"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26253 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
9946607317 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


=== {{PU| St. Joachim's G.U.P.S. Kaloor}}    ===
===     ===
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്= കതൃക്കടവ് , കലൂർ
|സ്ഥലപ്പേര്= കതൃക്കടവ് , കലൂർ
വരി 31: വരി 31:
|സ്കൂൾ തലം= 1 മുതൽ 7 വരെ
|സ്കൂൾ തലം= 1 മുതൽ 7 വരെ
|മാദ്ധ്യമം= ഇംഗ്ലീഷ്
|മാദ്ധ്യമം= ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 210
|ആൺകുട്ടികളുടെ എണ്ണം 1-10= 255
|പെൺകുട്ടികളുടെ എണ്ണം 1-10= 173
|പെൺകുട്ടികളുടെ എണ്ണം 1-10= 176
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 383
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 431
|അദ്ധ്യാപകരുടെ എണ്ണം 1-10= 12
|അദ്ധ്യാപകരുടെ എണ്ണം 1-10= 12
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 383
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=  
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|പ്രധാന അദ്ധ്യാപിക= സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപിക= സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്= സിജി ആന്റണി
|പി.ടി.എ. പ്രസിഡണ്ട്= ബിന്ദു ബെനറ്റ്
|എം.പി.ടി.എ. പ്രസിഡണ്ട്= റിനി ബിനു
|എം.പി.ടി.എ. പ്രസിഡണ്ട്= റെലിൽ റിയാസ്
| സ്കൂൾ ചിത്രം= 26253SCH.jpeg|
| സ്കൂൾ ചിത്രം= 26253SCH.jpeg|
|size=350px  
|size=350px  
വരി 52: വരി 52:
== ചരിത്രം ==
== ചരിത്രം ==
കലൂർ സെന്റ് ജൊവാക്കിംസ് ജി. യൂ . പി  സ്കൂൾ
കലൂർ സെന്റ് ജൊവാക്കിംസ് ജി. യൂ . പി  സ്കൂൾ
ചരിത്രവും ,വളർച്ചയും
ചരിത്രവും ,വളർച്ചയും എറണാകുളം  ജില്ലയിൽ കലൂർ കത്രിക്കടവ്  പ്രദേശത്ത്  സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ്  യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ  ഫ്രാൻസിസ്കൻ മിഷനറീസ്  ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് .
 
കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ്  F M M  സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ [[വിദ്യാലയം]] തുറന്നുകൊടുക്കുകയും ചെയ്തു. [https://schoolwiki.in/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D._%E0%B4%9C%E0%B5%8A%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%82%E0%B4%B8%E0%B5%8D_%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF._%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%82%E0%B5%BC/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തുടർന്നു വായിക്കുക]
ഏറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ്  പ്രദേശത്ത്  സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ്  യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ  ഫ്രാൻസിസ്കൻ മിഷനറീസ്  ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് .
കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ്  F M M  സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ [[വിദ്യാലയം]] തുറന്നുകൊടുക്കുകയും ചെയ്തു. ഈ വിദ്യാലയത്തിൽ തന്നെ ആവശ്യം ശക്തമായതോടെ അൺ എയ്‌ഡ്  മേഖലയിൽ ഹൈസ്കൂൾ ആരംഭിച്ചു. നൂറുശതമാനം വിജയവുമായി ഹൈസ്കൂൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.
നേഴ്‌സറി, എൽ. പി., യു. പി. ഹൈസ്കൂൾ വിഭാഗങ്ങളായി ഏതാണ്ട് അറുന്നൂറോളം കുട്ടികൾ ഇപ്പൊ  ഇവിടെ വിദ്യ അഭ്യസിക്കുന്നു. ഈ സ്ഥാപനങ്ങളുടെ മാനേജരായി സിസ്റ്റർ മേരി എം. യു. ഉം  ലോക്കൽ മാനേജരായി സിസ്റ്റർ എൽസി ജോസഫും ഹൈസ്കൂൾ ഹെഡ് മാസ്റ്ററായി ശ്രീ. ലാലാജി, യു. പി സ്കൂൾ ഹെഡ്മിസ്ട്രസ്സായി സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ എന്നിവരും സേവനമനുഷ്ഠിച്ചുവരുന്നു.
ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയുടെയും ബുദ്ധിപരവും, ഒപ്പം  ശാരീരികവും മാനസികവും ആത്മീകവുമായ വളർച്ചയിൽ അതീവ ശ്രദ്ധാലുക്കളാണ് ഇവിടെ പഠിപ്പിക്കുന്ന ഓരോ അധ്യാപകരും. അതുകൊണ്ടുതന്നെ മാതാപിതാക്കൾ കുട്ടികളെ ഈ വിദ്യാലയത്തിലേയ്കയക്കാൻ പ്രത്യേകം താല്പര്യം കാണിക്കുന്നു. മാതാപിതാക്കളുമായി നല്ലൊരു ആത്മബന്ധമാണ് അധ്യാപകർക്കുള്ളത്.  സമയം കിട്ടുമ്പോഴെല്ലാം അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്യുന്നു.
ഈശ്വരവിശ്വാസവും മൂല്യബോധവുമുള്ള ഒരു തലമുറയെ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടു കൂടി എല്ലാ മാസത്തിലും ഒരു ദിവസം കുട്ടികൾക്കായി വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ട്. സഹപാടിക്കൊരു ഭവനം പണിയുന്നതിലും വൃദ്ധജനങ്ങളെ സഹായിക്കുന്നതിനും ഒപ്പം ഹെൽപേജ് ഇന്ത്യപോലുള്ള സാമൂഹ്യസേവന ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഒരു ജൈവപച്ചക്കറിത്തോട്ടവും ഔഷധസസ്യത്തോട്ടവും കുട്ടികളുടെ മേൽനോട്ടത്തിൽ സംരക്ഷിച്ചു പോരുന്നു. പ്രകൃതിയോടൊത്ത് , പ്രകൃതിയോടിണങ്ങി ജീവിക്കാൻ കുട്ടികളെ ഇത് പ്രാപ്തരാക്കുന്നു.
പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഓരോ അധ്യാപകരും സ്കൂൾ സമയത്തിനുപുറമെ അധിക സമയം കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്തിക്കൊണ്ടു വരുന്നതിനായി പരാമാവധി പരിശ്രമിച്ചുവരുന്നു.
ഈ വിദ്യാലയത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ചും പൂർണമായ പിന്തുണ നൽകിയും പ്രവർത്തിക്കുന്ന ശക്തമായ ഒരു പി. ടി. എ. യും മദർ പി. ടി. എ. യും ഈ വിദ്യാലയത്തിലുണ്ട്.
ഏതാണ്ട്  85 വർഷങ്ങൾക്കു മുൻപ് F M M  സിസ്റ്റേഴ്സ്  നട്ടു വളർത്തിയ ഒരു  ചെടി ഇന്നു വളർന്ന് ധാരാളം ഫലങ്ങൾ പുറപ്പെടുവിക്കുന്ന ഒരു വൃക്ഷമായി തീർന്നിരിക്കുന്നു. ഏതാണ്ട് നവതിയിലേക്ക് നടന്നടുക്കുന്ന ഈ വിദ്യാലയത്തിന് ദൈവപരിപാലനയുടെ തണലിൽ ഇനിയും ധാരാളം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുവാൻ കഴിയട്ടെ എന്നു ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു.
പ്രവർത്തനങ്ങളിലും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പങ്കാളികളാകാറുണ്ട്.
ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി പ്രത്യേക കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസ്സും എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിിക്കുന്നതിനുവേണ്ടി സ്മാർട്ട് ക്ലാസ്സ് മുറികളും കുട്ടികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ വിപുലമായ ഒരു ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തി ഭാഷയെ പരിപോഷിപ്പിക്കുന്ന എന്ന ലക്ഷത്തോടെ ഓരോ ക്ലാസ്സിനും പ്രത്യേകമായി മലയാളം ഇംഗ്ലീഷ് ന്യൂസ് പേപ്പറുകൾ വിതരണം ചെയ്തുവരുന്നു.
കുട്ടികളുടെ മനസ്സ് ഏകാഗ്രമാക്കുന്നതിനും സൽചിന്തകൾ മനസ്സിൽ കൂടിയിരുത്തുന്നതിനുമായി ഈ വർഷം മുത്ല‍ യോഗാക്ലാസ്സുകൾ ഒരുക്കിിയിരിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. എന്ന ചിന്തയെ ഉൾക്കൊണ്ടുകൊണ്ട് ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറിൻറെ സേവനം പ്രയോജനപ്പെടുത്തി കുട്ടികൾക്ക് സ്പോർട്സ് മാസ്ഡ്രിൽ, എക്സർസൈസ് തുടങ്ങിയവയിൽ പരിശീലനം നൽകി വരുന്നുണ്ട്.
പഠനത്തോടൊപ്പം തൊഴിൽ പരമായ കാര്യങ്ങളിലും പ്രാവീണ്യം നേടുക, എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടുികൾക്കും വർക്ക് എക്സ്പീരിയൻസിൽ പരിശീലനം നൽകി വരുന്നു. മികച്ച കുട്ടികൾ ഉപജില്ലാ-ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങളും തുടർച്ചയായി ഓവറോൾ ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
കലാ കായിക ഇനങ്ങളിൽ ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തുു.
സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെ പെൺകുട്ടികൾക്കായി ഒരു കരാട്ടെ പരിശീലന ക്ലാസ്സും ഈ വിദ്യാലയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
 
=== സയൻസ് ലാബ് ===
 
 
 
 
[[പ്രമാണം:26253SL2.jpg|പകരം=|നടുവിൽ|ലഘുചിത്രം]]
 
 
=== കമ്പ്യൂട്ടർ ലാബ് ===
[[പ്രമാണം:26253cl20221.jpg|നടുവിൽ|ലഘുചിത്രം]]
 
=== സ്മാർട്ട് ക്ലാസ് മുറികൾ ===
[[പ്രമാണം:26253 SMT.jpeg|നടുവിൽ|ലഘുചിത്രം]]
 
=== ലൈബ്രറി ===
[[പ്രമാണം:26253Lib.jpg|നടുവിൽ|ലഘുചിത്രം]]
സ്കൂൾ ബസ്സ്
 
സുരക്ഷാ മതിലുകൾ
 
ടോയ് ലറ്റ് സൗകര്യങ്ങൾ
 
കളിസ്ഥലം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 173: വരി 133:
|1984
|1984
|}
|}
#
#
#
#
#
വരി 197: വരി 156:




'''പച്ചക്കറി തോട്ടം'''[[പ്രമാണം:26253-Veg19.jpg|ലഘുചിത്രം|പകരം=|നടുവിൽ]]




[[പ്രമാണം:26256-Veg2,19.jpg|ലഘുചിത്രം|പകരം=|നടുവിൽ]]






=== '''പരിസ്ഥിതിദിനം''' ===
 
[[പ്രമാണം:26253EV1-21.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Ev2-21.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Ev1-2021.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26253Ev1-2021.jpg|നടുവിൽ|ലഘുചിത്രം]]


വരി 372: വരി 327:


----
----
{{#multimaps:9.98635979476799, 76.29551162355129|zoom=18}}
{{Slippymap|lat=9.98635979476799|lon= 76.29551162355129|zoom=18|width=full|height=400|marker=yes}}
----
----