"ജി.എൽ.പി.എസ് വീട്ടിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ് | മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ് | ||
വരി 68: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കുഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക പന്തൽ കെട്ടി അവിടേക്ക് മാറ്റി പ്രവർത്തനം തുടർന്നു .1970ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തു. ദീർഘകാലം ഫിഫ് ത്ത് ഫോം എന്ന പേരിൽ അഞ്ചാം ക്ലാസ് നിലനിന്നിരുന്നു.പിന്നീട് സർക്കാർ | 1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കുഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക പന്തൽ കെട്ടി അവിടേക്ക് മാറ്റി പ്രവർത്തനം തുടർന്നു .1970ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തു. ദീർഘകാലം ഫിഫ് ത്ത് ഫോം എന്ന പേരിൽ അഞ്ചാം ക്ലാസ് നിലനിന്നിരുന്നു.പിന്നീട് സർക്കാർ നയത്തിന്റെ ഭാഗമായി എല്ലായിടത്തുമെന്ന പോലെ അഞ്ചാം ക്ലാസ് എടുത്തു മാറ്റി.[[ജി.എൽ.പി.എസ് വീട്ടിക്കുത്ത്/ചരിത്രം|തുടർന്ന് വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 76: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * ജൈവകൃഷി്=്=്=്= | ||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:48448 harithasabha.jpg | |||
പ്രമാണം:48448 sachitradiary prakashanam.jpg | |||
പ്രമാണം:48448 flash mob.jpg | |||
</gallery> | |||
==അംഗീകാരങ്ങൾ== | |||
| |||
==വഴികാട്ടി== | ==വഴികാട്ടി== | ||
സി എൻ ജി റോഡിൽ നിന്നും വി കെ റോഡിലേക്ക് തിരിഞ്ഞു 500 മീറ്റർ മുന്നോട്ട് പോയാൽ രാജേശ്വരി തിയ്യേറ്ററിനു എതിർ വശത്തായി സ്കൂളിന്റെ കവാടം കാണാം . | സി എൻ ജി റോഡിൽ നിന്നും വി കെ റോഡിലേക്ക് തിരിഞ്ഞു 500 മീറ്റർ മുന്നോട്ട് പോയാൽ രാജേശ്വരി തിയ്യേറ്ററിനു എതിർ വശത്തായി സ്കൂളിന്റെ കവാടം കാണാം . | ||
വരി 91: | വരി 126: | ||
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോ മീറ്ററോളം ദൂരമാണ് വീട്ടിക്കുത് സ്കൂളിൽ എത്താൻ. | നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോ മീറ്ററോളം ദൂരമാണ് വീട്ടിക്കുത് സ്കൂളിൽ എത്താൻ. | ||
---- | ---- | ||
{{ | {{Slippymap|lat=11.274142|lon=76.228769|zoom=18|width=full|height=400|marker=yes}} |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി എസ് വീട്ടിക്കുത്ത്. ഈ വിദ്യാലയം 1928 ലാണ് സ്ഥാപിതമായത്. നഗരമധ്യത്തിലുള്ള ഈ വിദ്യാലയത്തിന് തികച്ചും ശിശുസൗഹൃദ അന്തരീക്ഷമാണുള്ളത്. ജൈവവൈവിധ്യ ഉദ്യാനം, ഗോത്രവ൪ഗ്ഗ മ്യുസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.
ജി.എൽ.പി.എസ് വീട്ടിക്കുത്ത് | |
---|---|
വിലാസം | |
വീട്ടിക്കുത്ത് ജി.എൽ.പി.എസ്.വീട്ടിക്കുത്ത് , നിലമ്പൂർ പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0493 1224269 |
ഇമെയിൽ | veettikuthglp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48448 (സമേതം) |
യുഡൈസ് കോഡ് | 32050400709 |
വിക്കിഡാറ്റ | Q64567351 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,നിലമ്പൂർ |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 144 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സെമീർ ശിങ്കാരത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കുഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക പന്തൽ കെട്ടി അവിടേക്ക് മാറ്റി പ്രവർത്തനം തുടർന്നു .1970ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തു. ദീർഘകാലം ഫിഫ് ത്ത് ഫോം എന്ന പേരിൽ അഞ്ചാം ക്ലാസ് നിലനിന്നിരുന്നു.പിന്നീട് സർക്കാർ നയത്തിന്റെ ഭാഗമായി എല്ലായിടത്തുമെന്ന പോലെ അഞ്ചാം ക്ലാസ് എടുത്തു മാറ്റി.തുടർന്ന് വായിക്കുക.
ഭൗതികസൗകര്യങ്ങൾ
1.62 ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി പ്രീപ്രെെമറിയും ലോവ൪പ്രെെമറിയും ഉൾപ്പെടെ 17 ക്ലാസ്സ് റൂമുകൾ പ്രവ൪ത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വായനാ മുറിയും ഒരു ഗോത്രവർഗ്ഗ മ്യൂസിയവും പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ള റിസോഴ്സ് റൂമും ടൈൽസ് പാകിയ പാചകപ്പുരയും മഴവെള്ള സംഭരണിയും കുടിവെള്ളത്തിനായി കിണറും ഉണ്ട്. ഓരോ ക്ലാസ്സ് മുറിയിലേക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനായി വാട്ടർ പ്യുരിഫയർ സംവിധാനവുമുണ്ട്. ക്ലാസ്സ് റൂമുകളെല്ലാം ടൈൽ പാകിയതും ശിശുസൗഹൃദവുമാണ്. 7 സ്മാർട്ട് ക്ലാസ്സ് റൂമുകളും 16 ശുചിമുറികളും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. പി.ടി.എ യുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ നിർമ്മിച്ച പാർക്കും ശ്രദ്ധേയമാണ്. പൂർവ്വ വിദ്യാർത്ഥികൾ സമ്മാനിച്ച സ്കൂൾ പ്രവേശകവാടത്തിലുള്ള ഗജവീരൻ ഈ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്. പുന്തോട്ടവും കുളവും അടങ്ങിയ ജൈവവൈവിധ്യ ഉദ്യാനം സ്കുളിന് മാറ്റ് കൂട്ടുന്നു.
ലൈബ്രറി
ജി.എൽ.പി.എസ് വീട്ടിക്കുത്ത് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന ശ്രീ.എബ്രഹാം മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവന ഉപയോഗിച്ച് നവീകരിച്ച ലൈബ്രറി.2003 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതിന്റെ ഭാഗമായി പി.ടി. എ യും നാട്ടുകാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ സാംസ്കാരിക നിലയം വായനശാല കേരള സമൂഹത്തിന് മുഴുവൻ മാതൃകയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൈവകൃഷി്=്=്=്=
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
ചിത്രശാല
അംഗീകാരങ്ങൾ
വഴികാട്ടി
സി എൻ ജി റോഡിൽ നിന്നും വി കെ റോഡിലേക്ക് തിരിഞ്ഞു 500 മീറ്റർ മുന്നോട്ട് പോയാൽ രാജേശ്വരി തിയ്യേറ്ററിനു എതിർ വശത്തായി സ്കൂളിന്റെ കവാടം കാണാം .
പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ഇടത് വശത്തേക്ക് 100 മീറ്റർ നടന്നാൽ വി കെ റോഡിലെത്താം അവിടെ നിന്നും വലത് വശത്തേക്ക് 400 മീറ്റർ നടന്നാൽ വീട്ടിക്കുത്തു സ്കൂളിൽ എത്താം.
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോ മീറ്ററോളം ദൂരമാണ് വീട്ടിക്കുത് സ്കൂളിൽ എത്താൻ.
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48448
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ