"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദീപ പി ആർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദീപ പി ആർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ കെ എസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ കെ എസ് | ||
|ചിത്രം=44050 | |ചിത്രം=44050 427.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||

വരി 19: | വരി 19: | ||

[https://kite.kerala.gov.in/KITE/ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ] (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ആദ്യ ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

[[പ്രമാണം:44050 449.png|left|150px]] | [[പ്രമാണം:44050 449.png|left|150px]] | ||
===ലിറ്റിൽ കൈറ്റ്സ്അഭിരുചി പരീക്ഷ=== | ===ലിറ്റിൽ കൈറ്റ്സ്അഭിരുചി പരീക്ഷ=== | ||

2018-19 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ3/3/2018 ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 24 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ പി.ആർ.ദീപ, ശ്രീജകെ.എസ് .എന്നിവരുംഅധ്യാപകരായബേബിയമ്മ ജോസഫ് , സുപ്രിയ എന്നിവരുംപരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്തഎല്ലാ കുട്ടികളും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 40 അംഗങ്ങളായി മാറി. ലിറ്റിൽ കൈറ്റ്സ് ലീഡറായി 9 എ യിലെ നന്ദൻ എം ഉം ഡെപ്യൂട്ടി ലീഡറായി 9സി യിലെ ഷാനിയയും പ്രവർത്തിക്കുന്നു.

===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ=== | ===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ=== | ||
{|role="presentation" class="wikitable mw-collapsible mw-collapsed" | {|role="presentation" class="wikitable mw-collapsible mw-collapsed" | ||

വരി 137: | വരി 128: | ||
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ഷാനിയ എസ് | | കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ഷാനിയ എസ് | ||

===പരിശീലനങ്ങൾ=== | ===പരിശീലനങ്ങൾ=== | ||
===ലിറ്റിൽ കൈറ്റ്സ്ഏകദിന പരിശീലനം=== | ===ലിറ്റിൽ കൈറ്റ്സ്ഏകദിന പരിശീലനം=== | ||

ലിറ്റിൽ കൈറ്റ്സിന്റെ അദ്യ ഏകദിന പരിശീലനം ബാലരാമപുരം മാസ്റ്റർ ട്രെയിനർ ശ്രീമതി ജലജ ടീച്ചർ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് ജൂൺ മാസം 7-ാം തീയതി നടത്തി.

ലിറ്റിൽ കൈറ്റ്സിന്റെ അദ്യ ഏകദിന പരിശീലനം ബാലരാമപുരം മാസ്റ്റർ ട്രെയിനർ ശ്രീമതി ജലജ ടീച്ചർ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് ജൂൺ മാസം 7-ാം തീയതി നടത്തി.

===ലിറ്റിൽ കൈറ്റ്സ്ഒന്നാം ഘട്ട പരിശീലനം===[[പ്രമാണം:44050 19 35.jpg|thumb|കൈറ്റ്സ് മിസ്ട്രസ്സ് ക്ലാസ്സെടുക്കുന്നു]] | |||
===ലിറ്റിൽ കൈറ്റ്സ്ഒന്നാം ഘട്ട പരിശീലനം=== | |||

ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം ആയിരുന്നു ആദ്യ ദിനം. ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്. ഇതിൽ ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി. |
ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം ആയിരുന്നു ആദ്യ ദിനം. ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്. ഇതിൽ ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി. | ||
അഞ്ച് ഏകദിനപരിശീലനങ്ങളും ഒരു എക്സ്പേർട്ട് ക്ലാസ്സും ഒരു സ്ക്കൂൾ ക്യാമ്പുമായിരുന്നു നടത്തിയത്. കൂടുതൽ പരിശീലനത്തിനായി ഉച്ചയ്ക്കുള്ള ഇടവേളകളും ഉപയോഗിച്ചു.
| അഞ്ച് ഏകദിനപരിശീലനങ്ങളും ഒരു എക്സ്പേർട്ട് ക്ലാസ്സും ഒരു സ്ക്കൂൾ ക്യാമ്പുമായിരുന്നു നടത്തിയത്. കൂടുതൽ പരിശീലനത്തിനായി ഉച്ചയ്ക്കുള്ള ഇടവേളകളും ഉപയോഗിച്ചു.

1. '''അനിമേഷൻ'''

1.'''അനിമേഷൻ'''

പിരീഡ് 1 , ജൂലൈ, 4, കൈറ്റ് മിസ്ട്രസ്:പി ആർ ദീപ | പിരീഡ് 1 , ജൂലൈ, 4, കൈറ്റ് മിസ്ട്രസ്:പി ആർ ദീപ | ||

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ്സ്പ്രധാനാധ്യാപിക കല ബി കെ സ്മാർട്ട് ക്ലാസ്സ് റുമിൽ വച്ച് ഉദ്ഘാടനം ചെയ്തു. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു. അവയെപ്പറ്റിയുള്ള ചർച്ചയിലൂടെ ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം ഇവയെപ്പറ്റി മനസ്സിലാക്കി ഓരോ ഗ്രൂപ്പുകളായി ഇതിനാവശ്യമായ സ്റ്റോറി ബോർഡ് തയാറാക്കാനുള്ള ധാരണയിൽ ക്ലാസ് അവസാനിച്ചു

2.'''ദ്വിമാന ആനിമേഷൻ പരിശീലനം'''
| 2. '''ദ്വിമാന ആനിമേഷൻ പരിശീലനം'''

[[പ്രമാണം:44050 150.jpg|thumb|ലിറ്റൽകൈറ്റ്സ് പരിശീലനം]] | [[പ്രമാണം:44050 150.jpg|thumb|ലിറ്റൽകൈറ്റ്സ് പരിശീലനം]] | ||
പിരീഡ് 2 ജൂലൈ, 11 , | പിരീഡ് 2 ജൂലൈ, 11 , | ||
കൈറ്റ് മിസ്ട്രസ്:ശ്രീജ കെ എസ്
| കൈറ്റ് മിസ്ട്രസ്:ശ്രീജ കെ എസ്

വിമാനം പറപ്പിക്കുന്ന ദ്വിമാന അനിമേഷൻ പരിശീലനം ആയിരുന്നു ആദ്യയിനം. ടൂപ്പി ട്യൂബ് ടെസ്ക്ക് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു

3'''ചെറു അനിമേഷൻ'''
| 3 '''ചെറു അനിമേഷൻ'''

പിരീഡ് 3ജൂലൈ, 18, | പിരീഡ് 3ജൂലൈ, 18, | ||
കൈറ്റ് മിസ്ട്രസ്:പി ആർ ദീപ | കൈറ്റ് മിസ്ട്രസ്:പി ആർ ദീപ | ||

പശ്ചാത്തല ചിത്രം ചലിപ്പിച്ചു ഒബ്ജക്ടുകൾ അനിമേഷൻ നൽകുന്നതാണ് മൂന്നാമത്തെ ക്ലാസിൽ പരിചയപ്പെട്ടത്. വിമാനത്തിന്റെ പശ്ചാത്തല ചിത്രം ചലിപ്പിച്ച് അനിമേഷൻ സാധ്യമാക്കി. തുടർന്ന് റൊട്ടേഷൻ ട്വീന്ംഗ് എന്ന സങ്കേതം ഉപയോഗിച്ച് ജീപ്പ് ഓടിക്കുന്ന അനിമേഷൻ ചെയ്യുന്നു

4. '''ചിത്രരചന'''

4.'''ചിത്രരചന'''

[[പ്രമാണം:44050 556.jpg|thumb|left|ലിറ്റൽകൈറ്റ്സ് ക്ലാസ്സ്]] | [[പ്രമാണം:44050 556.jpg|thumb|left|ലിറ്റൽകൈറ്റ്സ് ക്ലാസ്സ്]] | ||
പിരീഡ് 4ജൂലൈ, 25, | പിരീഡ് 4ജൂലൈ, 25, | ||
കൈറ്റ് മിസ്ട്രസ്:ശ്രീജ | കൈറ്റ് മിസ്ട്രസ്:ശ്രീജ | ||

അനിമേഷൻ വീഡിയോ നിർമ്മാണത്തിനാവശ്യമായ കഥാപാത്രങ്ങളെയും പശ്ചാത്തലചിത്രങ്ങളും ജിമ്പ്, ഇങ്ക് സ്കേപ്പ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ വരയ്ക്കുന്നതിനും വിവിധ രീതികളിൽ സേവ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും പരിശീലിച്ചു

5'''അനിമേഷൻ സീനുകൾ'''
| 5 '''അനിമേഷൻ സീനുകൾ'''

പിരീഡ് 5 ആഗസ്ത് 1 , | പിരീഡ് 5 ആഗസ്ത് 1 , | ||
കൈറ്റ് മിസ്ട്രസ്:ദീപ | കൈറ്റ് മിസ്ട്രസ്:ദീപ | ||

വിമാനം ജിമ്പിൽ വരയ്ക്കാൻ പരിശീലിച്ചു. തുടർന്ന് ആദ്യ ക്ലാസ്സിൽ ചർച്ച ചെയ്തു സ്റ്റോറിബോർഡ് ഉപയോഗിച്ച് ഓരോ ഗ്രൂപ്പും ഓരോ ചെറു ആനിമേഷൻ സീനുകൾ തയ്യാറാക്കി, ആദിത്യ പ്രസാദ് വിഗ്നേഷ് മോഹൻ അനൂപ് ചന്ദ്രൻ ഇവർ നല്ല രീതിയിൽ അനിമേഷൻ സീനുകൾ തയ്യാറാക്കി

===ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ്=== | ===ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ്=== | ||
[[പ്രമാണം:44050 152.jpg|thumb|എക്സ്പേർട്ട് ക്ലാസ്സ്]] | [[പ്രമാണം:44050 152.jpg|thumb|എക്സ്പേർട്ട് ക്ലാസ്സ്]] | ||

ജൂലൈ മാസം 28-ാം തീയതി വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിലെ എസ് ഐ ടി സി ആയ പി. വി. മഞ്ചു ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു. ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ ഉച്ചയ്ക്കു 12.30 വരെയായിരുന്നു ക്ലാസ്സ്.

===ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്=== | ===ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്=== | ||

ആഗസ്റ്റ് മാസം നാലാം തീയതി 9.30 -മുതൽ ക്യാമ്പ് ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഇവയ്ക്കായി ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു. കൈറ്റ് മിസ്ട്രസ്സായ പി. ആർ ദീപയാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പരിശീലനത്തിന്റെ അവസാനം കുട്ടികൾ ആനിമേഷൻ വീഡിയോ നിർമ്മിക്കുകയുണ്ടായി. 4.30 ന് പരിശീലനം അവസാനിച്ചു.

ഹൈസ്ക്കൂളിലെ 13ക്ലാസ്സ് മുറികൾ ഹൈടെക്കാണ്. അവിടെ ആവശ്യം വരുന്ന സഹായം ലിറ്റിൽ കൈറ്റ്സ് മുഖേന ചെയ്തു വരുന്നു. ബുധനാഴ്ചകളിൽ വൈകുന്നേരം കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ആനിമേഷൻ ക്ലാസ്സ് നടന്നു. |
ഹൈസ്ക്കൂളിലെ 13ക്ലാസ്സ് മുറികൾ ഹൈടെക്കാണ്. അവിടെ ആവശ്യം വരുന്ന സഹായം ലിറ്റിൽ കൈറ്റ്സ് മുഖേന ചെയ്തു വരുന്നു. ബുധനാഴ്ചകളിൽ വൈകുന്നേരം കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ആനിമേഷൻ ക്ലാസ്സ് നടന്നു. | ||
ആഗസ്റ്റ് 8ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.
| ആഗസ്റ്റ് 8ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.

===ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്=== | ===ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്=== | ||

ബാലരാമപുരം ഉപജില്ല ക്യാമ്പ്ഒക്ടോബർ മാസം 6 7 തീയതികളിൽ നെല്ലിമൂട് സെൻറ് ക്രിസോസ്റ്റം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു '''ഉപജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീമതി ജലജ ടീച്ചറു'''ടെ നേതൃത്വത്തിൽനടന്ന ഈ ക്യാമ്പിൽ നമ്മുടെ സ്കൂളിൽനിന്നും അനു ബാല എപി, ശൃംഗ ജെ ഗിരി, ആദർശ്,അനൂപ് ചന്ദ്രൻ, നന്ദു കൃഷ്ണ, അശ്വിൻ, അക്ഷയ് എന്നീ 8 കുട്ടികൾ പങ്കെടുത്തു ആനിമേഷന്റെയും പ്രോഗ്രാമിംഗിന്റെയും ലോകത്തേക്ക് കൈപിടിച്ച് നടത്താൻ ഉതകിയ ക്ലാസുകളായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്

===മലയാളം ടൈപ്പിംഗ് പരിശീലനം=== | ===മലയാളം ടൈപ്പിംഗ് പരിശീലനം=== | ||

മലയാളം ടൈപ്പിംഗ് പരിശീലനം വളരെക്കാലം നീണ്ട ഒരു പരിപാടിയായിരുന്നു എല്ലാ ദിവസങ്ങളിലും ഉച്ചസമയത്തും വൈകിട്ടും കുട്ടികളെത്തി പരിശീലിച്ചിരുന്നു. തുടർന്ന് പരിശീലനം നേടിയ ലിറ്റിൽ കൈറ്റ്സ് സ്കൂളിനുവേണ്ടി നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. | |||

* എസ് എസ് ക്ലബ് നിർമ്മിച്ച ചരിത്രരചനാകയ്യെഴുത്ത് പുസ്തകം ഡിജിറ്റൽ ആക്കി പ്രിൻറ് എടുത്തു നൽകി, | * എസ് എസ് ക്ലബ് നിർമ്മിച്ച ചരിത്രരചനാകയ്യെഴുത്ത് പുസ്തകം ഡിജിറ്റൽ ആക്കി പ്രിൻറ് എടുത്തു നൽകി, | ||
* കഴിഞ്ഞവർഷം കുട്ടികൂട്ടം തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ പുതുക്കി നൽകി ഈവർഷത്തെ അക്കാദമിക് ആക്ഷൻ പ്ലാൻ പ്രിൻറ് എടുത്തുനൽകി. | |||
====ഉഷസ്-ഡിജിറ്റൽ മാഗസിൻ==== | |||
* കഴിഞ്ഞവർഷം കുട്ടികൂട്ടം തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ പുതുക്കി നൽകി ഈവർഷത്തെ അക്കാദമിക് ആക്ഷൻ പ്ലാൻ പ്രിൻറ് എടുത്തുനൽകി |
ഗവ.മോഡൽ ഹയർസെന്ററി. സ്കൂളിലെ 2018-19 അധ്യായനവർഷത്തെ ലിറ്റിൽ കെെറ്റസ് അംഗങ്ങൾ തയ്യാറാക്കിയ 'ഉഷസ്സ് ' എന്ന | ||
ഡിജിറ്റൽ മാഗസിൽ ജനുവരി 18 ന് ഹെഡ്മിസ്ട്രസ്ശ്രീമതി ബി.കെ കലടീച്ചർ പ്രകാശനം ചെയതു. കൂട്ടികളുടെ സർഗവസനകൾക്കൊപ്പം മാഗസിൻ ചിട്ടപ്പെടുത്തിയെടുത്ത പ്രവർത്തനങ്ങളുടെകൂടി പ്രകാശനമാണ് ഇതെന്ന് ടീച്ചർ പറഞ്ഞു.

ഡിജിറ്റൽ മാഗസിൻ '''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഉഷസ്സ് 2019]]''' | |||
=== പ്രോഗ്രാമിങ് === | |||

[[പ്രമാണം:44050 19 41.jpg|thumb|ആദിത്യപ്രസാദ് തയാറാക്കിയ ഗയിം മറ്റുകുട്ടികൾ കളിക്കുന്നു.]] | [[പ്രമാണം:44050 19 41.jpg|thumb|ആദിത്യപ്രസാദ് തയാറാക്കിയ ഗയിം മറ്റുകുട്ടികൾ കളിക്കുന്നു.]] | ||

സ്കൂൾതലപ്രോഗ്രാമിങ് തെരഞ്ഞെടുപ്പിനു ശേഷം പ്രോഗ്രാമിങ് സബ്ജില്ലാതല ക്യാമ്പിന് നന്ദൻ നന്ദു കൃഷ്ണ അശ്വിൻ എന്നിവർ പങ്കെടുത്തു അവർ അവിടെ നിന്നും പഠിച്ച കാര്യങ്ങൾ മറ്റു ലിറ്റിൽ കൈറ്റ്സിനെ പഠിപ്പിച്ചു അതിൽനിന്നും ആദ്യത്തെ പ്രസാദ് സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ പരിശീലനം നേടുകയും ധാരാളം ഗെയിമുകൾ നിർമ്മിക്കുകയും ചെയ്തു വിവിധ ലെവലുകൾ ഉള്ള ഈ ഗെയിമുകളിൽ വിദ്യാർത്ഥികൾക്ക് കളിക്കാനായി ലാബിലെ മറ്റു കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു.
| സ്കൂൾതലപ്രോഗ്രാമിങ് തെരഞ്ഞെടുപ്പിനു ശേഷം പ്രോഗ്രാമിങ് സബ്ജില്ലാതല ക്യാമ്പിന് നന്ദൻ നന്ദു കൃഷ്ണ അശ്വിൻ എന്നിവർ പങ്കെടുത്തു അവർ അവിടെ നിന്നും പഠിച്ച കാര്യങ്ങൾ മറ്റു ലിറ്റിൽ കൈറ്റ്സിനെ പഠിപ്പിച്ചു അതിൽനിന്നും ആദ്യത്തെ പ്രസാദ് സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ പരിശീലനം നേടുകയും ധാരാളം ഗെയിമുകൾ നിർമ്മിക്കുകയും ചെയ്തു വിവിധ ലെവലുകൾ ഉള്ള ഈ ഗെയിമുകളിൽ വിദ്യാർത്ഥികൾക്ക് കളിക്കാനായി ലാബിലെ മറ്റു കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു.

===സംസ്ഥാന ക്യാമ്പ്

[[പ്രമാണം:44050_lk_33.jpg|thumb|150px||നന്ദൻ എം]] | |||
'''സംസ്ഥാന ക്യാമ്പിൽ സാന്നിധ്യമറിയിച്ച് ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂരിൽ നിന്നും ഒരു മിടുക്കൻ!!!'''

കൈറ്റ് വിക്റ്റേഴ്സ് ചാനൽ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ക്യാമ്പിൽ സാന്നിധ്യമറിയിച്ച് ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂർ. പത്ത് എ യിൽ പഠിക്കുന്ന നന്ദൻ .എം എന്ന മിടുക്കനാണ് ആഗസ്റ്റ് 8, 9 തീയതികളിൽ എറണാകുളം, കളമശ്ശേരിയിൽ നടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്ച്വൽ റിയാലിറ്റി, ആഗ്മെന്റഡ് റിയാലിറ്റി എന്നിവയിൽ ലഭിച്ച ക്ലാസ്സുകളും വിവിധ മേഖലകളിൽ കഴിവാർജ്ജിച്ച പ്രമുഖ വ്യക്തിയുമായിട്ടുള്ള സംവാദവും നന്ദന് കൂടുതൽ ആത്മവിശ്വസവും അറിവും പ്രദാനം ചെയ്തു.

ഗവ.മോഡൽ | |||
===മറ്റുപ്രവർത്തനങ്ങൾ=== | |||
===യുപി വിദ്യാർത്ഥികൾക്ക് പരിശീലനം=== | ===യുപി വിദ്യാർത്ഥികൾക്ക് പരിശീലനം=== | ||
യുപി വിഭാഗം കുട്ടികൾക്ക് ഉച്ചയ്ക്കുള്ള ഇടവേളകളിൽ മലയാളം ടൈപ്പിംഗ് പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു | യുപി വിഭാഗം കുട്ടികൾക്ക് ഉച്ചയ്ക്കുള്ള ഇടവേളകളിൽ മലയാളം ടൈപ്പിംഗ് പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു | ||
===സോഫ്റ്റ് വെയർ ദിനാചരണം=== | ===സോഫ്റ്റ് വെയർ ദിനാചരണം=== | ||
സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു ധാരാളം യുപി, ഹൈസ്കൂൾ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു | സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു ധാരാളം യുപി, ഹൈസ്കൂൾ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു | ||
===ഐടി മേള=== | ===ഐടി മേള=== | ||
'''സ്കൂൾ തലം'''
| '''സ്കൂൾ തലം'''

വരി 250: | വരി 194: | ||

തിരുവനന്തപുരം റവന്യൂ ജില്ലാതല ഐടി മേളയിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൃദുല എം എസിന്റെ പ്രോജക്റ്റ്മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാനതല മത്സരത്തിന് അർഹത നേടി. പ്രസന്റേഷനിൽ അനുബാലയ്ക്ക് എ ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു. ജില്ലാതലത്തിലും മികച്ച രണ്ടാമത്തെ സ്കൂളായിരുന്നു നമ്മുടേത്

'''സംസ്ഥാനതലം'''
| '''സംസ്ഥാനതലം'''

കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനതല ഐടി മേളയിൽ മൃദുല എം എസിന് എ ഗ്രേഡ് നേടാനായത് തികച്ചും നമ്മുടെ ഐടി ക്ലബ്ബിന്റെ മികവ് തന്നെയാണ്

കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനതല ഐടി മേളയിൽ മൃദുല എം എസിന് എ ഗ്രേഡ് നേടാനായത് തികച്ചും നമ്മുടെ ഐടി ക്ലബ്ബിന്റെ മികവ് തന്നെയാണ്

===ആനിമേഷൻ കാർട്ടൂൺ നിർമാണം=== | ===ആനിമേഷൻ കാർട്ടൂൺ നിർമാണം=== | ||

ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പാഠഭാഗം അനിമേഷൻ രൂപത്തിലാക്കി നൽകി. അനൂപ് ചന്ദ്രൻ, ആദിത്യൻ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.

ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പാഠഭാഗം അനിമേഷൻ രൂപത്തിലാക്കി നൽകി. അനൂപ് ചന്ദ്രൻ, ആദിത്യൻ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.

===സ്കൂൾ റേഡിയോ=== | ===സ്കൂൾ റേഡിയോ=== | ||
[[പ്രമാണം:44050 19_49.jpg|thumb|300px|ലിറ്റിൽ കൈറ്റ്സ് സ്കൂൾ റേഡിയോ നടത്തിപ്പിൽ ]] | [[പ്രമാണം:44050 19_49.jpg|thumb|300px|ലിറ്റിൽ കൈറ്റ്സ് സ്കൂൾ റേഡിയോ നടത്തിപ്പിൽ ]] | ||

മോഡൽ എഫ് എം എന്ന പേരിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂൾ റേഡിയോ ആരംഭിച്ചു. കവിത ടീച്ചറുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ടെക്നീഷ്യനായി ലീഡറായ നന്ദൻ എം, സ്കൂൾ ജോക്കികളായ ഗായത്രി, അഞ്ജന എന്നിവരും പ്രവർത്തിക്കുന്നു എൽ പി മുതലുള്ള കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു വരുന്നു.

===മൂല്യനിർണയ കാർഡ്=== | ===മൂല്യനിർണയ കാർഡ്=== | ||

അടുത്തവർഷം സ്കൂൾ മുഴുവനും മൂല്യനിർണയ കാർഡ് നൽകുന്നതിന് മുന്നോടിയായി ഒമ്പതാം ക്ലാസുകളിലെ മുഴുവൻ കാർഡുകളും തയ്യാറാക്കുകയും ഒരു ക്ലാസ്സിൽ വിതരണം ചെയ്യുകയും ചെയ്തു. ആവണിയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നത്.

===ചങ്ങാതികൂട്ടം=== | |||
===ചങ്ങാതികൂട്ടം=== | |||

ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തിയപ്പോൾ വാർത്താ റിപ്പോർട്ടിംഗിനായി ലിറ്റിൽ കൈറ്റ് കാർത്തിക്കും ഒപ്പമുണ്ടായിരുന്നു

ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തിയപ്പോൾ വാർത്താ റിപ്പോർട്ടിംഗിനായി ലിറ്റിൽ കൈറ്റ് കാർത്തിക്കും ഒപ്പമുണ്ടായിരുന്നു

===ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശനവുമായി ലിറ്റിൽ കൈറ്റ്സ്=== | |||
===<u | [[പ്രമാണം:44050 19 45.jpg|thumb|150px|ചിത്രാഞ്ജലി മ്യൂസിയത്തിൽ പഴയ സിനിമാ ഉപകരണങ്ങൾക്കൊപ്പം]] | ||
[[പ്രമാണം:44050 19 45.jpg|thumb | |||

ഗവ.മോഡൽ.എച്ച്.എസ്.എസിലെ ലിറ്റിൽകൈറ്റ്സിന് 12.2.2019ന് തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചത് ഞങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരമായിമാറി. സിനിമാനിർമ്മാണത്തിലെ വിവിധഘട്ടങ്ങൾ മനസ്സിലാക്കാനും, സീരിയൽ ഷൂട്ടിംങ് നേരിട്ട് ദർശിക്കുവാനും,റിയാലിറ്റിഷോ ചിത്രീകരണം കാണുവാനും ലിറ്റിൽകൈറ്റ്സിന് അവസരം ലഭിച്ചു. 38ലിറ്റിൽകൈറ്റ്സും, 2കൈറ്റ് മിസ്ട്രസുമാരും അധ്യാപികയായ ഷീബ ടീച്ചറും,സഹായിയായ ബിജേഷുമുൾപ്പെടെയുള്ള 42 പേരുടെ സംഘത്തിന് വളരെ രസകരമായ യാത്രയ്ക്കുള്ള അവസരമാണ് ലഭിച്ചത്. യാത്രയ്ക്കുശേഷം യാത്രാവിവരണരചനാമത്സരവും നടത്തി. |
ഗവ.മോഡൽ.എച്ച്.എസ്.എസിലെ ലിറ്റിൽകൈറ്റ്സിന് 12.2.2019ന് തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചത് ഞങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരമായിമാറി. സിനിമാനിർമ്മാണത്തിലെ വിവിധഘട്ടങ്ങൾ മനസ്സിലാക്കാനും, സീരിയൽ ഷൂട്ടിംങ് നേരിട്ട് ദർശിക്കുവാനും,റിയാലിറ്റിഷോ ചിത്രീകരണം കാണുവാനും ലിറ്റിൽകൈറ്റ്സിന് അവസരം ലഭിച്ചു. 38ലിറ്റിൽകൈറ്റ്സും, 2കൈറ്റ് മിസ്ട്രസുമാരും അധ്യാപികയായ ഷീബ ടീച്ചറും,സഹായിയായ ബിജേഷുമുൾപ്പെടെയുള്ള 42 പേരുടെ സംഘത്തിന് വളരെ രസകരമായ യാത്രയ്ക്കുള്ള അവസരമാണ് ലഭിച്ചത്. യാത്രയ്ക്കുശേഷം യാത്രാവിവരണരചനാമത്സരവും നടത്തി. | ||

==='''യാത്രാവിവരണം'''=== | |||

{|role="presentation" class="wikitable mw-collapsible mw-collapsed" | {|role="presentation" class="wikitable mw-collapsible mw-collapsed" | ||

വരി 308: | വരി 241: | ||

===സർട്ടിഫിക്കറ്റ് വിതരണം=== | |||
[[പ്രമാണം:44050_22_3_9_i3.jpeg|thumb|350px||അക്ഷയ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു ]] | |||
2020 മാർച്ച് ആറാം തീയതി ആദ്യ ബാച്ചിന് ഹെഡ്‍മിസ്ട്രസ്സ് കല ടീച്ചർ ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. | |||
<gallery mode="packed-hover" heights="350"> | |||
പ്രമാണം:44050_2020_3_6.JPG| മോഡൽ എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റുമായി | |||
</gallery> | |||

=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2018-19/ചിത്രശാല|ചിത്രശാല]] = | =[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2018-19/ചിത്രശാല|ചിത്രശാല]] = |
19:49, 14 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ആദ്യ ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.
44050-ലിറ്റിൽകൈറ്റ്സ് | |

സ്കൂൾ കോഡ് | 44050 |
യൂണിറ്റ് നമ്പർ | LK/2018/44050 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | നന്ദൻ എം |
ഡെപ്യൂട്ടി ലീഡർ | ഷാനിയ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദീപ പി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ കെ എസ് |
അവസാനം തിരുത്തിയത് | |
14-08-2024 | 44050 |
ലിറ്റിൽ കൈറ്റ്സ്അഭിരുചി പരീക്ഷ
2018-19 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ3/3/2018 ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 24 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ പി.ആർ.ദീപ, ശ്രീജകെ.എസ് .എന്നിവരുംഅധ്യാപകരായബേബിയമ്മ ജോസഫ് , സുപ്രിയ എന്നിവരുംപരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്തഎല്ലാ കുട്ടികളും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 40 അംഗങ്ങളായി മാറി. ലിറ്റിൽ കൈറ്റ്സ് ലീഡറായി 9 എ യിലെ നന്ദൻ എം ഉം ഡെപ്യൂട്ടി ലീഡറായി 9സി യിലെ ഷാനിയയും പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |

1 | 14327 | അനശ്വര ബി എം | 9C | |
2 | 13681 | അഞ്ജന എസ് ബി | 9B | |
3 | 13233 | അനുബാല എ പി | 9A | |
4 | 13769 | അർച്ചന ബി യു | 9B | |
5 | 13715 | ആവണി എസ് എഫ് | 9A | |
6 | 14299 | ബ്ലെസ്സി എം എസ് | 9C | |
7 | 13557 | ഹർഷ വി ജെ | 9A | |
8 | 13458 | ജെമി ജെ ജോസ് | 9A | |
9 | 14076 | ജിൻസി ആർ എസ് | 9A | |
10 | 14103 | നന്ദന രാജേഷ് എസ് | 9A | |
11 | 13490 | രേഷ്മാരാജ് എസ് | 9B | |
12 | 14306 | ഷാനിയ എസ് | 9C | |
13 | 13482 | ശൃംഗ ജെ ഗിരി | 9A | |
14 | 13896 | ആദിത്യൻ ബി എസ് | 9D | |
15 | 14219 | ആദർശ് ആർ എസ് | 9B | |
16 | 13501 | ആദിത്യ നാരായൺ ജെ | 9D | |
17 | 14185 | ആദിത്യപ്രസാദ് എച്ച് എസ് | 9B | |
18 | 13501 | ആദിത്യൻ എസ് | 9B | |
19 | 14497 | അഹമ്മദ് യാസീൻ എം | 9A | |
20 | 14203 | അജോ എ എസ് | 9B | |
21 | 14114 | അക്ഷയ് എ ജി | 9B | |
22 | 14791 | അനന്ദു എ പി | 9B | |
23 | 14206 | അനന്തകൃഷ്ണൻ വി ബി | 9C | |
24 | 13784 | അനൂപ് ചന്ദ്രൻ | 9D | |
25 | 14211 | അനുരാഗ് ടി ജെ | 9B | |
26 | 14332 | അരവിന്ദ് എ | 9B | |
27 | 14282 | അരുൺ വി | 9B | |
28 | 14113 | അശ്വിൻ ജെ എസ് | 9D | |
29 | 14436 | ഭരത് നാരായൺ ആർ എസ് | 9B | |
30 | 14596 | ഹാരിസ് ഖാൻ എസ് | 9B | |
31 | 14839 | ജയസൂര്യ എസ് ജെ | 9B | |
32 | 14258 | മിഥുൻ കെ എസ് | 9B | |
33 | 14153 | നന്ദൻ എം | 9A | |
34 | 14195 | നന്ദു കൃഷ്ണ എ | 9A | |
35 | 13707 | നിഖിൽ എസ് | 9B | |
36 | 14193 | രോഹിത് എസ് രാജ് | 9C | |
37 | 14399 | വൈഷ്ണവ് കെ എ | 9A | |
38 | 14420 | വിഗ്നേഷ് മോഹൻ വി | 9A | |
39 | 14227 | വിശാഖൻ പി എൽ | 9D | |
40 | 14457 | വിഷ്ണു ബി എസ് | 9D |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പിടിഎ പ്രസിഡന്റ് | എസ് സുനിൽ കുമാർ |
കൺവീനർ | ഹെഡ്മിസ്ട്രസ് | കല ബി കെ |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡന്റ് | ബിന്ദു |
വൈസ് ചെയർപേഴ്സൺ 2 | പിടിഎ വൈസ് പ്രസിഡന്റ് | സജിത |
ജോയിന്റ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | പി. ആർ. ദീപ |
ജോയിന്റ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | കെ. എസ് ശ്രീജ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | നന്ദൻ എം |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ഷാനിയ എസ് |
പരിശീലനങ്ങൾ
ലിറ്റിൽ കൈറ്റ്സ്ഏകദിന പരിശീലനം
ലിറ്റിൽ കൈറ്റ്സിന്റെ അദ്യ ഏകദിന പരിശീലനം ബാലരാമപുരം മാസ്റ്റർ ട്രെയിനർ ശ്രീമതി ജലജ ടീച്ചർ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് ജൂൺ മാസം 7-ാം തീയതി നടത്തി.
===ലിറ്റിൽ കൈറ്റ്സ്ഒന്നാം ഘട്ട പരിശീലനം===
ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം ആയിരുന്നു ആദ്യ ദിനം. ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്. ഇതിൽ ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി. അഞ്ച് ഏകദിനപരിശീലനങ്ങളും ഒരു എക്സ്പേർട്ട് ക്ലാസ്സും ഒരു സ്ക്കൂൾ ക്യാമ്പുമായിരുന്നു നടത്തിയത്. കൂടുതൽ പരിശീലനത്തിനായി ഉച്ചയ്ക്കുള്ള ഇടവേളകളും ഉപയോഗിച്ചു.
1. അനിമേഷൻ
പിരീഡ് 1 , ജൂലൈ, 4, കൈറ്റ് മിസ്ട്രസ്:പി ആർ ദീപ
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ്സ്പ്രധാനാധ്യാപിക കല ബി കെ സ്മാർട്ട് ക്ലാസ്സ് റുമിൽ വച്ച് ഉദ്ഘാടനം ചെയ്തു. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു. അവയെപ്പറ്റിയുള്ള ചർച്ചയിലൂടെ ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം ഇവയെപ്പറ്റി മനസ്സിലാക്കി ഓരോ ഗ്രൂപ്പുകളായി ഇതിനാവശ്യമായ സ്റ്റോറി ബോർഡ് തയാറാക്കാനുള്ള ധാരണയിൽ ക്ലാസ് അവസാനിച്ചു
2. ദ്വിമാന ആനിമേഷൻ പരിശീലനം
പിരീഡ് 2 ജൂലൈ, 11 ,
കൈറ്റ് മിസ്ട്രസ്:ശ്രീജ കെ എസ്
വിമാനം പറപ്പിക്കുന്ന ദ്വിമാന അനിമേഷൻ പരിശീലനം ആയിരുന്നു ആദ്യയിനം. ടൂപ്പി ട്യൂബ് ടെസ്ക്ക് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു
3 ചെറു അനിമേഷൻ
പിരീഡ് 3ജൂലൈ, 18,
കൈറ്റ് മിസ്ട്രസ്:പി ആർ ദീപ
പശ്ചാത്തല ചിത്രം ചലിപ്പിച്ചു ഒബ്ജക്ടുകൾ അനിമേഷൻ നൽകുന്നതാണ് മൂന്നാമത്തെ ക്ലാസിൽ പരിചയപ്പെട്ടത്. വിമാനത്തിന്റെ പശ്ചാത്തല ചിത്രം ചലിപ്പിച്ച് അനിമേഷൻ സാധ്യമാക്കി. തുടർന്ന് റൊട്ടേഷൻ ട്വീന്ംഗ് എന്ന സങ്കേതം ഉപയോഗിച്ച് ജീപ്പ് ഓടിക്കുന്ന അനിമേഷൻ ചെയ്യുന്നു
4. ചിത്രരചന
പിരീഡ് 4ജൂലൈ, 25, കൈറ്റ് മിസ്ട്രസ്:ശ്രീജ
അനിമേഷൻ വീഡിയോ നിർമ്മാണത്തിനാവശ്യമായ കഥാപാത്രങ്ങളെയും പശ്ചാത്തലചിത്രങ്ങളും ജിമ്പ്, ഇങ്ക് സ്കേപ്പ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ വരയ്ക്കുന്നതിനും വിവിധ രീതികളിൽ സേവ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും പരിശീലിച്ചു
5 അനിമേഷൻ സീനുകൾ
പിരീഡ് 5 ആഗസ്ത് 1 ,
കൈറ്റ് മിസ്ട്രസ്:ദീപ
വിമാനം ജിമ്പിൽ വരയ്ക്കാൻ പരിശീലിച്ചു. തുടർന്ന് ആദ്യ ക്ലാസ്സിൽ ചർച്ച ചെയ്തു സ്റ്റോറിബോർഡ് ഉപയോഗിച്ച് ഓരോ ഗ്രൂപ്പും ഓരോ ചെറു ആനിമേഷൻ സീനുകൾ തയ്യാറാക്കി, ആദിത്യ പ്രസാദ് വിഗ്നേഷ് മോഹൻ അനൂപ് ചന്ദ്രൻ ഇവർ നല്ല രീതിയിൽ അനിമേഷൻ സീനുകൾ തയ്യാറാക്കി
ലിറ്റിൽ കൈറ്റ്സ് എക്സ്പേർട്ട് ക്ലാസ്സ്
ജൂലൈ മാസം 28-ാം തീയതി വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിലെ എസ് ഐ ടി സി ആയ പി. വി. മഞ്ചു ടീച്ചർ ക്ലാസ്സ് കൈകാര്യം ചെയ്തു. ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ ഉച്ചയ്ക്കു 12.30 വരെയായിരുന്നു ക്ലാസ്സ്.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ആഗസ്റ്റ് മാസം നാലാം തീയതി 9.30 -മുതൽ ക്യാമ്പ് ആരംഭിച്ചു. വീഡിയോ എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങൾ. ഇവയ്ക്കായി ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി തുടങ്ങിയ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു. കൈറ്റ് മിസ്ട്രസ്സായ പി. ആർ ദീപയാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. പരിശീലനത്തിന്റെ അവസാനം കുട്ടികൾ ആനിമേഷൻ വീഡിയോ നിർമ്മിക്കുകയുണ്ടായി. 4.30 ന് പരിശീലനം അവസാനിച്ചു.
ഹൈസ്ക്കൂളിലെ 13ക്ലാസ്സ് മുറികൾ ഹൈടെക്കാണ്. അവിടെ ആവശ്യം വരുന്ന സഹായം ലിറ്റിൽ കൈറ്റ്സ് മുഖേന ചെയ്തു വരുന്നു. ബുധനാഴ്ചകളിൽ വൈകുന്നേരം കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ആനിമേഷൻ ക്ലാസ്സ് നടന്നു. ആഗസ്റ്റ് 8ാം തീയതി മുതൽ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം ആരംഭിച്ചു.
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ്
ബാലരാമപുരം ഉപജില്ല ക്യാമ്പ്ഒക്ടോബർ മാസം 6 7 തീയതികളിൽ നെല്ലിമൂട് സെൻറ് ക്രിസോസ്റ്റം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു ഉപജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീമതി ജലജ ടീച്ചറുടെ നേതൃത്വത്തിൽനടന്ന ഈ ക്യാമ്പിൽ നമ്മുടെ സ്കൂളിൽനിന്നും അനു ബാല എപി, ശൃംഗ ജെ ഗിരി, ആദർശ്,അനൂപ് ചന്ദ്രൻ, നന്ദു കൃഷ്ണ, അശ്വിൻ, അക്ഷയ് എന്നീ 8 കുട്ടികൾ പങ്കെടുത്തു ആനിമേഷന്റെയും പ്രോഗ്രാമിംഗിന്റെയും ലോകത്തേക്ക് കൈപിടിച്ച് നടത്താൻ ഉതകിയ ക്ലാസുകളായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്
മലയാളം ടൈപ്പിംഗ് പരിശീലനം
മലയാളം ടൈപ്പിംഗ് പരിശീലനം വളരെക്കാലം നീണ്ട ഒരു പരിപാടിയായിരുന്നു എല്ലാ ദിവസങ്ങളിലും ഉച്ചസമയത്തും വൈകിട്ടും കുട്ടികളെത്തി പരിശീലിച്ചിരുന്നു. തുടർന്ന് പരിശീലനം നേടിയ ലിറ്റിൽ കൈറ്റ്സ് സ്കൂളിനുവേണ്ടി നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
- എസ് എസ് ക്ലബ് നിർമ്മിച്ച ചരിത്രരചനാകയ്യെഴുത്ത് പുസ്തകം ഡിജിറ്റൽ ആക്കി പ്രിൻറ് എടുത്തു നൽകി,
- കഴിഞ്ഞവർഷം കുട്ടികൂട്ടം തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ പുതുക്കി നൽകി ഈവർഷത്തെ അക്കാദമിക് ആക്ഷൻ പ്ലാൻ പ്രിൻറ് എടുത്തുനൽകി.
ഉഷസ്-ഡിജിറ്റൽ മാഗസിൻ
ഗവ.മോഡൽ ഹയർസെന്ററി. സ്കൂളിലെ 2018-19 അധ്യായനവർഷത്തെ ലിറ്റിൽ കെെറ്റസ് അംഗങ്ങൾ തയ്യാറാക്കിയ 'ഉഷസ്സ് ' എന്ന
ഡിജിറ്റൽ മാഗസിൽ ജനുവരി 18 ന് ഹെഡ്മിസ്ട്രസ്ശ്രീമതി ബി.കെ കലടീച്ചർ പ്രകാശനം ചെയതു. കൂട്ടികളുടെ സർഗവസനകൾക്കൊപ്പം മാഗസിൻ ചിട്ടപ്പെടുത്തിയെടുത്ത പ്രവർത്തനങ്ങളുടെകൂടി പ്രകാശനമാണ് ഇതെന്ന് ടീച്ചർ പറഞ്ഞു.
ഡിജിറ്റൽ മാഗസിൻ ഉഷസ്സ് 2019
പ്രോഗ്രാമിങ്
സ്കൂൾതലപ്രോഗ്രാമിങ് തെരഞ്ഞെടുപ്പിനു ശേഷം പ്രോഗ്രാമിങ് സബ്ജില്ലാതല ക്യാമ്പിന് നന്ദൻ നന്ദു കൃഷ്ണ അശ്വിൻ എന്നിവർ പങ്കെടുത്തു അവർ അവിടെ നിന്നും പഠിച്ച കാര്യങ്ങൾ മറ്റു ലിറ്റിൽ കൈറ്റ്സിനെ പഠിപ്പിച്ചു അതിൽനിന്നും ആദ്യത്തെ പ്രസാദ് സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ പരിശീലനം നേടുകയും ധാരാളം ഗെയിമുകൾ നിർമ്മിക്കുകയും ചെയ്തു വിവിധ ലെവലുകൾ ഉള്ള ഈ ഗെയിമുകളിൽ വിദ്യാർത്ഥികൾക്ക് കളിക്കാനായി ലാബിലെ മറ്റു കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു.
സംസ്ഥാന ക്യാമ്പ്
സംസ്ഥാന ക്യാമ്പിൽ സാന്നിധ്യമറിയിച്ച് ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂരിൽ നിന്നും ഒരു മിടുക്കൻ!!!
കൈറ്റ് വിക്റ്റേഴ്സ് ചാനൽ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ക്യാമ്പിൽ സാന്നിധ്യമറിയിച്ച് ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂർ. പത്ത് എ യിൽ പഠിക്കുന്ന നന്ദൻ .എം എന്ന മിടുക്കനാണ് ആഗസ്റ്റ് 8, 9 തീയതികളിൽ എറണാകുളം, കളമശ്ശേരിയിൽ നടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുത്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്ച്വൽ റിയാലിറ്റി, ആഗ്മെന്റഡ് റിയാലിറ്റി എന്നിവയിൽ ലഭിച്ച ക്ലാസ്സുകളും വിവിധ മേഖലകളിൽ കഴിവാർജ്ജിച്ച പ്രമുഖ വ്യക്തിയുമായിട്ടുള്ള സംവാദവും നന്ദന് കൂടുതൽ ആത്മവിശ്വസവും അറിവും പ്രദാനം ചെയ്തു.
മറ്റുപ്രവർത്തനങ്ങൾ
യുപി വിദ്യാർത്ഥികൾക്ക് പരിശീലനം
യുപി വിഭാഗം കുട്ടികൾക്ക് ഉച്ചയ്ക്കുള്ള ഇടവേളകളിൽ മലയാളം ടൈപ്പിംഗ് പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു
സോഫ്റ്റ് വെയർ ദിനാചരണം
സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു ധാരാളം യുപി, ഹൈസ്കൂൾ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു
ഐടി മേള
സ്കൂൾ തലം
2018-19 വർഷത്തെ ഐടി മേള സ്കൂൾതലത്തിൽ എല്ലാ മത്സരങ്ങളും നടത്തുകയുണ്ടായി. ഒന്നാം സ്ഥാനക്കാരെ സബ്ജില്ല ഐ ടി മേളയിൽ പങ്കെടുപ്പിച്ചു
സബ്ജില്ലാതലം
ബാലരാമപുരം സബ്ജില്ലാതല മത്സരം ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി അഞ്ചിനങ്ങളിൽ ജില്ലാതലത്തിൽ മത്സരിക്കാൻ അർഹതനേടി. ഓവറോൾ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
ജില്ലാതലം
തിരുവനന്തപുരം റവന്യൂ ജില്ലാതല ഐടി മേളയിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൃദുല എം എസിന്റെ പ്രോജക്റ്റ്മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാനതല മത്സരത്തിന് അർഹത നേടി. പ്രസന്റേഷനിൽ അനുബാലയ്ക്ക് എ ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു. ജില്ലാതലത്തിലും മികച്ച രണ്ടാമത്തെ സ്കൂളായിരുന്നു നമ്മുടേത്
സംസ്ഥാനതലം
കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനതല ഐടി മേളയിൽ മൃദുല എം എസിന് എ ഗ്രേഡ് നേടാനായത് തികച്ചും നമ്മുടെ ഐടി ക്ലബ്ബിന്റെ മികവ് തന്നെയാണ്
ആനിമേഷൻ കാർട്ടൂൺ നിർമാണം
ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പാഠഭാഗം അനിമേഷൻ രൂപത്തിലാക്കി നൽകി. അനൂപ് ചന്ദ്രൻ, ആദിത്യൻ എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.
സ്കൂൾ റേഡിയോ
മോഡൽ എഫ് എം എന്ന പേരിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂൾ റേഡിയോ ആരംഭിച്ചു. കവിത ടീച്ചറുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ടെക്നീഷ്യനായി ലീഡറായ നന്ദൻ എം, സ്കൂൾ ജോക്കികളായ ഗായത്രി, അഞ്ജന എന്നിവരും പ്രവർത്തിക്കുന്നു എൽ പി മുതലുള്ള കുട്ടികൾക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചു വരുന്നു.
മൂല്യനിർണയ കാർഡ്
അടുത്തവർഷം സ്കൂൾ മുഴുവനും മൂല്യനിർണയ കാർഡ് നൽകുന്നതിന് മുന്നോടിയായി ഒമ്പതാം ക്ലാസുകളിലെ മുഴുവൻ കാർഡുകളും തയ്യാറാക്കുകയും ഒരു ക്ലാസ്സിൽ വിതരണം ചെയ്യുകയും ചെയ്തു. ആവണിയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നത്.
ചങ്ങാതികൂട്ടം
ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തിയപ്പോൾ വാർത്താ റിപ്പോർട്ടിംഗിനായി ലിറ്റിൽ കൈറ്റ് കാർത്തിക്കും ഒപ്പമുണ്ടായിരുന്നു
ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശനവുമായി ലിറ്റിൽ കൈറ്റ്സ്
ഗവ.മോഡൽ.എച്ച്.എസ്.എസിലെ ലിറ്റിൽകൈറ്റ്സിന് 12.2.2019ന് തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചത് ഞങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരമായിമാറി. സിനിമാനിർമ്മാണത്തിലെ വിവിധഘട്ടങ്ങൾ മനസ്സിലാക്കാനും, സീരിയൽ ഷൂട്ടിംങ് നേരിട്ട് ദർശിക്കുവാനും,റിയാലിറ്റിഷോ ചിത്രീകരണം കാണുവാനും ലിറ്റിൽകൈറ്റ്സിന് അവസരം ലഭിച്ചു. 38ലിറ്റിൽകൈറ്റ്സും, 2കൈറ്റ് മിസ്ട്രസുമാരും അധ്യാപികയായ ഷീബ ടീച്ചറും,സഹായിയായ ബിജേഷുമുൾപ്പെടെയുള്ള 42 പേരുടെ സംഘത്തിന് വളരെ രസകരമായ യാത്രയ്ക്കുള്ള അവസരമാണ് ലഭിച്ചത്. യാത്രയ്ക്കുശേഷം യാത്രാവിവരണരചനാമത്സരവും നടത്തി.
യാത്രാവിവരണം
അശ്വിൻ ജെ എസ് | |

നേരത്തേ തീരുമാനിച്ചത് പോലെ തന്നെ ഞങ്ങൾ 100 രൂപയുമായി സ്കൂളിലെത്തി. ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനായി ഞങ്ങൾ സ്കൂൾ ലാബിൽ ഒത്തുകൂടിയ ശേഷം ഒമ്പതരയ്ക്ക് സ്കൂൾ ബസ്സിൽ യാത്ര തിരിച്ചു. 20 മിനിറ്റ് യാത്രയ്ക്കുശേഷം അവിടെയെത്തിയ ഞങ്ങൾ ആദ്യം പോയത് ദൃശ്യ എന്ന കെട്ടിടത്തിലെ തിരശ്ശീലയ്ക്ക് പിന്നിൽ എന്ന വീഡിയോ കാണാനാണ് സിനിമ നിർമ്മാണത്തിന് വിവിധ ഘട്ടങ്ങളും ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന പഴയതും പുതിയതുമായ ഉപകരണങ്ങളും സൗണ്ട് മിക്സിങ് വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയ്ക്കുവേണ്ടി ഉപയോഗിച്ചിരുന്നതും ഉപയോഗിക്കുന്നതുമായ ഉപകരണങ്ങളും സിനിമ നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആ വീഡിയോയിൽ ഉണ്ടായിരുന്നു. ആ വീഡിയോയിൽ നിന്നും ലഭിച്ച അറിവിൽ നിന്നും ഉണ്ടായ സിനിമ സ്നേഹവുമായി ഞങ്ങൾ അടുത്തതായി സിനിമ നിർമ്മാണത്തിലെ വിവിധ ഉപകരണങ്ങളും പഴയകാല ക്യാമറകളും കാണാനായി പോയി. മ്യൂസിയത്തിൽ വിവിധ സിനിമ പുരസ്കാര ജേതാക്കളുടെ പഴയകാല സിനിമകളുടെയും ചിത്രങ്ങൾ വിന്യസിച്ചിരുന്നു. അവിടത്തെ സിനിമ വിശേഷങ്ങളും ഞങ്ങൾ നോട്ട് ബുക്കിൽ പകർത്തി. പഴയകാല സിനിമകളുടെയും പുതിയകാല സിനിമകളുടേയും പ്രധാന വ്യത്യാസം ക്യാമറ ലെൻസ് ആണ്. പഴയകാലത്ത് ലെൻസ് അനേകം വർഷം ഉപയോഗിക്കാം. ഈ കെട്ടിടത്തിൽ എന്നെ ഏറെ ആകർഷിച്ചത് ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിൻറിംഗ് മെഷീൻ ആണ്. അത് എന്നെ പഴയകാല സിനിമകളിലേക്ക് നയിച്ചു. ഞങ്ങളുടെ ഗൈഡ് എല്ലാം പറഞ്ഞുതരുന്നുണ്ടായിരുന്നു. അതിനാൽ ഞങ്ങൾക്ക് അവിടെ പ്രതീക്ഷിച്ചതിലും കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. അടുത്തതായി ഞങ്ങൾ പോയത് ജൂൺ എന്ന സിനിമയുടെ സൗണ്ട് എഡിറ്റിങ് കാണാനാണ്. അതിനുപയോഗിക്കുന്ന സോഫ്റ്റ്‌വെയർ പ്രോ ടൂൾസ് എന്നിവയും കണ്ടു പിന്നീട് ഞങ്ങൾ ഒരു ഡാൻസ് റിയാലിറ്റി ഷോ DKD ഷൂട്ടിംഗ് കാണാൻ പോയി. അവിടെ ഞങ്ങൾ പ്രശസ്ത നടി പ്രിയാമണിയെ കണ്ടു. അടുത്ത ഞങ്ങളുടെ ലക്ഷ്യം അയ്യപ്പസ്വാമി എന്ന സീരിയലിലെ സെറ്റ് ആയിരുന്നു. അവിടേക്ക് നടന്നു ചെന്ന് ഞങ്ങൾ ഷൂട്ടിംഗ് കണ്ടു. അപ്പോൾ സമയം ഒരുമണി കഴിഞ്ഞിരുന്നു വിശന്നുവലഞ്ഞ ഞങ്ങൾ ബസ്സിൽ കയറി അതിസുന്ദരമായ ഒരു ഗാർഡനിലെത്തി. അവിടെനിന്ന് എയർപോർട്ട് കാണാമായിരുന്നു. നമ്മുടെ തൊട്ടു മുകളിലൂടെ രണ്ട് വിമാനങ്ങൾ എയർപോർട്ടിൽ താഴ്ന്നിറങ്ങി. അവിടെവച്ച് ഊണും ക്യാമറയിൽ കുറച്ച് ചിത്രങ്ങളും ആയപ്പോഴേക്കും സമയം രണ്ടേകാൽ. അവിടെ ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചത് മായ എന്ന നീയാപോളിറ്റൻ മാസ്റ്റിഫ്സ് നായയാണ്. അതുമായി കുറച്ച് സമയം ചെലവഴിച്ച് ഞങ്ങൾ വീണ്ടും മുന്നോട്ട്. പിന്നീട് ഞങ്ങൾ എല്ലാവരോടും നന്ദി പറഞ്ഞു ബസ്സിൽ കയറി. സ്കൂളിലേക്ക് നല്ല സിനിമാ ഗാനങ്ങൾ കേട്ടാസ്വദിച്ചുകൊണ്ട് ഞങ്ങൾ സിനിമ അറിവുകളുമായി മൂന്നുമണിയോടെ സ്കൂളിൽ തിരിച്ചെത്തി. |
അനൂപ് ചന്ദ്രൻ | |

ഐടി ലാബിൽ അനിമേഷൻ വീഡിയോ ചെയ്യുകയായിരുന്നുഞാൻ. അപ്പോഴാണ് ദീപ ടീച്ചർ ആ കാര്യം അവതരിപ്പിച്ചത്. സ്കൂകൂളിൽ നിന്നും ചൊവ്വാഴ്ച നമ്മൾ കാത്തിരുന്ന ആ യാത്ര പോകുന്നുണ്ട്. 100 രൂപയാണ് കൊണ്ടു പോകേണ്ടത്. ഇതുകേട്ടതോടെ ഞാൻ മനസ്സിലുറപ്പിച്ചു എനിക്ക് പോകണം. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പോകുന്നത് .ആഹാരവും വെള്ളവും കരുതണം. യാത്രക്കാര്യം ആദിത്യനോട് ചർച്ച ചെയ്തപ്പോഴാണ് കാര്യം എനിക്ക് മനസ്സിലായത് അത് വെറുമൊരു സ്റ്റുഡിയോ അല്ല. അവന്റെ അമ്മ അവിടെ കാൻറീൻ നടത്തിയിരുന്നു. അതിനാൽ അവന് ചിത്രാഞ്ജലിയെക്കുറിച്ച് കൂടുതൽ അറിയാം. അവിടെ സിനിമാ ഷൂട്ടിങ്ങും സെറ്റുകളും മനോഹരമായ കാഴ്ചകളും ഒക്കെയുണ്ട് എന്ന് കേട്ടതോടെ എൻറെ മനസ്സിൽ സന്തോഷത്തിന്റെ ഒരായിരം പൂക്കൾ വിരിഞ്ഞു. വീട്ടിലെത്തി അമ്മയോട് കാര്യം ബോധിപ്പിച്ചു. അമ്മ സമ്മതിച്ചതോടെ ചിത്രാഞ്ജലി യിലേക്കുള്ള യാത്രാ സ്വപ്നം മുന്നിൽ ഒരു ചലച്ചിത്രമായി തെളിഞ്ഞു. അച്ഛനോട് കാര്യം പറഞ്ഞപ്പോൾ പ്രതികരണം വേണ്ട എന്നായിരുന്നു. കഴിഞ്ഞ പരീക്ഷയ്ക്ക് 2 വിഷയത്തിന് തോറ്റു. ഇത് കേട്ടതോടെ ഉള്ളിൽ പൂത്ത ആയിരം പൂക്കൾ വാടിത്തളർന്നു. യാത്രയുടെ ചലച്ചിത്ര സ്വപ്നം ആരോ തല്ലിത്തകർത്ത വേദനയോടെ ഞാനന്ന് ഉറങ്ങി. പിറ്റേന്ന് സ്കൂളിലെത്തി. ഇന്നാണ് ലിറ്റിൽ കൈറ്റ്സിൽ നിന്നും യാത്ര പോകുന്നത്. ക്ലാസ്സിൽ ചെന്നപ്പോൾ യാത്ര പോകേണ്ടതിന്റെ തിടുക്കത്തിലായിരുന്നു മറ്റു ലിറ്റിൽ കൈറ്റ്സ് . എന്നോട് യാത്ര പോകാത്തതിന് കാരണം തിരക്കി അവരോട് ഞാൻ കാര്യം പറഞ്ഞ ടീച്ചറിന്റെ വിളി വന്നതോടെ അവർ ബാഗുമായി ഐടി ലാബിലേക്ക് പോയി. എല്ലാവരിൽനിന്നും ഒറ്റപ്പെട്ടുപോയ ഒരു നിസ്സഹായ മനോഭാവത്തോടെ ഞാൻ ക്ലാസ്സിൽ ഇരുന്നു. ക്ലാസ് ആരംഭിച്ചപ്പോഴേക്കും ദീപ ടീച്ചർ വന്ന് കാര്യം തിരക്കുകയും വീട്ടിൽ വിളിക്കുകയും ചെയ്തു. അച്ഛൻ യാത്ര പോകാൻ സമ്മതിച്ച വിവരം അറിഞ്ഞപ്പോൾ എന്റെ ഉള്ളിൽ ശക്തിയാർജ്ജിച്ച നാഗം പത്തി വിടർത്തുന്നത് പോലെ വാടിത്തളർന്ന സന്തോഷ പ്പൂക്കൾ വിടർന്ന് യാത്രാ സ്വപ്ന ചലച്ചിത്രം മുന്നിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു. ദീപ ടീച്ചർ എന്റെ കണ്ണിൽ മാലാഖയെപ്പോലെ തോന്നി. സ്കൂൾ ബസ് ആയതിനാൽ ചെറിയ നിരാശ തോന്നിയെങ്കിലും ബസ് ചലിച്ചപ്പോൾ പാട്ട് ഇട്ടു. താളത്തിനൊത്ത് ചുവടുവച്ച് സ്ഥലം എത്തിയത് അറിഞ്ഞതേയില്ല. ചെന്നുകയറിയപ്പോൾ നമ്മളെ വിസ്മയിപ്പിച്ച ഒരു കാര്യം കണ്ടു വളരെ വലുതും അതിമനോഹരവുമായ വെള്ള ചിറകുവിരിച്ച് അതിനുമുന്നിൽ ഒരു കുളം. ടിക്കറ്റ് എടുക്കാനായി ബസ് നിർത്തി. അല്പസമയത്തിനു ശേഷം ബസ് നീങ്ങിത്തുടങ്ങി. വർണ്ണശബളമായ ഒരു പൂന്തോട്ടം കഴിഞ്ഞതും ചുറ്റും കാട്. പിന്നെ ചെറിയ കെട്ടിടങ്ങൾ തെളിഞ്ഞു വന്നു. അവിടെ ഇറങ്ങി അവിടെനിന്നും ഗൈഡ് നമ്മുടെ ഒരു എസി റൂമിലേക്ക് കൊണ്ടുപോയി . കിടന്നു കാണാൻ കഴിയുന്ന കസേര വലിയ സ്ക്രീൻ സ്ക്രീനിലും സൈഡിലും സ്പീക്കറുകൾ കാണാം. പഴയകാല സിനിമ സംവിധാനം വിവരിക്കുന്ന ഒരു ഡോക്യുമെൻററി കാണിച്ചുതന്നു ..അതിൽ സിനിമ ഷൂട്ടിംഗ് , എഡിറ്റിംഗ് ,ഡബ്ബിങ്, സൗണ്ട് മിക്സിങ് ഇവ എങ്ങനെയാണ് ചെയ്യുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കി. ഒരു മികച്ച ചലച്ചിത്രം പല രുടേയും കഠിനമായ അധ്വനമായാണ് രൂപംകൊള്ളുന്നത്. അതിസൂക്ഷ്മ നിരീക്ഷണങ്ങൾക്ക് ശേഷം ഉള്ള എഡിറ്റിംഗ് ഒന്ന് പിഴച്ചാൽ തീർന്നു .പഴയകാല ഫിലിമുകൾ പല ആസിഡുകളിൽ മുക്കിയാണ് അവസാനം ഫിലിം ആയി മാറുന്നത് എന്ന് മനസ്സിലാക്കി. അങ്ങനെ ചലച്ചിത്രം എന്ന മഹാ ലോകത്തിലെ ഒരു വലിയ അറിവിന്റെ ഉട മകളായി ഞങ്ങൾ മാറി . അവിടെ നിന്ന് ഇറങ്ങി ബസിനകത്ത് വന്നപ്പോഴാണ് നമ്മുടെ ചിരിപ്പിച്ചതും രസകരവുമായ ആ കാര്യം കണ്ടത് ബസ്സിൽ കണ്ടക്ടറായി വന്ന ആൻറി ഊഞ്ഞാലാടുകയാണ്. തലയിൽ തൂവാല പെട്ടെന്ന് കണ്ടാൽ ഒരു ചേച്ചിയെ പോലെ തോന്നും. ഒഴിഞ്ഞുകിടന്ന ഊഞ്ഞാലിൽ ഞങ്ങൾ ഓടിക്കയറി. നമ്മളെ ടീച്ചർ തിരികെ വിളിച്ചു. ഒരു ചെറിയ വിഷമം തോന്നിയെങ്കിലും അടുത്ത് എവി ടെയാണ് പോകേണ്ടത് എന്ന് അറിയേണ്ട തിടുക്കത്തിൽ ഊഞ്ഞാലിന്റെ കാര്യം എല്ലാവരും മറന്നു. ടീച്ചർ മ്യൂസിയം എന്ന് പറഞ്ഞപ്പോൾ എന്തായിരിക്കും സിനിമയിലെ മ്യൂസിയം എങ്ങനെ ആയിരം ചോദ്യങ്ങളുമായി മ്യൂസിയത്തിലേക്ക് കടന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കണ്ടപ്പോൾ ചോദ്യങ്ങൾ എങ്ങോ മറഞ്ഞു പോയി. ചെന്നുകയറുമ്പോൾ ഒരു ഭീമൻ ക്യാമറ.സൈഡിലെ ഭിത്തിയിൽ പഴയകാലം മുതൽ ആധുനികകാലം വരെയുള്ള ചലച്ചിത്രങ്ങളുടെ കുറിപ്പുകൾ, പണ്ടുകാലങ്ങളിൽ എഡിറ്റിങ്ങിനുള്ള ഉപകരണങ്ങൾ, പ്രോസസിംഗ് കഴിഞ്ഞിട്ട് ഫിലിം ആക്കിമാറ്റുന്ന ഉപകരണങ്ങൾ, ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന മൈക്ക്, പഴയകാലത്തെ ജീവനും ജീവിതവും മാറ്റിമറിച്ച ചലച്ചിത്രങ്ങൾ ഷൂട്ട് ചെയ്ത ക്യാമറകൾ, ......അതിലൂടെയും ഞാൻ കണ്ണയച്ചു. പണ്ടത്തെ സിനിമയുടെ മധ്യ ദൃശ്യം , സമീപദൃശ്യം എന്നിവയ്ക്ക് വേണ്ട ലേഔട്ടുകൾ, ഒരു കണ്ണാടി കൂട്ടിൽ ഫിലിം ക്യാമറ ലെൻസുകൾ, ക്യാമറ ആവശ്യമായ സാധനങ്ങൾ, ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്ന ലൈറ്റുകൾ എന്നിവ കാണാൻ സാധിച്ചു. അവിടുത്തെ അങ്കിൾ കൂടുതൽ വിവരങ്ങൾ പറഞ്ഞുതന്നു. ആദ്യകാലത്തുണ്ടായിരുന്ന ക്യാമറ തോക്കിന്റെ ആകൃതിയിലാണ് ഉണ്ടായിരുന്നത്രേ. ഫോട്ടോയും കാണിച്ചുതന്നു. തോക്കിന്റെ ആ കൃതിയുള്ള ക്യാമറ വച്ച് ചലച്ചിത്രം എടുക്കുന്നതിനാൽ 'ഷൂട്ടിംഗ് 'എന്ന പേരുവന്നു എന്ന് ഗൈഡ് ഞങ്ങളോട് പറഞ്ഞു. അവിടെനിന്ന് നേരെ എഡിറ്റിങ് റൂമിലേക്ക് ആണ് പോയത് ചലച്ചിത്രം വീഡിയോ ദൃശ്യം ആക്കിമാറ്റുന്ന വേളയിൽ നടീനടന്മാരുടെ ഡയലോഗ് ക്യാമറയിൽ കേൾക്കാനാവില്ല അത് പിന്നെ എഡിറ്റിംഗ് റൂമിൽ ചെന്ന് ഡബ് ചെയ്യുകയും ചെയ്യും. |
സർട്ടിഫിക്കറ്റ് വിതരണം
2020 മാർച്ച് ആറാം തീയതി ആദ്യ ബാച്ചിന് ഹെഡ്‍മിസ്ട്രസ്സ് കല ടീച്ചർ ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

മോഡൽ എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റുമായി