"എ.എൽ.പി.എസ് കാടാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl|A. L. P. S. Kadampuzha}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=കാടാമ്പുഴ | ||
| | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19318 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64565521 | ||
| | |യുഡൈസ് കോഡ്=32050800506 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1957 | ||
| പഠന | |സ്കൂൾ വിലാസം=L P SCHOOL KADAMPUZHA | ||
| പഠന | |പോസ്റ്റോഫീസ്=കാടാമ്പുഴ | ||
| മാദ്ധ്യമം= | |പിൻ കോഡ്=676553 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=alpskadampuzha@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=കുറ്റിപ്പുറം | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =മാറാക്കരപഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=14 | ||
| | |ലോകസഭാമണ്ഡലം=പൊന്നാനി | ||
}} | |നിയമസഭാമണ്ഡലം=കോട്ടക്കൽ | ||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=228 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=213 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=441 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പത്മാവതി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മജീദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി | |||
|സ്കൂൾ ചിത്രം=19318- school photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=SCHOOL MASCOT.jpg | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്തിലെ കാടാമ്പുഴ ഗ്രാമത്തിലാണ് കാടാമ്പുഴ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുറ്റിപ്പുറം ഉപജില്ലയിലെ ഈ വിദ്യാലയം 1957 ൽ സ്ഥാപിതമായി. മലബാറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം വിദ്യാലയത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രത്തിലൂടെ == | |||
കാടാമ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകുന്നതിനായി ഈ വിദ്യാലയം ആരംഭിച്ചത് ശ്രീ പി പരമേശ്വരൻ എമ്പ്രാന്തിരിയാണ്. 1957 ജൂൺ മാസത്തിൽ 64കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാണ് കാടാമ്പുഴ എൽ പി സ്കൂൾ. വിദ്യാലയം സ്ഥാപിതമായതിന്റെ സുവർണ്ണ ജൂബിലി 2007 മാർച്ച് മാസത്തിൽ വിപുലമായി ആഘോഷിക്കുക ഉണ്ടായി. ഇടക്കാലത്തു ശ്രീ കോട്ടയിൽ അബ്ദുൽ ലത്തീഫ് സ്കൂൾ മാനേജരായി. അദ്ദേഹത്തിൽ നിന്ന് സ്കൂൾ ഏറ്റെടുത്ത ശ്രീ പുളിക്കൽ മൊയ്തീൻകുട്ടി എന്ന കുഞ്ഞാവ ഹാജി 2007 അധ്യയന വർഷത്തിൽ വിദ്യാലയത്തെ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. | |||
== സാമൂഹിക പശ്ചാത്തലം == | |||
<gallery> | |||
Kadampuzha temple.jpg|കാടാമ്പുഴ ക്ഷേത്രം | |||
</gallery> | |||
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിൽ കാടാമ്പുഴ സ്ഥിതി ചെയ്യുന്നു.കാടൻ അമ്പ് എയ്ത ഉഴ – കാടാമ്പുഴ (ഉഴ–സ്ഥലം) എന്നതാണ് കാടാമ്പുഴ ആയിത്തീർന്നത്. കാട്ടിലെ അൻപിന്റെ (ദയ) ഉറവ എന്ന അർഥത്തിലാണ് കാടാമ്പുഴ എന്നു പറയുന്ന അർത്ഥം ഉണ്ട്.കാടാമ്പുഴയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം മാനേജ്മന്റ് കൈമാറ്റത്തിലൂടെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചിനത്തടം പറമ്പു എന്ന ജന സാന്ദ്രത കുറവുള്ള സ്ഥലത്തേക്ക് 2007 വർഷത്തിൽ മാറ്റി സ്ഥാപിക്കുകയായിരുന്നു. | |||
വിവിധ മത വിഭാഗങ്ങൾ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണിത്. ഭൂരിഭാഗം രക്ഷിതാക്കളും കൂലിവേല ചെയ്യുന്നവരാണ്. | |||
അമ്മമാരിൽ ചെറിയ ഒരു വിഭാഗം സർക്കാരിന്റെ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യന്നവരാണ്. വിദേശത്തു പോയി ജോലി ചെയ്യന്ന രക്ഷകര്താക്കളുണ്ടെങ്കിലും സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ചെറിയ ശതമാനം മാത്രമേ ഉള്ളൂ. ചെറുകിട കച്ചവടക്കാർ, ഡ്രൈവർമാർ, സെയ്ൽസ് ഏജന്റ്മാർ, പരമ്പരാഗത കുലത്തൊഴിൽ ചെയ്യുന്നവർ, കൃഷിപ്പണി ചെയ്യുന്നവർ ചുമട്ടു തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജീവിതമാർഗം കണ്ടെത്തുന്നവരാണ് ഭൂരിഭാഗം പേരും. പിലാത്തറ, നീരാടി, പടിഞ്ഞാറേ നിരപ്പ്, AC നിരപ്പ്, ചുള്ളിക്കാട്, കാടാമ്പുഴ, ജാറത്തിങ്കൽ, തടംപറമ്പ്, പറപ്പൂര്, പല്ലിക്കണ്ടം, മൂലഞ്ചോല, തൂവ്വപ്പാറ, മലയിൽ എന്നീ പ്രദേശങ്ങളിൽ നിന്നായി നാനൂറിൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. രക്ഷിതാക്കളുടെ സജീവമായ ഇടപെടലുകളും സഹായ സഹകരണങ്ങളും ഈ വിദ്യാലയത്തിന് സർവഥാ ലഭിക്കുന്നു. | |||
= | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളിൽ അദ്ധ്യായനം നടക്കുന്നു. ഇത് കൂടാതെ സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം, അടുക്കള, ശൗച്യാലയങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
<gallery> | |||
school frontage.jpg|സ്കൂൾ കെട്ടിടം | |||
</gallery> | |||
<gallery> | |||
class room.jpg|ക്ലാസ് റൂം | |||
</gallery> | |||
== | == സാരഥികൾ == | ||
# | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീ.ഒ.കുട്ടികൃഷ്‌ണൻ | |||
|1957-1982 | |||
|- | |||
|2 | |||
|ശ്രീമതി.സരോജിനി അമ്മ | |||
|1982-1989 | |||
|- | |||
|3 | |||
|ശ്രീമതി.സരസ്വതി വാരസ്യാർ.കെ വി | |||
|1989-1993 | |||
|- | |||
|4 | |||
|ശ്രീ.ബാലകൃഷ്ണൻ.കെ വി | |||
|1993-2007 | |||
|- | |||
|5 | |||
|ശ്രീമതി.രാധ.കെ എസ് | |||
|2007-2009 | |||
|- | |||
|6 | |||
|ശ്രീമതി.ശാന്തകുമാരി.ടി എസ് | |||
|2009-2015 | |||
|- | |||
|7 | |||
|ആയിശുമ്മു കെ | |||
|2015-2018 | |||
|} | |||
# | |||
==അധ്യാപകർ == | |||
# | |||
# പദ്മാവതി സി എൽ (പ്രഥമാധ്യാപിക) | |||
# ഉമ സിപി | |||
# പദ്മജ സി | |||
# ഷീബ പി എം | |||
# ഷീജ ടി | |||
# സുനന്ദ എം | |||
# ജീജ എം | |||
# | |||
# സുലയ്‌ക്ക കെ ടി | |||
# ബിന്ദു പി | |||
# രമ്യ എസ ആർ | |||
# സന്ധ്യ വി എം | |||
# ആതിര സി എം | |||
# സുലയ്‌ക്ക പി പി | |||
# സുബൈബതുൽ അസ്‌ലമിയ വി പി | |||
# ബുഷ്‌റ ടി | |||
# അഫ്‌സൽ | |||
# രമ്യ പി | |||
# റസീന ടി | |||
= | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധ വർഷങ്ങളിലായി നടന്നിട്ടുള്ള ഉപജില്ലാ, ജില്ലാ കലാകായിക മേളകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ വിജയിതരായിട്ടുണ്ട് . ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ഉപവിഭാഗമായ കബ് ബുൾബുൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അൻപതോളം വിദ്യാർഥികൾ ഇതിൽ അംഗത്വം എടുത്തിരിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികാസത്തിന് വേണ്ടി വിവിധ ക്ളബുകൾ രൂപീകരിച്ചിട്ടുണ്ട്. അതിൽ ചിലത് താഴെ സൂചിപ്പിക്കട്ടെ.. | |||
* സയൻസ് ക്ലബ്ബ് | |||
* | |||
* ഗണിത ക്ലബ്ബ്. | * ഗണിത ക്ലബ്ബ്. | ||
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | * സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഹരിത ക്ലബ്ബ് | * ഹരിത ക്ലബ്ബ് | ||
* ഭാഷാ ക്ലബ്ബ് | * ഭാഷാ ക്ലബ്ബ് | ||
* വിദ്യാരംഗം കലാസാഹത്യ വേദി | |||
<gallery> | |||
SCIENCE CLUB.jpg|മത്സരവിജയകൾ | |||
</gallery> | |||
<gallery> | |||
Onam celebrations.jpg|ഓണാഘോഷങ്ങൾ | |||
</gallery> | |||
== | == ചിത്രശാല == | ||
[[എ .എൽ .പി .എസ് കാടാമ്പുഴ /ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.938884207501507|lon=76.0453660828489|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കാടാമ്പുഴ | |
---|---|
വിലാസം | |
കാടാമ്പുഴ L P SCHOOL KADAMPUZHA , കാടാമ്പുഴ പി.ഒ. , 676553 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | alpskadampuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19318 (സമേതം) |
യുഡൈസ് കോഡ് | 32050800506 |
വിക്കിഡാറ്റ | Q64565521 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറാക്കരപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 228 |
പെൺകുട്ടികൾ | 213 |
ആകെ വിദ്യാർത്ഥികൾ | 441 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മാവതി |
പി.ടി.എ. പ്രസിഡണ്ട് | മജീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്തിലെ കാടാമ്പുഴ ഗ്രാമത്തിലാണ് കാടാമ്പുഴ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുറ്റിപ്പുറം ഉപജില്ലയിലെ ഈ വിദ്യാലയം 1957 ൽ സ്ഥാപിതമായി. മലബാറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം വിദ്യാലയത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രത്തിലൂടെ
കാടാമ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകുന്നതിനായി ഈ വിദ്യാലയം ആരംഭിച്ചത് ശ്രീ പി പരമേശ്വരൻ എമ്പ്രാന്തിരിയാണ്. 1957 ജൂൺ മാസത്തിൽ 64കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാണ് കാടാമ്പുഴ എൽ പി സ്കൂൾ. വിദ്യാലയം സ്ഥാപിതമായതിന്റെ സുവർണ്ണ ജൂബിലി 2007 മാർച്ച് മാസത്തിൽ വിപുലമായി ആഘോഷിക്കുക ഉണ്ടായി. ഇടക്കാലത്തു ശ്രീ കോട്ടയിൽ അബ്ദുൽ ലത്തീഫ് സ്കൂൾ മാനേജരായി. അദ്ദേഹത്തിൽ നിന്ന് സ്കൂൾ ഏറ്റെടുത്ത ശ്രീ പുളിക്കൽ മൊയ്തീൻകുട്ടി എന്ന കുഞ്ഞാവ ഹാജി 2007 അധ്യയന വർഷത്തിൽ വിദ്യാലയത്തെ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
സാമൂഹിക പശ്ചാത്തലം
-
കാടാമ്പുഴ ക്ഷേത്രം
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിൽ കാടാമ്പുഴ സ്ഥിതി ചെയ്യുന്നു.കാടൻ അമ്പ് എയ്ത ഉഴ – കാടാമ്പുഴ (ഉഴ–സ്ഥലം) എന്നതാണ് കാടാമ്പുഴ ആയിത്തീർന്നത്. കാട്ടിലെ അൻപിന്റെ (ദയ) ഉറവ എന്ന അർഥത്തിലാണ് കാടാമ്പുഴ എന്നു പറയുന്ന അർത്ഥം ഉണ്ട്.കാടാമ്പുഴയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം മാനേജ്മന്റ് കൈമാറ്റത്തിലൂടെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചിനത്തടം പറമ്പു എന്ന ജന സാന്ദ്രത കുറവുള്ള സ്ഥലത്തേക്ക് 2007 വർഷത്തിൽ മാറ്റി സ്ഥാപിക്കുകയായിരുന്നു. വിവിധ മത വിഭാഗങ്ങൾ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണിത്. ഭൂരിഭാഗം രക്ഷിതാക്കളും കൂലിവേല ചെയ്യുന്നവരാണ്. അമ്മമാരിൽ ചെറിയ ഒരു വിഭാഗം സർക്കാരിന്റെ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യന്നവരാണ്. വിദേശത്തു പോയി ജോലി ചെയ്യന്ന രക്ഷകര്താക്കളുണ്ടെങ്കിലും സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ചെറിയ ശതമാനം മാത്രമേ ഉള്ളൂ. ചെറുകിട കച്ചവടക്കാർ, ഡ്രൈവർമാർ, സെയ്ൽസ് ഏജന്റ്മാർ, പരമ്പരാഗത കുലത്തൊഴിൽ ചെയ്യുന്നവർ, കൃഷിപ്പണി ചെയ്യുന്നവർ ചുമട്ടു തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജീവിതമാർഗം കണ്ടെത്തുന്നവരാണ് ഭൂരിഭാഗം പേരും. പിലാത്തറ, നീരാടി, പടിഞ്ഞാറേ നിരപ്പ്, AC നിരപ്പ്, ചുള്ളിക്കാട്, കാടാമ്പുഴ, ജാറത്തിങ്കൽ, തടംപറമ്പ്, പറപ്പൂര്, പല്ലിക്കണ്ടം, മൂലഞ്ചോല, തൂവ്വപ്പാറ, മലയിൽ എന്നീ പ്രദേശങ്ങളിൽ നിന്നായി നാനൂറിൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. രക്ഷിതാക്കളുടെ സജീവമായ ഇടപെടലുകളും സഹായ സഹകരണങ്ങളും ഈ വിദ്യാലയത്തിന് സർവഥാ ലഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളിൽ അദ്ധ്യായനം നടക്കുന്നു. ഇത് കൂടാതെ സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം, അടുക്കള, ശൗച്യാലയങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
-
സ്കൂൾ കെട്ടിടം
-
ക്ലാസ് റൂം
സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ.ഒ.കുട്ടികൃഷ്‌ണൻ | 1957-1982 |
2 | ശ്രീമതി.സരോജിനി അമ്മ | 1982-1989 |
3 | ശ്രീമതി.സരസ്വതി വാരസ്യാർ.കെ വി | 1989-1993 |
4 | ശ്രീ.ബാലകൃഷ്ണൻ.കെ വി | 1993-2007 |
5 | ശ്രീമതി.രാധ.കെ എസ് | 2007-2009 |
6 | ശ്രീമതി.ശാന്തകുമാരി.ടി എസ് | 2009-2015 |
7 | ആയിശുമ്മു കെ | 2015-2018 |
അധ്യാപകർ
- പദ്മാവതി സി എൽ (പ്രഥമാധ്യാപിക)
- ഉമ സിപി
- പദ്മജ സി
- ഷീബ പി എം
- ഷീജ ടി
- സുനന്ദ എം
- ജീജ എം
- സുലയ്‌ക്ക കെ ടി
- ബിന്ദു പി
- രമ്യ എസ ആർ
- സന്ധ്യ വി എം
- ആതിര സി എം
- സുലയ്‌ക്ക പി പി
- സുബൈബതുൽ അസ്‌ലമിയ വി പി
- ബുഷ്‌റ ടി
- അഫ്‌സൽ
- രമ്യ പി
- റസീന ടി
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ വർഷങ്ങളിലായി നടന്നിട്ടുള്ള ഉപജില്ലാ, ജില്ലാ കലാകായിക മേളകളിൽ സ്കൂളിലെ വിദ്യാർത്ഥികൾ വിജയിതരായിട്ടുണ്ട് . ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇന്റെ ഉപവിഭാഗമായ കബ് ബുൾബുൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അൻപതോളം വിദ്യാർഥികൾ ഇതിൽ അംഗത്വം എടുത്തിരിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികാസത്തിന് വേണ്ടി വിവിധ ക്ളബുകൾ രൂപീകരിച്ചിട്ടുണ്ട്. അതിൽ ചിലത് താഴെ സൂചിപ്പിക്കട്ടെ..
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- വിദ്യാരംഗം കലാസാഹത്യ വേദി
-
മത്സരവിജയകൾ
-
ഓണാഘോഷങ്ങൾ
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19318
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ