"എ എൽ പി സി എസ് കൊറ്റനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=94
|വിദ്യാർത്ഥികളുടെ എണ്ണം 1-10=94
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
വരി 55: വരി 55:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസം പോലെ പ്രാധാന്യം ഉള്ളതാണ് വിദ്യാലയത്തിന്റെ  ഭൗതിക സാഹചര്യങ്ങൾ. സ്കൂളിൽ രാവിലെ ക്ലാസ്സ് അസംബ്ലിളി മുതൽ വിടുന്നതുവരെയുള്ള കുട്ടികളുടെ ദൈനംദിന സാഹചര്യത്തിൽ വിദ്യാലയ ഭൗതിക സൗകര്യങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു. ഞങ്ങളുടെ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ
.സ്കൂൾ അസംബ്ലി ളിയിൽ കുട്ടികൾ മഴയും വെയിലും ഏൽക്കാതെ കാര്യക്ഷമമായി നടത്തുന്നതിനുള്ള സൗകര്യം ഉണ്ട്.
. കുട്ടികളുടെ ഉത്മേഷത്തിനും ഉത്സാഹത്തിനും വേണ്ടി വിവിധ കളി ഉപകരണങ്ങളോടുകൂടിയ വർണ്ണാദമായ പാർക്ക്
. കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്.
. എല്ലാ വിദ്യാർത്ഥികൾക്കും ആൺ- പെൺ തിരിച്ചു കൊണ്ടുള്ള ശുചീകരണ മുറികൾ
. വിവര സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ആവശ്യമായ സജീകരണങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂമും കംബ്യൂട്ടർ ലാബും
{| class="wikitable"
|
|
|}

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
# ഡാൻസ്
# അബാക്കസ്
# പാട്ട്
# ബാൻഡ്സെറ്റ്

വരി 91: വരി 112:
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:10.317114,76.2407665}}
{{Slippymap|lat=10.317114|lon=76.2407665|zoom=16|width=800|height=400|marker=yes}}

20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നമ്മുടെ സുന്ദര വിദ്യാലയം .

എ എൽ പി സി എസ് കൊറ്റനെല്ലൂർ
വിലാസം
കൊറ്റനെല്ലൂർ

കൊറ്റനെല്ലൂർ
,
കൊറ്റനെല്ലൂർ പി.ഒ.
,
680662
,
തൃശ്ശൂർ ജില്ല
സ്ഥാപിതം04 - 06 - 1916
വിവരങ്ങൾ
ഫോൺ0480 2863513
ഇമെയിൽalpcskottanellour@gmail.com
കോഡുകൾ
സ്കൂൾ കോഡ്23515 (സമേതം)
യുഡൈസ് കോഡ്32071601001
വിക്കിഡാറ്റQ64090725
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേളൂക്കര
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ അനുപമ സി എം സി
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത് സി എ
എം.പി.ടി.എ. പ്രസിഡണ്ട്നിമ്മി ജീജോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കേരളത്തിലെ ഗ്രാമീണ സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന കൊച്ചു ഗ്രാമമാണ് കൊറ്റനെല്ലൂർ. ഈ പ്രദേശത്തെ ഒരു വിദ്യാലയമാണ് എ.എൽ.പി.സി.എസ് കൊറ്റനെല്ലൂർ. 1916 ൽ‍ നാട്ടുക്കാരുടെ സഹായത്തോടു കൂടിയാണ് ഈ വിദ്യാലയം നിര്മ്മിച്ചതെന്ന് പറയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസം പോലെ പ്രാധാന്യം ഉള്ളതാണ് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ. സ്കൂളിൽ രാവിലെ ക്ലാസ്സ് അസംബ്ലിളി മുതൽ വിടുന്നതുവരെയുള്ള കുട്ടികളുടെ ദൈനംദിന സാഹചര്യത്തിൽ വിദ്യാലയ ഭൗതിക സൗകര്യങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു. ഞങ്ങളുടെ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ

.സ്കൂൾ അസംബ്ലി ളിയിൽ കുട്ടികൾ മഴയും വെയിലും ഏൽക്കാതെ കാര്യക്ഷമമായി നടത്തുന്നതിനുള്ള സൗകര്യം ഉണ്ട്.

. കുട്ടികളുടെ ഉത്മേഷത്തിനും ഉത്സാഹത്തിനും വേണ്ടി വിവിധ കളി ഉപകരണങ്ങളോടുകൂടിയ വർണ്ണാദമായ പാർക്ക്

. കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്.

. എല്ലാ വിദ്യാർത്ഥികൾക്കും ആൺ- പെൺ തിരിച്ചു കൊണ്ടുള്ള ശുചീകരണ മുറികൾ

. വിവര സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ആവശ്യമായ സജീകരണങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂമും കംബ്യൂട്ടർ ലാബും

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഡാൻസ്
  2. അബാക്കസ്
  3. പാട്ട്
  4. ബാൻഡ്സെറ്റ്

മുൻ സാരഥികൾ

  1. ശ്രീ.കെ.എ കുഞ്ഞുവാറു (1922 - 1940) - 18 വർഷം
  2. ശ്രീ.കരുണാകരമേനോൻ (1940 - 1943) - 3 വർഷം
  3. ശ്രീ.ഭാസ്കരമേനോൻ (1943 - 1946) - 3 വർഷം
  4. ശ്രീമതി.യു.ദേവകിയമ്മ (1946 - 1980) - 34 വർഷം
  5. ശ്രീ.ടി.എൽ.ഇട്ടേര (1980 - 1982) - 2 വർഷം
  6. സി.ജൂഡ് (1982 - 1983) - 1 വർഷം
  7. സി.ബീഡ് (1983 - 1992) - 9 വർഷം
  8. സി.ജൂഡ് (1992 - 1996) - 4 വർഷം
  9. സി.ക്രിസ്റ്റ (1996 - 2001) - 5 വർഷം
  10. സി.ജെസ്സി  (2001-2017) - 16 വർഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.വിരമിച്ച മുൻസിഫ് ശ്രീമതി. ടി.കെ.കുഞ്ഞല്യ ബി.എ.ബി.എൽ

നേട്ടങ്ങൾ .

2016-2017 മാള ഉപജില്ല കലോൽ‍സവൽത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

2023-2024 മാള ഉപജില്ല കലോൽ‍സവൽത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

വഴികാട്ടി