"ജി.എം.എൽ.പി.എസ് വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ , വളാഞ്ചേരി പട്ടണത്തിൽ നിന്നും കുറ്റിപ്പുറം റോഡിൽ മൂച്ചിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത്. പൂർണ്ണമായ പേര് '''ഗവൺമെൻറ് മാപ്പിള ലോവർ''' '''പ്രൈമറി സ്കൂൾ''' എന്നാണ്.
| വിദ്യാഭ്യാസ ജില്ല=  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=വളാഞ്ചേരി - മൂച്ചിക്ക‍ൽ
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്ഥാപിതവര്‍ഷം=  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം=  
|സ്കൂൾ കോഡ്=19350
| പിന്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64565113
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050800403
| ഉപ ജില്ല=  
|സ്ഥാപിതദിവസം=06
| ഭരണ വിഭാഗം=
|സ്ഥാപിതമാസം=ആഗസ്ത്
| സ്കൂള്‍ വിഭാഗം=  
|സ്ഥാപിതവർഷം=1927
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വിലാസം=ജി.എം.എൽ.പി.സ്കൂൾ വളാഞ്ചേരി
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=വളാഞ്ചേരി
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=676552
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=0494 2643250
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=gmlpsvalanchery@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=കുറ്റിപ്പുറം
| പ്രധാന അദ്ധ്യാപകന്‍=          
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,വളാഞ്ചേരി
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=18
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാമകൃഷ്ണൻ പി
|പി.ടി.എ. പ്രസിഡണ്ട്=റഹീന ടി കെ
|എം.പി.ടി.. പ്രസിഡണ്ട്=സീനത്ത്
|സ്കൂൾ ചിത്രം=19359-school photo.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുൻപ് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ബോർഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ  1927 -ൽ ആരംഭിച്ചു


[[ജി.എം.എൽ.പി.എസ് വളാഞ്ചേരി/ജി.എം.എൽ.പി.എസ് വളാഞ്ചേരി/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സൗകര്യപ്രദമായ ഇരു നില കെട്ടിടം . മൂന്ന് റൂമുകൾ താഴെ നിലയിലും മൂന്നു റൂമുകൾ മുകളിലെ നിലയിലും ഉണ്ട് .ഒരു മുറി ഓഫിസ് മുറി  യായി ഉപയോഗിക്കുന്നു .ഓഫീസ്  മുറിയുടെ ഒരു ഭാഗം കമ്പ്യൂട്ടർ മുറിയായും ഉപയോഗിക്കുന്നു . പ്രീ പ്രൈമറി തൊട്ടു നാലാം ക്‌ളാസ് വരെയായി അഞ്ചു ക്‌ളാസ് മുറികൾ . പ്രീ പ്രൈമറി ക്ലാസ്സുമുറിയും സ്കൂൾ ചുമരുകളും പ്രത്യേകം ചിത്രങ്ങൾ വരച്ചു ശിശു സൗഹൃദമാക്കിയിട്ടുണ്ട് .  മൂന്നു ക്ലാസ് മുറികളിൽ പ്രൊജക്ടർ / എൽ ഇ ഡി ടി വി എന്നിവയുള്ള സ്മാർട്ട് ക്ലാസ് മുറികളാണ് വൃത്തിയുള്ളതും നല്ല സൗകര്യങ്ങളോട് കൂടിയതുമായ അടുക്കള ഉണ്ട് . മൂന്നു കംപാർട്മെന്റുകളോടു കൂടിയ ശൗചാലയവും കൈകളും പാത്രങ്ങളും മറ്റും വൃത്തിയാക്കാൻ ടാപ്പുകൾ ഫിറ്റ് ചെയ്തു സൗകര്യപ്പെടുത്തിയിട്ടുണ്ട് . ശുദ്ധ ജല ത്തിനായി കിണർ ഉണ്ട് .ചുറ്റുമതിലും ഗൈറ്റും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== <small>മുൻ സാരഥികൾ</small> ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|'''<big>1</big>'''
|'''<big>ബാവു മൊല്ല പി</big>'''
|1927-1932
|-
|'''<big>2</big>'''
|'''<big>വൈ.മൂസക്കുട്ടി</big>'''
|1932-1933
|-
|'''<big>3</big>'''
|<big>'''സി.അബ്ദുൽ ഖാദ‍ർ'''</big>
|1933-1935
|-
|4
|'''<big>ടി.അച്യുതൻ നായർ</big>'''
|1935-1937
|-
|5
|'''<big>കെ.കുഞ്ഞിക്കോയ</big>'''
|1937-1939
|-
|6
|'''<big>പി.രാമുണ്ണി നായർ</big>'''
|1939-1939
|-
|7
|'''<big>കെ.കുഞ്ഞിക്കോയ</big>'''
|1939-1940
|-
|8
|'''<big>എ.ടി.അബ്ദുറഹ്മാൻ</big>'''
|1940-1943
|-
|9
|'''<big>ടി.പോക്കർ</big>'''
|1943-1956
|-
|10
|'''<big>പി.ഗോവിന്ദൻ കുട്ടി നായർ</big>'''
|1956-1957
|-
|11
|'''<big>കെ.അച്യുതൻ</big>'''
|1957-1957
|-
|12
|'''<big>കെ.എം.നാരായണൻ</big>'''
|1957-1959
|-
|13
|'''<big>സി എം കോമൻ നായർ</big>'''
|1959-1960
|-
|14
|'''<big>പി. അമ്മുക്കുട്ടി അമ്മ</big>'''
|1960-1971
|-
|15
|'''<big>ടി. ലക്ഷ്മി അമ്മ</big>'''
|1971-1972
|-
|16
|'''<big>പി.ദേവകി അമ്മ</big>'''
|1972-1974
|-
|17
|'''<big>പി.വി.ഇബ്രാഹിം കുട്ടി</big>'''
|1974-1985
|-
|18
|'''<big>ഇ.ബാലകൃഷ്ണൻ</big>'''
|1985-1993
|-
|19
|'''<big>വി.കെ.നന്ദിനി</big>'''
|1993-1995
|-
|20
|'''<big>എൻ.ഇ . സുലൈഖ ബീവി</big>'''
|1995-1997
|-
|21
|'''<big>പി.ഒ.ചന്ദ്രൻ</big>'''
|1997-2001
|-
|22
|'''<big>വി.എസ്.രത്നമ്മ</big>'''
|2001-2002
|-
|23
|'''<big>വി.കെ.മുഹമ്മദ്</big>'''
|2002-2003
|-
|24
|'''<big>അന്നമ്മ ഫിലിപ്പ്</big>'''
|2003-2004
|-
|25
|'''<big>കെ.വി.വാസുദേവൻ</big>'''
|2004-2005
|-
|26
|'''<big>സി.പി.ജോസ്</big>'''
|2005-2008
|-
|27
|'''<big>ജോളി വർഗ്ഗീസ്</big>'''
|2008-2010
|-
|28
|'''<big>സി.ആർ. രത്നം</big>'''
|2010-2014
|-
|29
|'''<big>പി.വി.സൈതലവി</big>'''
|2014-2016
|-
|30
|'''<big>ശ്രീനിവാസൻ നമ്പൂതിരി</big>'''
|2016-2022
|}


== ചിത്രശാല ==
[[ജി.എം.എൽ.പി.എസ് വളാഞ്ചേരി/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാൽവെപ്പ് ==


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


==വഴികാട്ടി==
==വഴികാട്ടി==
* '''<big>വളാഞ്ചേരി പട്ടണത്തിൽ നിന്ന് കുറ്റിപ്പുറം റോഡിൽ 300  മീറ്റർ മാറി മൂച്ചിക്കൽ കവലയിൽ നിന്നും വലതു വശത്തേക്കുള്ള  കാട്ടിപ്പരുത്തി റോഡിൽ  250 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ  എത്താൻ സാധിക്കും</big>''' .
* '''<big>തൊട്ടടുത്ത റെയിൽവേ  സ്റ്റേഷൻ : കുറ്റിപ്പുറം</big>'''  <big>'''(8.5 km)'''</big>
{{Slippymap|lat=10.883826|lon=76.069307|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ , വളാഞ്ചേരി പട്ടണത്തിൽ നിന്നും കുറ്റിപ്പുറം റോഡിൽ മൂച്ചിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത്. പൂർണ്ണമായ പേര് ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ്.
ജി.എം.എൽ.പി.എസ് വളാഞ്ചേരി
വിലാസം
വളാഞ്ചേരി - മൂച്ചിക്ക‍ൽ

ജി.എം.എൽ.പി.സ്കൂൾ വളാഞ്ചേരി
,
വളാഞ്ചേരി പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം06 - ആഗസ്ത് - 1927
വിവരങ്ങൾ
ഫോൺ0494 2643250
ഇമെയിൽgmlpsvalanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്19350 (സമേതം)
യുഡൈസ് കോഡ്32050800403
വിക്കിഡാറ്റQ64565113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,വളാഞ്ചേരി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമകൃഷ്ണൻ പി
പി.ടി.എ. പ്രസിഡണ്ട്റഹീന ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുൻപ് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ബോർഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ  1927 -ൽ ആരംഭിച്ചു

കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

സൗകര്യപ്രദമായ ഇരു നില കെട്ടിടം . മൂന്ന് റൂമുകൾ താഴെ നിലയിലും മൂന്നു റൂമുകൾ മുകളിലെ നിലയിലും ഉണ്ട് .ഒരു മുറി ഓഫിസ് മുറി  യായി ഉപയോഗിക്കുന്നു .ഓഫീസ്  മുറിയുടെ ഒരു ഭാഗം കമ്പ്യൂട്ടർ മുറിയായും ഉപയോഗിക്കുന്നു . പ്രീ പ്രൈമറി തൊട്ടു നാലാം ക്‌ളാസ് വരെയായി അഞ്ചു ക്‌ളാസ് മുറികൾ . പ്രീ പ്രൈമറി ക്ലാസ്സുമുറിയും സ്കൂൾ ചുമരുകളും പ്രത്യേകം ചിത്രങ്ങൾ വരച്ചു ശിശു സൗഹൃദമാക്കിയിട്ടുണ്ട് . മൂന്നു ക്ലാസ് മുറികളിൽ പ്രൊജക്ടർ / എൽ ഇ ഡി ടി വി എന്നിവയുള്ള സ്മാർട്ട് ക്ലാസ് മുറികളാണ് വൃത്തിയുള്ളതും നല്ല സൗകര്യങ്ങളോട് കൂടിയതുമായ അടുക്കള ഉണ്ട് . മൂന്നു കംപാർട്മെന്റുകളോടു കൂടിയ ശൗചാലയവും കൈകളും പാത്രങ്ങളും മറ്റും വൃത്തിയാക്കാൻ ടാപ്പുകൾ ഫിറ്റ് ചെയ്തു സൗകര്യപ്പെടുത്തിയിട്ടുണ്ട് . ശുദ്ധ ജല ത്തിനായി കിണർ ഉണ്ട് .ചുറ്റുമതിലും ഗൈറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ബാവു മൊല്ല പി 1927-1932
2 വൈ.മൂസക്കുട്ടി 1932-1933
3 സി.അബ്ദുൽ ഖാദ‍ർ 1933-1935
4 ടി.അച്യുതൻ നായർ 1935-1937
5 കെ.കുഞ്ഞിക്കോയ 1937-1939
6 പി.രാമുണ്ണി നായർ 1939-1939
7 കെ.കുഞ്ഞിക്കോയ 1939-1940
8 എ.ടി.അബ്ദുറഹ്മാൻ 1940-1943
9 ടി.പോക്കർ 1943-1956
10 പി.ഗോവിന്ദൻ കുട്ടി നായർ 1956-1957
11 കെ.അച്യുതൻ 1957-1957
12 കെ.എം.നാരായണൻ 1957-1959
13 സി എം കോമൻ നായർ 1959-1960
14 പി. അമ്മുക്കുട്ടി അമ്മ 1960-1971
15 ടി. ലക്ഷ്മി അമ്മ 1971-1972
16 പി.ദേവകി അമ്മ 1972-1974
17 പി.വി.ഇബ്രാഹിം കുട്ടി 1974-1985
18 ഇ.ബാലകൃഷ്ണൻ 1985-1993
19 വി.കെ.നന്ദിനി 1993-1995
20 എൻ.ഇ . സുലൈഖ ബീവി 1995-1997
21 പി.ഒ.ചന്ദ്രൻ 1997-2001
22 വി.എസ്.രത്നമ്മ 2001-2002
23 വി.കെ.മുഹമ്മദ് 2002-2003
24 അന്നമ്മ ഫിലിപ്പ് 2003-2004
25 കെ.വി.വാസുദേവൻ 2004-2005
26 സി.പി.ജോസ് 2005-2008
27 ജോളി വർഗ്ഗീസ് 2008-2010
28 സി.ആർ. രത്നം 2010-2014
29 പി.വി.സൈതലവി 2014-2016
30 ശ്രീനിവാസൻ നമ്പൂതിരി 2016-2022

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന കാൽവെപ്പ്

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

  • വളാഞ്ചേരി പട്ടണത്തിൽ നിന്ന് കുറ്റിപ്പുറം റോഡിൽ 300  മീറ്റർ മാറി മൂച്ചിക്കൽ കവലയിൽ നിന്നും വലതു വശത്തേക്കുള്ള  കാട്ടിപ്പരുത്തി റോഡിൽ  250 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ  എത്താൻ സാധിക്കും .
  • തൊട്ടടുത്ത റെയിൽവേ  സ്റ്റേഷൻ : കുറ്റിപ്പുറം (8.5 km)
Map
"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_വളാഞ്ചേരി&oldid=2535545" എന്ന താളിൽനിന്ന് ശേഖരിച്ചത്