"ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = | {{prettyurl|English Name (B.E.M. LP SCHOOL PAYYANUR)}} | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |||
| റവന്യൂ ജില്ല= | കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ [[പയ്യന്നൂർ]] ഉപജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ വിദ്യാലയമാണ് ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ. | ||
| | {{Infobox School | ||
| | |സ്ഥലപ്പേര്= പയ്യന്നൂർ | ||
| | |വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല= കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13934 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64459278 | ||
| | |യുഡൈസ് കോഡ്= 32021200605 | ||
| | |സ്ഥാപിതദിവസം= | ||
| പഠന | |സ്ഥാപിതമാസം= | ||
| പഠന | | സ്ഥാപിതവർഷം=1898 | ||
| മാദ്ധ്യമം= | | സ്കൂൾ വിലാസം= പയ്യന്നുർ പി. ഒ പയ്യന്നുർ,കണ്ണൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്= 670307 | ||
| പെൺകുട്ടികളുടെ എണ്ണം= | | സ്കൂൾ ഫോൺ= 04985 207630 | ||
| | | സ്കൂൾ ഇമെയിൽ= bemlpspnr@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | | സ്കൂൾ വെബ് സൈറ്റ്= www.bemlpschoolpnr.com | ||
| പ്രധാന | | ഉപജില്ല= പയ്യന്നൂർ | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം = പയ്യന്നൂർ മുനിസിപ്പാലിറ്റി | ||
| | |വാർഡ്=18 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=പയ്യന്നൂർ | |||
|താലൂക്ക്= പയ്യന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്= പയ്യന്നൂർ | |||
|ഭരണം വിഭാഗം= എയിഡഡ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-4=241 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=174 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4=415 | |||
|അദ്ധ്യാപകരുടെ എണ്ണം 1-416 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ലസിത സാമുവേൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ടി. വി. വിനീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= രമ്യ അനൂപ് | |||
|സ്കൂൾ ചിത്രം=Bemlp.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
== മാനേജ്‌മെന്റ് == | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | |||
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മിഷൻ സ്കൂൾ അഥവാ ബി.ഇ.എം.എൽ പി സ്കൂൾ | |||
പയ്യന്നൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ സംഭാവനകളർപ്പിച്ച ഒരു സ്ഥാപനമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ സ്കൂൾ. നമ്മുടെ വിദ്യാലയം മിഷനറിമാരുടെ ആദ്യകാല സംരംഭങ്ങളിൽ ഒന്നായിരുന്നു. എം.പി നാരായണൻ നായരുടെ ഉടമസ്ഥാതയിലായിരുന്ന കുടിപ്പള്ളിക്കുടം ബാസൽ മിഷൻ ഏറ്റെടുക്കുന്നതു 1898 ലാണ്. തുടർന്ന് ജാതി-മത വ്യത്യാസമില്ലാതെ സമൂഹത്തിലെ പാവപ്പെട്ടവർക്കു അടിസ്ഥാന വിദ്യാഭ്യാസം നൽകുക വഴി വിദ്യാഭ്യാസ നവോഥാനത്തിനു തുടക്കം കുറിക്കാൻ ബാസൽ ഇവാഞ്ചലിക്കൽ മിഷനറിമാർക്ക് കഴിഞ്ഞു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ക്കൂൾ കെട്ടിടം, പൂന്തോട്ടം ,ഔഷധതോട്ടം വൃത്തിയുള്ള പാചകപ്പുര,ടോയ്ലറ്റ്, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി, സ്കൂൾ ലൈബ്രറി,ഗണിത ലാബ്,വിശാലമായ കളിമുറ്റം,സയൻസ് ലാബ് ,കാരംബഡ്,ചെസ്സ് ഷട്ടിൽ ബാറ്റ്, എന്നിവക്കുള്ള സൗകര്യവും സ്കൂളിന് ഉണ്ട്. ക്ലാസ് മുറികൾ ശിശുസൗഹൃദപരമാണ്. മതിയായ കുടിവെള്ള സംവിധാനവുമുണ്ട്. ക്ലാസ് മുറികളും വിദ്യാലയ പരിസരവും ശുചിത്വപൂർണമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
വിദ്യരംഗം കലാ സാഹിത്യ വേദി, ശാസ്ത്രക്ലബ്ബ് , സാമൂഹ്യശാസ്ത്രക്ലബ്ബ് , ഇംഗ്ലീഷ്‌ക്ലബ്ബ് , ഹെൽത്ത്ക്ലബ്ബ് , ശുചിത്വക്ലബ്ബ് , ലഹരിവിരുദ്ധക്ലബ്ബ് , | |||
==മാനേജ്‌മെന്റ്== | |||
സി .എസ് .ഐ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നതു. ഇടവക വികാരിമാർ മാനേജർമാരായി പ്രവർത്തിക്കുന്നു. നിലവിൽ റവ. സുനിൽ പുതിയാട്ടിൽ മാനേജറായി പ്രവർത്തിക്കുന്നു. | |||
==മുൻസാരഥികൾ== | |||
'''പ്രധാന അദ്ധ്യാപകർ -''' | |||
'''-------------------------''' | |||
'''1. ശ്രീ കെ .രാമ പൊതുവാൾ 1945 - 1946.''' | |||
'''2. ശ്രീമതി ഗ്ഗ്രെസ്സ് മൂത്തേടൺ 1946- 1949.''' | |||
'''3. ശ്രീ .എം അഗസ്റ്റിൻ 1949- 1954.''' | |||
'''4. ശ്രീ. സി. കെ .ഡാനിയേൽ 1954 - 1973.''' | |||
'''5. ശ്രീ . കെ. ശേഖരൻ 1973- 1994.''' | |||
'''6. ശ്രീ. ടി . കെ നാരായണൻ 1994 - 2007.''' | |||
'''7. ശ്രീമതി . ജാക്ക്വിലിൻ ബിന്ന സ്റ്റാൻലി 2007 - 2023 | |||
'''8. ശ്രീമതി. ലസിത സാമുവേൽ 2023 -''' | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
സ്വാതന്ത്രസമര സേനാനിയായിരുന്ന ശ്രീ.സുബ്രമണ്യ ഷേണായ് , പീരങ്കി നമ്പീശൻ, ജസ്റ്റിസ് ശിവരാമൻ നായർ, സാഹിത്യകാരന്മാരായ സി.പി ശ്രീധരൻ,എം.വിശ്രീകണ്ഠപൊതുവാൾ | |||
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
*കണ്ണൂരിൽ നിന്നും പയ്യന്നൂർ ബസ് കയറി ബസാർ സ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ചു കടന്നു കോർട്ട് റോഡിലൂടെ മുന്നോട്ടു നടന്നാൽ സ്കൂളിൽ എത്താം. | |||
*തളിപ്പറമ്പിൽ നിന്നും പയ്യന്നൂർ ബസ് കയറിയാൽ സ്കൂളിൽ എത്താം | |||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:13934 childrns.jpg | |||
പ്രമാണം:13934 child2.jpg | |||
പ്രമാണം:13934-staff2324.jpg | |||
</gallery> | |||
== | <font size="3"> | ||
<center> | |||
{{Slippymap|lat=12.1079019|lon=75.2105013|zoom=14|width=full|height=400|marker=yes}} | |||