"എൽ.പി.എസ്സ്.തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40437hm (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1956
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം=ഗവ:എൽ പി എസ്സ് തൊളിക്കോട് ,പുനലൂർ
|സ്കൂൾ വിലാസം=ഗവ:എൽ പി എസ്സ് തൊളിക്കോട് ,പുനലൂർ
|പോസ്റ്റോഫീസ്=തൊളിക്കോട്
|പോസ്റ്റോഫീസ്=തൊളിക്കോട്
|പിൻ കോഡ്=691333
|പിൻ കോഡ്=691333
വരി 27: വരി 27:
|ഭരണവിഭാഗം=പൊതുവിദ്യാഭ്യാസം
|ഭരണവിഭാഗം=പൊതുവിദ്യാഭ്യാസം
|സ്കൂൾ വിഭാഗം=LP
|സ്കൂൾ വിഭാഗം=LP
|
||പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 62: വരി 62:
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ തൊളിക്കോടൂള്ള ഒരു സർക്കാർവിദ്യാലയമാണ് '''ഗവഃ എൽ .പി .സ്‌കൂൾ തൊളിക്കോട് .'''
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ തൊളിക്കോടൂള്ള ഒരു സർക്കാർവിദ്യാലയമാണ് '''ഗവഃ എൽ .പി .സ്‌കൂൾ തൊളിക്കോട് .'''
== ചരിത്രം ==
== ചരിത്രം ==
1'''956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.'''
1956 ൽ ആരംഭിച്ച ഈ സ്‌കൂൾ ആദ്യകാലത്ത് പഞ്ചായത്ത് സ്‌കൂൾ ആയിരുന്നു.പിന്നീട് പുനലൂർ നഗരസഭയായപ്പോൾ 3 സ്‌കൂളുകൾ നഗരസഭാ സ്‌കൂളുകളായി.ഇപ്പോൾ സർക്കാർ ഏറ്റെടുത്തു.തൊളിക്കോട് പ്രദേശത്തെ സാമൂഹിക വിദ്യാഭ്യാസ നവോഥാന മേഖലകളിൽ നിർണായക പങ്ക്‌ വഹിച്ച ഈ വിദ്യാലയം ഈ പ്രദേശത്തുള്ള ജനതയുടെ ഏക ആശ്രയമായിരുന്നു.നിരവധി പ്രഗത്ഭരെ സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു  കഴിഞ്ഞിട്ടുണ്ട്.സ്‌കൂൾ ആരംഭിച്ചകാലത്ത് നിരവധി കുട്ടികൾ ഉണ്ടായിരുന്ന ഈ വിദ്യാലയം ,മറ്റ് സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളുടെ ആരംഭത്തോടു കൂടി കുട്ടികൾ കുറഞ്ഞ അവസ്ഥയിൽ എത്തിച്ചേർന്നു.തുടർന്ന് പൊതുജനങ്ങളുടെയും  പൂർവ്വവിദ്യാർത്ഥികളുടേയും നഗരസഭയുടേയും പ്രവർത്തനങ്ങളുടെ ഫലമായി സ്‌കൂൾ കൂടുതൽ മെച്ചപ്പെടുകയും പഴയകാല പ്രതാപം തിരിച്ചു പിടിക്കുകയും ചെയ്തു.ഇന്ന് പുനലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം മാറി.
[[എൽ.പി.എസ്സ്.തൊളിക്കോട്/ചരിത്രം|കൂടുതൽ അറിയാൻ]]

[[പ്രമാണം:40437 02.jpg|നടുവിൽ|ലഘുചിത്രം|              '''ജൻഡർ ന്യൂട്രൽ യൂണിഫോം''' ]]
[[പ്രമാണം:40437 02.jpg|നടുവിൽ|ലഘുചിത്രം|              '''ജൻഡർ ന്യൂട്രൽ യൂണിഫോം''' ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ  8  ക്ലാസ്റൂമുകൾ ഉണ്ട് .അതോടൊപ്പം തന്നെ വിശാലമായ ഐ ടി  ലാബ് , ലൈബ്രറി എന്നിവയും ഉണ്ട് . ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും പ്രത്ത്യേകം ശുചിമുറികൾ ഉണ്ട്. പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക്  വർണക്കൂടാരം പദ്ധതി  ഒരുക്കിയിട്ടുണ്ട് . കൃഷി , പൂന്തോട്ട പരിപാലനം എന്നിവ കുട്ടികൾ തന്നെ ഏറ്റെടുത്തു നടത്തുന്നു . ആധുനിക നിലവാരത്തിലുള്ള  സ്കൂൾ കെട്ടിടം പണിതു കൊണ്ടിരിക്കുന്നു .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 85: വരി 88:
* 2018ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രധാന അധ്യാപകന്.
* 2018ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രധാന അധ്യാപകന്.
* പ്രഥമാധ്യാപകന് ഗുരുനന്മ പുരസ്കാരം.
* പ്രഥമാധ്യാപകന് ഗുരുനന്മ പുരസ്കാരം.
* പുനലൂർ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ.
*പുനലൂർ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ.
* അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് മികവാർന്ന വിജയത്തിലേക്ക്.
* അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്ന് മികവാർന്ന വിജയത്തിലേക്ക്.
* പഠിപ്പുര കലാം ജന്മദിനത്തിൽ നടത്തിയ ആശയ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
* പഠിപ്പുര കലാം ജന്മദിനത്തിൽ നടത്തിയ ആശയ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
വരി 92: വരി 95:
* സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കൽ പദ്ധതി.  
* സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കൽ പദ്ധതി.  
* സംസ്ഥാനത്തെ മികച്ച പിടിഎയ്ക്കുള്ള  അവാർഡ്.
* സംസ്ഥാനത്തെ മികച്ച പിടിഎയ്ക്കുള്ള  അവാർഡ്.
* ഹരിത വിദ്യാലയം സീസൺ 2 റിയാലിറ്റി ഷോ അവസാന റൗണ്ടിൽ പങ്കെടുത്ത വിദ്യാലയം.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 98: വരി 102:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 45 കിലോമീറ്റർ ചെങ്കോട്ട റോഡിൽ സഞ്ചരിച്ചാൽ പുനലൂരിൽ എത്തും.  
കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 45 കിലോമീറ്റർ ചെങ്കോട്ട റോഡിൽ സഞ്ചരിച്ചാൽ പുനലൂരിൽ എത്തും.  
പുനലൂർ അഞ്ചൽ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന തൊളിക്കോട് ജംഗ്ഷനിൽ എത്തും.  
പുനലൂർ അഞ്ചൽ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന തൊളിക്കോട് ജംഗ്ഷനിൽ എത്തും.  
തിരുവനന്തപുരത്തു നിന്നും വരുന്നവർക്ക്, ആയൂർ അഞ്ചൽ വഴി കരവാളൂർ, അടുക്കളമൂല കഴിഞ്ഞുള്ള ജംഗ്ഷൻ ആണ് തൊളിക്കോട്.  
തിരുവനന്തപുരത്തു നിന്നും വരുന്നവർക്ക്, ആയൂർ അഞ്ചൽ വഴി കരവാളൂർ, അടുക്കളമൂല കഴിഞ്ഞുള്ള ജംഗ്ഷൻ ആണ് തൊളിക്കോട്.  
 
{{Slippymap|lat=9.002692|lon= 76.928505 |zoom=16|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.002692, 76.928505 |zoom=16}}
"https://schoolwiki.in/എൽ.പി.എസ്സ്.തൊളിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്