"എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites | {{Lkframe/Pages}}{{Infobox littlekites | ||
വരി 28: | വരി 23: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ബിന്ദു എസ് പി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ബിന്ദു എസ് പി | ||
|ചിത്രം= | |ചിത്രം=43087_lkregn.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[പ്രമാണം:43087 LKPTA CLASS.jpg|ലഘുചിത്രം]] | |||
2022-2023 | |||
ഈ അദ്ധ്യയന വർഷത്തിൽ ലിറ്റിൽ | |||
കൈറ്റ്സിന്റെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി.18 കുട്ടികളെ തെരെഞ്ഞെടുത്തു. ലീഡർ മാരായി സൗപർണികയും അതുൽ എസ് നായർ എന്നിവരെ തെരെഞ്ഞെടുത്തു.മിസ്ട്രസ്മാരായി ശ്രീജ നായർ ടീച്ചർ എസ് പി ബിന്ദു ടീച്ചർ തന്നെ തുടരുന്നു. | |||
പ്രിലിമിനറി ക്യാമ്പ്,സ്ക്കൂൾ ക്യാമ്പ് ഇവ നടത്തി. 16 റുട്ടീൻ ക്ലാസ് ഇതുവരെ നടത്തിയിട്ടുണ്ട്. സ്ക്രാച്ച്,മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ കഴിവ് തെളിയിച്ചു. അവരുടെ ക്ലാസ് തുടരുകയാണ്. | |||
ജനുവരി ഒൻപതാം തിയതി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ ചുമതലയുള്ള ലിറ്റിൽ കൈറ്റിസിന്റെ ശ്രീജ ടീച്ചർ രക്ഷാകർത്താക്കൾക്ക് ക്ലാസ് എടുക്കുന്നു .... | |||
2022-25 ബാച്ചിൻ്റെ സ്കൂൾ ലെവൽ ക്യാമ്പ് സെപ്തംബർ 1 ന് നടത്തി13 കുട്ടികൾ പങ്കെടുത്തു.ആർ പി ആയ ആമിന ടീച്ചർ രസകരമായി ക്ലാസ് കൈകാര്യം ചെയ്തു.ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ ഇനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്.ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിൽ ആനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളേയും പ്രോഗ്രാമിംഗിൽ നിന്ന് മൂന്ന് കുട്ടികളേയും സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു. | |||
ഡിസംബർ മാസം ഇരുപത്തിഎട്ട്,ഇരുപത്തിഒൻപത് തീയതികളിൽ സബ്ജില്ലാക്യാമ്പ് കോട്ടൻഹിൽ സ്കൂളിൽ വച്ച് നടന്നു. | |||
സ്ക്കൂൾതല പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ ഡോക്യുമെൻ്റ ചെയ്തു.അഞ്ച്,ആറ് ക്ലാസ്സിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിലെകുട്ടികൾ ക്ലാസ്സെടുത്തു | |||
ഓണത്തിനോടനുബന്ധിച്ച് ഡിജിറ്റൽ അത്തപൂക്കളമത്സരം നടത്തി.ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ലിറ്റിൽകൈറ്റ്സ് കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം നടത്തി.ലിറ്റിൽകൈറ്റ്സ് കുട്ടികൾ തൊട്ടടുത്ത സ്ക്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ആനിമേഷൻ പരിചയപ്പെടുത്തി കൊടുത്തു. |
12:15, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43087-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43087 |
യൂണിറ്റ് നമ്പർ | LK/43087/2018 |
അംഗങ്ങളുടെ എണ്ണം | 18 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | സൗപർണിക |
ഡെപ്യൂട്ടി ലീഡർ | അതുൽ എസ് നായർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീജ നായർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിന്ദു എസ് പി |
അവസാനം തിരുത്തിയത് | |
19-03-2024 | Amhss |
2022-2023
ഈ അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി.18 കുട്ടികളെ തെരെഞ്ഞെടുത്തു. ലീഡർ മാരായി സൗപർണികയും അതുൽ എസ് നായർ എന്നിവരെ തെരെഞ്ഞെടുത്തു.മിസ്ട്രസ്മാരായി ശ്രീജ നായർ ടീച്ചർ എസ് പി ബിന്ദു ടീച്ചർ തന്നെ തുടരുന്നു. പ്രിലിമിനറി ക്യാമ്പ്,സ്ക്കൂൾ ക്യാമ്പ് ഇവ നടത്തി. 16 റുട്ടീൻ ക്ലാസ് ഇതുവരെ നടത്തിയിട്ടുണ്ട്. സ്ക്രാച്ച്,മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ കഴിവ് തെളിയിച്ചു. അവരുടെ ക്ലാസ് തുടരുകയാണ്.
ജനുവരി ഒൻപതാം തിയതി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ ചുമതലയുള്ള ലിറ്റിൽ കൈറ്റിസിന്റെ ശ്രീജ ടീച്ചർ രക്ഷാകർത്താക്കൾക്ക് ക്ലാസ് എടുക്കുന്നു ....
2022-25 ബാച്ചിൻ്റെ സ്കൂൾ ലെവൽ ക്യാമ്പ് സെപ്തംബർ 1 ന് നടത്തി13 കുട്ടികൾ പങ്കെടുത്തു.ആർ പി ആയ ആമിന ടീച്ചർ രസകരമായി ക്ലാസ് കൈകാര്യം ചെയ്തു.ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ ഇനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്.ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിൽ ആനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളേയും പ്രോഗ്രാമിംഗിൽ നിന്ന് മൂന്ന് കുട്ടികളേയും സബ്ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു.
ഡിസംബർ മാസം ഇരുപത്തിഎട്ട്,ഇരുപത്തിഒൻപത് തീയതികളിൽ സബ്ജില്ലാക്യാമ്പ് കോട്ടൻഹിൽ സ്കൂളിൽ വച്ച് നടന്നു.
സ്ക്കൂൾതല പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ ഡോക്യുമെൻ്റ ചെയ്തു.അഞ്ച്,ആറ് ക്ലാസ്സിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിലെകുട്ടികൾ ക്ലാസ്സെടുത്തു
ഓണത്തിനോടനുബന്ധിച്ച് ഡിജിറ്റൽ അത്തപൂക്കളമത്സരം നടത്തി.ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ലിറ്റിൽകൈറ്റ്സ് കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം നടത്തി.ലിറ്റിൽകൈറ്റ്സ് കുട്ടികൾ തൊട്ടടുത്ത സ്ക്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ആനിമേഷൻ പരിചയപ്പെടുത്തി കൊടുത്തു.