"കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Cordova English Medium H. S. S. Ambalathara}}ഒരു വിദ്യാലയം ആ പ്രദേശത്തിന്റെ സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. അത്തരത്തിലൊരു വിദ്യാലയമാണ് കോർദോവ ഹയർ സെക്കന്ററി സ്കൂൾ.
{{prettyurl|Cordova English Medium H. S. S. Ambalathara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ഒരു വിദ്യാലയം ആ പ്രദേശത്തിന്റെ സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. അത്തരത്തിലൊരു വിദ്യാലയമാണ് കോർദോവ ഹയർ സെക്കന്ററി സ്കൂൾ.
 
== ചരിത്രം ==
== ചരിത്രം ==
പടിഞ്ഞാറൻ  തീരദേശത്തുള്ള  ഒരു  പിന്നോക്ക പ്രദേശമാണ്  പൂന്തുറ. മുഖ്യമായും ന്യൂനപക്ഷ സമുദായത്തിൽ പ്പെട്ടവർ  അധിവസിക്കുന്ന  ഈ മേഖലയുടെ
പടിഞ്ഞാറൻ  തീരദേശത്തുള്ള  ഒരു  പിന്നോക്ക പ്രദേശമാണ്  പൂന്തുറ. മുഖ്യമായും ന്യൂനപക്ഷ സമുദായത്തിൽ പ്പെട്ടവർ  അധിവസിക്കുന്ന  ഈ മേഖലയുടെ
ഉന്നമനത്തിനായി വിദേശ ഇന്ത്യാക്കാരുൾപ്പെടെ ഏതാനും ദേശസ്നേഹികൾ  നടത്തിയ ശ്രമം കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ്  എന്ന  സൊസൈറ്റി
ഉന്നമനത്തിനായി വിദേശ ഇന്ത്യാക്കാരുൾപ്പെടെ ഏതാനും ദേശസ്നേഹികൾ  നടത്തിയ ശ്രമം കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ്  എന്ന  സൊസൈറ്റി
യുടെ രൂപീകരണത്തിനിടയാക്കി.  
യുടെ രൂപീകരണത്തിനിടയാക്കി.  
[[കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ/ചരിത്രം|കൂടുതൽ അറിയുവാൻ]]
[[കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ/ചരിത്രം|കൂടുതൽ അറിയുവാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
9 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കൻറ റിക്ക് ഒരു കെട്ടിടത്തിലായി  
9 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കൻറ റിക്ക് ഒരു കെട്ടിടത്തിലായി  
6 ക്ലാസ്സ് മുറി കളുണ്ട്. അതി വിശാലയമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.  
6 ക്ലാസ്സ് മുറി കളുണ്ട്. അതി വിശാലയമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.  
 
ഹൈസ്കൂളിനും ഹയർ സെക്കൻറ റിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാൻഡ്,  ഇൻറർ നെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കൻറ റി വിഭാഗങ്ങൾക്കായി കെമിസ്ട്രി, ഫിസിക്സ്,  ബയോളജി എന്നീ ലാബുകൾ പ്രവർത്തന സജ്ജമാണ്. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായും ഈ ലാബുകൾ ഉപയോഗിക്കുന്നുണ്ട്.
ഹൈസ്കൂളിനും ഹയർ സെക്കൻറ റിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാൻഡ്,   
ഇൻറർ നെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കൻറ റി വിഭാഗങ്ങൾക്കായി കെമിസ്ട്രി, ഫിസിക്സ്,  ബയോളജി എന്നീ ലാബുകൾ പ്രവർത്തന സജ്ജമാണ്. ഹൈസ്കൂൾ വിദ്യാർ
ത്ഥികളുടെ പഠന സൗകര്യത്തിനായും ഈ ലാബുകൾ ഉപയോഗിക്കുന്നുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*  [[കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
*  [[കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് ​ആ​ണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. കൊർദോവ പ്രീ - പ്രൈമറിസ്കൂൾ, കൊർദോവ പബ്ലിക് സ്കൂൾ,  ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ,  പ്രീ - പ്രൈമറി ടീച്ചർ ട്രൈയിനിംഗ്  ഇൻസ്റ്റിറ്റ്യൂട്ട്  എന്നിവ ഈ മാനേജ് മെൻറിൻറെ കീഴിൽ പ്രവർത്ഥിക്കുന്നുണ്ട്. ജനാബ് എ. അൻവർ മാനേജരായും, ശ്രീമതി സുമയ്യ നസീർ പ്രിൻസിപ്പലായും ശ്രീമതി. സുജ എസ് കുമാർ വൈസ് പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിക്കുന്നു.  

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed"
 
|+
 
|വർഷം
{| class="mw-collapsible" style="text-align:center; width:300px; height:500px" border="1"
|പേര്
|-
|-
|1995 - 96
|1995 - 96
വരി 133: വരി 120:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇല്ല.
ഇല്ല.

==വഴികാട്ടി==
==വഴികാട്ടി==
കിഴക്കേകോട്ട - തിരുവല്ലം റോഡിൽ അമ്പലത്തറ ജംഗ്ഷൻ നിന്ന് ബൈപാസ് പോകുന്ന റോഡിൽ 500 മീറ്റർ പോകുമ്പോൾ കുമരിച്ചന്ത ജംഗ്ഷൻ നിന്നും 100 മീറ്റർ വലതുഭാഗത്ത് ആയി സ്കൂൾ സ്ഥിതി ചെയ്യുന്നു.
കിഴക്കേകോട്ട - തിരുവല്ലം റോഡിൽ അമ്പലത്തറ ജംഗ്ഷൻ നിന്ന് ബൈപാസ് പോകുന്ന റോഡിൽ 500 മീറ്റർ പോകുമ്പോൾ കുമരിച്ചന്ത ജംഗ്ഷൻ നിന്നും 100 മീറ്റർ വലതുഭാഗത്ത് ആയി സ്കൂൾ സ്ഥിതി ചെയ്യുന്നു.
കിഴക്കേകോട്ടയിൽ നിന്നും 5 കിലോ മീറ്റർ ദൂരത്തിലാണ് സ്കൂൾ
കിഴക്കേകോട്ടയിൽ നിന്നും 5 കിലോ മീറ്റർ ദൂരത്തിലാണ് സ്കൂൾ

{{#multimaps:8.45161615887321, 76.9489955320473 | zoom=18}}
{{Slippymap|lat=8.45161615887321|lon= 76.9489955320473 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഒരു വിദ്യാലയം ആ പ്രദേശത്തിന്റെ സാംസ്‌കാരിക കേന്ദ്രം കൂടിയാണ്. അത്തരത്തിലൊരു വിദ്യാലയമാണ് കോർദോവ ഹയർ സെക്കന്ററി സ്കൂൾ.

കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ
വിലാസം

കോർദോവ ഹയർ സെക്കണ്ടറി സ്കൂൾ , അമ്പലത്തറ
,
പൂന്തുറ പി.ഒ.
,
695026
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ0471 2383839
ഇമെയിൽcordovahss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43107 (സമേതം)
എച്ച് എസ് എസ് കോഡ്01156
യുഡൈസ് കോഡ്32141103205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്67
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ81
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ114
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസുജ എസ് കുമാർ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്ഫാസില റഷീദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പടിഞ്ഞാറൻ തീരദേശത്തുള്ള ഒരു പിന്നോക്ക പ്രദേശമാണ് പൂന്തുറ. മുഖ്യമായും ന്യൂനപക്ഷ സമുദായത്തിൽ പ്പെട്ടവർ അധിവസിക്കുന്ന ഈ മേഖലയുടെ ഉന്നമനത്തിനായി വിദേശ ഇന്ത്യാക്കാരുൾപ്പെടെ ഏതാനും ദേശസ്നേഹികൾ നടത്തിയ ശ്രമം കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സൊസൈറ്റി യുടെ രൂപീകരണത്തിനിടയാക്കി. കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

9 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കൻറ റിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ്സ് മുറി കളുണ്ട്. അതി വിശാലയമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കൻറ റിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. കമ്പ്യൂട്ടർ ലാബുകളിൽ ബ്രോഡ്ബാൻഡ്, ഇൻറർ നെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കൻറ റി വിഭാഗങ്ങൾക്കായി കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നീ ലാബുകൾ പ്രവർത്തന സജ്ജമാണ്. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായും ഈ ലാബുകൾ ഉപയോഗിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് ​ആ​ണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. കൊർദോവ പ്രീ - പ്രൈമറിസ്കൂൾ, കൊർദോവ പബ്ലിക് സ്കൂൾ, ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, പ്രീ - പ്രൈമറി ടീച്ചർ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഈ മാനേജ് മെൻറിൻറെ കീഴിൽ പ്രവർത്ഥിക്കുന്നുണ്ട്. ജനാബ് എ. അൻവർ മാനേജരായും, ശ്രീമതി സുമയ്യ നസീർ പ്രിൻസിപ്പലായും ശ്രീമതി. സുജ എസ് കുമാർ വൈസ് പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

വർഷം പേര്
1995 - 96 പ്രൊഫ. എൻ. അലിയാരു കുഞ്ഞ്
1996 - 97 ശ്രി. സൈനുലാബുദ്ദീൻ
1997 - 00 ശ്രി. കെ. ശ്രീധരൻ നായർ എം. എ. ബിഎഡ്ഡ്.
2000 - 05 ശ്രി. അഹമ്മദ് കണ്ണ് ബി.എസ്സ്സി. ബിഎഡ്ഡ്.
2005 - 06 പ്രൊഫ. പ്രസന്നകുമാർ. എം. എ. ബിഎഡ്ഡ്.
2006 -07 ശ്രി. കെ. ശ്രീധരൻ നായർ എം. എ. ബിഎഡ്ഡ്.
2007 -08 ശ്രി. പി. എസ്സ്. വിജയ കുമാർ. എം. എ. ബിഎഡ്ഡ്.
2008 - ശ്രീ. എൻ. ശ്രീകണ്ഠൻ നായർ എം. എ (ഇംഗ്ലീഷ്), എം. എ. (സോഷ്യോളജി), എം. എഡ്ഡ്
2014 - 15 ലഫ്. കേണൽ. കെ. റ്റി. കർമചന്ദ്രൻ (എം എ, ബി എഡ്, എൽ എൽ ബി)
2015 - 18 ആർ. എൽ. വരാഹൻ. (എം എ, എം എഡ്)
2018 - 20 ഷക്കീല ബീഗം കെ. എച്ച്. (എം എ, ബി എഡ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇല്ല.

വഴികാട്ടി

കിഴക്കേകോട്ട - തിരുവല്ലം റോഡിൽ അമ്പലത്തറ ജംഗ്ഷൻ നിന്ന് ബൈപാസ് പോകുന്ന റോഡിൽ 500 മീറ്റർ പോകുമ്പോൾ കുമരിച്ചന്ത ജംഗ്ഷൻ നിന്നും 100 മീറ്റർ വലതുഭാഗത്ത് ആയി സ്കൂൾ സ്ഥിതി ചെയ്യുന്നു. കിഴക്കേകോട്ടയിൽ നിന്നും 5 കിലോ മീറ്റർ ദൂരത്തിലാണ് സ്കൂൾ