"ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Manjakkalagbvlps (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കിഴിശ്ശേരി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുത്തനൂര്‍ വെസ്റ്റ് പൂച്ചേങ്ങല്‍ എന്ന  സ്ഥലത്താണ് എ.എം.എല്‍.പി.സ്കൂള്‍.ചോലയില്‍മുക്ക്  എന്ന ഈ സ്ഥാപനം.
== [[{{PAGENAME}} / 18203 | ചരിത്രം  ]] ==
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുത്തനൂര്‍ വെസ്റ്റ് പൂച്ചേങ്ങല്‍ എന്ന  സ്ഥലത്താണ് എ.എം.എല്‍.പി.സ്കൂള്‍.ചോലയില്‍മുക്ക്  എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീമാന്‍ കെ.ചന്ദ്രന്‍ പിള്ള സാര്‍ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചര്‍,അംബുജാക്ഷി ടീച്ചര്‍,ലീലാമ്മ ടീച്ചര്‍,ഏല്യാമ്മ ടീച്ചര്‍ എന്നിവര്‍ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാന്‍ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു.1978ജൂണ്‍ മാസത്തോടെ നാല് വരെയുള്ള പൂര്‍ണ എല്‍പി സ്കൂളായി ഈ സ്ഥാപനം മാറി.മൂന്ന് മാസത്തിന് ശേഷം മദ്രസാകെട്ടിടത്തില്‍ നിന്നും ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി.
അംബുജാക്ഷി ടീച്ചറും,ലീലാമ്മ ടീച്ചറും PSC ലഭിച്ചു നാട്ടിലേക്ക് പോയി.അ‌ഞ്ചാമതായി ശ്രീമാന്‍ ഗോപിമാസ്റ്റര്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.1986 ല്‍ അഡീഷണലായി ഒരു ഡിവിഷന്‍കൂടിലഭിച്ച പ്രസ്ഥുത ഡിവിഷനില്‍ ശ്രീമതി വി.ജെ.ഫിലോമിന ടീച്ചര്‍ നിയമിതയായി ഗോപി മാസ്റ്റര്‍ ഇടക്കാലത്ത് സ്കൂളില്‍ നിന്നും psc ലഭിച്ചു പോവുകയും ചെയ്തു.ഒന്നാം തലമുറ  മുഴുവന്‍ ഇപ്പോള്‍ സര്‍വീസില്‍ നിന്നും പിരി‌ഞ്ഞു.ഏല്യാമ്മ ടീച്ചര്‍,വി.ജെ.ഫിലോമിന ടീച്ചര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയഎന്‍ഡോവ്മെല്‍റ്  തുക മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ഷവും നല്‍കി വരുന്നു.പുതുതായി  ഈസ്ഥാപനത്തില്‍ ശ്രീ.സൈതലവി.പറശ്ശീരി (HM),ശ്രീ.വി.സജീര്‍,ശ്രീ.കെ.സാലിം ശ്രീമതി.കെ.ഹരിത,ശ്രീമതി.പി.വി.രമ്യ(LPSA),ശ്രീമതി.പി.സാബിറ (എഫ്ടി അറബിക്) എന്നിവര്‍ സര്‍വീസില്‍ തുടരുന്നു.
സ്കൂളിള്‍ മാനേജറായി ആദ്യത്തെ 5 വര്‍ഷം നാട്ടുകാരനും പൗരപ്രമുഖനുമായ പരേതനായ ശ്രീ.ചോലയില്‍ ചേക്കുട്ടി അവര്‍കള്‍ സേവനമനുഷ്ടിച്ചു.1980 മാര്‍ച്ച് 22-ന് അദ്ദേഹം മരണപ്പെട്ടു.ശേഷം 13 വര്‍ഷം  ജ്യേഷ്ടനായ ചോലയില്‍ മുഹമ്മദ്ഹാജി മാനേജര്‍ പദവി അലങ്കരിച്ചു.ഇദ്ദേഹം  നാട്ടുകാരു പ്രിയ‌ങ്കരനും പൊതുരംഗത്ത് സജ്ജീവുമായിരുന്നു.ഇദ്ദേഹം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെല്‍റ് മികച്ച ഒരു വിദ്യാര്‍ത്ഥിക്ക് എല്ലാവര്‍ഷവും നല്‍കി വരുന്നു.സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം 1993 ഏപ്രില്‍ 22 ന് ഇദ്ദേഹവും മരണപ്പെട്ടു.തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.ചോലയില്‍ സൈതലവി എന്നവര്‍ മാനേജര്‍ പദവി ഏറ്റെടുത്തു.ഒന്നര ഏക്കറില്‍ സ്ഥിതിചെയ്യുന്ന സ്കൂള്‍ പൂച്ചേങ്ങല്‍ അങ്ങാടിയുടെ ഹൃദയ ഭാഗത്താണ്.
==ഇന്ന്==
ഗ്രാമീണ അന്തരീക്ഷത്തില്‍ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തില്‍ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയില്‍ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും  എം.ടി.എ.  പ്രസിഡണ്ട്,ഷഹര്‍ബാനുവുമാണ്.
==മികവുകള്‍==
സൈക്കിള്‍ ക്ളബ്ബ്,
പുലരി വിജഭേരി പദ്ധതി,
ക്വിസ് ടൈം,
കരാട്ടേ പരിശീലനം,
സ്മാര്‍ട്ട് ക്ലാസ്,
കംപ്യീട്ടര്‍ പരിശീലം,
LSS കോച്ചിംഗ്.


==ക്ലബുകള്‍==
[[ഗവ ബി വി എൽ പി എസ് മഞ്ഞക്കാല |'''<big>ഗവ ബി വി എൽ പി എസ് മഞ്ഞക്കാല</big>''']]
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.
{{PSchoolFrame/Header}}
{{Prettyurl|GOVT:B.V.L. P. S.MANJAKKALA}}
{{Infobox School
|സ്ഥലപ്പേര്=മഞ്ഞക്കാല
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=39443
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32130800604
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1931
|സ്കൂൾ വിലാസം= ഗവ.ബി .വി എൽ പി എസ് മഞ്ഞക്കാല
|പോസ്റ്റോഫീസ്=മഞ്ഞക്കാല
|പിൻ കോഡ്=691508
|സ്കൂൾ ഫോൺ=0475 2328725
|സ്കൂൾ ഇമെയിൽ=manjakkalagbvlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുളക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=പത്തനാപുരം
|താലൂക്ക്=പത്തനാപുരം
|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി മുതൽ 5 വരെ
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=പ്രീ പ്രൈമറി  മുതൽ 5 വരെ
|മാദ്ധ്യമം =മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം Pre Primary-5=29
|പെൺകുട്ടികളുടെ എണ്ണം Pre Primary-5=24
|വിദ്യാർത്ഥികളുടെ എണ്ണം Pre Primary-5=53
|അദ്ധ്യാപകരുടെ എണ്ണം Pre Primary-5=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി അജിതകുമാരി എൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ഗിരീഷ് ബി ആർ 
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി മായ എം ആർ
|സ്കൂൾ ചിത്രം=39443 School Building 2025.jpg.jpg
|size=
|caption=
|ലോഗോ=
|logo_size=
}}
കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിൽ  കുളക്കട ഉപജില്ലയിലെ മഞ്ഞക്കാലഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല'''എന്ന ഈ സ്ഥാപനം.
==[[{{PAGENAME}} / 18203 | ചരിത്രം]]==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിൽ  കുളക്കട ഉപജില്ലയിലെ മഞ്ഞക്കാല എന്ന സ്ഥലത്ത്  ചെമ്മണ ഏലായിൽ സ്ഥിതി  ചെയ്യുന്ന വിദ്യാലയമാണ്   ഗവണ്മെൻറ്   ഭാസ്കര വിലാസം ലോവർ പ്രൈമറി സ്കൂൾ .1931ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് എൻ എസ് എസ്     കരയോഗം ആണ് സ്‌കൂൾ നടത്തികൊണ്ടിരുന്നത് .ആദ്യകാലത്ത് ഓലമേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ആയിരുന്നു .അന്ന് ഈ പ്രദേശത്ത് ഉള്ള ആദ്യ കുടിപ്പള്ളിക്കൂടം  ആയതിനാൽ ധാരാളം കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ സരസ്വതീ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ .   പിന്നീട് സർക്കാർ ഏറ്റെടുത്തതോടെ സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയുണ്ടായി .പ്രകൃതി രമണീയതയാലും സ്വർണവർണ മനോഹാരിത നിറഞ്ഞ വയലേലകളാലും സമ്പുഷ്ടമായ പ്രദേശത്താണ് ഈ  സ്കൂളിൻ്റെ  സ്ഥാനം .ശാന്തതയാർന്ന സ്കൂൾ പ്രദേശാന്തരീക്ഷം കുട്ടികളുടെ പഠനത്തിന് ആക്കം കൂട്ടുന്നു .
 
== ഇന്ന് ==
ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും  വയലും തോടും നിറഞ്ഞ                  ഈവിദ്യാലയത്തിൽസാധാരണക്കാരുടെമക്കളാണ്പഠിക്കുന്നത്.വിദ്യാല പുരോഗതിയിൽഅധ്യാപരോടൊപ്പംരക്ഷിതാക്കളുംനാട്ടുകാരുംപൂർവ്വ വിദ്യാർഥികളും സജ്ജീവമാണ്.  ഇപ്പോഴത്തെ  പി ടി എ പ്രസിഡൻറ്    ശ്രീ ഗിരീഷ് ബി ആർ  എം പി ടി എ പ്രസിഡൻറ്  ശ്രീമതി മായ എം ആർ ആണ് .ബഹുമാനപ്പെട്ട ഗതാഗത വകുപ്പു മന്ത്രി ശ്രീ .കെ ബി ഗണേഷ്‌കുമാർ എം എൽ എയുടെ ശ്രമഫലമായി പൊതുവിദ്യാഭാസവകുപ്പിൽ നിന്നും ലഭിച്ച ഒരു കോടി രൂപ അനുവദിപ്പിച്ചു നിർമ്മിച്ച ബഹുനിലമന്ദിരത്തിൻ്റെ ഉദ്ഘാടനം  2025 സെപ്റ്റംബർ 26 ന് ശ്രീ കെ ബി ഗണേഷ്‌കുമാർ  നിർവ്വഹിച്ചു.
 
==മികവുകൾ==
കരാട്ടേ പരിശീലനം,സ്മാർട്ട് ക്ലാസ്,കമ്പ്യൂട്ടർ  പരിശീലം,LSS  പരിശീലനം
 
== ക്ലബുകൾ ==
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ആർട്സ്‌ ക്ലബ്ബ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് ,ആരോഗ്യ ക്ലബ്ബ് ,വായനാ ക്ലബ്ബ് ,സ്പോർട്സ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി ,ഇംഗ്ലീഷ് ക്ലബ്ബ് ,ഹിന്ദി ക്ലബ്ബ്,ഫോറെസ്റ്ററി ക്ലബ്ബ്  ,ഇക്കോ ക്ലബ്ബ് ,ടൂറിസം ക്ലബ്ബ് ,ഗ്രീൻ ക്ലബ്ബ്   
[[വർഗ്ഗം:39443]]
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
* (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
*
=='''നേട്ടങ്ങൾ'''==
[[സദ്ാതനേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
 
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
 
=='''ചിത്രശാല'''==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
 
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി  ഉപതാളിൽ ചേർക്കുക)
 
=='''അധിക വിവരങ്ങൾ'''==
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
==വഴികാട്ടി==
*അവണിശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (രണ്ടുകിലോമീറ്റർ)
*കുന്നികോട്-പത്തനാപുരം റോഡിൽ പനമ്പറ്റ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
 
<br>
----
{{Slippymap|lat=9.047019570932749|lon= 76.84794117821154|zoom=16|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
 
==അവലംബം==
<references />-->
"https://schoolwiki.in/ഗവ._ബി._വി._എൽ._പി._എസ്._മഞ്ഞക്കാല" എന്ന താളിൽനിന്ന് ശേഖരിച്ചത്