"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
|ഉപജില്ല=തിരുവനന്തപുരം സൗത്ത്

|ലീഡർ=സുഹൈൽ  എസ്
|ലീഡർ=നിഹാൽ എൻ

|ഡെപ്യൂട്ടി ലീഡർ=മുഹമ്മദ് സിനാൻ
|ഡെപ്യൂട്ടി ലീഡർ=സുഹൈൽ  എസ്

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മേരി ഫ്ളവർ

വരി 28: വരി 28:

}}
}}
[[പ്രമാണം:Lk2023-26.jpg|ലഘുചിത്രം|345x345ബിന്ദു]]
2023-26 ബാച്ചിൽ 32 ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്. 8എ ക്ലാസ്സിലെ സ‍ുഹൈൽ എസ് നെ ലീഡറായ‍ും  8ബിയിലെ മ‍ുഹമ്മദ് സിനാനെ ഡെപ്യ‍ൂട്ടി ലീഡറായ‍ും തെരഞ്ഞെട‍ുത്ത‍ു.
പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 3 ന് സ്കൂളിൽ വച്ച് നടന്നു. അവർ പരിചയപ്പെടാൻ പോകുന്ന എല്ലാ മേഖലകളെക്കുറിച്ചും വ്യക്തമാക്കുന്ന ക്ലാസ് ആയിരുന്നു.  ശ്രീമതി. കാർത്തിക റാണി ടീച്ചറാണ് നേത‍ൃത്വം നൽകിയത്..ക്യാമ്പ് കുട്ടികൾക്ക് വളരെ രസകരമായിരുന്നു.
ക‍ുട്ടികൾക്ക് സിലബസ് അന‍ുസരിച്ച‍‍ുള്ള ക്ലാസ്സ‍ുകൾ നടത്തി. ആനിമേഷൻ,മീഡിയട്രെയിനിംഗ്,ബ്ലോക്ക് പോഗ്രാമിംഗ്  എന്നിവയിൽ പരിശീലനം നൽകി.
മീഡിയട്രെയിനിംഗിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്യാമറ ഉപയോഗിച്ച്
ചിത്രങ്ങള‍ും വീഡിയോകള‍ും എട‍ുത്ത് എഡിറ്റ് ചെയ്ത‍ു.
ഫ്രീഡംഫെസ്റ്റ് ന് എല്ലാ ലിറ്റിൽകൈറ്റ്സ് അംഗങ്ങള‍ും സജീവമായി പങ്കെട‍ുത്ത‍ു.
ആഗസ്റ്റ് പത്തിന് ഐടി കോർണർ സജ്ജീകരിച്ച‍ു.
റോബോഹെൻ, ഓട്ടോമാറ്റിക് സ്‍ട്രീറ്റ് ലൈറ്റ്,ട്രഫിക് സിഗ്നൽ,വേവിംഗ് ഫ്ലാഗ്,എ ഐ ഉപയേഗിച്ച‍ുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ച‍ു. ക‍ുട്ടികൾക്ക് വളരെ അസ്വാദ്യകരമായിര‍ുന്ന‍ു

12:24, 3 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2023-26 ബാച്ചിൽ 32 ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്. 8എ ക്ലാസ്സിലെ സ‍ുഹൈൽ എസ് നെ ലീഡറായ‍ും 8ബിയിലെ മ‍ുഹമ്മദ് സിനാനെ ഡെപ്യ‍ൂട്ടി ലീഡറായ‍ും തെരഞ്ഞെട‍ുത്ത‍ു.

43061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43061
യൂണിറ്റ് നമ്പർLK/2018/43061
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർനിഹാൽ എൻ
ഡെപ്യൂട്ടി ലീഡർസുഹൈൽ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ഫ്ളവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷെെനി റൊസാരിയോ
അവസാനം തിരുത്തിയത്
03-09-202443061