ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssvjd1024 (സംവാദം | സംഭാവനകൾ)
Ghssvjd1024 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites
{{Lkframe/Pages}}
{{Infobox littlekites


|സ്കൂൾ കോഡ്=42051
|സ്കൂൾ കോഡ്=42051
വരി 7: വരി 8:
|യൂണിറ്റ് നമ്പർ=lk/2018/42051
|യൂണിറ്റ് നമ്പർ=lk/2018/42051


|അംഗങ്ങളുടെ എണ്ണം=81
|അംഗങ്ങളുടെ എണ്ണം=41


|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
വരി 22: വരി 23:


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജാസ്മി എൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജാസ്മി എൻ
|ചിത്രം=42051_lkregn.jpg
|ഗ്രേഡ്=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 3=മിനി വർഗീസ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 4=സ്മിത എ}}
{{Infobox littlekites
|സ്കൂൾ കോഡ്=42051
|അധ്യയനവർഷം=2023-2024
|യൂണിറ്റ് നമ്പർ=lk/2018/42051
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=ആറ്റിങ്ങൽ
|ലീഡർ=അശ്വമേദ് ബി ആർ
|ഡെപ്യൂട്ടി ലീഡർ=ഫർഹാ ഫാത്തിമ എൻ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സ്മിത എ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മിനി വർഗീസ്


|ചിത്രം=42051_lkregn.jpg
|ചിത്രം=42051_lkregn.jpg

20:45, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42051
യൂണിറ്റ് നമ്പർlk/2018/42051
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ലീഡർഅശ്വമേദ് ബി ആർ
ഡെപ്യൂട്ടി ലീഡർഫർഹാ ഫാത്തിമ എൻ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സീന എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാസ്മി എൻ
അവസാനം തിരുത്തിയത്
12-09-2024Ghssvjd1024
42051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42051
യൂണിറ്റ് നമ്പർlk/2018/42051
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ലീഡർഅശ്വമേദ് ബി ആർ
ഡെപ്യൂട്ടി ലീഡർഫർഹാ ഫാത്തിമ എൻ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്മിത എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനി വർഗീസ്
അവസാനം തിരുത്തിയത്
12-09-2024Ghssvjd1024

2023-26ൽ രണ്ട് ബാച്ചുകളിലായി 81 കുട്ടികളാണ് ഉള്ളത്. ബാച്ച് ഒന്നിൽ 41 ബാച്ച് രണ്ടിൽ 40 കുട്ടികളാണ് ഉള്ളത്. പുതുതായി രണ്ട് എൽകെ മിസ്ട്രസ് കൂടി ചാർജ് എടുത്തു.

23-26 എൽ കെ ബാച്ച് 1
23-26 എൽ കെ ബാച്ച് 2


പ്രിലിമിനറി ക്യാമ്പ്

പുത്തൻ സാങ്കേതികവിദ്യയിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന തരത്തിൽ 2023-26 ഒന്നാമത്തെ ബാച്ചിന്റെ ആദ്യ ക്യാമ്പ് 1 /7 /2023 നു മൾട്ടിമീഡിയ ഹാളിൽ വച്ച് നടന്നു. ആറ്റിങ്ങൽ മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ ആയിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്. രണ്ടാമത്തെ ബാച്ചിന്റെ ആദ്യ ക്യാമ്പ് 26 /09 /2023 നു മൾട്ടിമീഡിയ ഹാളിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ സർ ആയിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്. ഐ.ടി യുമായി ബന്ധപ്പെട്ട ക്വിസും ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തിക്കൊണ്ട് അനിമേഷനും ,അഡിനോ ഉപയോഗിച്ച് കോഴി മുന്നോട്ടു കൊത്തുന്ന പ്രോഗ്രാമും ക്യാമ്പിൽ കുട്ടികൾ പരിശീലിച്ചു.

ക്യാമ്പിന്റെ ഡോക്യുമെന്റേഷൻ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ...

പ്രിലിമിനറി ക്യാമ്പ്  പോസ്റ്റർ