"ജി.എൽ.പി.എസ്.വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= ഒറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G. L. P. S. Vallur}}
{{Infobox School
|സ്ഥലപ്പേര്=വള്ളൂർ
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20609
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32061100102
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം= വള്ളൂർ
|പോസ്റ്റോഫീസ്=ശങ്കരമംഗലം
|പിൻ കോഡ്=679303
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=vallurglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പട്ടാമ്പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടാമ്പി  മുനിസിപ്പാലിറ്റി
|വാർഡ്=28
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=പട്ടാമ്പി
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68(LP only)
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധ. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കൃപ
|എം.പി.ടി.എ. പ്രസിഡണ്ട്=നിമിഷ
|സ്കൂൾ ചിത്രം=20609school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}പാലക്കാട് റവന്യു ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ പട്ടാമ്പി  വിദ്യാഭ്യാസ ഉപജില്ലയിൽ  വള്ളൂർ എന്ന സ്ഥലത്തുള്ള ഒരു ഗവണ്മെന്റ്  ലോവർ പ്രൈമറി വിദ്യാലയമാണ് വള്ളൂർ ജി .എൽ .പി.സ്കൂൾ..


{{Infobox AEOSchool
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്=
| സ്ഥാപിതവര്‍ഷം= 
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പട്ടാമ്പി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിൽ പട്ടാമ്പി മുൻസിപ്പാലിറ്റിയിൽ ഇരുപത്തിയെട്ടാം വാർഡിൽ ആണ് വള്ളൂർ ഗവണ്മെന്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1946 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത് .കൊള്ളന്നൂർ ശ്രീ .അപ്പുക്കുട്ടമേനോൻ ആണ് സ്കൂൾ ആരംഭിച്ചത്. കൊള്ളന്നൂർ കൊട്ടിലിൽ ആണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് അദ്ദേഹത്തിന്റെയും നാട്ടുകാരുടെയും പ്രയത്നം കൊണ്ട് പുതിയ കെട്ടിടം നിർമിച്ചു. അതിലാണ് 2004 വരെ സ്കൂൾ പ്രവർത്തിച്ചത്. 2003 ഏപ്രിൽ മാസം സ്കൂൾ കെട്ടിടവും സ്ഥലവും പഞ്ചായത്ത് ഏറ്റെടുത്തു . 2004 ജൂലൈ 5 ന് ഇന്നുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* വൈദ്യുതീകരിച്ച നാല് ക്ലാസ് മുറികൾ
* കിണർ
* ഒരു യൂണിറ്റ് പൈപ്പ്
* അടുക്കള
* സ്റ്റേജ്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* അറബിക് ക്ലബ്
* ശുചിത്വക്ലബ്‌
* ഗണിത ക്ലബ്
* ബാലസഭ
* ശാസ്ത്രക്ലബ്
*
ഇങ്ങനെയുള്ള വിവിധതരം  ക്ലബ്ബുകളുടെ  നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പ്രശ്‍നോത്തരി , പതിപ്പ് നിർമാണം ,ഡോക്യൂമെന്റഷൻ ,കലാമത്സരങ്ങൾ എന്നിവ നടത്താറുണ്ട് .മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാറുണ്ട്. കുട്ടികളിൽ വായന പരിപോഷിപ്പിക്കാൻ ആയി പുസ്തകങ്ങളും മാറ്റ് വായന സാമഗ്രികളും നൽകുന്നു, ജാതിമതഭേദമന്യേ എല്ലാ ആഘോഷങ്ങളും കൊണ്ടാടാറുണ്ട് .അത് ആഘോഷങ്ങളെ കുറിച്ചുള്ള അറിവ് നേടാനും എല്ലാവരെയും സഹോദരതുല്യം കാണാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കരുന്നു .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
! colspan="3" |കാലഘട്ടം
|-
|1
|1970
|ഗോപിനാഥൻ മാസ്റ്റർ
|
|-
|2
|1980
|ദേവകി ടീച്ചർ
|
|-
|3
|2005-2013
|സതീദേവി .സി.പി .
|
|-
|4
|2013-2016
|വേണുഗോപാലൻ.കെ
|
|-
|5
|2016-2017
|സുബൈർ .വി പി.
|
|-
|6
|2017-2019
|പ്രീത .കെ
|
|-
|7
|2019-2020
|റുക്കിയ .പി.എം
|
|-
|8
|2/11/2020-4/11/2020
|ശങ്കരൻ .സി.സി
|
|-
|9
|2021-
|സുധ .കെ.
|
|}




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* കലാമണ്ഡലം ശിവദാസൻ <br />
* കലാമണ്ഡലം സുജാത <br />


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
*പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(നാലു കിലോമീറ്റർ )
|


|}
{{Slippymap|lat=10.833785090232112|lon= 76.17875931257429 |zoom=18|width=full|height=400|marker=yes}}

20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.വള്ളൂർ
വിലാസം
വള്ളൂർ

വള്ളൂർ
,
ശങ്കരമംഗലം പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഇമെയിൽvallurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20609 (സമേതം)
യുഡൈസ് കോഡ്32061100102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടാമ്പി മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ68(LP only)
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ. കെ
പി.ടി.എ. പ്രസിഡണ്ട്കൃപ
എം.പി.ടി.എ. പ്രസിഡണ്ട്നിമിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് റവന്യു ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ പട്ടാമ്പി  വിദ്യാഭ്യാസ ഉപജില്ലയിൽ വള്ളൂർ എന്ന സ്ഥലത്തുള്ള ഒരു ഗവണ്മെന്റ്  ലോവർ പ്രൈമറി വിദ്യാലയമാണ് വള്ളൂർ ജി .എൽ .പി.സ്കൂൾ..

ചരിത്രം

പാലക്കാട് ജില്ലയിൽ പട്ടാമ്പി മുൻസിപ്പാലിറ്റിയിൽ ഇരുപത്തിയെട്ടാം വാർഡിൽ ആണ് വള്ളൂർ ഗവണ്മെന്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1946 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത് .കൊള്ളന്നൂർ ശ്രീ .അപ്പുക്കുട്ടമേനോൻ ആണ് സ്കൂൾ ആരംഭിച്ചത്. കൊള്ളന്നൂർ കൊട്ടിലിൽ ആണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് അദ്ദേഹത്തിന്റെയും നാട്ടുകാരുടെയും പ്രയത്നം കൊണ്ട് പുതിയ കെട്ടിടം നിർമിച്ചു. അതിലാണ് 2004 വരെ സ്കൂൾ പ്രവർത്തിച്ചത്. 2003 ഏപ്രിൽ മാസം സ്കൂൾ കെട്ടിടവും സ്ഥലവും പഞ്ചായത്ത് ഏറ്റെടുത്തു . 2004 ജൂലൈ 5 ന് ഇന്നുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടന്നു .

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച നാല് ക്ലാസ് മുറികൾ
  • കിണർ
  • ഒരു യൂണിറ്റ് പൈപ്പ്
  • അടുക്കള
  • സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • അറബിക് ക്ലബ്
  • ശുചിത്വക്ലബ്‌
  • ഗണിത ക്ലബ്
  • ബാലസഭ
  • ശാസ്ത്രക്ലബ്

ഇങ്ങനെയുള്ള വിവിധതരം  ക്ലബ്ബുകളുടെ  നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പ്രശ്‍നോത്തരി , പതിപ്പ് നിർമാണം ,ഡോക്യൂമെന്റഷൻ ,കലാമത്സരങ്ങൾ എന്നിവ നടത്താറുണ്ട് .മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാറുണ്ട്. കുട്ടികളിൽ വായന പരിപോഷിപ്പിക്കാൻ ആയി പുസ്തകങ്ങളും മാറ്റ് വായന സാമഗ്രികളും നൽകുന്നു, ജാതിമതഭേദമന്യേ എല്ലാ ആഘോഷങ്ങളും കൊണ്ടാടാറുണ്ട് .അത് ആഘോഷങ്ങളെ കുറിച്ചുള്ള അറിവ് നേടാനും എല്ലാവരെയും സഹോദരതുല്യം കാണാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കരുന്നു .

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ കാലഘട്ടം
1 1970 ഗോപിനാഥൻ മാസ്റ്റർ
2 1980 ദേവകി ടീച്ചർ
3 2005-2013 സതീദേവി .സി.പി .
4 2013-2016 വേണുഗോപാലൻ.കെ
5 2016-2017 സുബൈർ .വി പി.
6 2017-2019 പ്രീത .കെ
7 2019-2020 റുക്കിയ .പി.എം
8 2/11/2020-4/11/2020 ശങ്കരൻ .സി.സി
9 2021- സുധ .കെ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കലാമണ്ഡലം ശിവദാസൻ
  • കലാമണ്ഡലം സുജാത

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(നാലു കിലോമീറ്റർ )
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.വള്ളൂർ&oldid=2531715" എന്ന താളിൽനിന്ന് ശേഖരിച്ചത്