"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് | |||
== '''ലിറ്റിൽകൈറ്റ്സ്/2023-26''' == | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=44033 | |സ്കൂൾ കോഡ്=44033 | ||
വരി 12: | വരി 16: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീദേവി എസ് എസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീദേവി എസ് എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിനിത ബി എസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിനിത ബി എസ് | ||
|ചിത്രം= | |ചിത്രം=Little kites registration.jpg | ||
|ഗ്രേഡ്=A | |ഗ്രേഡ്=A | ||
}} | }} | ||
=== 2023-26 യൂണിറ്റ് അഭിരുചിപരീക്ഷ === | |||
2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. 23 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 3 പേർ പിന്നീട് നടന്ന SPC സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും SPCയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 20 പേരാണ് യൂണിറ്റിൽ ഉളളത്. | 2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. 23 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 3 പേർ പിന്നീട് നടന്ന SPC സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും SPCയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 20 പേരാണ് യൂണിറ്റിൽ ഉളളത്. | ||
==2023-26ബാച്ചിന്റെ ആദ്യ മീറ്റിംഗ്== | |||
ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. | |||
==<u>Little kites പ്രീലിമിനറി ക്യാമ്പ്</u>== | |||
little kites പ്രീലിമിനറി ക്യാമ്പ് ജൂലൈ 7 രാവിലെ ആരംഭിച്ചു .kite ലെ മാസ്റ്റർ ആയ ശ്രീമതി രമാദേവി ടീച്ചർ ആണ് ക്ലാസ് എടുത്തത് .തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു .വളരെ രസകരവു പ്രയോജന പ്രദവുമായിരുന്നു . | |||
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ടു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി .റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു . | |||
== '''മാഗസിൻ രൂപീകരണം''' == | |||
[[പ്രമാണം:Campjpeg.jpg|പകരം=lk 2023|ലഘുചിത്രം|camp]]2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന്,23-25, 23-26 ബാച്ച് സഹായിക്കുന്നു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ടൈപ്പ് ചെയ്യുന്നു | |||
== '''സ്കൂൾവിക്കി പരിശീലനം''' == | |||
സ്കൂൾ വിക്കിയിൽ വാർത്തകൾ ടൈപ്പ് ചെയുന്നതും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിനുമായി കുട്ടികൾക്ക് പരിശീലനം നൽകി |
10:50, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽകൈറ്റ്സ്/2023-26
44033-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44033 |
യൂണിറ്റ് നമ്പർ | LK/2018/44033 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | പ്രിയ എസ് പി |
ഡെപ്യൂട്ടി ലീഡർ | ആനന്ദ് ജെ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീദേവി എസ് എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിനിത ബി എസ് |
അവസാനം തിരുത്തിയത് | |
23-03-2024 | 44033 |
2023-26 യൂണിറ്റ് അഭിരുചിപരീക്ഷ
2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. 23 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 3 പേർ പിന്നീട് നടന്ന SPC സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും SPCയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 20 പേരാണ് യൂണിറ്റിൽ ഉളളത്.
2023-26ബാച്ചിന്റെ ആദ്യ മീറ്റിംഗ്
ലിറ്റിൽ കൈറ്റ്സ് ബാച്ച് ആറ്ന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.
Little kites പ്രീലിമിനറി ക്യാമ്പ്
little kites പ്രീലിമിനറി ക്യാമ്പ് ജൂലൈ 7 രാവിലെ ആരംഭിച്ചു .kite ലെ മാസ്റ്റർ ആയ ശ്രീമതി രമാദേവി ടീച്ചർ ആണ് ക്ലാസ് എടുത്തത് .തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു .വളരെ രസകരവു പ്രയോജന പ്രദവുമായിരുന്നു .
ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ടു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി .റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .
മാഗസിൻ രൂപീകരണം
2023 24 അധ്യയനവർഷത്തിലെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരണത്തിന്,23-25, 23-26 ബാച്ച് സഹായിക്കുന്നു. ഓരോ ക്ലാസ്സിന്റെയും കലാസൃഷ്ടികൾ ശേഖരിച്ച് ടൈപ്പ് ചെയ്യുന്നു
സ്കൂൾവിക്കി പരിശീലനം
സ്കൂൾ വിക്കിയിൽ വാർത്തകൾ ടൈപ്പ് ചെയുന്നതും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിനുമായി കുട്ടികൾക്ക് പരിശീലനം നൽകി