"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
==ലിറ്റിൽ കൈറ്റ്സ്/2019-2021==
2019-2021 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി  ക്ലബ്ബിൽ 35കുട്ടികളാണ്  അംഗങ്ങളായിട്ടുള്ളത് .26-6-2019 ൽ നടത്തപ്പെട്ട ഏകദിന ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്യപ്പെട്ടു. ബഹുമാനപെട്ട  H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു.എല്ലാ ആഴ്ചയും ബുധനാഴ്ചകളിൽ വൈകുന്നേരം 3.3൦ മുതൽ 4.30 ക്ലാസുകൾ നടത്തപെടുന്നു.

ലിറ്റിൽ കൈറ്റ്സ് പരിശീലനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ഡി എസ് എൽ ആർ ക്യാമറ സാങ്കേതികമായി പ്രവർത്തിക്കുന്നത് പരിശീലനം നൽകി. ഫോട്ടോ എടുക്കുന്നതിനും വീഡിയോ പകർത്തുവാനുള്ള പരിശീലനം സിമി ടീച്ചറിന്റെ നേതൃത്വത്തിൽ നൽകുകയും കുട്ടികളുടെ സമഗ്രമായ പങ്കാളിത്തം എല്ലാ പരിപാടികളും ഉണ്ടാവുകയും ചെയ്യുന്നു .ഓണത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളമത്സരം നടത്തി.

== യൂണിറ്റ് തല ക്ലാസ്സ് 2019-2022 ==
പ്രിലിമിനറി ക്യാമ്പിനെ തുടർന്ന് തുടർന്ന് സ്ക്രാച്ച് പ്രോഗ്രാമിംഗ്, ജിമ്പ് സോഫ്റ്റ്‌വെയർ, ഭാഷാകമ്പ്യൂട്ടിഗ് എന്നീ 3 മേഖലകളിൽ 3 ദിവസത്തെ യൂണിറ്റ് തല ക്ലാസ്സെടുത്തു. കോവിഡ് സാഹചര്യമായിരുന്നതിനാൽ തുടർന്നുള്ള യൂണിറ്റ് തല ക്ലാസ്സുകൾ ഓൺലൈനായി കൈറ്റ്, വിക്ടേഴ്സ് ചാനൽ വഴി നേരിട്ട് സംപ്രേക്ഷണം ചെയ്യുകയായിരുന്നു.കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രക്ഷേണം ചെയ്ത റുട്ടീൻ ക്ലാസ്സുകളും എക്സ്പെർട്ട് ക്ലാസ്സുകളും വിദ്യാർത്ഥിനികൾ വീക്ഷിക്കുകയും സംശയനിവാരണ പ്രവർത്തനങ്ങൾ വാട്സാപ്പ് വഴി നടത്തുകയും ചെയ്തു. നവംബർ 2020 ൽ സ്കൂളുകൾ ഭാഗീകമായി തുറന്നപ്പോൾ ലാപ് ടോപ്പുകൾ വീടുകളിൽ കൊടുത്തയയ്ക്കുകയും അവർക്ക് പഠിച്ച കാര്യങ്ങൾ പരിശീലിക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്തു. 2021 നവംബറിൽ  സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയതിനു ശേഷം ഡിസംബർ  മുതൽ ഓഫ് ലൈൻ ക്ലാസ്സുകൾ നൽകുകയും അവർക്കുള്ള പ്രോജക്റ്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
{|class="sortable"
{|class="sortable"
|-
|-

14:20, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

44013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44013
യൂണിറ്റ് നമ്പർLK/2018/44013
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ ശോഭിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിമ ബി സൈമൺ
അവസാനം തിരുത്തിയത്
02-03-2024Remasreekumar

ലിറ്റിൽ കൈറ്റ്സ്/2019-2021

2019-2021 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി ക്ലബ്ബിൽ 35കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത് .26-6-2019 ൽ നടത്തപ്പെട്ട ഏകദിന ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്യപ്പെട്ടു. ബഹുമാനപെട്ട H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു.എല്ലാ ആഴ്ചയും ബുധനാഴ്ചകളിൽ വൈകുന്നേരം 3.3൦ മുതൽ 4.30 ക്ലാസുകൾ നടത്തപെടുന്നു. ലിറ്റിൽ കൈറ്റ്സ് പരിശീലനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ഡി എസ് എൽ ആർ ക്യാമറ സാങ്കേതികമായി പ്രവർത്തിക്കുന്നത് പരിശീലനം നൽകി. ഫോട്ടോ എടുക്കുന്നതിനും വീഡിയോ പകർത്തുവാനുള്ള പരിശീലനം സിമി ടീച്ചറിന്റെ നേതൃത്വത്തിൽ നൽകുകയും കുട്ടികളുടെ സമഗ്രമായ പങ്കാളിത്തം എല്ലാ പരിപാടികളും ഉണ്ടാവുകയും ചെയ്യുന്നു .ഓണത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളമത്സരം നടത്തി.

യൂണിറ്റ് തല ക്ലാസ്സ് 2019-2022

പ്രിലിമിനറി ക്യാമ്പിനെ തുടർന്ന് തുടർന്ന് സ്ക്രാച്ച് പ്രോഗ്രാമിംഗ്, ജിമ്പ് സോഫ്റ്റ്‌വെയർ, ഭാഷാകമ്പ്യൂട്ടിഗ് എന്നീ 3 മേഖലകളിൽ 3 ദിവസത്തെ യൂണിറ്റ് തല ക്ലാസ്സെടുത്തു. കോവിഡ് സാഹചര്യമായിരുന്നതിനാൽ തുടർന്നുള്ള യൂണിറ്റ് തല ക്ലാസ്സുകൾ ഓൺലൈനായി കൈറ്റ്, വിക്ടേഴ്സ് ചാനൽ വഴി നേരിട്ട് സംപ്രേക്ഷണം ചെയ്യുകയായിരുന്നു.കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രക്ഷേണം ചെയ്ത റുട്ടീൻ ക്ലാസ്സുകളും എക്സ്പെർട്ട് ക്ലാസ്സുകളും വിദ്യാർത്ഥിനികൾ വീക്ഷിക്കുകയും സംശയനിവാരണ പ്രവർത്തനങ്ങൾ വാട്സാപ്പ് വഴി നടത്തുകയും ചെയ്തു. നവംബർ 2020 ൽ സ്കൂളുകൾ ഭാഗീകമായി തുറന്നപ്പോൾ ലാപ് ടോപ്പുകൾ വീടുകളിൽ കൊടുത്തയയ്ക്കുകയും അവർക്ക് പഠിച്ച കാര്യങ്ങൾ പരിശീലിക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്തു. 2021 നവംബറിൽ  സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയതിനു ശേഷം ഡിസംബർ  മുതൽ ഓഫ് ലൈൻ ക്ലാസ്സുകൾ നൽകുകയും അവർക്കുള്ള പ്രോജക്റ്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പുക്കളം
ഡിജിറ്റൽ പുക്കളം