"ജി എം എൽ പി എസ് മാരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
{{prettyurl|G M L P S Mariyad}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=മാരിയാട്
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം=  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= <br/>മലപ്പുറം
|സ്കൂൾ കോഡ്=18535
| പിന്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050600613
| ഉപ ജില്ല= മഞ്ചേരി
|സ്ഥാപിതദിവസം=23
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=11
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1948
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം= GMLP SCHOOL MARIYAD
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=മാരിയാട്
| മാദ്ധ്യമം= മലയാളം‌ ,
|പിൻ കോഡ്=676122
| ആൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=gmlpschoolmariyad@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=
|ഉപജില്ല=മഞ്ചേരി
| പ്രധാന അദ്ധ്യാപകന്‍=        
|തദ്ദേശസ്വയംഭരണസ്ഥാപനം =മഞ്ചേരി  മുനിസിപ്പാലിറ്റി
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=45
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=98
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹംസ തെക്കേടത്ത്
|പി.ടി.എ. പ്രസിഡണ്ട്=ഹംസ വാഫി
|എം.പി.ടി.. പ്രസിഡണ്ട്=ആയിശാബി
|സ്കൂൾ ചിത്രം=18535-school building.jpg
|size=350px
|caption=
|ലോഗോ=18535-school_logo.jpg
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മ‍ഞ്ചേരി ഉപജില്ലയിലെ മാരിയാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ,പി സ്കൂൾ മാരിയാട്. 1948-ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂൾ ഇന്ന്  നാടിന് അഭിമാനമായ ജി.എം.എൽ.പി സ്കൂൾ മാരിയാട് ആയിമാറി .

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ജി.എം.എൽ.പി സ്കൂൾ മാരിയാട്  1948  ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാരിയാട് അങ്ങാടിയിൽ നിന്ന് വടക്ക് പടിഞ്ഞാറ്  മാറി സ്കൂൾ പറമ്പ് എന്ന സ്ഥലത്തായിരുന്നു സ്കൂൾ. ഓല മേഞ്ഞ ഒറ്റമുറിയിൽ മൺതിണ്ണയിലിരുന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. രാവിലെ 10 വരെ മദ്റസയും ശേഷം സ്കൂളും പഠിപ്പിച്ചിരുന്നത് ചുള്ളിയിൽ അലവി മാസ്റ്ററായിരുന്നു. 

== ഭൗതികസൗകര്യങ്ങള്‍ ==
1952  ൽ കൊല്ലപ്പറമ്പൻ അലവിക്കുട്ടിഹാജി ഒരു വാടക കെട്ടിടം സ്കൂളിനായി നിർമിച്ചു നൽകി. 1956 വരെ  ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കേരള സംസ്ഥാനം രൂപംകൊണ്ടതോടെ സ്കൂളിന്റെ പേര് ജി.എം.എൽ.പി.എസ് എന്നാക്കി. 
 
2003 ൽ കൊല്ലപ്പറമ്പൻ അഷ്റഫ്, വാവോട് എന്ന സ്ഥലം സ്കൂൾ കെട്ടിടത്തിനായി സൗജന്യമായി വിട്ടുനൽകി. 2004 ൽ കെട്ടിടം പണി ആരംഭിക്കുകയും 2005 ൽ ഇന്നത്തെ കെട്ടിടത്തിന്റെ ഉദ്ഘാടനം വളരെ ആഘോഷപൂർവ്വം നടത്തുകയും ചെയ്തു.   
 
== ഭൗതികസൗകര്യങ്ങൾ ==
 
* പാചക ശാല
* ലൈബ്രറി
* വിശാലമായ മുറ്റം
* നവീകരിച്ച ക്ലാസ് റൂമുകൾ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* സാഹിത്യ സമാജം
* ദിനാചരണങ്ങൾ
* കായിക മേള
* കലാമേള
 
== ക്ലബുകൾ ==
 
* വിദ്യാരംഗം
* ശാസ്ത്ര ക്ലബ്
* ഗണിത ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ- പ്രവർത്തന മേഖല ==
 
# ഡോ.ഫൈസൽ ഹുദവി - അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ഡയറക്ടർ
# കുഞ്ഞിമുഹമ്മദ് കയനിക്കര - മലപ്പുറം നെഹ്റു യുവകേന്ദ്ര കോ-ഓർഡിനേറ്റർ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ക്ലബുകള്‍ ==
വിദ്യാരംഗം
സയന്‍സ്
മാത്സ്
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
<!--visbot  verified-chils->-->

19:24, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് മാരിയാട്
വിലാസം
മാരിയാട്

GMLP SCHOOL MARIYAD
,
മാരിയാട് പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം23 - 11 - 1948
വിവരങ്ങൾ
ഇമെയിൽgmlpschoolmariyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18535 (സമേതം)
യുഡൈസ് കോഡ്32050600613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ98
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹംസ തെക്കേടത്ത്
പി.ടി.എ. പ്രസിഡണ്ട്ഹംസ വാഫി
എം.പി.ടി.എ. പ്രസിഡണ്ട്ആയിശാബി
അവസാനം തിരുത്തിയത്
20-01-202218535-schoolwiki

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മ‍ഞ്ചേരി ഉപജില്ലയിലെ മാരിയാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ,പി സ്കൂൾ മാരിയാട്. 1948-ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂൾ ഇന്ന് നാടിന് അഭിമാനമായ ജി.എം.എൽ.പി സ്കൂൾ മാരിയാട് ആയിമാറി .

ചരിത്രം

ജി.എം.എൽ.പി സ്കൂൾ മാരിയാട് 1948 ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാരിയാട് അങ്ങാടിയിൽ നിന്ന് വടക്ക് പടിഞ്ഞാറ് മാറി സ്കൂൾ പറമ്പ് എന്ന സ്ഥലത്തായിരുന്നു സ്കൂൾ. ഓല മേഞ്ഞ ഒറ്റമുറിയിൽ മൺതിണ്ണയിലിരുന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. രാവിലെ 10 വരെ മദ്റസയും ശേഷം സ്കൂളും പഠിപ്പിച്ചിരുന്നത് ചുള്ളിയിൽ അലവി മാസ്റ്ററായിരുന്നു.

1952 ൽ കൊല്ലപ്പറമ്പൻ അലവിക്കുട്ടിഹാജി ഒരു വാടക കെട്ടിടം സ്കൂളിനായി നിർമിച്ചു നൽകി. 1956 വരെ ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കേരള സംസ്ഥാനം രൂപംകൊണ്ടതോടെ സ്കൂളിന്റെ പേര് ജി.എം.എൽ.പി.എസ് എന്നാക്കി.

2003 ൽ കൊല്ലപ്പറമ്പൻ അഷ്റഫ്, വാവോട് എന്ന സ്ഥലം സ്കൂൾ കെട്ടിടത്തിനായി സൗജന്യമായി വിട്ടുനൽകി. 2004 ൽ കെട്ടിടം പണി ആരംഭിക്കുകയും 2005 ൽ ഇന്നത്തെ കെട്ടിടത്തിന്റെ ഉദ്ഘാടനം വളരെ ആഘോഷപൂർവ്വം നടത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • പാചക ശാല
  • ലൈബ്രറി
  • വിശാലമായ മുറ്റം
  • നവീകരിച്ച ക്ലാസ് റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സാഹിത്യ സമാജം
  • ദിനാചരണങ്ങൾ
  • കായിക മേള
  • കലാമേള

ക്ലബുകൾ

  • വിദ്യാരംഗം
  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ- പ്രവർത്തന മേഖല

  1. ഡോ.ഫൈസൽ ഹുദവി - അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ഡയറക്ടർ
  2. കുഞ്ഞിമുഹമ്മദ് കയനിക്കര - മലപ്പുറം നെഹ്റു യുവകേന്ദ്ര കോ-ഓർഡിനേറ്റർ

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_മാരിയാട്&oldid=1352334" എന്ന താളിൽനിന്ന് ശേഖരിച്ചത്