"ഗവ.യു.പി.എസ്. മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}} {{prettyurl|gupsmechal}}
{{PSchoolFrame/Header}}<blockquote>
 
{{prettyurl|gupsmechal}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മേച്ചാൽ  
|സ്ഥലപ്പേര്=മേച്ചാൽ  
വരി 34: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം 1-10=4
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 54:
|പ്രധാന അദ്ധ്യാപകൻ=സജി ഫ്രാൻസീസ്
|പ്രധാന അദ്ധ്യാപകൻ=സജി ഫ്രാൻസീസ്
|പി.ടി.എ. പ്രസിഡണ്ട്=ഹെസക്കിയേൽ എം.ജെ  
|പി.ടി.എ. പ്രസിഡണ്ട്=ഹെസക്കിയേൽ എം.ജെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ആനി നോബിൾ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|സ്കൂൾ ചിത്രം=‎32250-school-gupsmechal.jpg
|സ്കൂൾ ചിത്രം=‎32250 GUPS Mechal.jpg
|size=350px
|size=350px
|caption=ഗവ.യു.പി.സ‍്കൂൾ മേച്ചാൽ
|caption=ഗവ.യു.പി.സ‍്കൂൾ മേച്ചാൽ
വരി 80: വരി 82:
സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ക്ഷാമവുമില്ല  കറന്റ് , റീ വയറിങ് , മാലിന്യ സംസ്കരണം , ഗ്യാസ് കണക്ഷൻ മോട്ടോർ എന്നിവ  ഈ  സ്കൂളിന് ഉണ്ട്
സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ക്ഷാമവുമില്ല  കറന്റ് , റീ വയറിങ് , മാലിന്യ സംസ്കരണം , ഗ്യാസ് കണക്ഷൻ മോട്ടോർ എന്നിവ  ഈ  സ്കൂളിന് ഉണ്ട്
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.കുട്ടികൾക്ക്  ആവശ്യമായ ഒട്ടനവധി  പുസ്തകങ്ങൽ ഇവിടെ ഉണ്ട്
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.കുട്ടികൾക്ക്  ആവശ്യമായ ഒട്ടനവധി  പുസ്തകങ്ങൽ ഇവിടെ ഉണ്ട്


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്
 
== '''അധ്യാപകർ''' ==
'''''1.സജി ഫ്രാൻസിസ്---ഹെഡ്മാസ്റ്റർ'''''


'''''2.വർഷ സി പി---------അധ്യാപിക'''''


'''''3.ഷൈനി പി കെ-----അധ്യാപിക'''''


'''''4.അബ്ദുൾ ഹാദി കെ എച്ച്---അധ്യാപകൻ'''''


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
വരി 106: വരി 114:


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  {{#multimaps:9.768697,76.797709| width=700px | zoom=16}}
  {{Slippymap|lat=9.768697|lon=76.797709|zoom=16|width=800|height=400|marker=yes}}

21:34, 4 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.എസ്. മേച്ചാൽ
ഗവ.യു.പി.സ‍്കൂൾ മേച്ചാൽ
വിലാസം
മേച്ചാൽ

ഗവണ്മെന്റ് യു .പി . സ്‌കൂൾ , മേച്ചാൽ ,മേച്ചാൽ പി .ഒ .
,
മേച്ചാൽ പി. ഒ പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഇമെയിൽmechalups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32250 (സമേതം)
യുഡൈസ് കോഡ്32100200505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമൂന്നിലവ് ഗ്രാമപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ11
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി ഫ്രാൻസീസ്
പി.ടി.എ. പ്രസിഡണ്ട്ഹെസക്കിയേൽ എം.ജെ
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
04-11-202432250gups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ മേച്ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവണ്മെന്റ് യു .പി. സ്കൂൾ മേച്ചാൽ . മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയടിവാരത്തിൽ പ്രശാന്തസുന്ദരമായ മേച്ചാൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . മേച്ചാൽ സി എസ് ഐ പള്ളി പഞ്ചായത്തിന് നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് , മേച്ചാൽ നിവാസികളുടെ കഠിന പ്രയത്നത്താൽ നിർമ്മിക്കപ്പെട്ട സ്കൂളിൽ 1964 ൽ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. മേച്ചാൽ പഞ്ചായത്ത് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 18 -02 -1974 ഗവണ്മെന്റ് യൂ പി സ്കൂൾ മേച്ചാൽ എന്നായി.

ചരിത്രം

1964 ൽ സ്കുള് പ്രവ‍ർത്തനം ആരംഭിച്ചു. ഗ്രാമനിവാസികളുടെ വിളക്കായ ഈ സ്കൂളിൽ 2004 -2005 അധ്യയന വർഷത്തിലും 2010 -2011 വർഷത്തിലും എസ് എസ് .എ യുടെ ഓരോ ക്ലാസ് മുറികൾകൂടി നിർമ്മിച്ചു. 2013 -14 വർഷം എസ് എസ് .എ ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടം പുതുക്കി പണിതു. കൂടാതെ 2014 -15 വർഷത്തിൽ പഞ്ചായത്ത് മനോഹരമായ ഒരു പാചകപുരയും നിർമിച്ചു നൽകി .

ഇപ്പോൾ ഈ സ്കൂളിൽ 20 കുട്ടികളും 4 അധ്യാപകരും ഉണ്ട് . 5 ക്ലാസ് മുറികളുണ്ട് . എന്നാൽ എച്ച്‌ എം റൂം , സയൻസ് ലാബ് , മാത്‍സ് ലാബ് , ലൈബ്രറി എന്നിവയ്ക്കു പ്രത്യേക മുറികൾ ഇല്ല.

കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും , ടോയ്‌ലറ്റുമുണ്ട് എന്നാൽ പെണ്കുട്ടികൾക്ക്ക്കുള്ള , ഗേൽസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ഇല്ല. വ്യത്തിയായ പാചകപ്പരയുണ്ട് .വേനൽ കാലത്തു കുടിവെള്ളം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒഴിവു സമയത്ത് അധ്യാപകർ പിന്നോക്കക്കാർക്ക് പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട്.

സാമൂഹിക പങ്ക് എല്ലാ കാര്യത്തിലുമുണ്ട് . കുട്ടികളുടെ പാഠ്യേതര പ്രവർത്തനം, കലാകായിക , ആരോഗ്യം , ദിനാചരണങ്ങൾ ഉച്ചഭക്ഷണം എന്നിവയിലെല്ലാം സാമൂഹിക പങ്ക് ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ പടിപ്പിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടർ ലഭിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എല്ലാ വർഷവും ഹെൽത് സെന്ററിൽ നിന്നും ഡോക്ടർ , നഴ്‌സ് മുതലായവർ എത്തി കുട്ടികളെ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൽ നൽകുകയും ചെയ്യുന്നു. കൂടാതെ ആഴ്ചതോറും ഒരു ജെ പി എച്ച് എൽ വന്നു കുട്ടികളെ പരിശോധിക്കുന്നു. കൃഷിയിൽ താല്പര്യം വളർത്തുന്നതിനായി കൃഷി ഭവനുമായി ബന്ധപെട്ടു വിത്തുകൾ നൽകുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ക്ഷാമവുമില്ല കറന്റ് , റീ വയറിങ് , മാലിന്യ സംസ്കരണം , ഗ്യാസ് കണക്ഷൻ മോട്ടോർ എന്നിവ ഈ സ്കൂളിന് ഉണ്ട്

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.കുട്ടികൾക്ക് ആവശ്യമായ ഒട്ടനവധി പുസ്തകങ്ങൽ ഇവിടെ ഉണ്ട്

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്

അധ്യാപകർ

1.സജി ഫ്രാൻസിസ്---ഹെഡ്മാസ്റ്റർ

2.വർഷ സി പി---------അധ്യാപിക

3.ഷൈനി പി കെ-----അധ്യാപിക

4.അബ്ദുൾ ഹാദി കെ എച്ച്---അധ്യാപകൻ

മുൻ പ്രധാനാധ്യാപകർ

പി.വി ഷാജിമോൻ

ജോ‍‍ർജ് തോമസ്

ഗീതാ കുമാരി

അന്നമ്മ മാത്യു

റാണി ജോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍ഡോ: ജിൻസി ജോസ് ( കേരള ആരോഗ്യ വകുപ്പ് )

വഴികാട്ടി

ഈരാറ്റുപേട്ടയിൽ നിന്ന് കളത്തുക്കടവ് ,മൂന്നിലവ് ,കടപുഴ വഴി 15 കിലോമീറ്റ‍ർ സഞ്ചരിച്ചാൽ സ്കുളിൽ എത്തി ച്ചേരാം.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map
"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്._മേച്ചാൽ&oldid=2606132" എന്ന താളിൽനിന്ന് ശേഖരിച്ചത്