"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
സ്കൂളുകൾ, അവരുടെ വിവരങ്ങൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുന്നതിന് സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമം നോക്കിയാണ്. '''[[സഹായം/സ്കൂൾവിക്കി അംഗത്വം|സഹായം:സ്കൂൾവിക്കി അംഗത്വം]]''' | സ്കൂളുകൾ, അവരുടെ വിവരങ്ങൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തുന്നതിന് സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമം നോക്കിയാണ്. '''[[സഹായം/സ്കൂൾവിക്കി അംഗത്വം|സഹായം:സ്കൂൾവിക്കി അംഗത്വം]]''' | ||
==''' | =='''സ്കൂൾ താളുകൾ'''== | ||
സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ അടുക്കും ചിട്ടയും വരുത്തുന്നതിന്നായി, ചില [[സഹായം:കീഴ്‌വഴക്കം|കീഴ്‍വഴക്കങ്ങൾ]] പാലിക്കേണ്ടതാണ്. സ്കൂൾ താളുകളുകൾക്ക് പേരു നൽകുമ്പോൾ കഴിവതും ചുരുക്ക പേരുകൾ നൽകാൻ ശ്രമിക്കുക. പൊതുവായി വരുന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ ഐക്യരൂപം വരുത്താൻ ശ്രദ്ധിക്കുക. ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്, എന്നിങ്ങനെ ഉൾപ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) ഔദ്യോഗിക പേരുകൾ നൽകുന്നതാണ് അഭികാമ്യം. ഓരോ ചുരുക്കപ്പേരിന് ശേഷവും '.' (dot) ചിഹ്നം നല്കുക, വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കുക തുടങ്ങിയവ സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്. | സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ അടുക്കും ചിട്ടയും വരുത്തുന്നതിന്നായി, ചില [[സഹായം:കീഴ്‌വഴക്കം|കീഴ്‍വഴക്കങ്ങൾ]] പാലിക്കേണ്ടതാണ്. സ്കൂൾ താളുകളുകൾക്ക് പേരു നൽകുമ്പോൾ കഴിവതും ചുരുക്ക പേരുകൾ നൽകാൻ ശ്രമിക്കുക. പൊതുവായി വരുന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ ഐക്യരൂപം വരുത്താൻ ശ്രദ്ധിക്കുക. ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ, ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്, എന്നിങ്ങനെ ഉൾപ്പെടുത്തുന്നതിനു പകരം(ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ) ഔദ്യോഗിക പേരുകൾ നൽകുന്നതാണ് അഭികാമ്യം. ഓരോ ചുരുക്കപ്പേരിന് ശേഷവും '.' (dot) ചിഹ്നം നല്കുക, വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കുക തുടങ്ങിയവ സ്കൂൾ താളുകൾ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങളാണ്. | ||
എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള താളുകൾ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂൾ എന്നീ ക്രമത്തിൽ സ്കൂൾ താളുകൾ തുറക്കാവുന്നതാണ്. പുതിയ താളുകൾ തുടങ്ങുമ്പോഴും വിവരങ്ങൾ ഉൾപ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. | എല്ലാ വിദ്യാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള താളുകൾ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ജില്ല, വിദ്യാഭ്യാസ ജില്ല, സ്കൂൾ എന്നീ ക്രമത്തിൽ സ്കൂൾ താളുകൾ തുറക്കാവുന്നതാണ്. പുതിയ താളുകൾ തുടങ്ങുമ്പോഴും വിവരങ്ങൾ ഉൾപ്പെടുത്തുമ്പോഴും കീഴ്വഴക്കങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. പരിപൂർണ്ണമായും മലയാളത്തിലാണ് വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്, എന്നാൽ, മലയാളം മീഡിയമില്ലാത്ത വിദ്യാലയങ്ങൾക്ക് ഇംഗ്ലീഷിലും വിവരങ്ങൾ ചേർക്കാവുന്നതാണ്. യുനികോഡ് അനുകൂലിക്കുന്ന മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ് ഏറ്റവും നല്ല രീതി. ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ തയ്യാറാക്കിയ ലേഖനത്തെ സ്കൂൾവിക്കിയിൽ പകർത്തിയും സ്കൂൾ വിക്കി പേജുകൾ തയ്യാറാക്കാം. | ||
പരിപൂർണ്ണമായും മലയാളത്തിലാണ് വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്. യുനികോഡ് അനുകൂലിക്കുന്ന മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു | |||
ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ തയ്യാറാക്കിയ ലേഖനത്തെ സ്കൂൾവിക്കിയിൽ | |||
സ്കൂൾ താളുകളിൽ പൊതുവായി ഉൾപ്പെടുത്തേണ്ട ചില ഘടകങ്ങളുണ്ട്. | സ്കൂൾ താളുകളിൽ പൊതുവായി ഉൾപ്പെടുത്തേണ്ട ചില ഘടകങ്ങളുണ്ട്. | ||
| വരി 34: | വരി 31: | ||

{|class="wikitable" style="vertical-align:top;width: | |||
{| class="wikitable" style="vertical-align:top;width:70%;" | |||

|<nowiki>{{Infobox School </nowiki>
| |<nowiki>{{Infobox School </nowiki>

<nowiki>| സ്ഥലപ്പേര്=</nowiki>
| <nowiki>|സ്ഥലപ്പേര്=</nowiki>

<nowiki>| വിദ്യാഭ്യാസ ജില്ല= </nowiki>
| <nowiki>|വിദ്യാഭ്യാസ ജില്ല=</nowiki>

<nowiki>| റവന്യൂ ജില്ല=</nowiki>
| <nowiki>|റവന്യൂ ജില്ല=</nowiki>

<nowiki>| സ്കൂൾ കോഡ്=</nowiki>
| <nowiki>|സ്കൂൾ കോഡ്=</nowiki>

<nowiki>| | <nowiki>|എച്ച് എസ് എസ് കോഡ്=</nowiki>

<nowiki>| വിക്കിഡാറ്റ ക്യു ഐഡി=</nowiki>
| <nowiki>|വി എച്ച് എസ് എസ് കോഡ്=</nowiki>

<nowiki>| യുഡൈസ് കോഡ്=</nowiki>
| <nowiki>|വിക്കിഡാറ്റ ക്യു ഐഡി=</nowiki>

<nowiki>| സ്ഥാപിതദിവസം=</nowiki>
| <nowiki>|യുഡൈസ് കോഡ്=</nowiki>

<nowiki>| സ്ഥാപിതമാസം=</nowiki>
| <nowiki>|സ്ഥാപിതദിവസം=</nowiki>

<nowiki>| സ്ഥാപിതവർഷം=</nowiki>
| <nowiki>|സ്ഥാപിതമാസം=</nowiki>

<nowiki>| സ്കൂൾ വിലാസം= | <nowiki>|സ്ഥാപിതവർഷം=</nowiki>

<nowiki>| പിൻ കോഡ്=</nowiki>
| <nowiki>|സ്കൂൾ വിലാസം= </nowiki>

<nowiki>| സ്കൂൾ ഫോൺ=</nowiki>
| <nowiki>|പോസ്റ്റോഫീസ്=</nowiki>

<nowiki>| സ്കൂൾ ഇമെയിൽ=</nowiki>
| <nowiki>|പിൻ കോഡ്=</nowiki>

<nowiki>| സ്കൂൾ വെബ് സൈറ്റ്=</nowiki>
| <nowiki>|സ്കൂൾ ഫോൺ=</nowiki>

<nowiki>| | <nowiki>|സ്കൂൾ ഇമെയിൽ=</nowiki>

<nowiki>| തദ്ദേശസ്വയംഭരണസ്ഥാപനം =</nowiki>
| <nowiki>|സ്കൂൾ വെബ് സൈറ്റ്=</nowiki>

<nowiki>| | <nowiki>|ഉപജില്ല=</nowiki>

<nowiki>| | <nowiki>|തദ്ദേശസ്വയംഭരണസ്ഥാപനം =</nowiki>

<nowiki>| | <nowiki>|വാർഡ്=</nowiki>

<nowiki>| | <nowiki>|ലോകസഭാമണ്ഡലം=</nowiki>

<nowiki>| | <nowiki>|നിയമസഭാമണ്ഡലം=</nowiki>

<nowiki>| | <nowiki>|താലൂക്ക്=</nowiki>

<nowiki>| | <nowiki>|ബ്ലോക്ക് പഞ്ചായത്ത്=</nowiki>

<nowiki>| പഠന | <nowiki>|ഭരണവിഭാഗം=</nowiki>

<nowiki>| | <nowiki>|സ്കൂൾ വിഭാഗം=</nowiki>

<nowiki>| | <nowiki>|പഠന വിഭാഗങ്ങൾ1=</nowiki>

<nowiki>| | <nowiki>|പഠന വിഭാഗങ്ങൾ2=</nowiki>

<nowiki>| | <nowiki>|പഠന വിഭാഗങ്ങൾ3=</nowiki>

<nowiki>| | <nowiki>|പഠന വിഭാഗങ്ങൾ4=</nowiki>

<nowiki>| | <nowiki>|പഠന വിഭാഗങ്ങൾ5=</nowiki>

<nowiki>| | <nowiki>|സ്കൂൾ തലം=</nowiki>

<nowiki>| | <nowiki>|മാദ്ധ്യമം=</nowiki>

<nowiki>| | <nowiki>|ആൺകുട്ടികളുടെ എണ്ണം 1-10=</nowiki>

<nowiki>| | <nowiki>|പെൺകുട്ടികളുടെ എണ്ണം 1-10=</nowiki>

<nowiki>| | <nowiki>|വിദ്യാർത്ഥികളുടെ എണ്ണം 1-10=</nowiki>

<nowiki>| | <nowiki>|അദ്ധ്യാപകരുടെ എണ്ണം 1-10=</nowiki>

<nowiki>| | <nowiki>|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=</nowiki>

<nowiki>| | <nowiki>|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=</nowiki>

<nowiki>| | <nowiki>|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=</nowiki>

<nowiki>| | <nowiki>|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=</nowiki>

<nowiki>| | <nowiki>|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=</nowiki>

<nowiki> | <nowiki>|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=</nowiki>

<nowiki>|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=</nowiki>

| | <nowiki>|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=</nowiki>

<nowiki>| | <nowiki>|പ്രിൻസിപ്പൽ=</nowiki>

<nowiki>| | <nowiki>|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=</nowiki>

<nowiki>| | <nowiki>|പ്രധാന അദ്ധ്യാപിക=</nowiki>

<nowiki>| | <nowiki>|പ്രധാന അദ്ധ്യാപകൻ=</nowiki>

<nowiki>| | <nowiki>|പി.ടി.എ. പ്രസിഡണ്ട്=</nowiki>

<nowiki>| | <nowiki>|എം.പി.ടി.എ. പ്രസിഡണ്ട്=</nowiki>

<nowiki>| | <nowiki>|വൈസ് പ്രിൻസിപ്പൽ=</nowiki>

<nowiki>| സ്കൂൾ | <nowiki>|സ്കൂൾ ലീഡർ=</nowiki>

<nowiki>| സ്കൂൾ | <nowiki>|ഡെപ്യൂട്ടി സ്കൂൾ ലീഡർ=</nowiki>

<nowiki>| | <nowiki>|മാനേജർ=</nowiki>

<nowiki>| | <nowiki>|എസ്.എം.സി ചെയർപേഴ്സൺ=</nowiki>

<nowiki>| | <nowiki>|സ്കൂൾവിക്കിനോഡൽ ഓഫീസർ=</nowiki>

<nowiki>| | <nowiki>|ബി.ആർ.സി=</nowiki>

<nowiki>|യു.ആർ.സി =</nowiki>

<nowiki>| | <nowiki>|സ്കൂൾ ചിത്രം=</nowiki>

<nowiki>| | <nowiki>|size=350px</nowiki>

<nowiki>| | <nowiki>|caption=</nowiki>

<nowiki>| | <nowiki>|ലോഗോ=</nowiki>

<nowiki>| | <nowiki>|logo_size=50px</nowiki>

<nowiki>| | <nowiki>|box_width=380px</nowiki>

<nowiki>| | |||
<nowiki>}}</nowiki> | <nowiki>}}</nowiki> | ||

* വിവരങ്ങൾ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉൾപ്പെടുത്തേണ്ടത് | * വിവരങ്ങൾ ' = ' ചിഹ്നത്തിന് ശേഷം മാത്രമാണ് ഉൾപ്പെടുത്തേണ്ടത് | ||
* ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളിൽ മാറ്റം (നിലവിലുള്ളത് മായ്ക്കുകയോ പുതിയത് കൂട്ടിച്ചേർക്കുകയോ) അനുവദനീയമല്ല. | * ' = ' ചിഹ്നത്തിന് മുന്നിലുള്ള ചരങ്ങളിൽ മാറ്റം (നിലവിലുള്ളത് മായ്ക്കുകയോ പുതിയത് കൂട്ടിച്ചേർക്കുകയോ) അനുവദനീയമല്ല. | ||
| വരി 148: | വരി 141: | ||
=== ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന വിധം === | === ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന വിധം === | ||
താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. സൈഡ്ബാറിലെ ഉപകരണശേഖരം | താളുകളിൽ ഉൾപ്പെടുത്തുന്നതിന്ന് മുമ്പായി ചിത്രങ്ങളെ സ്കൂൾ വിക്കിയിലേക്ക് അപ് ലോഡ് ചെയേണ്ടതുണ്ട്. സൈഡ്ബാറിലെ ഉപകരണശേഖരം എന്ന വിഭാഗത്തിൽ നിന്നും അപ്‍ലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രങ്ങളെ അപ്‍ലോഡ് ചെയ്യാം. | ||
* '''അപ്‍ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'''. | * '''അപ്‍ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'''. | ||
** അപ്‍ലോഡ് ചെയ്യുന്ന ഉപയോക്താവിന് പകർപ്പവകാശമുള്ള ചിത്രങ്ങൾ മാത്രമേ അപ്‍ലോഡ് ചെയ്യാവൂ. | ** അപ്‍ലോഡ് ചെയ്യുന്ന ഉപയോക്താവിന് പകർപ്പവകാശമുള്ള ചിത്രങ്ങൾ മാത്രമേ അപ്‍ലോഡ് ചെയ്യാവൂ. | ||
***അല്ലെങ്കിൽ ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതായിരിക്കണം. | |||
***അതുമല്ലെങ്കിൽ ചിത്രം പൊതുസഞ്ചയത്തി(Public domain)ലുള്ളതായിരിക്കണം. | |||
** ഓരോ ചിത്രവും ഏത് അനുമതിപത്രപ്രകാരമാണ് അപ്‍ലോഡ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിരിക്കുണം. അനുമതി വ്യക്തമാക്കാത്ത ചിത്രങ്ങൾ നിർബന്ധമായും സ്കൂൾവിക്കിയിൽനിന്നും മായ്ക്കുന്നതായിരിക്കും. | ** ഓരോ ചിത്രവും ഏത് അനുമതിപത്രപ്രകാരമാണ് അപ്‍ലോഡ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിരിക്കുണം. അനുമതി വ്യക്തമാക്കാത്ത ചിത്രങ്ങൾ നിർബന്ധമായും സ്കൂൾവിക്കിയിൽനിന്നും മായ്ക്കുന്നതായിരിക്കും. | ||
** വിദ്യാർത്ഥികളുടേയോ അധ്യാപകരുടേയോ സൃഷ്ടികൾ അവരുടെ അനുമതിയോടെ മാത്രമേ അപ്‍ലോഡ് ചെയ്യാവൂ. സൃഷ്ടിയുടെ ഉടമസ്ഥർ എന്ന നിലയ്ക്ക് അവരുടെ പേര് രേഖപ്പെടുത്തേണ്ടതുമാണ്. | ** വിദ്യാർത്ഥികളുടേയോ അധ്യാപകരുടേയോ സൃഷ്ടികൾ അവരുടെ അനുമതിയോടെ മാത്രമേ അപ്‍ലോഡ് ചെയ്യാവൂ. സൃഷ്ടിയുടെ ഉടമസ്ഥർ എന്ന നിലയ്ക്ക് അവരുടെ പേര് രേഖപ്പെടുത്തേണ്ടതുമാണ്. | ||
| വരി 156: | വരി 151: | ||
** അപ്‍ലോഡ്ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക. | ** അപ്‍ലോഡ്ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക. | ||
** അപ്‍ലോഡ് വിസാർഡ് ഉപയോഗിച്ച് കണ്ടമാനം ചിത്രങ്ങൾ ഒരുമിച്ച് അപ്‍ലോഡ് ചെയ്യാതിരിക്കുക. | ** അപ്‍ലോഡ് വിസാർഡ് ഉപയോഗിച്ച് കണ്ടമാനം ചിത്രങ്ങൾ ഒരുമിച്ച് അപ്‍ലോഡ് ചെയ്യാതിരിക്കുക. | ||
** ഇന്റർനെറ്റിൽനിന്നും ഡൗൺലോഡ്ചെയ്ത ചിത്രങ്ങൾ ( | ** ഇന്റർനെറ്റിൽനിന്നും ഡൗൺലോഡ്ചെയ്ത ചിത്രങ്ങൾ (പകർപ്പവകാശമുള്ള വ്യക്തികൾ സ്വതന്ത്രോപയോഗാനുമതി നൽകാത്തവ, പകർപ്പവകാശത്തെക്കുറിച്ച് കൃത്യമായ സൂചനകളില്ലാത്തവ) ഒരുകാരണവശാലും സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യരുത്. | ||
*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. '''കൊളാഷ്, പോസ്റ്റർ എന്നിവ വേണ്ടതില്ല.''' | |||
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്. | |||
*കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ളവ മാത്രമേ ചേർക്കാവൂ. ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല. | |||
*സെൽഫി ചിത്രങ്ങൾ ചേർക്കരുത്. | |||
*പരസ്യങ്ങൾ അടങ്ങിയവ ചേർക്കരുത് | |||
*ക്ലബ്ബ് അംഗങ്ങൾ, മൽസരവിജയികൾ തുടങ്ങിയവ- കുട്ടികളുടെ ഒറ്റയ്ക്കുള്ള ചിത്രങ്ങളേക്കാൾ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം. | |||
*'''ചിത്രത്തിന്റെ File name - നിർബന്ധമായും സ്കൂൾകോഡിൽ ആരംഭിക്കണം. | |||
* ഓരോ പദ്ധതിയിലും നിർദ്ദേശിക്കുന്ന ഫയൽ ഫോർമാറ്റ് ഉണ്ടായിരിക്കണം | |||
*'''ചിത്രത്തിന്റെ File name ഇംഗ്ലീഷിൽത്തന്നെയായിരിക്കണം.''' | |||
*'''[[സഹായം/ചിത്രങ്ങളുടെ വർഗ്ഗം|ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം.]] സ്കൂൾകോഡ് നിർബന്ധമായും ഒരു വർഗ്ഗമായിച്ചേർക്കണം. മറ്റ് വർഗ്ഗങ്ങൾ നിർദ്ദേശമനുസരിച്ച് ചേർക്കണം.''' കാറ്റഗറി ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, [[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|'''ഇവിടെ ക്ലിക്ക് ചെയ്ത്''']] '''ക്രമീകരണങ്ങൾ ==> ഗാഡ്‌ജറ്റ് ==> എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക. | |||
*കൂടുതൽ സഹായത്തിന് [[സ്കൂൾവിക്കി തിരുത്തൽ പരിശീലനം]] കാണുക. | |||
*അപ്‍ലോഡ് ചെയ്ത '''ഉടനെ തന്നെ''', ചിത്രം ബന്ധപ്പെട്ട പേജിൽ ചേർക്കുക, '''താളുകളിലൊന്നിലും ഉപയോഗിക്കാത്തവ 3 മണിക്കൂറിനുശേഷം മായ്ക്കപ്പെടും.''' | |||
[[പ്രമാണം:Sw-upload-instruction-warning.png|800px]] | |||

ഇത്തരത്തിൽ സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖനങ്ങളിൽ ചേർക്കുവാൻ | ഇത്തരത്തിൽ സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളെ ലേഖനങ്ങളിൽ ചേർക്കുവാൻ | ||
| വരി 162: | വരി 172: | ||
*<nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|ചിത്രത്തിനുപകരമുള്ള എഴുത്ത്]] </nowiki> എന്നി നിർദ്ദേശങ്ങൾ ഉപയോഗിക്കാവുന്നതാണ്. | *<nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|ചിത്രത്തിനുപകരമുള്ള എഴുത്ത്]] </nowiki> എന്നി നിർദ്ദേശങ്ങൾ ഉപയോഗിക്കാവുന്നതാണ്. | ||
വലിയ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് താളുകൾക്ക് അഭംഗിയുണ്ടാക്കും എന്നതിനാൽ അനുയോജ്യമായ വിധത്തിൽ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ പറയുന്ന രീതികൾ അവലംബിക്കാം. | വലിയ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് താളുകൾക്ക് അഭംഗിയുണ്ടാക്കും എന്നതിനാൽ അനുയോജ്യമായ വിധത്തിൽ അവയെ ക്രമീകരിക്കുന്നതാണ് അഭികാമ്യം. ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ പറയുന്ന രീതികൾ അവലംബിക്കാം. | ||
*<nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|thumb | *<nowiki>[[ചിത്രം:ഫയലിന്റെ_പേര്.png|thumb|അടിക്കുറിപ്പ്]] </nowiki> | ||
*<nowiki>[[ചിത്രം:18019_3.jpg|thumb|150px|center|''സ്മാർട്ട് റൂം'']] </nowiki> | *<nowiki>[[ചിത്രം:18019_3.jpg|thumb|150px|center|''സ്മാർട്ട് റൂം'']] </nowiki> | ||
*<nowiki>[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',
ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]] </nowiki> | *<nowiki>[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',
ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]] </nowiki> | ||
| വരി 192: | വരി 202: | ||
== സ്കൂൾ മാപ്പ് == | == സ്കൂൾ മാപ്പ് == | ||
വിദ്യാലയത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടം ഉൾപ്പെടുത്തനും സ്കൂൾവിക്കിയിൽ സൌകര്യമുണ്ട്. | വിദ്യാലയത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടം ഉൾപ്പെടുത്തനും സ്കൂൾവിക്കിയിൽ സൌകര്യമുണ്ട്. | ||
<nowiki>{{ | <nowiki>{{Slippymap|lat= 11.04848|lon= 76.071535 |zoom=16|width=800|height=400|marker=yes}}</nowiki> എന്ന നിർദേശം നൽകി മാപ്പ് ഉൾപ്പെടുത്താം.ഇതിൽ 11.04848, 76.071535 എന്നിവ | ||
സ്കൂളിന്റെ സ്ഥാനം സൂചിപ്പിക്കുന്നു. നിലവിൽ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിരുന്ന സ്ഥാനം (Latitude and Longitude) തന്നെ ഇവിടെ ഉൾപ്പെടുത്തിയാൽ മതി. | സ്കൂളിന്റെ സ്ഥാനം സൂചിപ്പിക്കുന്നു. നിലവിൽ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തിയിരുന്ന സ്ഥാനം (Latitude and Longitude) തന്നെ ഇവിടെ ഉൾപ്പെടുത്തിയാൽ മതി. | ||
| വരി 199: | വരി 209: | ||
{{ | {{Slippymap|lat= 11.04848|lon= 76.071535 |zoom=16|width=800|height=400|marker=yes}} | ||

== മീഡിയ ഫയലുകളെ ചേർക്കാൻ == | == മീഡിയ ഫയലുകളെ ചേർക്കാൻ == | ||