"സി.എച്ച്. മുഹമ്മദ് കോയ സ്മാരക ജി.വി.എച്ച്.എസ്.എസ്. കോട്ടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കോട്ടപുറം
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കാസർകോഡ്
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=12037
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=14103
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=914010
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=
വരി 63: വരി 63:




<gallery mode="packed-hover" showfilename="yes">
പ്രമാണം:12037 sportsday.jpg
പ്രമാണം:12037 school gate1.jpg
</gallery>


== ചരിത്രം ==
== ചരിത്രം ==
വരി 113: വരി 108:
* NH 17 ന് തൊട്ട് നീലേശ്വരം ടൌൺ -‍ നിന്നും 1.5 കി.മി. അകലത്തായി നിലേശ്വരം-കോട്ടപ്പുറം ബോട്ട് ജെട്ടി  റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 17 ന് തൊട്ട് നീലേശ്വരം ടൌൺ -‍ നിന്നും 1.5 കി.മി. അകലത്തായി നിലേശ്വരം-കോട്ടപ്പുറം ബോട്ട് ജെട്ടി  റോഡിൽ സ്ഥിതിചെയ്യുന്നു.         


{{#multimaps:12.2397532,75.124852 |zoom=13}}
{{Slippymap|lat=12.2397532|lon=75.124852 |zoom=16|width=full|height=400|marker=yes}}
 
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


സി.എച്ച്. മുഹമ്മദ് കോയ സ്മാരക ജി.വി.എച്ച്.എസ്.എസ്. കോട്ടപുറം
വിലാസം
കോട്ടപുറം

കാസർകോഡ് ജില്ല
കോഡുകൾ
സ്കൂൾ കോഡ്12037 (സമേതം)
എച്ച് എസ് എസ് കോഡ്14103
വി എച്ച് എസ് എസ് കോഡ്914010
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

 

1955-1956 ൽവിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമാ യി കൊട്ടപ്പുരം ജമാഅതത് കമറ്റിയും മറ്റു പൌരപ്രമുഖരും ചേർന്ന് വിദ്ധ്യാലയതിനായി താൽകാലിക കെട്ടിട സൗകര്യം ഒരുക്കുകയും വിദ്യാലയം ആരംഭിക്കുവാൻ അനുമതി ലഭിക്കുകയും ചെയ്തു.അധ്യാപകരെ നിയമിക്കുക്യും ചെയ്തു. അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂർ ജില്ലയുടെ ഭാഗമായി തീർന്നതിനാൽ ഇ വിദ്യാലയം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ൽ ഉൾപ്പെട്തി. ഇപ്പോൾ സ്കൂളിന് 55 സെന്റ്‍ സ്ഥലം സ്വന്തമായുണ്ട് .അഞ്ചു ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഒരു സെമി പെർമനന്റ് കെട്ടിടം ഗവർമെന്റ് വകയായി ലഭിച്ചു.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ രണ്ടു വീതം ഡിവിഷനുകളും അതിനനുസരിച്ചുള്ള അധ്യാപകരും ഉണ്ടായിരുന്നു.1979-80 വർഷത്തിൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് 20-7-1990- നു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. എല്ലാ ക്ലാസുകളും നടത്തത്തക്ക വിധ ,സൌകര്യങ്ങളുള്ള കെട്ടിടങ്ങൾ ഇന്ന് സ്കൂളിന് ഉണ്ട്1980-81 വര്ഷം ഇ വിദ്യാലയം രജത ജൂബിലി ആഘോഷിച്ചു.പഠന-പഠനേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊന്ടിരിക്കുന്ന ഈ സ്കൂൾ 2005-2006 വര്ഷം അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.


ഭൗതികസൗകര്യങ്ങൾ‍

അഞ്ചു കെട്ടിടങ്ങളിലായി പതിനെട്ടൊളം ക്ലാസ്സ്‌ റൂമുകൾ,ആവശ്യമായ എണ്ണം മൂത്രപ്പുരകൾ , സയൻസ് ലാബ് ,ലൈബ്രറി ,രണ്ടു കമ്പ്യൂട്ടർ ലാബുകൾ ,ബ്രോഡ്‌ ബാൻഡ് സൗകര്യം എന്നിവ ഇന്ന് സ്കൂളിന് ഉണ്ട് കൂടാതെ അതി വിശാലമായ കളിസ്ഥലം , സ്റ്റേജ് , ഔഷധ തോട്ടം എന്നിവയും സ്കൂളിന് സ്വന്തമായുണ്ട്. ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായി ,ഒരു കുഴൽക്കിണർ ,രന്റ്ദു വാട്ടർ ടാങ്കുകൾ എന്നിവയുണ്ട്.


പഠന ഇതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൌട്ട്-ഗൈഡ്‌
  • സ്കൂൾ കയ്യെഴുത്ത് മാസിക.
  • ദിനാചരണങ്ങൾ

പ്രദേശം

നീലേശ്വരം പഞ്ചായത്തിലെ1,12 എന്നി വാർഡുകളിലെ ആനച്ചാൽ തെക്കുപുരം എന്നി പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ . ജി.എൽ.പി.എസ കടിഞ്ഞിമൂല,ജി.എൽ.പി.എസ്.പരുതിക്കമുരി, ,എ .യു.പി.എസ്.നീലേശ്വരംഇവയാണ് ഫീഡിംഗ് സ്കൂളുകൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |

അടിയോടി| എൻ.കെ.പ്രഭാകരൻ | ഒ.നാരായണൻ| ഐഷാബി.എം.ടി | കെ.ഇ.രാമചന്ദ്രൻ | മുഹമ്മദ്.ഇ.ടി.പി | തന്പായി | കുമാരൻ | ഭവനി.പി | നാരായണൻ|

വഴികാട്ടി

  • NH 17 ന് തൊട്ട് നീലേശ്വരം ടൌൺ -‍ നിന്നും 1.5 കി.മി. അകലത്തായി നിലേശ്വരം-കോട്ടപ്പുറം ബോട്ട് ജെട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.