"ജനത എ.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പന്താവൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19202 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64567001 | ||
| | |യുഡൈസ് കോഡ്=32050700106 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1960 | ||
| | |സ്കൂൾ വിലാസം=JANATHA A. L. P. S. ALANKODE | ||
| | |പോസ്റ്റോഫീസ്=ആലങ്കോട് | ||
| പഠന | |പിൻ കോഡ്=679585 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=janathaalps1@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=എടപ്പാൾ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആലംകോട്, | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=5 | ||
| പ്രധാന | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പി.ടി. | |നിയമസഭാമണ്ഡലം=പൊന്നാനി | ||
| | 19202,schoolppic.jpg | ||
|താലൂക്ക്=പൊന്നാനി | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=90 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=98 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബീനമോൾ.എൻ.എസ്. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിയൻ ആലങ്കോട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | |||
|സ്കൂൾ ചിത്രം=school main entrance.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[ജനത എ.എൽ.പി.എസ് ആലങ്കോട്/ചരിത്രം/|മലപ്പുറം]] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ എയ്‌ഡഡ് വിദ്യാലയമാണ് '''ജനത എ.എൽ .പി.എസ് ആലങ്കോട്''' .1960 ജൂൺ 1 ന് ശ്രീ കുഞ്ഞിമരക്കാർ ഹാജി ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് .അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു . | |||
== ചരിത്രം == | == ചരിത്രം == | ||
ആലംകോട് -പെരുമുക്ക് പ്രദേശങ്ങളിലെ നിരവധി തലമുറകൾക്ക് അക്ഷരത്തിന്റെ അനുഗ്രഹം ചൊരിഞ്ഞുകൊടുത്ത മഹത്തായൊരു പൊതുവിദ്യാലയമാണ് '''ജനത .എ .എൽ .പി .എസ് .ആലംകോട്''' .1960 ജൂൺ 1 നാണ് ഈ സ്കൂളിന്റെ തുടക്കം. ശ്രീ കുഞ്ഞുമരക്കാർ ഹാജി തുടങ്ങിവെച്ച ഈ സ്‌ഥാപനം അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .സി.എം ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ . | |||
പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അവസരം ലഭിക്കാത്ത പാവപ്പെട്ടവരുടെ കുട്ടികളാണ് ഇവിടെ പഠിച്ചുവളർന്നത് .പലരും ജീവിതത്തിന്റെ ഉന്നത ശ്രേണികളിലെത്തി .ഈ വിദ്യാലയമില്ലായിരുന്നുവെങ്കിൽ ഇന്നാട്ടിലെ ഒരുപാടു മനുഷ്യർ ഇന്ന് നിരക്ഷരരായി ജീവിക്കേണ്ടിവരുമായിരുന്നു .ജാതി ,മത ,വർണ്ണ ,ലിംഗഭേദമേതുമില്ലാതെ ഒരു പ്രദേശത്തിനു മുഴുവൻ അറിവുനൽകിയ ജനകീയ വിദ്യാലയമെന്ന നിലയിൽ ജനത .എ .എൽ .പി സ്കൂളിന് ഈ ദേശത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്കുണ്ട് .[[ജനത എ.എൽ.പി.എസ് ആലങ്കോട്/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പാഠ്യതരപ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു.കരാട്ടെ,യോഗ,നൃത്തം ,സംഗീതം ,അബാക്കസ്എന്നിവയുടെ പരിശീലനം നൽകുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗ സർഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി മാസത്തിലൊരിക്കൽ നടത്താറുണ്ട് . വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും സർഗ്ഗസൃഷ്ടികൾ സമാഹരിച്ച് വർഷത്തിലൊരിക്കൽ മാഗസിൻ തയ്യാറാക്കി വരുന്നു. കൊവിഡ് കാലത്ത് പോലും ദിനാചരണങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയി ആചരിക്കാറുണ്ട് കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിൽ വിദ്യാലയത്തിൽ നല്ലൊരു പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ പ്രമുഖരുടെ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് . | |||
സയൻസ് ക്ലബ് | |||
വിദ്യാരംഗം | |||
ഗണിത ക്ലബ് | |||
ഇംഗ്ലീഷ് ക്ലബ് | |||
== ഭൗതികസൗകര്യങ്ങൾ == | |||
* മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ വിദ്യാലയത്തിനുണ്ട്. | |||
* പ്രീപ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി 300 ഓളം കുട്ടികൾ . | |||
* സ്മാർട് ക്ലാസ് റൂമുകൾ . | |||
* മികച്ച ഭൗതിക സാഹചര്യങ്ങൾ . കൂടുതൽ അറിയാൻ | |||
* കളിസ്ഥലം | |||
* ലൈബ്രറി | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ബാലകൃഷ്ണൻ നായർ | |||
|1962-1984 | |||
|- | |||
|2 | |||
|എം .അലിയാർ കുഞ് | |||
|1977-2003 | |||
|- | |||
|3 | |||
|പി.പി മൂസക്കുട്ടി | |||
|1970-2004 | |||
|- | |||
|4 | |||
|പി.ആർ .ചന്ദ്രൻ മാസ്റ്റർ | |||
| -2010 | |||
|- | |||
|5 | |||
|എ .എൻ .ജെ .കൊച്ചുത്രേസ്യ1 | |||
|1984-2018 | |||
|} | |||
== | == ചിത്രശാല == | ||
ചിത്രങ്ങൾ കാണാൻ [[ജനത എ.എൽ.പി.എസ് ആലങ്കോട്/ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | == വഴികാട്ടി == | ||
* തൃശൂർ -കോഴിക്കോട് പാതയിൽ പന്താവൂർ പാലത്തിനടുത്ത് ഒരു കിലോമീറ്ററിനുള്ളിൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിനഭിമുഖം. | |||
*തൃശൂർ -കോഴിക്കോട് പാതയിൽ ചങ്ങരംകുളത്ത് നിന്നും ബസ്സിൽ 3കിലോമീറ്ററിനുള്ളിൽ യാത്ര ചെയ്‌താൽ പന്താവൂർ പാലം ബസ്സിറങ്ങിയാൽ സ്കൂളിലെത്താം . | |||
---- | |||
{{Slippymap|lat= 10.74918|lon=76.02419|zoom=16|width=800|height=400|marker=yes}} |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജനത എ.എൽ.പി.എസ് ആലങ്കോട് | |
---|---|
പ്രമാണം:School main entrance.jpeg | |
വിലാസം | |
പന്താവൂർ JANATHA A. L. P. S. ALANKODE , ആലങ്കോട് പി.ഒ. , 679585 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഇമെയിൽ | janathaalps1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19202 (സമേതം) |
യുഡൈസ് കോഡ് | 32050700106 |
വിക്കിഡാറ്റ | Q64567001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി 19202,schoolppic.jpg |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആലംകോട്, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 98 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനമോൾ.എൻ.എസ്. |
പി.ടി.എ. പ്രസിഡണ്ട് | അനിയൻ ആലങ്കോട് |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ എയ്‌ഡഡ് വിദ്യാലയമാണ് ജനത എ.എൽ .പി.എസ് ആലങ്കോട് .1960 ജൂൺ 1 ന് ശ്രീ കുഞ്ഞിമരക്കാർ ഹാജി ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് .അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .
ചരിത്രം
ആലംകോട് -പെരുമുക്ക് പ്രദേശങ്ങളിലെ നിരവധി തലമുറകൾക്ക് അക്ഷരത്തിന്റെ അനുഗ്രഹം ചൊരിഞ്ഞുകൊടുത്ത മഹത്തായൊരു പൊതുവിദ്യാലയമാണ് ജനത .എ .എൽ .പി .എസ് .ആലംകോട് .1960 ജൂൺ 1 നാണ് ഈ സ്കൂളിന്റെ തുടക്കം. ശ്രീ കുഞ്ഞുമരക്കാർ ഹാജി തുടങ്ങിവെച്ച ഈ സ്‌ഥാപനം അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .സി.എം ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .
പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അവസരം ലഭിക്കാത്ത പാവപ്പെട്ടവരുടെ കുട്ടികളാണ് ഇവിടെ പഠിച്ചുവളർന്നത് .പലരും ജീവിതത്തിന്റെ ഉന്നത ശ്രേണികളിലെത്തി .ഈ വിദ്യാലയമില്ലായിരുന്നുവെങ്കിൽ ഇന്നാട്ടിലെ ഒരുപാടു മനുഷ്യർ ഇന്ന് നിരക്ഷരരായി ജീവിക്കേണ്ടിവരുമായിരുന്നു .ജാതി ,മത ,വർണ്ണ ,ലിംഗഭേദമേതുമില്ലാതെ ഒരു പ്രദേശത്തിനു മുഴുവൻ അറിവുനൽകിയ ജനകീയ വിദ്യാലയമെന്ന നിലയിൽ ജനത .എ .എൽ .പി സ്കൂളിന് ഈ ദേശത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്കുണ്ട് .തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യതരപ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു.കരാട്ടെ,യോഗ,നൃത്തം ,സംഗീതം ,അബാക്കസ്എന്നിവയുടെ പരിശീലനം നൽകുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗ സർഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി മാസത്തിലൊരിക്കൽ നടത്താറുണ്ട് . വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും സർഗ്ഗസൃഷ്ടികൾ സമാഹരിച്ച് വർഷത്തിലൊരിക്കൽ മാഗസിൻ തയ്യാറാക്കി വരുന്നു. കൊവിഡ് കാലത്ത് പോലും ദിനാചരണങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയി ആചരിക്കാറുണ്ട് കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിൽ വിദ്യാലയത്തിൽ നല്ലൊരു പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ പ്രമുഖരുടെ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് .
സയൻസ് ക്ലബ് വിദ്യാരംഗം ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ്
ഭൗതികസൗകര്യങ്ങൾ
- മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ വിദ്യാലയത്തിനുണ്ട്.
- പ്രീപ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി 300 ഓളം കുട്ടികൾ .
- സ്മാർട് ക്ലാസ് റൂമുകൾ .
- മികച്ച ഭൗതിക സാഹചര്യങ്ങൾ . കൂടുതൽ അറിയാൻ
- കളിസ്ഥലം
- ലൈബ്രറി
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ബാലകൃഷ്ണൻ നായർ | 1962-1984 |
2 | എം .അലിയാർ കുഞ് | 1977-2003 |
3 | പി.പി മൂസക്കുട്ടി | 1970-2004 |
4 | പി.ആർ .ചന്ദ്രൻ മാസ്റ്റർ | -2010 |
5 | എ .എൻ .ജെ .കൊച്ചുത്രേസ്യ1 | 1984-2018 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- തൃശൂർ -കോഴിക്കോട് പാതയിൽ പന്താവൂർ പാലത്തിനടുത്ത് ഒരു കിലോമീറ്ററിനുള്ളിൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിനഭിമുഖം.
- തൃശൂർ -കോഴിക്കോട് പാതയിൽ ചങ്ങരംകുളത്ത് നിന്നും ബസ്സിൽ 3കിലോമീറ്ററിനുള്ളിൽ യാത്ര ചെയ്‌താൽ പന്താവൂർ പാലം ബസ്സിറങ്ങിയാൽ സ്കൂളിലെത്താം .
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19202
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ