ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എ.യു.പി.എസ് ചേലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48454 (സംവാദം | സംഭാവനകൾ)
No edit summary
48454 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| പേര്=ശാസ്ത്രിയാ൪ യൂ.പി.സ്കൂള്‍
| സ്ഥലപ്പേര്=ചേലോട്
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48454
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1938
| സ്കൂള്‍ വിലാസം= മണ്ണാത്തിപ്പൊയില്‍ പി.ഒ, അമര൩ലം, മലപ്പുറം
| പിന്‍ കോഡ്= 679332
| സ്കൂള്‍ ഫോണ്‍= 04931  260064
| സ്കൂള്‍ ഇമെയില്‍= chelodesaups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= നിലമ്പൂര്‍
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 489
| പെൺകുട്ടികളുടെ എണ്ണം= 482
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 971
| അദ്ധ്യാപകരുടെ എണ്ണം= 43
| പ്രിന്‍സിപ്പല്‍= നാന്‍സി ജോസഫ്                 
| പ്രധാന അദ്ധ്യാപകന്‍=നാന്‍സി ജോസഫ്         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PSchoolFrame/Header}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox School
|സ്ഥലപ്പേര്=ചേലോട്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48454
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64567404
|യുഡൈസ് കോഡ്=32050400803
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1938
|സ്കൂൾ വിലാസം=എസ് എ യു പി സ്കൂൾ ചേലോട്
|പോസ്റ്റോഫീസ്=മണ്ണാത്തിപ്പൊയിൽ
|പിൻ കോഡ്=679332
|സ്കൂൾ ഫോൺ=04931 260064
|സ്കൂൾ ഇമെയിൽ=chelodesaups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നിലമ്പൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അമരമ്പലം,
|വാർഡ്=3
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=നിലമ്പൂർ
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=കാളികാവ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=604
|പെൺകുട്ടികളുടെ എണ്ണം 1-10=525
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1129
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=PRASAD K
|പി.ടി.എ. പ്രസിഡണ്ട്=RAVEENDRAN VELLENGAD
|എം.പി.ടി.എ. പ്രസിഡണ്ട്=RUBEENA
|സ്കൂൾ ചിത്രം=48454 pic1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== '''ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ''' ==
'''ചരിത്രത്തിലേക്കൊരു എത്തിനോട്ടം‍'''
 
1920 കളിൽ മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയ ലേബർ സ്കൂളുകളിലെ ഒരു വിദ്യാലയമാണ് പിന്നീട് ചേലോട് കേന്ദ്രമായി ആദിവാസി കുട്ടികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാലയമായി മാറിയത്. വനവാസി വിഭാഗത്തിന് മുൻതൂക്കം നൽകിതുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1937 ൽ പുലിക്കോട്ട് രാവുണ്ണിക്കുട്ടി നായർ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1938 ൽ സർക്കാരിൻെറ അംഗീകാരം നേടിയ ഈ സരസ്വതി ക്ഷേത്രത്തിൽ 3 അദ്ധ്യാപകരും വളരെ കുറച്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സമൂഹത്തിൻെറ അടിത്തട്ടിൽ കിടക്കുന്ന ആദിവാസി ഹരിജന – ഗിരിജന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന സംഘടനാ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. ഭാരതത്തിലെ പ്രശസ്തിയാർജ്ജിച്ച പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയായ സെർവൻെറ് ഓഫ് ഇന്ത്യ സെസൈറ്റിക്ക് 3 ഏക്കർ സ്ഥലവും ഈ വിദ്യാലയവും രാവുണ്ണിക്കുട്ടി നായർ കൈമാറി. സൊസൈറ്റിയുടെ സെക്രട്ടറിമാരിലൊരാളായിരുന്ന ശാസ്ത്രിയുടെ നാമധേയത്തിൽ ശാസ്ത്രിയാർ യു. പി. സ്കൂൾ ചേലോട് എന്ന് ഈ സ്കൂൾ അറിയപ്പെട്ടു.ദേവധാർ മെമ്മോറിയൽ റീജ്യണൽ ട്രസ്റ്റിന് കീഴിൽ വന്ന സ്കൂളുകൾ ദേവധാർ സ്കൂൾ എന്നറിയപ്പെട്ടു. ഇതിന് കീഴിൽ ചേലോട്, പുള്ളി, കരുളായി, നെടിയിരുപ്പ്, മൂടാടി എന്നിവിടങ്ങളിലായി അഞ്ച് സ്കൂളുകളുണ്ട്. അതിൽ‍ ഏറ്റവും വലുതാണ് ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ
== ഭൗതികസൗകര്യങ്ങള്‍ ==
 
[[എസ്.എ.യു.പി.എസ് ചേലോട്/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.]]
 
== ഭൗതികസൗകര്യങ്ങൾ ==
 
* ടൈൽസ് പതിച്ചതും, ഫാൻ, ലൈറ്റ് സൗകര്യങ്ങളോട് കൂടിയ 35 ഓളം ക്ലാസ്സ് മുറികൾ.
* 10000 നു മുകളിൽ പുസ്തകങ്ങൾ അടങ്ങിയ വിപുലമായ ലൈബ്രറിയും വായനാമുറിയും.
* സയൻസ് ലാബ്
* സൗകര്യങ്ങളോട് കൂടിയ സ്റ്റേജ്.
* സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്.
* മുഴുവൻ ക്ലാസ്സ് റൂമിലും സൗണ്ട് സിസ്റ്റം.
* പ്രൊജക്ടർ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ്സ് റൂം.
* ശുദ്ധജലത്തിനുള്ള 3 കിണറുകൾ.
* വാട്ടർ പ്യൂരിഫയർ
* ടോയ്ലറ്റുകൾ (Boys  / Girls Friendly)
* മെസ്സ് ഹാൾ
* കിഡ്സ് പാർക്ക്
* അന്താർദേശിയ നിലവാരമുള്ള സ്വിമ്മിംഗ് പൂൾ
* ഫുഡ്ബോൾ ടർഫ്
* ഖൊ. ഖൊ. കോർട്ട്
* ബാഡ്മിൻെറൺ കോർട്ട്
* വോളിബോൾ കോർട്ട്
* ബാസ്കറ്റ് ബോൾ കോർട്ട്
* സ്കേറ്റിംഗ് കോർട്ട്
* വിശാലമായ മൈതാനം
* മൂന്ന് സ്കൂൾ ബസ്സുകൾ
* ടൈൽസ് പതിച്ച നിരത്തുകൾ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ഗണിത ക്ലബ്ബ്
*  സയൻസ് ക്ലബ്ബ്
*  സാമൂഹ്യശാസ്ത്ര ക്ലബ്ബ്
*  പ്രവൃത്തിപരിചയ ക്ലബ്ബ്
*  ഇംഗ്ലീഷ് ക്ലബ്ബ്
*  ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധിദർഷൻ ക്ലബ്ബ്
*  ഹെൽത്ത് ക്ലബ്ബ്
*  സ്കൗട്ട്
*  ഗൈഡ്സ്
*  ഉറുദു ക്ലബ്ബ്
*  ഐ. ടി. ക്ലബ്ബ്
*  അറബി ക്ലബ്ബ് (അലിഫ്)
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|വിശ്വനാഥൻ മാസ്റ്റർ
|
|1984
|-
|2
|ശങ്കരൻ മാസ്റ്റർ
|1984
|1985
|-
|3
|കേശവൻ മാസ്റ്റർ
|1985
|1988
|-
|4
|സോളമൻ മാസ്റ്റർ
|1988
|1994
|-
|5
|ഒ. ഗംഗാധരൻ മാസ്റ്റർ
|1994
|2008
|-
|6
|കെ. കൃഷ്ണ കുമാർ മാസ്റ്റർ
|2009
|2010
|-
|7
|കെ. വി. മാണി മാസ്റ്റർ
|2010
|2011
|-
|8
|യു. ഉഷ ടീച്ചർ
|2011
|2012
|-
|9
|നാൻസി ജോസഫ് ടീച്ചർ
|2012
|2019
|-
|10
|മനോജ് കുമാർ മാസ്റ്റർ
|2019
|2022
|-
|11
|സുധീർ മാസ്റ്റർ
|2022
|
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
*  എസ്.പി.സി
==അംഗീകാരങ്ങൾ==
*  എന്‍.സി.സി.
==ചിത്ര ശാല==
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ആറ്കിലോമീറ്റർ)
*നിലമ്പൂർ  ബസ്റ്റാന്റിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ - ഓട്ടോ / ബസ്സ് മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=11.263481|lon=76.299368|zoom=18|width=full|height=400|marker=yes}}

11:39, 16 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.എ.യു.പി.എസ് ചേലോട്
വിലാസം
ചേലോട്

മണ്ണാത്തിപ്പൊയിൽ പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04931 260064
ഇമെയിൽchelodesaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48454 (സമേതം)
യുഡൈസ് കോഡ്32050400803
വിക്കിഡാറ്റQ64567404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമരമ്പലം,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ604
പെൺകുട്ടികൾ525
ആകെ വിദ്യാർത്ഥികൾ1129
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻPRASAD K
പി.ടി.എ. പ്രസിഡണ്ട്RAVEENDRAN VELLENGAD
എം.പി.ടി.എ. പ്രസിഡണ്ട്RUBEENA
അവസാനം തിരുത്തിയത്
16-10-202548454


പ്രോജക്ടുകൾ




ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ

ചരിത്രത്തിലേക്കൊരു എത്തിനോട്ടം‍

1920 കളിൽ മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയ ലേബർ സ്കൂളുകളിലെ ഒരു വിദ്യാലയമാണ് പിന്നീട് ചേലോട് കേന്ദ്രമായി ആദിവാസി കുട്ടികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാലയമായി മാറിയത്. വനവാസി വിഭാഗത്തിന് മുൻതൂക്കം നൽകിതുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്.

ചരിത്രം

1937 ൽ പുലിക്കോട്ട് രാവുണ്ണിക്കുട്ടി നായർ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1938 ൽ സർക്കാരിൻെറ അംഗീകാരം നേടിയ ഈ സരസ്വതി ക്ഷേത്രത്തിൽ 3 അദ്ധ്യാപകരും വളരെ കുറച്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സമൂഹത്തിൻെറ അടിത്തട്ടിൽ കിടക്കുന്ന ആദിവാസി ഹരിജന – ഗിരിജന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന സംഘടനാ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. ഭാരതത്തിലെ പ്രശസ്തിയാർജ്ജിച്ച പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയായ സെർവൻെറ് ഓഫ് ഇന്ത്യ സെസൈറ്റിക്ക് 3 ഏക്കർ സ്ഥലവും ഈ വിദ്യാലയവും രാവുണ്ണിക്കുട്ടി നായർ കൈമാറി. സൊസൈറ്റിയുടെ സെക്രട്ടറിമാരിലൊരാളായിരുന്ന ശാസ്ത്രിയുടെ നാമധേയത്തിൽ ശാസ്ത്രിയാർ യു. പി. സ്കൂൾ ചേലോട് എന്ന് ഈ സ്കൂൾ അറിയപ്പെട്ടു.ദേവധാർ മെമ്മോറിയൽ റീജ്യണൽ ട്രസ്റ്റിന് കീഴിൽ വന്ന സ്കൂളുകൾ ദേവധാർ സ്കൂൾ എന്നറിയപ്പെട്ടു. ഇതിന് കീഴിൽ ചേലോട്, പുള്ളി, കരുളായി, നെടിയിരുപ്പ്, മൂടാടി എന്നിവിടങ്ങളിലായി അഞ്ച് സ്കൂളുകളുണ്ട്. അതിൽ‍ ഏറ്റവും വലുതാണ് ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ

കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

  • ടൈൽസ് പതിച്ചതും, ഫാൻ, ലൈറ്റ് സൗകര്യങ്ങളോട് കൂടിയ 35 ഓളം ക്ലാസ്സ് മുറികൾ.
  • 10000 നു മുകളിൽ പുസ്തകങ്ങൾ അടങ്ങിയ വിപുലമായ ലൈബ്രറിയും വായനാമുറിയും.
  • സയൻസ് ലാബ്
  • സൗകര്യങ്ങളോട് കൂടിയ സ്റ്റേജ്.
  • സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്.
  • മുഴുവൻ ക്ലാസ്സ് റൂമിലും സൗണ്ട് സിസ്റ്റം.
  • പ്രൊജക്ടർ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ്സ് റൂം.
  • ശുദ്ധജലത്തിനുള്ള 3 കിണറുകൾ.
  • വാട്ടർ പ്യൂരിഫയർ
  • ടോയ്ലറ്റുകൾ (Boys / Girls Friendly)
  • മെസ്സ് ഹാൾ
  • കിഡ്സ് പാർക്ക്
  • അന്താർദേശിയ നിലവാരമുള്ള സ്വിമ്മിംഗ് പൂൾ
  • ഫുഡ്ബോൾ ടർഫ്
  • ഖൊ. ഖൊ. കോർട്ട്
  • ബാഡ്മിൻെറൺ കോർട്ട്
  • വോളിബോൾ കോർട്ട്
  • ബാസ്കറ്റ് ബോൾ കോർട്ട്
  • സ്കേറ്റിംഗ് കോർട്ട്
  • വിശാലമായ മൈതാനം
  • മൂന്ന് സ്കൂൾ ബസ്സുകൾ
  • ടൈൽസ് പതിച്ച നിരത്തുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • പ്രവൃത്തിപരിചയ ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധിദർഷൻ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സ്കൗട്ട്
  • ഗൈഡ്സ്
  • ഉറുദു ക്ലബ്ബ്
  • ഐ. ടി. ക്ലബ്ബ്
  • അറബി ക്ലബ്ബ് (അലിഫ്)

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 വിശ്വനാഥൻ മാസ്റ്റർ 1984
2 ശങ്കരൻ മാസ്റ്റർ 1984 1985
3 കേശവൻ മാസ്റ്റർ 1985 1988
4 സോളമൻ മാസ്റ്റർ 1988 1994
5 ഒ. ഗംഗാധരൻ മാസ്റ്റർ 1994 2008
6 കെ. കൃഷ്ണ കുമാർ മാസ്റ്റർ 2009 2010
7 കെ. വി. മാണി മാസ്റ്റർ 2010 2011
8 യു. ഉഷ ടീച്ചർ 2011 2012
9 നാൻസി ജോസഫ് ടീച്ചർ 2012 2019
10 മനോജ് കുമാർ മാസ്റ്റർ 2019 2022
11 സുധീർ മാസ്റ്റർ 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ്കിലോമീറ്റർ)
  • നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ - ഓട്ടോ / ബസ്സ് മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=എസ്.എ.യു.പി.എസ്_ചേലോട്&oldid=2884018" എന്ന താളിൽനിന്ന് ശേഖരിച്ചത്