ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. തെക്കേത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sindhu g r (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
ഷീജ എസ്
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= ഇരുമ്പുഴി പി.ഒ, <br/>മലപ്പുറം
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കിഴിശ്ശേരി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുത്തനൂര്‍ വെസ്റ്റ് പൂച്ചേങ്ങല്‍ എന്ന  സ്ഥലത്താണ് .എം.എല്‍.പി.സ്കൂള്‍.ചോലയില്‍മുക്ക്  എന്ന ഈ സ്ഥാപനം.
== [[{{PAGENAME}} / 18203 | ചരിത്രം  ]] ==
മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ കിഴിശ്ശേരി സബ്ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ മുത്തനൂര്‍ വെസ്റ്റ് പൂച്ചേങ്ങല്‍ എന്ന  സ്ഥലത്താണ് എ.എം.എല്‍.പി.സ്കൂള്‍.ചോലയില്‍മുക്ക്  എന്ന ഈ സ്ഥാപനം 1976 ജൂലായ് മാസം 15 ന് രൂപം കൊള്ളുന്നത്.തുടക്കം മദ്രസാകെട്ടിടത്തിലായിരുന്നു.അന്ന് 80 കുട്ടികളുണ്ടായിരുന്നു.ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീമാന്‍ കെ.ചന്ദ്രന്‍ പിള്ള സാര്‍ ആയിരുന്നു.കൂടാതെ ശ്രീമതി ലില്ലികുട്ടി ടീച്ചര്‍,അംബുജാക്ഷി ടീച്ചര്‍,ലീലാമ്മ ടീച്ചര്‍,ഏല്യാമ്മ ടീച്ചര്‍ എന്നിവര്‍ സഹാധ്യാപികമാരായും ജോലി ചെയ്തു.അറബിക് അധ്യാപകനായി ശ്രീമാന്‍ എംസി.അഹമ്മദ് മാസ്റ്ററും സേവനമനുഷ്ടിച്ചു.1978ജൂണ്‍ മാസത്തോടെ നാല് വരെയുള്ള പൂര്‍ണ എല്‍പി സ്കൂളായി ഈ സ്ഥാപനം മാറി.മൂന്ന് മാസത്തിന് ശേഷം മദ്രസാകെട്ടിടത്തില്‍ നിന്നും ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറി.
അംബുജാക്ഷി ടീച്ചറും,ലീലാമ്മ ടീച്ചറും PSC ലഭിച്ചു നാട്ടിലേക്ക് പോയി.അ‌ഞ്ചാമതായി ശ്രീമാന്‍ ഗോപിമാസ്റ്റര്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.1986 ല്‍ അഡീഷണലായി ഒരു ഡിവിഷന്‍കൂടിലഭിച്ച പ്രസ്ഥുത ഡിവിഷനില്‍ ശ്രീമതി വി.ജെ.ഫിലോമിന ടീച്ചര്‍ നിയമിതയായി ഗോപി മാസ്റ്റര്‍ ഇടക്കാലത്ത് സ്കൂളില്‍ നിന്നും psc ലഭിച്ചു പോവുകയും ചെയ്തു.ഒന്നാം തലമുറ  മുഴുവന്‍ ഇപ്പോള്‍ സര്‍വീസില്‍ നിന്നും പിരി‌ഞ്ഞു.ഏല്യാമ്മ ടീച്ചര്‍,വി.ജെ.ഫിലോമിന ടീച്ചര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയഎന്‍ഡോവ്മെല്‍റ്  തുക മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ഷവും നല്‍കി വരുന്നു.പുതുതായി  ഈസ്ഥാപനത്തില്‍ ശ്രീ.സൈതലവി.പറശ്ശീരി (HM),ശ്രീ.വി.സജീര്‍,ശ്രീ.കെ.സാലിം ശ്രീമതി.കെ.ഹരിത,ശ്രീമതി.പി.വി.രമ്യ(LPSA),ശ്രീമതി.പി.സാബിറ (എഫ്ടി അറബിക്) എന്നിവര്‍ സര്‍വീസില്‍ തുടരുന്നു.
സ്കൂളിള്‍ മാനേജറായി ആദ്യത്തെ 5 വര്‍ഷം നാട്ടുകാരനും പൗരപ്രമുഖനുമായ പരേതനായ ശ്രീ.ചോലയില്‍ ചേക്കുട്ടി അവര്‍കള്‍ സേവനമനുഷ്ടിച്ചു.1980 മാര്‍ച്ച് 22-ന് അദ്ദേഹം മരണപ്പെട്ടു.ശേഷം 13 വര്‍ഷം  ജ്യേഷ്ടനായ ചോലയില്‍ മുഹമ്മദ്ഹാജി മാനേജര്‍ പദവി അലങ്കരിച്ചു.ഇദ്ദേഹം  നാട്ടുകാരു പ്രിയ‌ങ്കരനും പൊതുരംഗത്ത് സജ്ജീവുമായിരുന്നു.ഇദ്ദേഹം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെല്‍റ് മികച്ച ഒരു വിദ്യാര്‍ത്ഥിക്ക് എല്ലാവര്‍ഷവും നല്‍കി വരുന്നു.സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം 1993 ഏപ്രില്‍ 22 ന് ഇദ്ദേഹവും മരണപ്പെട്ടു.തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.ചോലയില്‍ സൈതലവി എന്നവര്‍ മാനേജര്‍ പദവി ഏറ്റെടുത്തു.ഒന്നര ഏക്കറില്‍ സ്ഥിതിചെയ്യുന്ന സ്കൂള്‍ പൂച്ചേങ്ങല്‍ അങ്ങാടിയുടെ ഹൃദയ ഭാഗത്താണ്.
==ഇന്ന്==
ഗ്രാമീണ അന്തരീക്ഷത്തില്‍ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തില്‍ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയില്‍ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും  എം.ടി.എ.  പ്രസിഡണ്ട്,ഷഹര്‍ബാനുവുമാണ്.
==മികവുകള്‍==
സൈക്കിള്‍ ക്ളബ്ബ്,
പുലരി വിജഭേരി പദ്ധതി,
ക്വിസ് ടൈം,
കരാട്ടേ പരിശീലനം,
സ്മാര്‍ട്ട് ക്ലാസ്,
കംപ്യീട്ടര്‍ പരിശീലം,
LSS കോച്ചിംഗ്.


==ക്ലബുകള്‍==
{{Infobox School
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.
|സ്ഥലപ്പേര്=തെക്കേത്തേരി
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=39435
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q105813476
|യുഡൈസ് കോഡ്=32130800408
|സ്ഥാപിതദിവസം
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=  ജി എൽ പി എസ്  തെക്കേത്തേരി
|പോസ്റ്റോഫീസ്=തെക്കേത്തേരി
|പിൻ കോഡ്=691522
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpsthekkethery456@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുളക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=പത്തനാപുരം
|താലൂക്ക്=പത്തനാപുരം
|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീജ. എസ്സ്.എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റജി മോൻ ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== [[{{PAGENAME}} / 18203 | ചരിത്രം]] ==
ന്ന  സ്ഥലത്താണ് ജി._ഡബ്ള്യു._എൽ._പി._എസ്._കുളക്കട എന്ന ഈ സ്ഥാപനം.
==മികവുകൾ==
 
==ക്ലബുകൾ==
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
*
 
 
==വഴികാട്ടി==
<br>
{{Slippymap|lat=10.7366|lon=76.2822|zoom=16|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
 
==അവലംബം==
<references />-->

11:55, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ഷീജ എസ് എ

ജി.എൽ.പി.എസ്. തെക്കേത്തേരി
വിലാസം
തെക്കേത്തേരി

തെക്കേത്തേരി പി.ഒ.
,
691522
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽglpsthekkethery456@gmail.com
കോഡുകൾ
സ്കൂൾ കോഡ്39435 (സമേതം)
യുഡൈസ് കോഡ്32130800408
വിക്കിഡാറ്റQ105813476
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കുളക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ. എസ്സ്.എ
പി.ടി.എ. പ്രസിഡണ്ട്റജി മോൻ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ
അവസാനം തിരുത്തിയത്
19-08-2025Sindhu g r


പ്രോജക്ടുകൾ




ചരിത്രം

ന്ന സ്ഥലത്താണ് ജി._ഡബ്ള്യു._എൽ._പി._എസ്._കുളക്കട എന്ന ഈ സ്ഥാപനം.

മികവുകൾ

ക്ലബുകൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ


വഴികാട്ടി


Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തെക്കേത്തേരി&oldid=2826080" എന്ന താളിൽനിന്ന് ശേഖരിച്ചത്