ഉള്ളടക്കത്തിലേക്ക് പോവുക

"പുന്നോൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14226 (സംവാദം | സംഭാവനകൾ)
add pictures
14226 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:അധ്യാപക ദിനം punnollps.jpg|ലഘുചിത്രം|[[പ്രമാണം:Shilpashala.jpg|ലഘുചിത്രം]]അധ്യാപക ദിനം ]]
[[പ്രമാണം:പ്രവേശനോത്സവം.jpg123.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്  ഉപജില്ലയിലെ പുന്നോൽ സ്ഥലത്തുള്ള ഒരു സർക്കാർ  എയ്ഡഡ് വിദ്യാലയമാണ്.{{Infobox School  
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്  ഉപജില്ലയിലെ പുന്നോൽ സ്ഥലത്തുള്ള ഒരു സർക്കാർ  എയ്ഡഡ് വിദ്യാലയമാണ്.{{Infobox School  
|സ്ഥലപ്പേര്=പുന്നോൽ
|സ്ഥലപ്പേര്=പുന്നോൽ
വരി 50: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീന. പി.വി.
|പ്രധാന അദ്ധ്യാപിക=നിജിഷ ഒ പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിബിന .
|പി.ടി.എ. പ്രസിഡണ്ട്=ശില്പ സി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജകുമാരി . പി.സി.
|എം.പി.ടി.എ. പ്രസിഡണ്ട്= സന്യ
|സ്കൂൾ ചിത്രം=14226.jpg
|സ്കൂൾ ചിത്രം=14226.jpg
|size=350px
|size=350px
വരി 59: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


== ചരിത്രം ==
== ചരിത്രം ==
വരി 69: വരി 67:
<gallery>
<gallery>
പ്രമാണം:BS21 KNR 14226 4.jpg|alt=തിരികെ സ്കൂളിലേക്ക്‌
പ്രമാണം:BS21 KNR 14226 4.jpg|alt=തിരികെ സ്കൂളിലേക്ക്‌
പ്രമാണം:അധ്യാപക ദിനം punnollps.jpg|ലഘുചിത്രം|
പ്രമാണം:Shilpashala.jpg|ലഘുചിത്രം|അധ്യാപക ദിനം
പ്രമാണം:പ്രവേശനോത്സവം.jpg123.jpg|ലഘുചിത്രം|പ്രവേശനോത്സവം
</gallery>
</gallery>


വരി 85: വരി 86:
പാറാൽ-മാക്കൂട്ടംറോഡിൽ മാക്കൂട്ടം ദേശീയപാതയിൽ നിന്ന് 750 മീറ്ററും പാറാൽ - ന്യൂ മാഹി പോലീസ് സ്റ്റേഷൻ നിന്ന് 1.500 കിലോമീറ്റർ
പാറാൽ-മാക്കൂട്ടംറോഡിൽ മാക്കൂട്ടം ദേശീയപാതയിൽ നിന്ന് 750 മീറ്ററും പാറാൽ - ന്യൂ മാഹി പോലീസ് സ്റ്റേഷൻ നിന്ന് 1.500 കിലോമീറ്റർ


{{#multimaps:11.746183424819009, 75.51538868051573 | width=800px | zoom=17}}
{{Slippymap|lat=11.746183424819009|lon= 75.51538868051573 |zoom=16|width=800|height=400|marker=yes}}

12:17, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പുന്നോൽ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്.

പുന്നോൽ എൽ പി എസ്
വിലാസം
പുന്നോൽ

പുന്നോൽ പി.ഒ.
,
670102
,
കണ്ണൂർ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽpunnollps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14226 (സമേതം)
യുഡൈസ് കോഡ്32020300818
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിജിഷ ഒ പി
പി.ടി.എ. പ്രസിഡണ്ട്ശില്പ ഇ സി
എം.പി.ടി.എ. പ്രസിഡണ്ട്സന്യ
അവസാനം തിരുത്തിയത്
18-08-202514226


പ്രോജക്ടുകൾ




ചരിത്രം

ശ്രീ.വാസുഗുരുക്കൾ ആയിരുന്നു സ്ഥാപകൻ .സ്കൂളിന്റെ വികസനത്തിന് അദ്ദേഹത്തോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച പ്രമുഖ വ്യക്തിയായിരുന്നു.സ്വാതന്ത്ര്യ സമര സേനാനി കൂടിയായ ശ്രീ.ദാമോദര പണിക്കർ (ദാമു ഗുരുക്കൾ) ,സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ.കിഴക്കയിൽ രാഘവൻ ,ഡോ.അച്ചുതൻ വയക്കര (റിട്ട;എൻ ഐ ടി. ഡയറക്ടർ നൃത്താധ്യാപകൻ ശ്രീ.മാനുമാസ്റ്റർ, പുന്നോലിന്റെ സാംസ്ക്കാരിക നായകൻശ്രീ.കെ.രാജൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ കാവുംഭാഗം എച്ച്.എസ്) ശബ്ദലേഖനത്തിൽ ദേശീയ ബഹുമതി നേടിയ ശ്രീ.ഹനീഷ് ഡോകടർ, യുവ ചിത്രകാരൻ രാഗേഷ് വെള്ളോത്ത് തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട്.പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്ലറ്റും ഉണ്ട്.ക്ലാസ്സ്‌ മുറിയും,സ്കൂൾ വരാന്തയും ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ടൈൽസ് പതിച്ചിട്ടുണ്ട്.ഒന്നാം ക്ലാസ് ആകർഷണീയവും ശിശു സൗഹൃദവും ആണ്. ഒരു അടുക്കളയും സ്റ്റോർ മുറിയും ഉണ്ട്.അടുക്കളയിൽ ടൈൽസ് പാകിയിട്ടുണ്ട്. ഗ്യാസടുപ്പിൽ ആണ് ഉച്ച ഭക്ഷണപാചകം.

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

1 എൽ കെ ജി മുതൽ 4 വരെ കമ്പ്യൂട്ടർ പഠനം. 2. അബാക്കസ് പരിശീലനം 3. സ്പോക്കൺ ഇംഗ്ലീഷ് 4. കൃഷി 5 നൃത്ത പരിശീലനം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പാറാൽ-മാക്കൂട്ടംറോഡിൽ മാക്കൂട്ടം ദേശീയപാതയിൽ നിന്ന് 750 മീറ്ററും പാറാൽ - ന്യൂ മാഹി പോലീസ് സ്റ്റേഷൻ നിന്ന് 1.500 കിലോമീറ്റർ

Map
"https://schoolwiki.in/index.php?title=പുന്നോൽ_എൽ_പി_എസ്&oldid=2817869" എന്ന താളിൽനിന്ന് ശേഖരിച്ചത്