"പി.പി.എൻ.എം.എ.യു.പി.എസ്.തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (19793 എന്ന ഉപയോക്താവ് പി.പി.എന്‍.എം.എ..യു..പി,എസ്.തിരൂരി എന്ന താൾ പി.പി.എന്‍.എം.എ.യു.പി,എസ്.തിരൂര്‍...) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{അപൂർണ്ണം}} | |||
{{PSchoolFrame/Header}} | |||
{{prettyurl| P.P.N.M.A. U. P. S. Tirur}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | |||
|സ്ഥലപ്പേര്=തൃക്കണ്ടിയൂർ | |||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19793 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32051000608 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1936 | |||
|സ്കൂൾ വിലാസം=PPNMAUPS TIRUR | |||
|പോസ്റ്റോഫീസ്=തൃക്കണ്ടിയൂർ | |||
|പിൻ കോഡ്=676104 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=ppnmaups@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരൂർ മുനിസിപ്പാലിറ്റി | |||
|വാർഡ്=37 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തിരൂർ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=100 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=109 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വി.കെ.പി അനിൽകുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് ബാബു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനോദിനി | |||
|സ്കൂൾ ചിത്രം=19793.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
പഴയ കാലത്ത് വെട്ടത്തു രാജാവിൻറെ കീഴിലുള്ള വെട്ടത്തു നാടിൻറെ ഭാഗമായിരുന്നു തിരൂർ.പിന്നീട് ഈ പ്രദേശം മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻറെ സാമ്രാജ്യത്തിൻറെ ഭാഗമാവുകയുമുണ്ടായി. | |||
പിന്നീട് നാടെങ്ങും അലയടിച്ച ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഈ പ്രദേശവും പങ്കെടുക്കുകയുണ്ടായി.1921-ലെ മലബാർ കലാപം എന്ന പേരിൽ അറിയപെടുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻറെ പേരിൽ മുസ്ലിം കർഷകരെ കൂട്ടത്തോടെ പിടികൂടി തീവണ്ടിയുടെ ബോഗിയിൽ വായു കടക്കാത്ത രീതിയിൽ കുത്തിനിറച്ച് കൊണ്ടുപോയ മുഴുവൻ ആളുകളും ശ്വാസം കിട്ടാതെ മരിച്ചതിനാൽ വാഗൺട്രാജഡി എന്ന പേരിൽ ഇന്നും ചരിത്രത്തിൽ ഇടം പിടിച്ചു നില്കുന്നുണ്ട്.മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചതും ഇവിടെയാണ്.അദ്ദേഹത്തിൻറെ സ്മരണാർത്ഥം സ്ഥാപിച്ച തുഞ്ചൻപറമ്പ് നമുക്ക് അഭിമാനം നൽകുന്ന കാര്യമാണ്.ആധുനിക മലയാള കവിത്രയത്തിൽപ്പെട്ട വള്ളത്തോളും ഈ നാടിൻറെ സംഭാവനയാണ്.ഒരു കാലത്ത് വെറ്റില കൃഷിയിലും കയറ്റുമതിയിലും ഈ നാട് മുന്നിട്ടു നിന്നിരുന്നു.അങ്ങനെ എല്ലാ തരത്തിലും തിരൂർ ചരിത്രത്തിൽ ഇടംപിടിച്ച പ്രദേശമാന്നെന്നതിൽ ആർക്കും തർക്കമില്ല. | |||
തിരൂർ നഗരസഭയുടെ ഹൃദയഭാഗത്ത് ഭാഷാപിതാവിൻറെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1932-ൽ ബഹുമാനപ്പെട്ട പി.ദാമോദരൻ നമ്പീശൻ എന്നവരുടെ ഉടമസ്ഥതയാൽ D.M.R.T ELEMENTARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.1934-ൽ അംഗീകാരം ലഭിച്ചു.പിന്നീട് ഈ വിദ്യാലയം എ.യു.പി സ്‌കൂൾ തിരൂർ എന്ന പേരിൽ അറിയപ്പെട്ടു.1963-ൽ നമ്പീശൻ മാസ്റ്റർ പ്രധാനാധ്യാപക പദവിയിൽ നിന്നും വിരമിച്ച വേളയിൽ അദ്ദേഹത്തിൻറെ ശിഷ്യനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ശ്രീ.പി.പത്മനാഭൻ നായർക്ക് 1965-ൽ സ്‌കൂൾ കൈമാറി.31-07-2001-ൽ അദ്ദേഹത്തിൻറെ നിര്യാണത്തോടെ മകൻ ശ്രീ.പത്മനാഭൻ മാനേജർ പദവി ഏറ്റെടുത്തു പ്രവർത്തിച്ചുവരുന്നു.2009 മുതൽ അച്ഛൻറെ ഓർമക്കായി അദ്ദേഹം നമ്മുടെ സ്കൂളിൻറെ പേര് പി.പത്മനാഭൻ നായർ മെമ്മോറിയൽ എയ്ഡഡ അപ്പർ പ്രൈമറി സ്‌കൂൾ(P.P.N.M.A.U.P SCHOOL) എന്നാക്കി മാറ്റിയിരിക്കുന്നു. | |||
നമ്പീശൻ മാസ്റ്റർ പ്രധാനാധ്യാപക തസ്തികയിൽ നിന്നും വിരമിച്ചതിനു ശേഷം 1963 മുതൽ 1985 വരെ ശ്രീമതി സരസ്വതി ടീച്ചറും 1985 മുതൽ 1987 വരെ ശ്രീമതി വി.കെ.പി ജാനകി ടീച്ചറും 1987 മുതൽ 2008 വരെ ശ്രീമതി വിജയലക്ഷ്മി ടീച്ചറും 2008 മുതൽ 2011 വരെ ശ്രീമതി രമാദേവി ടീച്ചറും പ്രധാന അദ്ധ്യാപിക പദവി അലങ്കരിച്ചു. 01-04-2011 മുതൽ എ.എം സുജാത ടീച്ചറും ചുമതല ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പ്രധാന കാൽവെപ്പ്: == | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | |||
== മാനേജ്മെന്റ് == | |||
==വഴികാട്ടി== | |||
{{Slippymap|lat= 10°54'40.2"N|lon= 75°55'22.4"E|zoom=16|width=800|height=400|marker=yes}} |
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.പി.എൻ.എം.എ.യു.പി.എസ്.തിരൂർ | |
---|---|
വിലാസം | |
തൃക്കണ്ടിയൂർ PPNMAUPS TIRUR , തൃക്കണ്ടിയൂർ പി.ഒ. , 676104 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | ppnmaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19793 (സമേതം) |
യുഡൈസ് കോഡ് | 32051000608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂർ മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 109 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി.കെ.പി അനിൽകുമാർ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | വിനോദിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പഴയ കാലത്ത് വെട്ടത്തു രാജാവിൻറെ കീഴിലുള്ള വെട്ടത്തു നാടിൻറെ ഭാഗമായിരുന്നു തിരൂർ.പിന്നീട് ഈ പ്രദേശം മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻറെ സാമ്രാജ്യത്തിൻറെ ഭാഗമാവുകയുമുണ്ടായി.
പിന്നീട് നാടെങ്ങും അലയടിച്ച ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ഈ പ്രദേശവും പങ്കെടുക്കുകയുണ്ടായി.1921-ലെ മലബാർ കലാപം എന്ന പേരിൽ അറിയപെടുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻറെ പേരിൽ മുസ്ലിം കർഷകരെ കൂട്ടത്തോടെ പിടികൂടി തീവണ്ടിയുടെ ബോഗിയിൽ വായു കടക്കാത്ത രീതിയിൽ കുത്തിനിറച്ച് കൊണ്ടുപോയ മുഴുവൻ ആളുകളും ശ്വാസം കിട്ടാതെ മരിച്ചതിനാൽ വാഗൺട്രാജഡി എന്ന പേരിൽ ഇന്നും ചരിത്രത്തിൽ ഇടം പിടിച്ചു നില്കുന്നുണ്ട്.മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചതും ഇവിടെയാണ്.അദ്ദേഹത്തിൻറെ സ്മരണാർത്ഥം സ്ഥാപിച്ച തുഞ്ചൻപറമ്പ് നമുക്ക് അഭിമാനം നൽകുന്ന കാര്യമാണ്.ആധുനിക മലയാള കവിത്രയത്തിൽപ്പെട്ട വള്ളത്തോളും ഈ നാടിൻറെ സംഭാവനയാണ്.ഒരു കാലത്ത് വെറ്റില കൃഷിയിലും കയറ്റുമതിയിലും ഈ നാട് മുന്നിട്ടു നിന്നിരുന്നു.അങ്ങനെ എല്ലാ തരത്തിലും തിരൂർ ചരിത്രത്തിൽ ഇടംപിടിച്ച പ്രദേശമാന്നെന്നതിൽ ആർക്കും തർക്കമില്ല.
തിരൂർ നഗരസഭയുടെ ഹൃദയഭാഗത്ത് ഭാഷാപിതാവിൻറെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1932-ൽ ബഹുമാനപ്പെട്ട പി.ദാമോദരൻ നമ്പീശൻ എന്നവരുടെ ഉടമസ്ഥതയാൽ D.M.R.T ELEMENTARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.1934-ൽ അംഗീകാരം ലഭിച്ചു.പിന്നീട് ഈ വിദ്യാലയം എ.യു.പി സ്‌കൂൾ തിരൂർ എന്ന പേരിൽ അറിയപ്പെട്ടു.1963-ൽ നമ്പീശൻ മാസ്റ്റർ പ്രധാനാധ്യാപക പദവിയിൽ നിന്നും വിരമിച്ച വേളയിൽ അദ്ദേഹത്തിൻറെ ശിഷ്യനും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ശ്രീ.പി.പത്മനാഭൻ നായർക്ക് 1965-ൽ സ്‌കൂൾ കൈമാറി.31-07-2001-ൽ അദ്ദേഹത്തിൻറെ നിര്യാണത്തോടെ മകൻ ശ്രീ.പത്മനാഭൻ മാനേജർ പദവി ഏറ്റെടുത്തു പ്രവർത്തിച്ചുവരുന്നു.2009 മുതൽ അച്ഛൻറെ ഓർമക്കായി അദ്ദേഹം നമ്മുടെ സ്കൂളിൻറെ പേര് പി.പത്മനാഭൻ നായർ മെമ്മോറിയൽ എയ്ഡഡ അപ്പർ പ്രൈമറി സ്‌കൂൾ(P.P.N.M.A.U.P SCHOOL) എന്നാക്കി മാറ്റിയിരിക്കുന്നു.
നമ്പീശൻ മാസ്റ്റർ പ്രധാനാധ്യാപക തസ്തികയിൽ നിന്നും വിരമിച്ചതിനു ശേഷം 1963 മുതൽ 1985 വരെ ശ്രീമതി സരസ്വതി ടീച്ചറും 1985 മുതൽ 1987 വരെ ശ്രീമതി വി.കെ.പി ജാനകി ടീച്ചറും 1987 മുതൽ 2008 വരെ ശ്രീമതി വിജയലക്ഷ്മി ടീച്ചറും 2008 മുതൽ 2011 വരെ ശ്രീമതി രമാദേവി ടീച്ചറും പ്രധാന അദ്ധ്യാപിക പദവി അലങ്കരിച്ചു. 01-04-2011 മുതൽ എ.എം സുജാത ടീച്ചറും ചുമതല ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19793
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ