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
== ചരിത്രം ==
|ഭരണവിഭാഗം=സർക്കാർ
== ഭൗതികസൗകര്യങ്ങള്‍ ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
|പഠന വിഭാഗങ്ങൾ1=എൽ.പി
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
|പഠന വിഭാഗങ്ങൾ2=
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
|പഠന വിഭാഗങ്ങൾ3=
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
|പഠന വിഭാഗങ്ങൾ4=
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
|പഠന വിഭാഗങ്ങൾ5=
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
|സ്കൂൾ തലം=1 മുതൽ 4 വരെ
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
|മാദ്ധ്യമം=മലയാളം
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
|ആൺകുട്ടികളുടെ എണ്ണം 1-10=38
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
|പെൺകുട്ടികളുടെ എണ്ണം 1-10=28
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
== മുന്‍ സാരഥികള്‍ ==
|അദ്ധ്യാപകരുടെ എണ്ണം 1-10=4
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
#
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
#
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
#
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
#
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
#
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നഫീസ ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പത്മേഷ്  കെ എൽ
|എം.പി.ടി.. പ്രസിഡണ്ട്=ധന്യ ഐ ആർ
|സ്കൂൾ ചിത്രം=Maruthur GLP copy.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
=ചരിത്രം=
കോഴിക്കൊട് ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയില് മരുതൂര് പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
1998 ല് ശ്രീ. വി.എം ഗോപാലൻ അടിയോടി ദാനമായി നല്കിയ 20 സെന്റ് സ്ഥലത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടും ജനകീയപങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയും ചേർത്താണ് സ്കൂളിന് പുതിയ കെട്ടിടം നിര്മ്മിച്ചത്. ആറ് പതിറ്റാണ്ടിലേറെ കാലമായി ഗ്രാമത്തിലെ പുതുതലമുറയ്ക്ക് അക്ഷരത്തിന്റെ പൊൻവെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന മരുതൂർ ജി.എല്.പി സ്കൂൾ ഇന്ന് കോഴിക്കോട് ജില്ലയിലെ പാഠ്യപാഠ്യേതരരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ്.
 
=ഭൗതികസൗകര്യങ്ങൾ=
മികച്ച ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിൽ നിലവിലുള്ളത്.  
വൈദ്യുതീകരിച്ച സൗകര്യപ്രദമായ ക്ലാസ്മുറികളും ആവശ്യത്തിനനുസരിച്ചുള്ള ഫർണിച്ചറുകളുമുണ്ട്. 3 ലാപ് ടോപ്പും, 2 പ്രൊജക്റ്ററുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. വായനാപരിപോഷണത്തിനു വിപുലമായ ഗ്രന്ഥശേഖരവും ഒരുക്കിയിരിക്കുന്നു.
പൂർവവിദ്യാർത്ഥിയായ ശ്രീ. രാജീവൻ കോരമ്പത്ത് വാങ്ങിത്തന്ന സ്ഥലത്ത് കൊയിലാണ്ടി എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ട്  ഉപയോഗിച്ച് നിർമ്മിച്ച വിശാലമായ കളിസ്ഥലം ഇപ്പോൾ സ്കൂളിനുണ്ട്. വൃത്തിയുളളതും സൗകര്യപ്രദവുമായ അടുക്കളയും ശുചിത്വമുള്ള ശുചിമുറികളുമുള്ള വിദ്യാലയം ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്.
 
=പാഠ്യേതര പ്രവർത്തനങ്ങൾ =
 
= മുൻ സാരഥികൾ=
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : '''
#വി.എം. കല്യാണി    (1992 - 1997)
#എം.ടി. അബ്ദുള്ള    (1997 - 1998)
# പി.രാധ              (1998 - 2000)
#വി.പി. പത്മാവതി    (2000 - 2001)
#കെ.എം. രുഗ്മിണി  (2001 - 2002)
#ശാരദ.ടി              (2002 - 2003)
#കുഞ്ഞിമൂസ          (2003 - 2004)
#ലൈല                (2004 - 2006)
#സി. രാമകൃഷ്ണൻ      (2006 - 2014)
#രാധ. കെ            (2014 - 2015)
#അശോകൻ. എ      (2015 - 2017)
#വിശ്വനാഥൻ. ഇ      (2017 - 2021)
 
 
=നിലവിലുള്ള സ്റ്റാഫ്=
പ്രധാനാധ്യാപിക : നഫീസ. ടി
 
അധ്യാപകർ :  ദീപ്തി. ടി,  ബീന.കെ.കെ
 
ജിൻസി .എൻ


== നേട്ടങ്ങള്‍ ==
മറ്റുള്ളവർ  : വിജയി.കെ (പി ടി.സി.എം)
=നേട്ടങ്ങൾ=
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു . സബ് ജില്ലാതല കലാ-  കായിക മേളകളിലും സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിലും വിദ്യാർഥികളുടെ പങ്കാളിത്തം ഉണ്ടാവാറുണ്ട്. തുടർച്ചയായി 17 വർഷം പ്രവൃത്തിപരിചയമേളയിൽ സബ്ജില്ലാ ചാമ്പ്യൻ പട്ടം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കുട്ടികളുടെ നാടകക്കളരിയായ ചിൽഡ്രൻസ് തിയേറ്റർ ഒരുക്കിയ ഹ്രസ്വ ചിത്രമായ "ഗുരു ദക്ഷിണ"യുടെ പ്രകാശനം 2021 ഡിസംബറിൽ നടന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=പ്രശസ്തരായ പൂർവവിദ്യാർഥികൾ=
#
#
#
#
വരി 56: വരി 107:
#
#


==വഴികാട്ടി==
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കൊയിലാണ്ടിയിൽ നിന്നും അണേല-കാവുംവട്ടം റോഡുവഴി 5 കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=11.45712|lon=75.73012|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
<!--visbot verified-chils->-->
*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
"https://schoolwiki.in/ജി_എൽ_പി_എസ്_മരുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്