"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്=21096 | |||
|അധ്യയനവർഷം=2023-2026 | |||
|യൂണിറ്റ് നമ്പർ=LK/2018/21096 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് |ഉപജില്ല=മണ്ണാർക്കാട് | |||
|ലീഡർ=അബുൽ ഷഹബാസ് സി പി | |||
|ഡെപ്യൂട്ടി ലീഡർ=നിവേദിത എ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുനിത എ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജിജേഷ് എം | |||
|ചിത്രം=-imgUntitled-.jpg <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |||
|ഗ്രേഡ്= | |||
}} | |||
'''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ''' | |||
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 13/07/2023 നു നടന്നു.രാവിലെ 9.30 നു തുടങ്ങി 2 മണി വരെ നീണ്ടു നിന്ന പരീക്ഷ സ്കൂളിലെ 139 വിദ്യാർത്ഥികൾ എഴുതി. | |||
[[പ്രമാണം:21096 aptitude test.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|'''ലിറ്റിൽ''' കൈറ്റ്സ് അഭിരുചി പരീക്ഷ 2023]] | |||
[[പ്രമാണം:21095-lk 2023 photo.jpg|ഇടത്ത്|ലഘുചിത്രം|475x475ബിന്ദു|'''ലിറ്റിൽ കൈറ്റ്സ് 2023-26''']] | |||
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-2026== | |||
{| class="wikitable sortable" style="text-align:center" | |||
|- | |||
!ക്രമനമ്പർ!!അഡ്മിഷൻ നമ്പർ | |||
!അംഗത്തിന്റെ പേര്!!ക്ലാസ് | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
|18346 | |||
|അസ്ഹർ | |||
|9A | |||
|- | |||
|4 | |||
| | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
| | |||
|- | |||
|6 | |||
| | |||
| | |||
| | |||
|- | |||
|7 | |||
| | |||
| | |||
| | |||
|- | |||
|8 | |||
| | |||
| | |||
| | |||
|- | |||
|9 | |||
| | |||
| | |||
| | |||
|- | |||
|10 | |||
| | |||
| | |||
| | |||
|- | |||
|11 | |||
| | |||
| | |||
| | |||
|- | |||
|12 | |||
| | |||
| | |||
| | |||
|- | |||
|13 | |||
| | |||
| | |||
| | |||
|- | |||
|14 | |||
| | |||
| | |||
| | |||
|- | |||
|15 | |||
| | |||
| | |||
| | |||
|- | |||
|16 | |||
| | |||
| | |||
| | |||
|- | |||
|17 | |||
| | |||
| | |||
| | |||
|- | |||
|18 | |||
| | |||
| | |||
| | |||
|- | |||
|19 | |||
| | |||
| | |||
| | |||
|- | |||
|20 | |||
| | |||
| | |||
| | |||
|- | |||
|21 | |||
| | |||
| | |||
| | |||
|- | |||
|22 | |||
| | |||
| | |||
| | |||
|- | |||
|23 | |||
| | |||
| | |||
| | |||
|- | |||
|24 | |||
| | |||
| | |||
| | |||
|- | |||
|25 | |||
| | |||
| | |||
| | |||
|- | |||
|26 | |||
| | |||
| | |||
| | |||
|- | |||
|27 | |||
| | |||
| | |||
| | |||
|- | |||
|28 | |||
| | |||
| | |||
| | |||
|- | |||
|29 | |||
| | |||
| | |||
| | |||
|- | |||
|30 | |||
| | |||
| | |||
| | |||
|- | |||
|31 | |||
| | |||
| | |||
| | |||
|- | |||
|32 | |||
| | |||
| | |||
| | |||
|- | |||
|33 | |||
| | |||
| | |||
| | |||
|- | |||
|34 | |||
| | |||
| | |||
| | |||
|- | |||
|35 | |||
| | |||
| | |||
| | |||
|- | |||
|36 | |||
| | |||
| | |||
| | |||
|- | |||
|37 | |||
| | |||
| | |||
| | |||
|- | |||
|38 | |||
| | |||
| | |||
| | |||
|- | |||
|39 | |||
| | |||
| | |||
| | |||
|- | |||
|40 | |||
| | |||
| | |||
| | |||
|} | |||
[[പ്രമാണം:21096 LK 2023-26.jpg|നടുവിൽ|ലഘുചിത്രം|405x405ബിന്ദു|21096 LK 2023-26]] | |||
*'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (14/07/2023)''' | |||
എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി പ്രീമിനറി ക്യാമ്പ് സംഘടിപ്പിച്ചു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസ്സിലെ കുട്ടികൾക്കാണ് പരിശീലനം നൽകിയത്. ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു. രാവിലെ 9.30 മുതൽ നാലു മണിവരെ നീണ്ടു നിന്ന പരിപാടി അനിമേഷൻ പ്രോഗ്രാമിങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക് തുടങ്ങിയ മേഖലകളിലൂടെ കടന്നു പോകാൻ കഴിഞ്ഞു. സ്‌കൂൾ പ്രധാനാധ്യാപകൻ പി.റഹ്മത്ത് ഉത്ഘാടനം ചെയ്തു കൈറ്റ് മാസ്റ്റർ എം ജിജേഷ് . അധ്യക്ഷത വഹിച്ചു.അംഗങ്ങൾക്കുള്ള ഐഡി കാർഡ് സ്കൂൾ പ്രിൻസിപ്പൽ എസ് പ്രതിഭ വിതരണം ചെയ്തു.മാസ്റ്റർ ട്രൈനെർ എം.കെ. ഇഖ്ബാൽ ക്ലാസ്സ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് ആധ്യാപകാരായ എ.സുനിത, എം. ജിജേഷ് എന്നിവർ നേതൃത്വം നൽകി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആയ അസ്ഫർ അൽത്താഫ് അബുൽ ഷഹബാസ്അലു നിഹാൽ നിവേദിത നിസ്മൽ അസ്ഹർ എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:21096 lk preliminary camp.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''']] | |||
=== ലിറ്റിൽ കൈറ്റ്സ് അവാർഡ് === | |||
Date:14-6-24 | |||
എടത്തനാട്ടുകര: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളുടെ മികച്ച പ്രവർത്തനത്തിന് എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം. സമ്മാനത്തുകയായി സ്‌കൂളിന് 30,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. | |||
സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് കീഴിൽ സംഘടിപ്പിച്ച വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനു കീഴിൽ ലഹരിക്കെതിരെ ബോധവൽക്കരണം, ആധാർ കാർഡ്, ഇലക്ഷൻ ഐ.ഡി. ലിങ്കിംഗ് എന്നിവ സംഘടിപ്പിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം, ക്ലാസ് തല പഠന പിന്തുണ, പത്താം ക്ലാസ്സുകാർക്ക് ഐ.ടി. പരിശീലനം എന്നിവ നടത്തി.രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ, സ്വതന്ത്ര വിജ്ഞാനോത്സവം പദ്ധതി, അമ്മ അറിയാൻ സൈബർ സുരക്ഷ ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.സ്‌കൂളിലെ എൻ.എസ്.എസ്., എസ്.പി.സി., സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജെ.ആർ.സി. എന്നീ യൂണിറ്റുകൾക്ക് ലിറ്റിൽ കൈറ്റ്സിന് കീഴിൽ വീഡിയോഗ്രഫി പരിശീലനം നൽകിയതും അവാർഡിന് പരിഗണിച്ചു.സ്‌കൂളിലെ ഗോത്ര വർഗ വിഭാഗം വിദ്യാർഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ് ടോപ് ഉപയോഗിക്കുന്നതിന് പരിശീലനം നൽകി. | |||
യങ് ഇന്നോവേറ്റേഴ്‌സ് പദ്ധതിയുമായി ബന്ധപ്പെട്ട സ്‌കൂൾ നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാന തല ശ്രദ്ധ നേടിയിരുന്നു. ,ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് തുകയായി ലഭിച്ച ഏഴരലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂളിൽ പി.ടി.എ. കമ്മറ്റി മൂന്ന് ഐ.ടി. ലാബുകൾ സജ്ജീകരിച്ചത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി. | |||
പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ പി. റഹ് മത്ത്, ലിറ്റൽ കൈറ്റ്സ് അധ്യാപകരായ എ. സുനിത, എം. ജിജേഷ്, വിദ്യാർഥികളായ അഷ്‌വാക്ക്, റിഷ ശരീഫ്, സി.പി സനിൻ ഫുആദ്, ഷാന തസ്‌നി, എ. ദിയ ഹന്ന, ബിലാൽ അഹമദ്, സി.പി. നിദ ജന്ന എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:LK Award 2023 pkd first,21096.jpg|നടുവിൽ|ലഘുചിത്രം|484x484ബിന്ദു|ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 ,21096]] |
21:54, 6 ഡിസംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
21096-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 21096 |
യൂണിറ്റ് നമ്പർ | LK/2018/21096 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ലീഡർ | അബുൽ ഷഹബാസ് സി പി |
ഡെപ്യൂട്ടി ലീഡർ | നിവേദിത എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനിത എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിജേഷ് എം |
അവസാനം തിരുത്തിയത് | |
06-12-2024 | 21096gohs |
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 13/07/2023 നു നടന്നു.രാവിലെ 9.30 നു തുടങ്ങി 2 മണി വരെ നീണ്ടു നിന്ന പരീക്ഷ സ്കൂളിലെ 139 വിദ്യാർത്ഥികൾ എഴുതി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-2026
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
---|---|---|---|
1 | |||
2 | |||
3 | 18346 | അസ്ഹർ | 9A |
4 | |||
5 | |||
6 | |||
7 | |||
8 | |||
9 | |||
10 | |||
11 | |||
12 | |||
13 | |||
14 | |||
15 | |||
16 | |||
17 | |||
18 | |||
19 | |||
20 | |||
21 | |||
22 | |||
23 | |||
24 | |||
25 | |||
26 | |||
27 | |||
28 | |||
29 | |||
30 | |||
31 | |||
32 | |||
33 | |||
34 | |||
35 | |||
36 | |||
37 | |||
38 | |||
39 | |||
40 |
- ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (14/07/2023)
എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി പ്രീമിനറി ക്യാമ്പ് സംഘടിപ്പിച്ചു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസ്സിലെ കുട്ടികൾക്കാണ് പരിശീലനം നൽകിയത്. ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു. രാവിലെ 9.30 മുതൽ നാലു മണിവരെ നീണ്ടു നിന്ന പരിപാടി അനിമേഷൻ പ്രോഗ്രാമിങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക് തുടങ്ങിയ മേഖലകളിലൂടെ കടന്നു പോകാൻ കഴിഞ്ഞു. സ്‌കൂൾ പ്രധാനാധ്യാപകൻ പി.റഹ്മത്ത് ഉത്ഘാടനം ചെയ്തു കൈറ്റ് മാസ്റ്റർ എം ജിജേഷ് . അധ്യക്ഷത വഹിച്ചു.അംഗങ്ങൾക്കുള്ള ഐഡി കാർഡ് സ്കൂൾ പ്രിൻസിപ്പൽ എസ് പ്രതിഭ വിതരണം ചെയ്തു.മാസ്റ്റർ ട്രൈനെർ എം.കെ. ഇഖ്ബാൽ ക്ലാസ്സ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് ആധ്യാപകാരായ എ.സുനിത, എം. ജിജേഷ് എന്നിവർ നേതൃത്വം നൽകി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആയ അസ്ഫർ അൽത്താഫ് അബുൽ ഷഹബാസ്അലു നിഹാൽ നിവേദിത നിസ്മൽ അസ്ഹർ എന്നിവർ സംസാരിച്ചു.
ലിറ്റിൽ കൈറ്റ്സ് അവാർഡ്
Date:14-6-24
എടത്തനാട്ടുകര: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളുടെ മികച്ച പ്രവർത്തനത്തിന് എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം. സമ്മാനത്തുകയായി സ്‌കൂളിന് 30,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും.
സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് കീഴിൽ സംഘടിപ്പിച്ച വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനു കീഴിൽ ലഹരിക്കെതിരെ ബോധവൽക്കരണം, ആധാർ കാർഡ്, ഇലക്ഷൻ ഐ.ഡി. ലിങ്കിംഗ് എന്നിവ സംഘടിപ്പിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം, ക്ലാസ് തല പഠന പിന്തുണ, പത്താം ക്ലാസ്സുകാർക്ക് ഐ.ടി. പരിശീലനം എന്നിവ നടത്തി.രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ, സ്വതന്ത്ര വിജ്ഞാനോത്സവം പദ്ധതി, അമ്മ അറിയാൻ സൈബർ സുരക്ഷ ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു.സ്‌കൂളിലെ എൻ.എസ്.എസ്., എസ്.പി.സി., സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജെ.ആർ.സി. എന്നീ യൂണിറ്റുകൾക്ക് ലിറ്റിൽ കൈറ്റ്സിന് കീഴിൽ വീഡിയോഗ്രഫി പരിശീലനം നൽകിയതും അവാർഡിന് പരിഗണിച്ചു.സ്‌കൂളിലെ ഗോത്ര വർഗ വിഭാഗം വിദ്യാർഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ് ടോപ് ഉപയോഗിക്കുന്നതിന് പരിശീലനം നൽകി.
യങ് ഇന്നോവേറ്റേഴ്‌സ് പദ്ധതിയുമായി ബന്ധപ്പെട്ട സ്‌കൂൾ നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാന തല ശ്രദ്ധ നേടിയിരുന്നു. ,ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചതിന്റെ അവാർഡ് തുകയായി ലഭിച്ച ഏഴരലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂളിൽ പി.ടി.എ. കമ്മറ്റി മൂന്ന് ഐ.ടി. ലാബുകൾ സജ്ജീകരിച്ചത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി.
പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ പി. റഹ് മത്ത്, ലിറ്റൽ കൈറ്റ്സ് അധ്യാപകരായ എ. സുനിത, എം. ജിജേഷ്, വിദ്യാർഥികളായ അഷ്‌വാക്ക്, റിഷ ശരീഫ്, സി.പി സനിൻ ഫുആദ്, ഷാന തസ്‌നി, എ. ദിയ ഹന്ന, ബിലാൽ അഹമദ്, സി.പി. നിദ ജന്ന എന്നിവർ നേതൃത്വം നൽകി.