"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 111 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{VHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl| Govt. Regional Fisheries Techenical H. S. Valiyathura}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്=റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ എച്ച്.എസ്. വലിയതുറ|
{{Infobox School  
സ്ഥലപ്പേര്=തിരുവനന്തപുരം|
|സ്ഥലപ്പേര്=വലിയതുറ  
വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം|
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല=തിരുവനന്തപുരം|
|റവന്യൂ ജില്ല=തിരുവനന്തപുരം
സ്കൂള്‍ കോഡ്=43063|
|സ്കൂൾ കോഡ്=43063
സ്ഥാപിതദിവസം=00|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=00|
|വി എച്ച് എസ് എസ് കോഡ്=901007
സ്ഥാപിതവര്‍ഷം=1968|
|വിക്കിഡാറ്റ ക്യു ഐഡി=Q64036181
സ്കൂള്‍ വിലാസം=വലിയതുറ,വള്ളക്കടവ് പി.ഒ, <br/>തിരുവനന്തപുരം|
|യുഡൈസ് കോഡ്=32141103210
പിന്‍ കോഡ്=695008 |
|സ്ഥാപിതദിവസം=00
സ്കൂള്‍ ഫോണ്‍=0471-2502813|
|സ്ഥാപിതമാസം=ജുൺ
സ്കൂള്‍ ഇമെയില്‍=grfthsvaliathura@gmail.com|
|സ്ഥാപിതവർഷം=1968
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വിലാസം= ഗവണ്മെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂൾ  , വലിയതുറ  
ഉപ ജില്ല=തിരുവനന്തപുരം|
|പോസ്റ്റോഫീസ്=വള്ളക്കടവ്  
<!-- സര്‍ക്കാര്‍  -->
|പിൻ കോഡ്=695008
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=0471 2502813
<!-- ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=grfthsvaliathura@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ
പഠന വിഭാഗങ്ങള്‍2=വി.എച്ച്.എസ്.എസ്. |
|വാർഡ്=77
പഠന വിഭാഗങ്ങള്‍3= |
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
ആൺകുട്ടികളുടെ എണ്ണം=158|
|താലൂക്ക്=തിരുവനന്തപുരം
പെൺകുട്ടികളുടെ എണ്ണം=42|
|ബ്ലോക്ക് പഞ്ചായത്ത്=നേമം
വിദ്യാര്‍ത്ഥികളുടെ എണ്ണം=200|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=18|
|സ്കൂൾ വിഭാഗം=ഫിഷറീസ്
പ്രിന്‍സിപ്പല്‍= [[സതീഷ്.സി]]|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍=സതീഷ്.സി |
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്=യേശുദാസന്‍ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200|
|പഠന വിഭാഗങ്ങൾ4=
സ്കൂള്‍ ചിത്രം=rfths.jpg‎|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
}}
|സ്കൂൾ തലം=8 മുതൽ 12 വരെ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ എച്ച്.എസ്. വലിയതുറ ‍'''.  '''ഫിഷറീസ്  സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് 1968-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം  
|ആൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=൦
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=52
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിൽ കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അനിൽ കുമാർ
|വൈസ് പ്രിൻസിപ്പൽ=ബിന്ദു.കെ.ഐ
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ ഐ
|പി.ടി.എ. പ്രസിഡണ്ട്= വിൻസെന്റ്
|എം.പി.ടി.. പ്രസിഡണ്ട്= ആസ്‍മി ജി
|സ്കൂൾ ചിത്രം=43063-schoolphoto.jpeg
|size=350px
|caption=
|ലോഗോ=43063 logo.jpeg
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്.എസ്. വലിയതുറ ‍'''.  '''ഫിഷറീസ്  സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് 1968- സ്ഥാപിച്ചതാണ് ഈ വിദ്യാലയം. തീരദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത്
== ചരിത്രം ==
== ചരിത്രം ==
'''കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍മത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ആരംഭിച്ചത്.കേരളത്തില്‍ എട്ട് സര്‍ക്കാര്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്കൂളുകളാണുള്ളത്.  
കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾമത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളിൽ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചത്.കേരളത്തിൽ എട്ട് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകളാണുള്ളത്.[[ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/ചരിത്രം|കൂടുതൽ അറിയാൻ]]
1968 ല്‍ ഫുഡ്കോര്‍പ്പറേഷന്‍ വക ഗോഡൗണിലാണ് തിരുവനന്തപുരം ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍  ഹൈസ്കൂള്‍ ആരംഭിച്ചത്. ആദ്യത്തെ അഡമിഷന്‍ നടത്തിയ തീയതി 27/02/1968 ആണെന്ന് രേഖകളില്‍ കാണുന്നു. ആദ്യ പ്രഥമാധ്യാപകനായി നിയമിതനായത് ശ്രീ. ഭാസ്കരനും ആദ്യത്തെ വിദ്യാര്‍ത്ഥി ഫ്രാങ്ക്ളിന്‍ ദേശയോസും ആണ്. 1984 ആയപ്പോള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ കീഴിലുള്ള കോഴ്സുകള്‍ ഇവിടെ ആരംഭിച്ചു. രണ്ട് ബാച്ചിലായി 100 വിദ്യാര്‍ത്ഥികള്‍ വി.എച്ച്.എസ് വിഭാഗത്തിലുണ്ട്.
8,9,10 സ്റ്റാന്‍ഡേര്‍ഡുകളിലായി 40 കുട്ടികള്‍ വീതം ആകെ 120 കുട്ടികള്‍ക്കാണ് ഈ സ്കൂളില്‍ പ്രവേശനം ലഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍  സ്കൂളില്‍ തന്നെ താമസിച്ച് പഠിക്കുന്നു. സ്കൂള്‍ പ്രവേശനം , പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അടിമലത്തുറ മുതല്‍ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശങ്ങളില്‍ വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍. അക്ഷരാഭ്യാസമില്ലാത്ത മുന്‍ തലമുറയില്‍ പഠിക്കാന്‍ സഹായകരമല്ലാത്ത ചുറ്റുപാടുകളില്‍ വളര്‍ന്നുവന്നവരും ഈ സ്കൂളിലേക്ക് എത്തിയപ്പോള്‍ കൊയ്തുകൂട്ടിയത് നൂറുമേനിയാണ്. പലരും പിന്നീട് സമൂഹത്തിന്റെ ഔന്നത്യങ്ങളിലെത്തി. പക്ഷേ വിദ്യാലയത്തിന്റെ ബാലാരിഷ്ടത ഇപ്പോഴും മാറിയിട്ടില്ല. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. ഗോഡൗണ്‍ അതിന്റെ ജീര്‍ണ്ണാവസ്ഥയില്‍ എത്തിയിരിക്കുന്നു. എന്നിട്ടും ഭക്ഷണത്തിനുപോലും വകയില്ലാത്ത രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ആശ്രയമായി ഈ സ്കൂളിനെ കാണുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീ.സോമന്‍, ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ ജോണ്‍, അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ഗെയ്ലിന്‍ ബ്രോണ്‍സണ്‍ എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.  ഡോക്ടര്‍ ഗെയ്ലിന്‍ ബ്രോണ്‍സണ്‍ സ്കൂളിന്റെ ചരിത്രത്തില്‍ 560 മാര്‍ക്ക് നേടിയ ആദ്യവിദ്യാര്‍ത്ഥിയാണ്.
പ്രിന്‍സിപ്പാള്‍ ശ്രീ.സതീഷ് അടക്കം സ്കൂള്‍ വിഭാഗത്തില്‍ 9 അധ്യാപകരും 7 ഓഫീസ് ജീവനക്കാരും  വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ കീഴില്‍ 9 അധ്യാപകരും 3 ഓഫീസ് ജീവനക്കാരും ഉള്‍പ്പെടെ [[29 ജീവനക്കാരാണ് ]]ഈ വിദ്യാലയത്തിലുള്ളത്. സ്കൂളിന്റെ പുരോഗതിക്കായി ശ്രീ.യേശുദാസന്‍ പ്രസിഡന്റായി ശക്തമായ ഒരു പി.ടി.എ നിലവിലുണ്ട്. '''


== ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ==
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തില്‍ 4 ക്ളാസ് മുറികളും ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ കംപ്യൂട്ടര്‍,2 സയന്‍സ് ലാബും സ്കൂള്‍ കുട്ടികളുടെ 3 ഹോസ്റ്റല്‍ മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 1 ക്ലാസ് മുറിയും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന്റെ  കമ്പ്യൂട്ടര്‍  ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരേ സമയം എല്ലാ  കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് 
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞു.സ്കൂൾ ഉദ്ഘ്ടനം 2019 കഴിഞ്ഞുപുതിയ സ്കൂൾ കെട്ടിടവും ഹൈടെക് ക്ലാസ് മുറികളുമാണ്.താഴെ ഹൈസ്കൂളും രണ്ടാം നിലയിൽ വിഎച്ച്എസ് പ്രവർത്തിക്കുന്നു.താഴെ 3 ക്ലാസ് മുറികൾ, 1 അക്വേറിയം, ലൈബ്രറി, ഐടി ലാബ് ഉൾപ്പടെ 4 ലാബുകൾ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ ഹോസ്റ്റൽ മന്ദിരത്തിന്റ പണി പുരോഗമിക്കുന്നു. [[ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*കായികപ്രവർത്തനങ്ങൾ
*ക്വിസ് മത്സരം
*പ്രവൃത്തി പരിചയം
*[[ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/ഗോടെക്|ഗോടെക്]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിനും കീഴിലാണീ വിദ്യാലയം.
വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് ഡിപ്പാർട്ട്മെന്റിനും കീഴിലാണീ വിദ്യാലയം.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable mw-collapsible"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+
|-
!ക്രമനമ്പർ
|1905 - 13
!പേര്
| റവ. ടി. മാവു
!കാലഘട്ടം
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|-
|1923 - 29
|1
| മാണിക്യം പിള്ള
|ശ്രീ.രാജൻ
|27/5/1993 - 17/5/1994
|-
|-
|1929 - 41
|2
|കെ.പി. വറീദ്
|ശ്രീമുഹമ്മ്ദ് ഖലീഫ
|18/05/1994 - 30/09/1994
|-
|-
|1941 - 42
|3
|കെ. ജെസുമാന്‍
|ശ്രീഗംഗാധരൻ വി.എസ്
|01/10/1994 - 30/04/1995
|-
|-
|1942 - 51
|4
|ജോണ്‍ പാവമണി
|ശ്രീമാധവൻകുട്ടി നായർ
|20/05/1995-31/03/1996
|-
|-
|1951 - 55
|5
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീമധുസൂദനൻ നായർ
|08/05/1997 - 31/03/1998
|-
|-
|1955- 58
|6
|പി.സി. മാത്യു
|ശ്രീമതി.അഡലിൻ ആന്റണി
|11/05/1998- 10/05/1999
|-
|-
|1958 - 61
|7
|ഏണസ്റ്റ് ലേബന്‍
|ശ്രീമതിഫ്രീഡാ ക്രിസ്റ്റഫർ
|17/05/1999- 31/03/2002
|-
|-
|1961 - 72
|8
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീമതി ലൈലാ ബീവി
|13/06/2002 - 04/06/2004
|-
|-
|1972 - 83
|9
|കെ.എ. ഗൗരിക്കുട്ടി
|ശ്രീമതി.സുജാത
|21/08/2004- 23/05/2005
|-
|-
|1983 - 87
|10
|അന്നമ്മ കുരുവിള
|ശ്രീ.എം.പി.മോഹനൻ
|25/05/2005- 01/06/2006
|-
|-
|1987 - 88
|11
|. മാലിനി
|ശ്രീമതി.മൃദുലകുമാരി
|01/06/2006 - 31/03/2007
|-
|-
|1989 - 90
|12
|.പി. ശ്രീനിവാസന്‍
|ശ്രീ.രാമൻതമ്പി
|06/06/2007- 31/03/2009
|-
|-
|1990 - 92
|13
|സി. ജോസഫ്
|ശ്രീ.സി. സതീഷ്
|16/06/2009- 03/04/2010
|-
|-
|1992-01
|14
|സുധീഷ് നിക്കോളാസ്
|ശ്രീമതി.എൽ.ശ്രീധരണി
|01/06/2010- 16/05/2011
|-
|-
|2001 - 02
|15
|ജെ. ഗോപിനാഥ്
|ശ്രീ.ലൂക്കോസ്.ആർ
|22/06/2011- 01/06/2012
|-
|-
|2002- 04
|16
|ലളിത ജോണ്‍
|ശ്രീമതി.വിജയകുമാരി
|01/06/2012-
|-
|-
|2004- 05
|`17
|വല്‍സ ജോര്‍ജ്
|ശ്രീമതി ശൈലജ ബായി.സി.എം
|19/06/2013 - 31/03/2015
|-
|-
|2005 - 06
|18
|സുധീഷ് നിക്കോളാസ്
|ശ്രിമതി .സി.ആർ.വിജയം
|08/07/2015 - 26/03/2016
|-
|-
|2006- 07
|19
|ലളിത ജോണ്‍
|ശ്രീമതി.യമുന ദേവി.റ്റി.എസ്
|04/06/2016 - 27/06/2016
|-
|-
|2007- 08
|20
|വല്‍സ ജോര്‍ജ്
|ശ്രീമതി. ജയശ്രി.കെ.സി
|04/08/2016-31/05/2020
|-
|-
|2008 - 09
|21
|സുധീഷ് നിക്കോളാസ്
|ശ്രീമതി ബിന്ദു കെ.ഐ
 
|01/06/2020 മുതൽ തുടരുന്നു
|}
|}






== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീ.സോമന്‍
*ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ
*ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ ജോണ്‍
*ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ
*അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ഗെയ്ലിന്‍ ബ്രോണ്‍സണ്‍
*അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ
 


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തിരുവനന്തപുരം നഗരത്തില്‍ നിന്നും ഈഞ്ചക്കല്‍-എയര്‍പോര്‍ട്ട് റോഡില്‍ (കിഴക്കേകോട്ടയില്‍ നിന്നും 5 കിലോമീറ്റര്‍) ദൂരത്തില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.      
* കിഴക്കേക്കോട്ടയിൽ നിന്ന് വലിയതുറ ബീമാപ്പള്ളി  ബസിൽ ഇവിടെ എത്തിചേരുന്നതാണ്.കിഴക്കേക്കോട്ടയിൽ നിന്ന് 3.8 കി.മീ
|----
* കിഴക്കേക്കോട്ടയിൽ നിന്ന് 5 കി.മീ വലിയതുറ ബസ് ,വെട്ടുകാട് വലിയതുറ ബസ്സിൽ കയറാം
* തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 2 കി.മി.  അകലം


|}
{{Slippymap|lat= 8.46357|lon=76.92670  |zoom=16|width=800|height=400|marker=yes}}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്.എസ്. വലിയതുറ ‍. ഫിഷറീസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് 1968-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. തീരദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത്

ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ
വിലാസം
വലിയതുറ

ഗവണ്മെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂൾ , വലിയതുറ
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം00 - ജുൺ - 1968
വിവരങ്ങൾ
ഫോൺ0471 2502813
ഇമെയിൽgrfthsvaliathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്43063 (സമേതം)
വി എച്ച് എസ് എസ് കോഡ്901007
യുഡൈസ് കോഡ്32141103210
വിക്കിഡാറ്റQ64036181
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്77
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ52
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ കുമാർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅനിൽ കുമാർ
വൈസ് പ്രിൻസിപ്പൽബിന്ദു.കെ.ഐ
പ്രധാന അദ്ധ്യാപികബിന്ദു കെ ഐ
പി.ടി.എ. പ്രസിഡണ്ട്വിൻസെന്റ്
എം.പി.ടി.എ. പ്രസിഡണ്ട്ആസ്‍മി ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾമത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളിൽ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചത്.കേരളത്തിൽ എട്ട് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകളാണുള്ളത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞു.സ്കൂൾ ഉദ്ഘ്ടനം 2019 കഴിഞ്ഞുപുതിയ സ്കൂൾ കെട്ടിടവും ഹൈടെക് ക്ലാസ് മുറികളുമാണ്.താഴെ ഹൈസ്കൂളും രണ്ടാം നിലയിൽ വിഎച്ച്എസ് പ്രവർത്തിക്കുന്നു.താഴെ 3 ക്ലാസ് മുറികൾ, 1 അക്വേറിയം, ലൈബ്രറി, ഐടി ലാബ് ഉൾപ്പടെ 4 ലാബുകൾ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ ഹോസ്റ്റൽ മന്ദിരത്തിന്റ പണി പുരോഗമിക്കുന്നു. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കായികപ്രവർത്തനങ്ങൾ
  • ക്വിസ് മത്സരം
  • പ്രവൃത്തി പരിചയം
  • ഗോടെക്

മാനേജ്മെന്റ്

വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് ഡിപ്പാർട്ട്മെന്റിനും കീഴിലാണീ വിദ്യാലയം.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ.രാജൻ 27/5/1993 - 17/5/1994
2 ശ്രീമുഹമ്മ്ദ് ഖലീഫ 18/05/1994 - 30/09/1994
3 ശ്രീഗംഗാധരൻ വി.എസ് 01/10/1994 - 30/04/1995
4 ശ്രീമാധവൻകുട്ടി നായർ 20/05/1995-31/03/1996
5 ശ്രീമധുസൂദനൻ നായർ 08/05/1997 - 31/03/1998
6 ശ്രീമതി.അഡലിൻ ആന്റണി 11/05/1998- 10/05/1999
7 ശ്രീമതിഫ്രീഡാ ക്രിസ്റ്റഫർ 17/05/1999- 31/03/2002
8 ശ്രീമതി ലൈലാ ബീവി 13/06/2002 - 04/06/2004
9 ശ്രീമതി.സുജാത 21/08/2004- 23/05/2005
10 ശ്രീ.എം.പി.മോഹനൻ 25/05/2005- 01/06/2006
11 ശ്രീമതി.മൃദുലകുമാരി 01/06/2006 - 31/03/2007
12 ശ്രീ.രാമൻതമ്പി 06/06/2007- 31/03/2009
13 ശ്രീ.സി. സതീഷ് 16/06/2009- 03/04/2010
14 ശ്രീമതി.എൽ.ശ്രീധരണി 01/06/2010- 16/05/2011
15 ശ്രീ.ലൂക്കോസ്.ആർ 22/06/2011- 01/06/2012
16 ശ്രീമതി.വിജയകുമാരി 01/06/2012-
`17 ശ്രീമതി ശൈലജ ബായി.സി.എം 19/06/2013 - 31/03/2015
18 ശ്രിമതി .സി.ആർ.വിജയം 08/07/2015 - 26/03/2016
19 ശ്രീമതി.യമുന ദേവി.റ്റി.എസ് 04/06/2016 - 27/06/2016
20 ശ്രീമതി. ജയശ്രി.കെ.സി 04/08/2016-31/05/2020
21 ശ്രീമതി ബിന്ദു കെ.ഐ 01/06/2020 മുതൽ തുടരുന്നു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ
  • ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ
  • അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിഴക്കേക്കോട്ടയിൽ നിന്ന് വലിയതുറ ബീമാപ്പള്ളി ബസിൽ ഇവിടെ എത്തിചേരുന്നതാണ്.കിഴക്കേക്കോട്ടയിൽ നിന്ന് 3.8 കി.മീ
  • കിഴക്കേക്കോട്ടയിൽ നിന്ന് 5 കി.മീ വലിയതുറ ബസ് ,വെട്ടുകാട് വലിയതുറ ബസ്സിൽ കയറാം