ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ചിത്രശാല
-
യൂണിറ്റ്തലക്യാമ്പ് 2022 ജനുവരി 19 എൽ കെ മിസ്ട്രസുമാരുടെ നേതൃത്വത്തിൽ(ലിസിടീച്ചർ,സിമി ടീച്ചർ)
-
2022 ജനുവരി 19ലെ യൂണിറ്റ്തല ക്യാമ്പിൽ 2019-2022 ബാച്ചിലെ കൈറ്റ് സ്റ്റൂഡന്റ് ലീഡേഴ്സ് സഹായിക്കുന്നു.
-
യൂണിറ്റ് ക്യാമ്പ് ഉദ്ഘാടനം-ശ്രീമതി.സന്ധ്യ.സി(ബഹു.ഹെഡ്മിസ്ട്രസ്)
-
2022 സ്കൂൾതല ക്യാമ്പ്
-
ശ്രീ.സതീഷ് സാർ സ്കൂൾതല ക്യാമ്പിൽ
-
ലിറ്റിൽ കൈറ്റ്സ് ടൂർ
-
ഇ-സർട്ടിഫിക്കറ്റ് തയ്യാറാക്കി
-
ഇ-സർട്ടിഫിക്കറ്റ്
-
പഠനത്തിൽ
-
ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സ് ഹൈടെക് ക്ലാസ് സജ്ജീകരണം നടത്തുന്നു
-
സ്ക്രാച്ച് പ്രോഗ്രാം പരിചയപ്പെടുത്തുന്നത് ലിറ്റിൽ കൈറ്റ്സിലെ സംഗീത,ദേവകി,അർച്ചന
-
ഗ്രാഫിക്സ് പഠനം നടക്കുന്നു.
-
സത്യമേവ ജയതേ ക്ലാസ് നയിക്കുന്ന ദേവനന്ദയും ഗോപികയും
-
ക്വിസ് നടത്താനുള്ള ഗൂഗിൾ ഫോം തയ്യാറാക്കുന്ന അർച്ചന
-
യൂട്യൂബിലിടാനുള്ള വീഡിയോ എഡിറ്റിംഗുമായി ദേവനന്ദ
-
ലൈബ്രറി പുസ്തകങ്ങളുടെ പുറംകവർ ഫോട്ടോ റിസൈസ് ചെയ്യുന്നത് ഗോപിക
-
എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ സമ്പൂർണ വെരിഫിക്കേഷന് രക്ഷകർത്താക്കളെ സഹായിക്കുന്ന ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സ് (2020-2023)അഖിലും കാർത്തിക്കും.
-
അനിമേഷനിൽ പുതിയ കഥകളുമായി അഭിജിത്ത്
-
സ്കാച്ചിന്റെ ലോകത്ത്
-
സ്ക്രാച്ചിൽ ഗെയിം തയ്യാറാക്കുന്ന ആർദ്ര
-
അനിമേഷനുമായി ശരണ്യ
-
അനിമേഷനുമായി ആദിത്യ
-
സ്ക്രാച്ചിൽ ഗെയിം തയ്യാറാക്കുന്ന ആൻസി
-
തന്റെ ഗെയിമിൽ സ്കോർ നൽകി പരീക്ഷിക്കുന്ന കാർത്തിക്
-
അനിമേഷനിലൂടെ വിമാനാപകടം ചിത്രീകരിച്ച് അഖിൽ