"എസ്.എ.യു.പി.എസ് ചേലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചേലോട് | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48454 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64567404 | |||
|യുഡൈസ് കോഡ്=32050400803 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1938 | |||
|സ്കൂൾ വിലാസം=എസ് എ യു പി സ്കൂൾ ചേലോട് | |||
|പോസ്റ്റോഫീസ്=മണ്ണാത്തിപ്പൊയിൽ | |||
|പിൻ കോഡ്=679332 | |||
|സ്കൂൾ ഫോൺ=04931 260064 | |||
|സ്കൂൾ ഇമെയിൽ=chelodesaups@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നിലമ്പൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അമരമ്പലം, | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=നിലമ്പൂർ | |||
|താലൂക്ക്=നിലമ്പൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കാളികാവ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=604 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=525 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1129 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=PRASAD K | |||
|പി.ടി.എ. പ്രസിഡണ്ട്=RAVEENDRAN VELLENGAD | |||
|എം.പി.ടി.എ. പ്രസിഡണ്ട്=RUBEENA | |||
|സ്കൂൾ ചിത്രം=48454 pic1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== '''ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ''' == | |||
'''ചരിത്രത്തിലേക്കൊരു എത്തിനോട്ടം''' | |||
1920 കളിൽ മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയ ലേബർ സ്കൂളുകളിലെ ഒരു വിദ്യാലയമാണ് പിന്നീട് ചേലോട് കേന്ദ്രമായി ആദിവാസി കുട്ടികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാലയമായി മാറിയത്. വനവാസി വിഭാഗത്തിന് മുൻതൂക്കം നൽകിതുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1937 ൽ പുലിക്കോട്ട് രാവുണ്ണിക്കുട്ടി നായർ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1938 ൽ സർക്കാരിൻെറ അംഗീകാരം നേടിയ ഈ സരസ്വതി ക്ഷേത്രത്തിൽ 3 അദ്ധ്യാപകരും വളരെ കുറച്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സമൂഹത്തിൻെറ അടിത്തട്ടിൽ കിടക്കുന്ന ആദിവാസി ഹരിജന – ഗിരിജന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന സംഘടനാ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. ഭാരതത്തിലെ പ്രശസ്തിയാർജ്ജിച്ച പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയായ സെർവൻെറ് ഓഫ് ഇന്ത്യ സെസൈറ്റിക്ക് 3 ഏക്കർ സ്ഥലവും ഈ വിദ്യാലയവും രാവുണ്ണിക്കുട്ടി നായർ കൈമാറി. സൊസൈറ്റിയുടെ സെക്രട്ടറിമാരിലൊരാളായിരുന്ന ശാസ്ത്രിയുടെ നാമധേയത്തിൽ ശാസ്ത്രിയാർ യു. പി. സ്കൂൾ ചേലോട് എന്ന് ഈ സ്കൂൾ അറിയപ്പെട്ടു.ദേവധാർ മെമ്മോറിയൽ റീജ്യണൽ ട്രസ്റ്റിന് കീഴിൽ വന്ന സ്കൂളുകൾ ദേവധാർ സ്കൂൾ എന്നറിയപ്പെട്ടു. ഇതിന് കീഴിൽ ചേലോട്, പുള്ളി, കരുളായി, നെടിയിരുപ്പ്, മൂടാടി എന്നിവിടങ്ങളിലായി അഞ്ച് സ്കൂളുകളുണ്ട്. അതിൽ ഏറ്റവും വലുതാണ് ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ | ||
== | |||
[[എസ്.എ.യു.പി.എസ് ചേലോട്/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
* ടൈൽസ് പതിച്ചതും, ഫാൻ, ലൈറ്റ് സൗകര്യങ്ങളോട് കൂടിയ 35 ഓളം ക്ലാസ്സ് മുറികൾ. | |||
* 10000 നു മുകളിൽ പുസ്തകങ്ങൾ അടങ്ങിയ വിപുലമായ ലൈബ്രറിയും വായനാമുറിയും. | |||
* സയൻസ് ലാബ് | |||
* സൗകര്യങ്ങളോട് കൂടിയ സ്റ്റേജ്. | |||
* സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്. | |||
* മുഴുവൻ ക്ലാസ്സ് റൂമിലും സൗണ്ട് സിസ്റ്റം. | |||
* പ്രൊജക്ടർ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ്സ് റൂം. | |||
* ശുദ്ധജലത്തിനുള്ള 3 കിണറുകൾ. | |||
* വാട്ടർ പ്യൂരിഫയർ | |||
* ടോയ്ലറ്റുകൾ (Boys / Girls Friendly) | |||
* മെസ്സ് ഹാൾ | |||
* കിഡ്സ് പാർക്ക് | |||
* അന്താർദേശിയ നിലവാരമുള്ള സ്വിമ്മിംഗ് പൂൾ | |||
* ഫുഡ്ബോൾ ടർഫ് | |||
* ഖൊ. ഖൊ. കോർട്ട് | |||
* ബാഡ്മിൻെറൺ കോർട്ട് | |||
* വോളിബോൾ കോർട്ട് | |||
* ബാസ്കറ്റ് ബോൾ കോർട്ട് | |||
* സ്കേറ്റിംഗ് കോർട്ട് | |||
* വിശാലമായ മൈതാനം | |||
* മൂന്ന് സ്കൂൾ ബസ്സുകൾ | |||
* ടൈൽസ് പതിച്ച നിരത്തുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ഗണിത ക്ലബ്ബ് | |||
* സയൻസ് ക്ലബ്ബ് | |||
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
* പ്രവൃത്തിപരിചയ ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ് | |||
* ഗാന്ധിദർഷൻ ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* സ്കൗട്ട് | |||
* ഗൈഡ്സ് | |||
* ഉറുദു ക്ലബ്ബ് | |||
* ഐ. ടി. ക്ലബ്ബ് | |||
* അറബി ക്ലബ്ബ് (അലിഫ്) | |||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|വിശ്വനാഥൻ മാസ്റ്റർ | |||
| | |||
|1984 | |||
|- | |||
|2 | |||
|ശങ്കരൻ മാസ്റ്റർ | |||
|1984 | |||
|1985 | |||
|- | |||
|3 | |||
|കേശവൻ മാസ്റ്റർ | |||
|1985 | |||
|1988 | |||
|- | |||
|4 | |||
|സോളമൻ മാസ്റ്റർ | |||
|1988 | |||
|1994 | |||
|- | |||
|5 | |||
|ഒ. ഗംഗാധരൻ മാസ്റ്റർ | |||
|1994 | |||
|2008 | |||
|- | |||
|6 | |||
|കെ. കൃഷ്ണ കുമാർ മാസ്റ്റർ | |||
|2009 | |||
|2010 | |||
|- | |||
|7 | |||
|കെ. വി. മാണി മാസ്റ്റർ | |||
|2010 | |||
|2011 | |||
|- | |||
|8 | |||
|യു. ഉഷ ടീച്ചർ | |||
|2011 | |||
|2012 | |||
|- | |||
|9 | |||
|നാൻസി ജോസഫ് ടീച്ചർ | |||
|2012 | |||
|2019 | |||
|- | |||
|10 | |||
|മനോജ് കുമാർ മാസ്റ്റർ | |||
|2019 | |||
|2022 | |||
|- | |||
|11 | |||
|സുധീർ മാസ്റ്റർ | |||
|2022 | |||
| | |||
|} | |||
== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==അംഗീകാരങ്ങൾ== | |||
==ചിത്ര ശാല== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ്കിലോമീറ്റർ) | |||
*നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ - ഓട്ടോ / ബസ്സ് മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{Slippymap|lat=11.263481|lon=76.299368|zoom=18|width=full|height=400|marker=yes}} | |||