ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. വടക്കെമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18444 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
18444 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64566707
|യുഡൈസ് കോഡ്=32051400505
|യുഡൈസ് കോഡ്=32051400505
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 30: വരി 30:
|UKG +4
|UKG +4
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=അംഗനവാടി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം  1-10=5
|അദ്ധ്യാപകരുടെ എണ്ണം  1-10=5
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= രാമചന്ദ്രൻ കെ  
|പ്രധാന അദ്ധ്യാപകൻ= രാമചന്ദ്രൻ കെ  
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ്‌ സി എച്ച്
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷമീൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്‌ന പറമ്പിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=റുബീന
|സ്കൂൾ ചിത്രം=18444-01.jpg
|സ്കൂൾ ചിത്രം=18444-01.jpg
|size=350px
|size=350px
വരി 62: വരി 62:
}}
}}


+-
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോഡൂർ പഞ്ചായത്തിലെ വാർഡ് രണ്ട് വടക്കേമണ്ണയിലുള്ള സർക്കാർ വിദ്യാലയമാണ് ജി.എൽ.പി .സ്കൂൾ വടക്കേമണ്ണ.
ജി.എൽ.പി.സ്കൂൾ വടക്കേമണ്ണ  
 
സ്കൂളിന്റെ ചരിത്രം
==ചരിത്രം ==
1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി [[ജി.എൽ.പി.എസ്. വടക്കെമണ്ണ/ചരിത്രം|ചെയ്യുന്നത്.അംഗനവാടി, പ്രീ പ്രൈമറി, എൽപി സ്കൂൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.]]
1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ജി.എൽ.പി.എസ്. വടക്കെമണ്ണ/ചരിത്രം|.അങ്കണവാടി, പ്രീ പ്രൈമറി, എൽപി സ്കൂൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.]]


== ക്ലബുകൾ ==
== ക്ലബുകൾ ==
വരി 110: വരി 110:
റോഡ്: മഞ്ചേരി തിരൂർ റോഡിൽ വടക്കേമണ്ണ ബസ് സ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ
റോഡ്: മഞ്ചേരി തിരൂർ റോഡിൽ വടക്കേമണ്ണ ബസ് സ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ


ട്രൈയിൻ: തിരൂർ ഇറങ്ങി മഞ്ചേരി ബസ്സിൽ വടക്കേമണ്ണ ഇറങ്ങുക.{{#multimaps:11.036043,76.067438|zoom=18}}
ട്രൈയിൻ: തിരൂർ ഇറങ്ങി മഞ്ചേരി ബസ്സിൽ വടക്കേമണ്ണ ഇറങ്ങുക.{{Slippymap|lat=11.036043|lon=76.067438|zoom=18|width=800|height=400|marker=yes}}

16:06, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വടക്കെമണ്ണ
വിലാസം
വടക്കേമണ്ണ

കോഡൂർ പി.ഒ.
,
676504
,
മലപ്പുറം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0483 2752242
ഇമെയിൽvadakkemannaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18444 (സമേതം)
യുഡൈസ് കോഡ്32051400505
വിക്കിഡാറ്റQ64566707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകോഡൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ65
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമചന്ദ്രൻ കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഷമീൽ
എം.പി.ടി.എ. പ്രസിഡണ്ട്റുബീന
അവസാനം തിരുത്തിയത്
09-07-202518444


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോഡൂർ പഞ്ചായത്തിലെ വാർഡ് രണ്ട് വടക്കേമണ്ണയിലുള്ള സർക്കാർ വിദ്യാലയമാണ് ജി.എൽ.പി .സ്കൂൾ വടക്കേമണ്ണ.

ചരിത്രം

1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. .അങ്കണവാടി, പ്രീ പ്രൈമറി, എൽപി സ്കൂൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ക്ലബുകൾ

ഇംഗ്ലീഷ്

ഗണിതം

വിദ്യാരംഗം കലാസാഹിത്യ വേദി

അറബിക്

പരിസ്ഥിതി

ആരോഗ്യം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

N0 വിദ്യാർത്ഥിയുടെ പേര് കാലയളവ്
1

ഭൗതികസൗകര്യങ്ങൾ

വഴികാട്ടി

റോഡ്: മഞ്ചേരി തിരൂർ റോഡിൽ വടക്കേമണ്ണ ബസ് സ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ

ട്രൈയിൻ: തിരൂർ ഇറങ്ങി മഞ്ചേരി ബസ്സിൽ വടക്കേമണ്ണ ഇറങ്ങുക.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വടക്കെമണ്ണ&oldid=2755104" എന്ന താളിൽനിന്ന് ശേഖരിച്ചത്