"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}


{{prettyurl|S.A.S.U.P.S.Venganoor}}തിരുവനന്തപുരം നഗരത്തിൽനിന്ന് 15 കിലോമീറ്റർ തെക്കുമാറി വിഴിഞ്ഞത്തിനും കോവളത്തിനും സമീപ സ്ഥലമായ വെങ്ങാനൂരിലാണ് ചരിത്രപ്രസിദ്ധമായ ശ്രീ അയ്യൻ‌കാളി സ്മാരക യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള ഏക മാർഗം  വിദ്യാഭ്യാസമാണ് എന്ന് മനസിലാക്കിയിരുന്ന ശ്രീ അയ്യൻ‌കാളി 1905 ൽ ഒരു കുടിപള്ളികൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{prettyurl|S.A.S.U.P.S.Venganoor}}തിരുവനന്തപുരം നഗരത്തിൽനിന്ന് 15 കിലോമീറ്റർ തെക്കുമാറി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82 വിഴിഞ്ഞ]ത്തിനും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82 കോവളത്തി]നും സമീപ സ്ഥലമായ വെങ്ങാനൂരിലാണ് ചരിത്രപ്രസിദ്ധമായ ശ്രീ അയ്യൻ‌കാളി സ്മാരക യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള ഏക മാർഗം  വിദ്യാഭ്യാസമാണ് എന്ന് മനസിലാക്കിയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF ശ്രീ അയ്യൻ‌കാളി] 1905 ൽ ഒരു കുടിപള്ളികൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വെങ്ങാനൂർ  
|സ്ഥലപ്പേര്=വെങ്ങാനൂർ  
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ്  
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജസ്‌ല
|എം.പി.ടി.എ. പ്രസിഡണ്ട്=ജസ്‌ല
|സ്കൂൾ ചിത്രം=44252_school.jpg ‎|
|സ്കൂൾ ചിത്രം=44252_school1.jpg ‎|
|size=350px
|size=350px
|caption=
|caption=
|logo_size=50px
|logo_size=50px
|ലോഗോ=44252_schoollogo.jpg}}  
|ലോഗോ=44252_school logo.png}}  
== ചരിത്രം ==
== ചരിത്രം ==
യശ്ശ:ശരീരനായ ശ്രീ അയ്യൻകാളിയുടെ പരിപാവന നാമധേയത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1905 ഇൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ആരംഭിക്കുന്നത്. വിദ്യാധനം ഏതാനും വ്യക്തികളുടെ കുത്തകയായിരുന്ന കാലത്തു ന്യായമായ മനുഷ്യാവകാശം നേടുവാൻ ശ്രീ അയ്യൻ‌കാളി വഹിച്ച പങ്കും സഹിച്ച ക്ലേശങ്ങളും ചരിത്രപ്രസിദ്ധമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മാമൂലുകളും ദുരാചാരങ്ങളും തകർത്തെറിയാൻ കാലം നിയോഗിച്ചവനാണ് ശ്രീമാൻ അയ്യൻ‌കാളി. വിദ്യാഭ്യാസമാണ് ഉന്നമനത്തിനുള്ള ഏക മാർഗമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. [[എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/ചരിത്രം|കൂടുതൽ വായിക്കാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
മഹാത്മാ അയ്യൻ‌കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂരിലെ പാഞ്ചജന്യത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നൂറ്റിഅറുപതിനാല് വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 15 ഓളം ക്ലാസ്സ്മുറികൾ സ്കൂളിലുണ്ട്.കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ജലവിതരണത്തിനായി ഒരു കിണറും ടാപ്പുകളും ഉണ്ട്. കൂടാതെ പ്രധാന കെട്ടിടത്തിന് സമീപത്തായി പാചകപ്പുരയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി മൂന്ന് ബസുകളും സ്കൂളിനുണ്ട്.സ്കൂൾ നിരീക്ഷണത്തിനായി 5 സി സി ക്യാമറയുണ്ട്.സ്കൂളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ സ്കൂൾ ബസുകളും ഉണ്ട്. [[എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ....]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 81: വരി 82:


== വഴികാട്ടി ==
== വഴികാട്ടി ==
  '''വിദ്യാലയത്തിലേക്ക്  
   
എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
തിരുവനന്തപുരത്തുനിന്ന് പതിനേഴ് കിലോമീറ്റർ അകലെ വെങ്ങാനൂർ അയ്യന്കാളിസ്മാരകത്തിനടുത്തു സ്ഥിതിചെയ്യുന്നു.
 
തിരുവനന്തപുരത്തുനിന്ന് പള്ളിച്ചൽ വഴിയും സ്കൂളിൽ എത്തിച്ചേരാം
* തിരുവനന്തപുരം നഗരത്തിലെ തമ്പാനൂർ ബസ് സ്റ്റേഷൻ/ റെയിൽവേ സ്റ്റേഷനിൽ നിന്നും 16  കിലോമീറ്റർ അകലെയാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{#multimaps: 8.39648,77.00621| zoom=18 }} ,
* തിരുവനന്തപുരംഅന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17  കിലോമീറ്റർ.
* തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ നിന്ന് 8 കിലോമീറ്റർ.
* വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ അകലെ പള്ളിച്ചൽ - വിഴിഞ്ഞം റോഡിൽ ശ്രീ അയ്യൻ‌കാളി അന്ത്യ വിശ്രമം  കൊള്ളുന്ന പാഞ്ചജന്യത്തിനു സമീപത്താണ് വിദ്യാലയം.
* കഴക്കൂട്ടം - കാരോട് ബൈപാസ് റോഡിൽ കല്ലുവെട്ടാംകുഴിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
{{Slippymap|lat= 8.39647|lon=77.00605 |zoom=16|width=800|height=400|marker=yes}} ,
 
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം നഗരത്തിൽനിന്ന് 15 കിലോമീറ്റർ തെക്കുമാറി വിഴിഞ്ഞത്തിനും കോവളത്തിനും സമീപ സ്ഥലമായ വെങ്ങാനൂരിലാണ് ചരിത്രപ്രസിദ്ധമായ ശ്രീ അയ്യൻ‌കാളി സ്മാരക യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള ഏക മാർഗം വിദ്യാഭ്യാസമാണ് എന്ന് മനസിലാക്കിയിരുന്ന ശ്രീ അയ്യൻ‌കാളി 1905 ൽ ഒരു കുടിപള്ളികൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

എസ്. എ. എസ്. യു. പി. എസ് വെങ്ങാനൂർ ,വെങ്ങാനൂർ ,വെങ്ങാനൂർ ,695521
,
വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽsasupsvenganoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44252 (സമേതം)
യുഡൈസ് കോഡ്32140200508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ138
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത. റ്റി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ മജീദ്
എം.പി.ടി.എ. പ്രസിഡണ്ട്ജസ്‌ല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

യശ്ശ:ശരീരനായ ശ്രീ അയ്യൻകാളിയുടെ പരിപാവന നാമധേയത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1905 ഇൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ആരംഭിക്കുന്നത്. വിദ്യാധനം ഏതാനും വ്യക്തികളുടെ കുത്തകയായിരുന്ന കാലത്തു ന്യായമായ മനുഷ്യാവകാശം നേടുവാൻ ശ്രീ അയ്യൻ‌കാളി വഹിച്ച പങ്കും സഹിച്ച ക്ലേശങ്ങളും ചരിത്രപ്രസിദ്ധമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മാമൂലുകളും ദുരാചാരങ്ങളും തകർത്തെറിയാൻ കാലം നിയോഗിച്ചവനാണ് ശ്രീമാൻ അയ്യൻ‌കാളി. വിദ്യാഭ്യാസമാണ് ഉന്നമനത്തിനുള്ള ഏക മാർഗമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

മഹാത്മാ അയ്യൻ‌കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂരിലെ പാഞ്ചജന്യത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നൂറ്റിഅറുപതിനാല് വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 15 ഓളം ക്ലാസ്സ്മുറികൾ സ്കൂളിലുണ്ട്.കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ജലവിതരണത്തിനായി ഒരു കിണറും ടാപ്പുകളും ഉണ്ട്. കൂടാതെ പ്രധാന കെട്ടിടത്തിന് സമീപത്തായി പാചകപ്പുരയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി മൂന്ന് ബസുകളും സ്കൂളിനുണ്ട്.സ്കൂൾ നിരീക്ഷണത്തിനായി 5 സി സി ക്യാമറയുണ്ട്.സ്കൂളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ സ്കൂൾ ബസുകളും ഉണ്ട്. കൂടുതൽ അറിയാൻ....

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം നഗരത്തിലെ തമ്പാനൂർ ബസ് സ്റ്റേഷൻ/ റെയിൽവേ സ്റ്റേഷനിൽ നിന്നും 16  കിലോമീറ്റർ അകലെയാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത്.
  • തിരുവനന്തപുരംഅന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17  കിലോമീറ്റർ.
  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ നിന്ന് 8 കിലോമീറ്റർ.
  • വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ അകലെ പള്ളിച്ചൽ - വിഴിഞ്ഞം റോഡിൽ ശ്രീ അയ്യൻ‌കാളി അന്ത്യ വിശ്രമം  കൊള്ളുന്ന പാഞ്ചജന്യത്തിനു സമീപത്താണ് വിദ്യാലയം.
  • കഴക്കൂട്ടം - കാരോട് ബൈപാസ് റോഡിൽ കല്ലുവെട്ടാംകുഴിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
Map

,