"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:ലിറ്റിൽ കൈറ്റ്സിന്റെ ഏകദിന ക്യാമ്പ് .... .jpg|ലഘുചിത്രം]]
{{Lkframe/Header}}
ലിറ്റിൽ കൈറ്റ്


==<font size=7><font color=blue>ലിറ്റിൽ കൈറ്റ്  2018-- ഹൈടെക് വിദ്യാലയങ്ങളിലെ  കുട്ടികളുടെ കൂട്ടായ്മ</font size></font color>==
== ലിറ്റിൽ കൈറ്റ്സ് ==
ഡിജിറ്റൽ മാഗസീ൯
[[പ്രമാണം:44037 logo3.jpg|ചട്ടരഹിതം|123x123ബിന്ദു]]<br>വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ ('''[https://kite.kerala.gov.in/KITE/ കൈറ്റ്]''') കുട്ടികൾക്ക് വേണ്ടി നടത്തുന്ന '''[https://kite.kerala.gov.in/KITE/index.php/welcome/ict/8 ലിറ്റിൽ കൈറ്റ്സ്]''' സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകരയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.  ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. അരുൺ സർ കൈറ്റ്സ് മാസ്‍റ്ററായും സിന്ധു ടീച്ചർ കൈറ്റ്സ് മിസ്ട്രസ്സുമായി നിലവിൽ പ്രവർത്തിച്ചു വരുന്നു.
[[പ്രമാണം:44037-TVM-KAZHCHA (കാഴ്ച)-2019.pdf|thumb|തിറ്റിൽ കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഡിജിറ്റൽ മാഗസീ൯  -2019]]
|ചിത്രം=[[പ്രമാണം:44037 54.jpg|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ശ്രീ. ഷീലുകുമാ൪ ക്ലാസ്സെടുക്കുന്നു]]|


 
== പൊതുകാര്യങ്ങൾ ==
  <font size=6><font color=brown>    ഏക ദിന പരിശീലനം</font size=6></font color=brown>
കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു.  തികച്ചും സാധാരണമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ സ്വതന്ത്രമായി ഉപയോഗിക്കാനാകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിലൂടെയാണ്. കൂടുതൽ ഹൈടെക് ആകാനായി പ്രസ്തുത ക്ലാസുകൾ സഹായകരമാണ്. പരിമിതമായ സാഹചര്യങ്ങളിലും ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടക്കുന്ന ക്ലാസുകൾ കുട്ടികളെ സാങ്കേതികമായി മികച്ചതാക്കാൻ സഹായിക്കുന്നു.
<font color="red">
ഏകദിന പരിശീലനം. 2019-20 അധ്യായന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം 20.6.2019 - ൽ വൈസ് പ്രൻസിപ്പിൾ ശ്രീമതി. ശശികല ടീച്ചർ നിർവ്വഹിച്ചു. ആദ്യത്തെ സെക്ഷൻ ശ്രീ. മോഹൻ കുമാർ സാ‍ർ കൈകാര്യം ചെയ്തു. കമ്പ്യൂട്ടർ ഉപകരണങ്ങളും അവയുെടെ ഉപയോഗങ്ങളെയുെം കുറിച്ചുള്ള ക്ലാസ് കുട്ടികൾക്ക് വളരെയേറെ പ്രയോജനമായി. ഉച്ചയ്ക്ക് ശേഷം ശ്രീമതി. ഷീജാ പ്രിൻസി ടീച്ചർ സ്റാച്ച് പഠിപ്പിച്ചു. </font color>
 
<font size=5><font color="green"> Little kites അഭിരുചി പരീക്ഷ</font size=5></font color=green>
    <font color="pink">Little Kites - ന്റെ അഭിരുചി പരീഷ 28.6.2019- ന് നടത്തി. ഏകദേശം എഴുപതോളം കുട്ടികൾ പങ്കെടുത്തു. നാൽപത് കുട്ടികളെ തിരെഞ്ഞെടുത്തു.    </font color="pink">
<font size=7><font color="green">Group Activity</font size></font color>
<p><font color="purple"><font size=6>10 - ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പ്രൊജക്റ്റ് വർക്കിന്റെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു ഡോക്കുമെന്റെറി തയ്യാറാക്കി. </font color></font size></p>
<font size=5><font color="indigo">പിന്നണിയിൽ പ്രവർത്തിച്ചവർ</font size> </font color>
<font color="orange"><font size=5>ദേവനന്ദാ സി.വി. (എഡിറ്റിങ്ങ് , ഛായാഗ്രഹണം). ഐശ്വര്യാ എസ്. ശേഖർ (ശബ്ദം). പാർവ്വതി കെ എസ് (ശബ്ദം).</font color="orange"></font size>
<font size=7><font color="red">ഓണാഘോഷം</font size></font color>
<font color=brown> സ്കൂൾ ഓണാഘോഷവുമായി ബന്ധപ്പെട്ട് Little Kites കുട്ടികൾക്കായി Digital അത്തപ്പൂക്കള മത്സരം നടത്തുകയുണ്ടായി. ഒന്നാം സ്ഥാനം ദർശന എസ് എസ്(std 10), രണ്ടാം സ്ഥാനം ദേവനന്ദാ സി വി(std 10), മൂന്നാം സ്ഥാനം ഐശ്വര്യാ എസ്. ശേഖർ(std 10)</font color>
|ചിത്രം=[[പ്രമാണം:Darsana S.S.jpg|thumb|Darshana s.s]]|

13:55, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്


വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകരയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. അരുൺ സർ കൈറ്റ്സ് മാസ്‍റ്ററായും സിന്ധു ടീച്ചർ കൈറ്റ്സ് മിസ്ട്രസ്സുമായി നിലവിൽ പ്രവർത്തിച്ചു വരുന്നു.

പൊതുകാര്യങ്ങൾ

കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു. തികച്ചും സാധാരണമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ സ്വതന്ത്രമായി ഉപയോഗിക്കാനാകുന്നത് ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിലൂടെയാണ്. കൂടുതൽ ഹൈടെക് ആകാനായി പ്രസ്തുത ക്ലാസുകൾ സഹായകരമാണ്. പരിമിതമായ സാഹചര്യങ്ങളിലും ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടക്കുന്ന ക്ലാസുകൾ കുട്ടികളെ സാങ്കേതികമായി മികച്ചതാക്കാൻ സഹായിക്കുന്നു.