"ഗവ. എൽ പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=70 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=87 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=108 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജയശ്രീ എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വി വിഷ്ണു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=കല സനൽ | ||
|സ്കൂൾ ചിത്രം=School profile34220.png | |സ്കൂൾ ചിത്രം=School profile34220.png | ||
|size=350px | |size=350px | ||
വരി 90: | വരി 90: | ||
* സഞ്ജുവിന്റെ വീടിനു അടുത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് എൽപി സ്കൂൾ റോഡിലേക്ക് 50 മീറ്റർ | * സഞ്ജുവിന്റെ വീടിനു അടുത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് എൽപി സ്കൂൾ റോഡിലേക്ക് 50 മീറ്റർ | ||
----{{ | ----{{Slippymap|lat=9.601397680454093|lon= 76.35372343181561|zoom=20|width=full|height=400|marker=yes}}<!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, മുഹമ്മ | |
---|---|
വിലാസം | |
മുഹമ്മ മുഹമ്മ , മുഹമ്മ പി.ഒ. , 688525 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0478 2868633 |
ഇമെയിൽ | 34220cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34220 (സമേതം) |
യുഡൈസ് കോഡ് | 32110400604 |
വിക്കിഡാറ്റ | Q87477651 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ എസ് |
പി.ടി.എ. പ്രസിഡണ്ട് | വി വിഷ്ണു |
എം.പി.ടി.എ. പ്രസിഡണ്ട് | കല സനൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലവർഷം 1092 മിഥുനമാസം 29-ാം തീയതി അതായത് ക്രിസ്തുവർഷം 1917 ജൂലായ് 14-ാം തീയതി ആണ് ഈ സ്കൂൾ സമാരംഭിച്ചത്. കർഷകനായിരുന്ന കുമാരന്റെ മകൻ കെ.കെ മാധവനാണ് ആദ്യത്തെ വിദ്യാർത്ഥി . അന്നുണ്ടായിരുന്ന ക്രിസ്ത്യൻ കപ്പോളയോട് ചേർന്നാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇക്കാരണംകൊണ്ടു തന്നെ ഇന്നു കപ്പോള സ്കൂൾ എന്നറിയപ്പെടുന്നു. മുഹമ്മ, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുന്തുരുത്ത്, ചാരമംഗലം എന്നീ കരകളിലെ ജനങ്ങൾക്ക് പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. രാജഭരണം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു. സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ ഉച്ച നീചത്വം ജനങ്ങൾ അനുഭവിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും സാമൂഹിക പരിഷ്ക്കർത്താക്കളുടെയും പ്രവർത്തനത്തിന്റെ സ്വാധീനം ഏറി വന്നിരുന്ന കാലഘട്ടമായിരുന്നു. അന്നു നിലവിലുണ്ടായിരുന്ന കുടിപ്പള്ളിക്കുടങ്ങളിലെ ആശാൻമാരുടെയും കപ്പേളയുടെയും നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. ആദ്യത്തെ ഹെഡ് മാസ്റ്റർ പാമ്പാടി സ്വദേശിയായ എബ്രഹാം സാർ ആയിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം ചീരപ്പൻ ചിറയിൽ രാമപ്പണിക്കരുടെ നേതൃത്വത്തിൽ സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥാനത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഹെഡ് മാസ്റ്റർ അഗസ്റ്റിൻ സാർ ആയിരുന്നു. ആദ്യ കാലത്ത് ഓലമേഞ്ഞ ഒരു ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ ചെങ്കല്ലു കൊണ്ടുള്ള അടിത്തറയുള്ള കെട്ടിടമായി. അരഭിത്തിയും ഓല കൊണ്ടുള്ള മേൽക്കൂരയുമായിരുന്നു. തൊള്ളായിരത്തി അൻപതുകളിലാണ് ഓടിട്ട കെട്ടിടമായത്.
................................
ഭൗതികസൗകര്യങ്ങൾ
നിലവിൽ LKG മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്നു. നാല് സ്മാർട്ട് ക്ലാസ്സ് റൂമുകളുണ്ട്. ഓപ്പൺ ആഡിറ്റോറിയം, പൂന്തോട്ടം, ശുദ്ധീകരിച്ച ജലം, നിലവാരമുള്ള ടൊയ്ലറ്റുകൾ , മികച്ച ഉച്ച ഭക്ഷണം, സർക്കാർ അനുവദിച്ച നെറ്റ് കണക്ഷൻ , പച്ചക്കറിത്തോട്ടം തുടങ്ങിയവ സ്കൂളിനെ മികവുറ്റതാക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മുഹമ്മ കവലയിൽ നിന്നും 200 മീറ്റർ തെക്കോട്ട് ആലപ്പുഴ - മധുര വഴി 200 മീറ്റർ
- കാർ സ്ക്രാപ്പ് കടയുടെ അടുത്ത് നിന്നും നിന്ന് വലത്തേക്ക് തിരിയുക - 450 മീറ്റർ സഞ്ചരിക്കുക
- സഞ്ജുവിന്റെ വീടിനു അടുത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് എൽപി സ്കൂൾ റോഡിലേക്ക് 50 മീറ്റർ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34220
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ