"സെന്റ്. മേരീസ് എൽ പി എസ് ,ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl| St. Mary`s L.P.S. Chellanam}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Mary`s L.P.S. Chellanam}}
{{prettyurl| St. Mary`s L.P.S. Chellanam}}{{PSchoolFrame/Header}}{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ചെല്ലാനം
| സ്ഥലപ്പേര്=  
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=Ernakulam
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= Ernakulam
| സ്കൂൾ കോഡ്= 26327
| സ്കൂള്‍ കോഡ്= 26327
| സ്ഥാപിതവർഷം=1895
| സ്ഥാപിതവര്‍ഷം=
| സ്കൂൾ വിലാസം= ചെല്ലാനം പി.ഒ, <br/>
| സ്കൂള്‍ വിലാസം= Chellanamപി.ഒ, <br/>
| പിൻ കോഡ്=682008
| പിന്‍ കോഡ്=682008
| സ്കൂൾ ഫോൺ=8281582204  
| സ്കൂള്‍ ഫോണ്‍=04842249970  
| സ്കൂൾ ഇമെയിൽ= lpschellanam@gmail.com  
| സ്കൂള്‍ ഇമെയില്‍= lpschellanam@gmail.com  
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26327
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=മട്ടാഞ്ചേരി
| ഉപ ജില്ല=Mattancherry
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=Aided
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 104
| ആൺകുട്ടികളുടെ എണ്ണം= 171
| പെൺകുട്ടികളുടെ എണ്ണം= 115
| പെൺകുട്ടികളുടെ എണ്ണം= 137
| വിദ്യാർത്ഥികളുടെ എണ്ണം=219  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം= 9      
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകൻഅലക്സാണ്ടർ സി. എ       
| പ്രധാന അദ്ധ്യാപകന്‍V J PETER       
| പി.ടി.ഏ. പ്രസിഡണ്ട്= SIBI PRADHOSH            
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂൾ ചിത്രം= [[പ്രമാണം:St.marys lps.jpg|thumb|school photo]]‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ചെല്ലാനം ഗ്രാമത്തിൽ നിലകൊള്ളുന്ന, ചെല്ലാനം നിവാസികൾ അറിവിൻറെ ആദ്യാക്ഷരം കുറിച്ച വിദ്യാലങ്ങൾ ആണ് സെൻറ് .മേരീസ് പ്രൈമറി സ്കൂളും,ഹൈസ്കൂളും.ഇവ രണ്ടിൻറെയും ചരിത്ര നിർമാണത്തിൽ നിർണായക സ്ഥാനം വഹിക്കുന്നു.
19 -  നൂറ്റാണ്ടിന്റെ അവസാന കാലത്തു ചെല്ലാനം ഗ്രാമത്തിൽ രണ്ടു കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ കൊച്ചി മെത്രാൻ ഈ രണ്ടു പള്ളിക്കൂടങ്ങളുടെയും നടത്തിപ്പുകാരെ വിളിച്ചു ഉണ്ടാക്കിയ ധാരണാപ്രകാരം ഇവ രണ്ടും ചേർത്ത് സെൻറ് .മേരീസ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1895 -ൽ  ഇടവക വികാരി ആയിരുന്ന റവ.ഫാ .റാമോൾഡോ .ലൂവിസിൻറെ കാലത്തു പ്രൈമറി സ്കൂളിൽ 46 ആൺകുട്ടികളും 8 പെൺകുട്ടികളും പഠിച്ചിരുന്നതായി കാണുന്നു.1924 -ൽ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.റെവ. ഫാ ജോർജ് ഹെർഡർ ആയിരുന്നു ഈ അവസരത്തിൽ സ്കൂൾ മാനേജറായും ഇടവകവികാരിയായും പ്രവർത്തിച്ചിരുന്നത്.ഇക്കാലയളവിൽ തന്നെ മറുവാക്കാട്ടിൽ ഒരു ശാഖാസ്കൂളും പ്രവർത്തനം ആരംഭിച്ചതായി കാണുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക്  പഠനത്തിനു  ആവശ്യമായ  ക്ലാസ് മുറികളും പഠനസാമഗ്രികളും


*ആവശ്യമായ കളിസ്ഥലം , കളിയുപകരണങ്ങളും


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*ടോയ്‌ലറ്റ് സൗകര്യങ്ങൾ 
 
* കമ്പ്യൂട്ടർ  സൗകര്യത്തോടുകൂടിയ  ഓഫീസ്മുറി, ക്ലാസ്സ്മുറികൾ,പ്രൊജക്ടറുകൾ
 
*ഉച്ചഭക്ഷണം  തയ്യാറാക്കാൻ  സൗകര്യമു ള്ള  അടുക്കള
 
* കിഡ്സ്  പാർക്ക്
* സ്കൂൾ ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്
* സ്കൂൾ ബസ്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ശ്രീ. എ.ജെ ഹാബിയാൻ ആലുങ്കൽ
#ശ്രീ. കെ.ജെ ജോബ് 
#ശ്രീ. കെ.ആർ സെബാസ്റ്റ്യൻ
#ശ്രീ.കെ.പി സെബാസ്റ്റ്യൻ
#ശ്രീമതി. കെ.എക്സ് ട്രീസ
#ശ്രീ. ഇ.എൽ അലക്സാണ്ടർ
#ശ്രീമതി. കെ.എസ് കൊച്ചുറാണി
#ശ്രീ. പി.സി അഗസ്റ്റിൻ
#ശ്രീ. പി.ടി സേവ്യർ
#ശ്രീമതി. വി.എം റീത്ത
#ശ്രീ. ജോസഫ് ഹിലാൽമോസ്
#ശ്രീ. എൻ.എ സേവ്യർ
#ശ്രീമതി. ഫിലോ ഗ്രേസ്
#ശ്രീ. കെ.ബി ആൻ്റണി
#ശ്രീ. ജോസഫ്
#ശ്രീ,വി. ജെ. പീറ്റർ
#ശ്രീമതി. ട്രീസ കെ. ജെ
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ ==
#
* മട്ടാഞ്ചേരി ഉപജില്ല  കായിക  മേളയിൽ  കഴിഞ്ഞ  ആറ്‌ വർഷം  തുടർച്ചയായി  ഓവറോൾ ഒന്നും രണ്ടും സ്ഥാനങ്ങൾ  കരസ്ഥമാക്കുന്നു.
#
 
#
* 2016- 17 വർഷം  മട്ടാഞ്ചേരി ഉപജില്ലാ  പ്ര വർത്തി  പരിചയമേളയിൽ  9  ഇനങ്ങൾ  എ  ഗ്രേഡ്  നേടി .
 
*എല്ലാവർഷവും കലോത്സവങ്ങളിൽ വിവിധ  ഇനങ്ങളിൽ  പങ്കെടുക്കുന്ന  കുട്ടികൾ  മികച്ചപ്രകടനം  കാഴ്ചവെക്കുകയും സമ്മാനങ്ങൾ  കരസ്ഥമാക്കുകയും    ചെയ്യുന്നു
*2019 -20 വർഷം മട്ടാഞ്ചേരി ഉപജില്ല കായികമേളയിൽ തുടർച്ചയായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
*2019 -20 വർഷം മട്ടാഞ്ചേരി ഉപജില്ല പ്ര വർത്തി  പരിചയമേളയിൽ 8 ഇനങ്ങൾ  എ  ഗ്രേഡ്  നേടി .
*
*
*
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. മുൻ MLA C. M ദിനേശ് മണി
 
2. അഭിവന്ദ്യആലപ്പുഴ രൂപത മെത്രാൻ ഡോ. റവ.ഫാദർ ജെയിംസ് ആനാപ്പറമ്പിൽ
 
3.  ക്യാപ്റ്റൻ  ലുഡ്‌വിക്  ചിത്രകാരൻ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
* എറണാകുളം ജില്ലയിലെ തോപ്പുംപടി ബസ് സ്റ്റാൻഡിൽ നിന്നും 18 കിലോമീറ്റർ ചെല്ലാനം ബസ്സിൽ സഞ്ചരിച്ച് സെൻ. സെബാസ്റ്റ്യൻ ചർച്ച് നോർത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്റ്റോപ്പിൽ നിന്നും മുന്നോട്ട് നൂറു മീറ്റർ നടന്നാൽ വലതുവശത്തായി സ്കൂൾ കവാടം കാണാം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ആലപ്പുഴ ജില്ലയുടെ വടക്കേ അതിർത്തിയായ പള്ളിത്തോട് എന്ന സ്ഥലത്തുനിന്നും ചെല്ലാനം തോപ്പുംപടി ബസ്സിൽ നാല് കിലോമീറ്റർ സഞ്ചരിച്ച് സെൻ സെബാസ്റ്റ്യൻ ചർച്ച് നോർത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസിറങ്ങി പുറകോട്ട്  30 മീറ്റർ  നടന്നാൽ സ്കൂൾ കവാടം കാണാം
* എൻഎച്ച് 47 എരമല്ലൂർ ഇൽ നിന്നും എഴുപുന്ന റോഡ് വഴി ചെല്ലാനംഗൊണ്ടു പറമ്പിൽ എത്തുക അവിടെ നിന്നും വടക്കോട്ട് ബസ്സിലോ ഓട്ടോയിലോ  സഞ്ചരിച്ചു സെൻ സെബാസ്റ്റ്യൻ ചർച്ച നോർത്ത് ചെല്ലാനം ഇറങ്ങുക
*
----
 
{{#multimaps:9.822985, 76.272374 |zoom=13}}


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
<!--visbot verified-chils->-->
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

12:47, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എൽ പി എസ് ,ചെല്ലാനം
school photo
വിലാസം
ചെല്ലാനം

ചെല്ലാനം പി.ഒ,
,
682008
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ8281582204
ഇമെയിൽlpschellanam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26327 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലക്സാണ്ടർ സി. എ
അവസാനം തിരുത്തിയത്
21-02-2024Roncypeter


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ചെല്ലാനം ഗ്രാമത്തിൽ നിലകൊള്ളുന്ന, ചെല്ലാനം നിവാസികൾ അറിവിൻറെ ആദ്യാക്ഷരം കുറിച്ച വിദ്യാലങ്ങൾ ആണ് സെൻറ് .മേരീസ് പ്രൈമറി സ്കൂളും,ഹൈസ്കൂളും.ഇവ രണ്ടിൻറെയും ചരിത്ര നിർമാണത്തിൽ നിർണായക സ്ഥാനം വഹിക്കുന്നു. 19 - നൂറ്റാണ്ടിന്റെ അവസാന കാലത്തു ചെല്ലാനം ഗ്രാമത്തിൽ രണ്ടു കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ കൊച്ചി മെത്രാൻ ഈ രണ്ടു പള്ളിക്കൂടങ്ങളുടെയും നടത്തിപ്പുകാരെ വിളിച്ചു ഉണ്ടാക്കിയ ധാരണാപ്രകാരം ഇവ രണ്ടും ചേർത്ത് സെൻറ് .മേരീസ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1895 -ൽ ഇടവക വികാരി ആയിരുന്ന റവ.ഫാ .റാമോൾഡോ .ലൂവിസിൻറെ കാലത്തു പ്രൈമറി സ്കൂളിൽ 46 ആൺകുട്ടികളും 8 പെൺകുട്ടികളും പഠിച്ചിരുന്നതായി കാണുന്നു.1924 -ൽ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.റെവ. ഫാ ജോർജ് ഹെർഡർ ആയിരുന്നു ഈ അവസരത്തിൽ സ്കൂൾ മാനേജറായും ഇടവകവികാരിയായും പ്രവർത്തിച്ചിരുന്നത്.ഇക്കാലയളവിൽ തന്നെ മറുവാക്കാട്ടിൽ ഒരു ശാഖാസ്കൂളും പ്രവർത്തനം ആരംഭിച്ചതായി കാണുന്നു.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് പഠനത്തിനു ആവശ്യമായ ക്ലാസ് മുറികളും പഠനസാമഗ്രികളും

  • ആവശ്യമായ കളിസ്ഥലം , കളിയുപകരണങ്ങളും
  • ടോയ്‌ലറ്റ് സൗകര്യങ്ങൾ
  • കമ്പ്യൂട്ടർ സൗകര്യത്തോടുകൂടിയ ഓഫീസ്മുറി, ക്ലാസ്സ്മുറികൾ,പ്രൊജക്ടറുകൾ
  • ഉച്ചഭക്ഷണം തയ്യാറാക്കാൻ സൗകര്യമു ള്ള അടുക്കള
  • കിഡ്സ് പാർക്ക്
  • സ്കൂൾ ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. എ.ജെ ഹാബിയാൻ ആലുങ്കൽ
  2. ശ്രീ. കെ.ജെ ജോബ്
  3. ശ്രീ. കെ.ആർ സെബാസ്റ്റ്യൻ
  4. ശ്രീ.കെ.പി സെബാസ്റ്റ്യൻ
  5. ശ്രീമതി. കെ.എക്സ് ട്രീസ
  6. ശ്രീ. ഇ.എൽ അലക്സാണ്ടർ
  7. ശ്രീമതി. കെ.എസ് കൊച്ചുറാണി
  8. ശ്രീ. പി.സി അഗസ്റ്റിൻ
  9. ശ്രീ. പി.ടി സേവ്യർ
  10. ശ്രീമതി. വി.എം റീത്ത
  11. ശ്രീ. ജോസഫ് ഹിലാൽമോസ്
  12. ശ്രീ. എൻ.എ സേവ്യർ
  13. ശ്രീമതി. ഫിലോ ഗ്രേസ്
  14. ശ്രീ. കെ.ബി ആൻ്റണി
  15. ശ്രീ. ജോസഫ്
  16. ശ്രീ,വി. ജെ. പീറ്റർ
  17. ശ്രീമതി. ട്രീസ കെ. ജെ

നേട്ടങ്ങൾ

  • മട്ടാഞ്ചേരി ഉപജില്ല കായിക മേളയിൽ കഴിഞ്ഞ ആറ്‌ വർഷം തുടർച്ചയായി ഓവറോൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നു.
  • 2016- 17 വർഷം മട്ടാഞ്ചേരി ഉപജില്ലാ പ്ര വർത്തി പരിചയമേളയിൽ 9 ഇനങ്ങൾ എ ഗ്രേഡ് നേടി .
  • എല്ലാവർഷവും കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു
  • 2019 -20 വർഷം മട്ടാഞ്ചേരി ഉപജില്ല കായികമേളയിൽ തുടർച്ചയായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
  • 2019 -20 വർഷം മട്ടാഞ്ചേരി ഉപജില്ല പ്ര വർത്തി പരിചയമേളയിൽ 8 ഇനങ്ങൾ എ ഗ്രേഡ് നേടി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. മുൻ MLA C. M ദിനേശ് മണി

2. അഭിവന്ദ്യആലപ്പുഴ രൂപത മെത്രാൻ ഡോ. റവ.ഫാദർ ജെയിംസ് ആനാപ്പറമ്പിൽ

3. ക്യാപ്റ്റൻ  ലുഡ്‌വിക്  ചിത്രകാരൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം ജില്ലയിലെ തോപ്പുംപടി ബസ് സ്റ്റാൻഡിൽ നിന്നും 18 കിലോമീറ്റർ ചെല്ലാനം ബസ്സിൽ സഞ്ചരിച്ച് സെൻ. സെബാസ്റ്റ്യൻ ചർച്ച് നോർത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്റ്റോപ്പിൽ നിന്നും മുന്നോട്ട് നൂറു മീറ്റർ നടന്നാൽ വലതുവശത്തായി സ്കൂൾ കവാടം കാണാം
  • ആലപ്പുഴ ജില്ലയുടെ വടക്കേ അതിർത്തിയായ പള്ളിത്തോട് എന്ന സ്ഥലത്തുനിന്നും ചെല്ലാനം തോപ്പുംപടി ബസ്സിൽ നാല് കിലോമീറ്റർ സഞ്ചരിച്ച് സെൻ സെബാസ്റ്റ്യൻ ചർച്ച് നോർത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസിറങ്ങി പുറകോട്ട്  30 മീറ്റർ  നടന്നാൽ സ്കൂൾ കവാടം കാണാം
  • എൻഎച്ച് 47 എരമല്ലൂർ ഇൽ നിന്നും എഴുപുന്ന റോഡ് വഴി ചെല്ലാനംഗൊണ്ടു പറമ്പിൽ എത്തുക അവിടെ നിന്നും വടക്കോട്ട് ബസ്സിലോ ഓട്ടോയിലോ  സഞ്ചരിച്ചു സെൻ സെബാസ്റ്റ്യൻ ചർച്ച നോർത്ത് ചെല്ലാനം ഇറങ്ങുക

{{#multimaps:9.822985, 76.272374 |zoom=13}}