"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
| border            = px solid #99B3FF
| border            = px solid #99B3FF
| tab spacing percent =.5
| tab spacing percent =.5
| link-1                ={{PAGENAME}}/പ്രവർത്തനങ്ങൾ
| tab-1                  =പ്രവർത്തനങ്ങൾ
| link-2                ={{PAGENAME}}/പരിശീലനം
| tab-2                  =പരിശീലനം
| link-3                ={{PAGENAME}}/സ്കൂൾതലനിർവ്വഹണസമിതി
| tab-3                  =സ്കൂൾതലനിർവ്വഹണസമിതി
| link-4                ={{PAGENAME}}/അംഗങ്ങൾ
| tab-4                  =അംഗങ്ങൾ
| link-5                ={{PAGENAME}}/പ്രസിദ്ധീകരണം
| tab-5                  =പ്രസിദ്ധീകരണം
| link-6                ={{PAGENAME}}/ സഹായം
| tab-6                =സഹായം
| link-7                ={{PAGENAME}}/ചിത്രശാല
| tab-7                =ചിത്രശാല


}}
}}


[[പ്രമാണം:44055 LK.png|ഇടത്ത്‌|ലഘുചിത്രം|100x100px|പകരം=]]
[[പ്രമാണം:44055 LK.png|ഇടത്ത്‌|ലഘുചിത്രം|100x100px|പകരം=]]
{{Infobox littlekites
 
|സ്കൂൾ കോഡ്=44055
 
|അധ്യയനവർഷം=2022-23
|യൂണിറ്റ് നമ്പർ=LK/2018/44055
|അംഗങ്ങളുടെ എണ്ണം=32+39+34
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=കാട്ടാക്കട
|ലീഡർ=വൈഷ്ണവി
|ഡെപ്യൂട്ടി ലീഡർ=രഞ്ചു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലിസി ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിമ
|ചിത്രം=44055 LK certi.jpg
|ഗ്രേഡ്=
}}
<big>'''ലിറ്റിൽ കൈറ്റ്സ്'''</big><br>വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ ('''[https://kite.kerala.gov.in/KITE/ കൈറ്റ്]''') കുട്ടികൾക്ക് വേണ്ടി നടത്തുന്ന '''[https://kite.kerala.gov.in/KITE/index.php/welcome/ict/8 ലിറ്റിൽ കൈറ്റ്സ്]''' സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ്, വി.എച്ച്.എസ്.എസ് വീരണകാവിൽ ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. ലിസി ടീച്ചർ, സിമി ടീച്ചർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി നിലവിൽ പ്രവർത്തിച്ചു വരുന്നു.
<big>'''ലിറ്റിൽ കൈറ്റ്സ്'''</big><br>വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ ('''[https://kite.kerala.gov.in/KITE/ കൈറ്റ്]''') കുട്ടികൾക്ക് വേണ്ടി നടത്തുന്ന '''[https://kite.kerala.gov.in/KITE/index.php/welcome/ict/8 ലിറ്റിൽ കൈറ്റ്സ്]''' സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ്, വി.എച്ച്.എസ്.എസ് വീരണകാവിൽ ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. ലിസി ടീച്ചർ, സിമി ടീച്ചർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി നിലവിൽ പ്രവർത്തിച്ചു വരുന്നു.
[[പ്രമാണം:44055 LK GIMP.resized.jpg|നടുവിൽ|ചട്ടരഹിതം|550x550px]]
[[പ്രമാണം:44055-LK2024 prilims3.jpg|നടുവിൽ|ചട്ടരഹിതം|550x550ബിന്ദു]]
[[പ്രമാണം:44055 LK.png|ഇടത്ത്‌|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/പൊതുപ്രവർത്തനങ്ങൾ|പൊതുപ്രവർത്തനങ്ങൾ]]</font size=5>
 
== പൊതുകാര്യങ്ങൾ ==
== പൊതുകാര്യങ്ങൾ ==


കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാ  ബുധനാഴ്ചയും  വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു.ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലാണ് ക്ലാസുകൾ നടക്കുന്നത്.ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റി പ്ലാൻ, ലക്ഷ്യങ്ങൾ, നേട്ടങ്ങൾ, മാർഗ്ഗരേഖ തുടങ്ങിയ വിവരങ്ങൾക്ക് [https://kite.kerala.gov.in/KITE/index.php/welcome/ict/8 ലിറ്റിൽ കൈറ്റ്സ്.] കണ്ണിയിൽ ക്ലിക്ക് ചെയ്യുക...
കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാ  ബുധനാഴ്ചയും  വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു. ഒരു മലയോരഗ്രാമമായ പൂവച്ചൽ പഞ്ചായത്തിലെ കാർഷികമേഖലയായിരുന്ന  ആനാകോട് വാർഡിലാണ് വീരണകാവ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തികച്ചും സാധാരണമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ സ്വതന്ത്രമായി ഉപയോഗിക്കാനാകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിലൂടെയാണ്. കൂടുതൽ ഹൈടെക് ആകാനായി പ്രസ്തുത ക്ലാസുകൾ സഹായകരമാണ്.പരിമിതമായ സാഹചര്യങ്ങളിലും ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടക്കുന്ന ക്ലാസുകൾ കുട്ടികളെ സാങ്കേതികമായി മികച്ചതാക്കാൻ സഹായിക്കുന്നു.ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റി പ്ലാൻ, ലക്ഷ്യങ്ങൾ, നേട്ടങ്ങൾ, മാർഗ്ഗരേഖ തുടങ്ങിയ വിവരങ്ങൾക്ക് [https://kite.kerala.gov.in/KITE/index.php/welcome/ict/8 ലിറ്റിൽ കൈറ്റ്സ്.] കണ്ണിയിൽ ക്ലിക്ക് ചെയ്യുക...
 
== ലിറ്റിൽ കൈറ്റ്സ്@യങ് ഇന്നൊവേറ്റീവ് പ്രോഗാം ==
YIP പ്രവർത്തനങ്ങളെ കുറിച്ച് കൂടുതലറിയാനായി ക്ലിക്ക് ചെയ്യാം
[[{{PAGENAME}}/യങ് ഇന്നൊവേറ്റീവ് പ്രോഗാം|യങ് ഇന്നൊവേറ്റീവ് പ്രോഗാം]]
 
{| class="wikitable"
{| class="wikitable"
![[പ്രമാണം:44055 Licy tr LK.jpg|ലഘുചിത്രം|97x97ബിന്ദു|മിസ്ട്രസ് 1]]
!
!
<u>ലിറ്റിൽ കൈറ്റ്സ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ് </u><gallery mode="packed-overlay" heights="200">
<u>ലിറ്റിൽ കൈറ്റ്സ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ് </u>[[പ്രമാണം:44055-lkuniform1.png|നടുവിൽ|ലഘുചിത്രം|700x700ബിന്ദു]]
പ്രമാണം:44055 Licy.png|ലിസി ടീച്ചർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
![[പ്രമാണം:44055 suraja s raj lk.jpg|ഇടത്ത്‌|ലഘുചിത്രം|90x90ബിന്ദു|മിസ്ട്രസ് 2]]
പ്രമാണം:44055 LK 20212024.JPG|ലിറ്റിൽ കൈറ്റ്സ് 2021-2024
പ്രമാണം:44055 LK20222025.JPG|ലിറ്റിൽ കൈറ്റ്സ് 2022-2025
പ്രമാണം:44055 nima.jpeg|നിമ ടീച്ചർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
</gallery>
|}
|}
[[പ്രമാണം:44055 LK.png|ഇടത്ത്‌|ചട്ടരഹിതം|30x30ബിന്ദു]] <font size=5>[[{{PAGENAME}}/പൊതുപ്രവർത്തനങ്ങൾ|പൊതുപ്രവർത്തനങ്ങൾ]]</font size=5>
ലിറ്റിൽ കൈറ്റ്സിലെ പഠനവിഷയങ്ങൾ മനസിലാക്കാനായി  ക്ലിക്ക് ചെയ്യാം-[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' പരിശീലനം '''|പരിശീലനം]]
ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾക്ക് പരിശീലന സമയത്ത് സംശയനിവാരണത്തിനായി നോട്ട്സ് റഫർ ചെയ്യാനായി ക്ലിക്ക് ചെയ്യാം-[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' ലിറ്റിൽ കൈറ്റ്സ് സഹായി '''|പ്രാക്ടിക്കൽ സഹായി]]
സ്കൂൾ വിക്കിയിലെ വിവിധ പേജുകളിലേയ്ക്ക് എളുപ്പത്തിൽ സെലക്ട് ചെയ്ത് പ്രവേശിക്കാനായി ക്ലിക്ക് ചെയ്യാം-[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ സഹായം|സഹായം]]
ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ കാണാനായി ക്ലിക്ക് ചെയ്യാം [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/പ്രസിദ്ധീകരണം|പ്രസിദ്ധീകരണങ്ങൾ]]
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല]]

23:28, 2 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


ലിറ്റിൽ കൈറ്റ്സ്
വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ്, വി.എച്ച്.എസ്.എസ് വീരണകാവിൽ ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. ലിസി ടീച്ചർ, സിമി ടീച്ചർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി നിലവിൽ പ്രവർത്തിച്ചു വരുന്നു.

പൊതുകാര്യങ്ങൾ

കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു. ഒരു മലയോരഗ്രാമമായ പൂവച്ചൽ പഞ്ചായത്തിലെ കാർഷികമേഖലയായിരുന്ന ആനാകോട് വാർഡിലാണ് വീരണകാവ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തികച്ചും സാധാരണമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ സ്വതന്ത്രമായി ഉപയോഗിക്കാനാകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിലൂടെയാണ്. കൂടുതൽ ഹൈടെക് ആകാനായി പ്രസ്തുത ക്ലാസുകൾ സഹായകരമാണ്.പരിമിതമായ സാഹചര്യങ്ങളിലും ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടക്കുന്ന ക്ലാസുകൾ കുട്ടികളെ സാങ്കേതികമായി മികച്ചതാക്കാൻ സഹായിക്കുന്നു.ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റി പ്ലാൻ, ലക്ഷ്യങ്ങൾ, നേട്ടങ്ങൾ, മാർഗ്ഗരേഖ തുടങ്ങിയ വിവരങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ്. കണ്ണിയിൽ ക്ലിക്ക് ചെയ്യുക...

ലിറ്റിൽ കൈറ്റ്സ്@യങ് ഇന്നൊവേറ്റീവ് പ്രോഗാം

YIP പ്രവർത്തനങ്ങളെ കുറിച്ച് കൂടുതലറിയാനായി ക്ലിക്ക് ചെയ്യാം യങ് ഇന്നൊവേറ്റീവ് പ്രോഗാം

 
മിസ്ട്രസ് 1
ലിറ്റിൽ കൈറ്റ്സ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്
 
 
മിസ്ട്രസ് 2
 

പൊതുപ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സിലെ പഠനവിഷയങ്ങൾ മനസിലാക്കാനായി ക്ലിക്ക് ചെയ്യാം-പരിശീലനം

ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾക്ക് പരിശീലന സമയത്ത് സംശയനിവാരണത്തിനായി നോട്ട്സ് റഫർ ചെയ്യാനായി ക്ലിക്ക് ചെയ്യാം-പ്രാക്ടിക്കൽ സഹായി

സ്കൂൾ വിക്കിയിലെ വിവിധ പേജുകളിലേയ്ക്ക് എളുപ്പത്തിൽ സെലക്ട് ചെയ്ത് പ്രവേശിക്കാനായി ക്ലിക്ക് ചെയ്യാം-സഹായം

ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ കാണാനായി ക്ലിക്ക് ചെയ്യാം പ്രസിദ്ധീകരണങ്ങൾ

ചിത്രശാല