"ഗവ. എൽ പി സ്കൂൾ, പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 98: വരി 98:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.253063263840188, 76.54496048559871|zoom=18}}
{{Slippymap|lat=9.253063263840188|lon= 76.54496048559871|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, പുതിയകാവ്
വിലാസം
പുതിയകാവ്

മാവേലിക്കര പി.ഒ.
,
690101
,
ആലപ്പുഴ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽgovtlpsputhiyakavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്36209 (സമേതം)
യുഡൈസ് കോഡ്32110700408
വിക്കിഡാറ്റQ87478838
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തകുമാരി. റ്റി
പി.ടി.എ. പ്രസിഡണ്ട്കൊച്ചുമോൻ
എം.പി.ടി.എ. പ്രസിഡണ്ട്വനിത സതീശ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര മുനിസിപ്പാലിറ്റിയിലെ 9 - വാർഡിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ വിദ്യാലയമാണ് ഗവ.എൽ.പി.എസ്, പുതിയ കാവ്. 1910 ൽ ആണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയിട്ടുള്ളതെന്ന് രേഖകൾ വ്യക്തമാക്കുന്നു. പുരാതനമായ രണ്ട് ആരാധനാലയങ്ങളായ പുതിയകാവ് ദേവീക്ഷേത്രത്തിന്റെയും , സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയാടെയും സമീപത്തായി നിലകൊള്ളുന്ന ഈ വിദ്യാലയം ആദ്യം മതപരമായ പ്രവർത്തനങ്ങൾക്കായി നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. പിന്നീട് സാമൂഹ്യ സ്നേഹികളായ ചിലരുടെ പ്രവർത്തന ഫലമായി വിദ്യാലയം തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികൾ, ഓഫീസ്, അടുക്കള, രണ്ട് ടോയ്ലറ്റ്, വൈദ്യുതി, കമ്പ്യൂട്ടർ, ലാപ് ടോപ്പ്, പ്രൊജക്ടർ, കുടിവെള്ളം, ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ. ജൂലിയസ്    (1995 - 1999)

ശ്രീമതി. സി.എ സുഷമ കുമാരി (2004-2009)

ശ്രീമതി.ആർ. ശ്രീകുമാരി(2010 - 2012 )

ശ്രീമതി.കെ. രുഗ്മിണി( 2013 - 2020)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മഹാരാഷ്ട്ര ഗവർണറായി സേവനം ചെയ്ത് ഓർമയായി മാറിയ ഡോ.പി.സി. അലക്സാണ്ടർ, കേന്ദ്ര മന്ത്രിയായിരുന്ന് നാടിനെ സേവിച്ച് മൺമറഞ്ഞ ശ്രീ സി.എം . സ്റ്റീഫൻ എന്നിവർ ആദ്യകാല വിദ്യാർത്ഥികളായിരുന്നു.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_പുതിയകാവ്&oldid=2526064" എന്ന താളിൽനിന്ന് ശേഖരിച്ചത്