"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2020-2023== {| class="wikitable sortable" style="t...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites
|സ്കൂൾ കോഡ്=12060
|അധ്യയനവർഷം=2020_23
|യൂണിറ്റ് നമ്പർ=LK/2018/12060
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസറഗോഡ്
|ഉപജില്ല=ബേക്കൽ
|ലീഡർ=അലൻരാജ്
|ഡെപ്യൂട്ടി ലീഡർ=അഭിനയ കെ.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അഭിലാഷ് രാമൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സജിത.പി
|ചിത്രം=12060 2018 45.jpg
|ഗ്രേഡ്=
}}

==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2020-2023==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2020-2023==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center
|-
|-
!ക്രമനമ്പർ!!അഡ്മിഷൻ നമ്പർ!! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
!ക്രമനമ്പർ!!അഡ്മിഷൻ നമ്പർ!! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
വരി 86: വരി 102:
|-
|-
|}
|}
=='''പ്രവർത്തനങ്ങൾ(2020-21)'''==
===സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു_05_08_2020===
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഓഡിയോ സ്യഷ്ടികൾ കോർത്തിണക്കിക്കൊണ്ടുള്ള സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഓൺലൈൻ വഴി നിർവ്വഹിച്ചു.കോവിഡ് 19 രോഗ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാതിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓഡിയോ മാഗസിൻ തയ്യാറാക്കിയത്.കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രസംഗം, തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.വിദ്യാ‍ർത്ഥികൾ ഫോണിൽ റെക്കോർഡ് ചെയ്ത പരിപാടികൾ പശ്ചാത്തല സംഗീതത്തോടെ പ്രത്യേക അവതരണത്തോടെയുമാണ് പരിപാടി കോർത്തിണക്കിയത്. അടുത്ത പതിപ്പ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ. പരിപാടിക്ക് വിദ്യാർത്ഥികളായ  ഭാവന ശ്രീധരൻ,  പ്രാർത്ഥന കെ ബി,  അനന്യ എന്നിവർ നേതൃത്യം നൽകി.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്‍ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ അവസരമുണ്ട്.
*'''തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിൻ കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''
#YOUTUBE:  https://youtu.be/RRyyJq4t5Yg
#TELEGRAM : https://t.me/ghsthachangad
#GOOGLE DRIVE: https://drive.google.com/.../1TF.../view...
NB: ഓഡിയോ മാഗസിൻ കേൾക്കുമ്പോൾ ശബ്ദ വ്യക്തതയ്ക്ക് ഇയർഫോൺ/ഹെഡ്‍ഫോൺ വച്ച് കേൾക്കാൻ ശ്രമിക്കുക.
==="നേർക്കാഴ്ച"ചിത്രരചനാ മത്സരം സംഘടിപ്പിച്ചു_09_09_2020===
പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും  അടിസ്ഥാനമാക്കി "നേർക്കാഴ്ച "എന്ന പേരിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.<gallery>
പ്രമാണം:12060-studentwork3.jpg|'''അഭിനയ_8D'''
പ്രമാണം:12060-studentwork1.jpg|'''ആകാശ്_9D'''
പ്രമാണം:12060-studentwork4.jpg|'''ശ്രീമിത്ത്-5A'''
പ്രമാണം:12060-studentwork2.jpg|'''ആകാശ്-8E'''
പ്രമാണം:12060-studentwork5.jpg|'''ആയിഷത്ത് ഷഹ്‍മ-5A'''
പ്രമാണം:12060-studentwork6.jpg|'''നിവേദ്യ യു ആ‍ർ-6A'''
പ്രമാണം:12060-studentwork7.jpg|'''നവിൻ വി-3B'''
പ്രമാണം:12060-studentwork8.jpg|'''രാഗേന്ദു-2B'''
പ്രമാണം:12060-studentwork9.jpg|'''അമാൻ വി രമേഷ്-3B'''     
</gallery>
===ഡിജിറ്റൽ പ്രഖ്യാപനം11_10_2020===
[[പ്രമാണം:12060 digital 2020.jpg|ലഘുചിത്രം|ഡിജിറ്റൽ പ്രഖ്യാപനം]]മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക്‌ ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടം  കേരളം സ്വന്തമാക്കിയതിന്റെ  ഔദ്യോഗിക പ്രഖ്യാപനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും നടത്തി.28 ലാപ്‍ടോപ്പുകൾ, 20 പ്രൊജക്ടറുകൾ, ഡി.എസ്.എൽ.ആർ കാമറ, വെബ് കാമറ, പ്രിന്റർ, ടി.വി എന്നിവയാലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളും ഹൈടെക്കായി മാറിയത്. ഇന്നു രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഓൺലെെനായാണ് പ്രഖ്യാപനം നടന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായി. സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയായിരുന്നു. മന്ത്രി ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.ഇതിന്റെ ഭാഗമായാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
===ജ്വാല ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു===
വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ യു.പി വിഭാഗം തയ്യാറാക്കിയ ജ്വാല ഡിജിറ്റൽ മാഗസിൻ പ്രധാനാധ്യാപകൻ സുരേശൻ പി.കെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുകൊണ്ട് നിർവ്വഹിച്ചു. മാഗസിൻ കാണാനും വായിക്കാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://online.fliphtml5.com/knlji/yqei/#p=1
===സിംഫണി ഓഡിയോ_മാഗസിൻ_രണ്ടാം പതിപ്പ് പ്രകാശനം_ചെയ്തു_02_11_2020===
തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ  നേതൃത്വത്തിൽ സിംഫണി ഓഡിയോ മാഗസിൻ രണ്ടാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ ഓൺലൈൻ വഴി നിർവ്വഹിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷനായിരുന്നു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരുടെ കലാസൃഷ്ടികളാണ് ഓഡിയോ മാഗസിന്റെ ഈ പതിപ്പിലെ ഉള്ളടക്കം.ഒന്നാം പതിപ്പിൽ വിദ്യാർത്ഥികളുടെ പരിപാടികളാണ് ഉൾപ്പെടുത്തിയിരുന്നത്. കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രഭാഷണം ,പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി ലഭിച്ച സാങ്കേതിക പരിശീലനത്തിന്റെ  പ്രായോഗികത കൂടിയാണ് ഈ മാഗസിൻ നിർമ്മാണം. സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഒഡാസിറ്റിയിലാണ് പശ്ചാത്തല സംഗീതത്തോടെയും  പ്രത്യേക അവതരണത്തോടെയുമുള്ള ഓഡിയോ മാഗസിൻ നിർമ്മിച്ചത്.  അടുത്ത പതിപ്പ്  രക്ഷിതാക്കളുടെ സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്‍ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ സാധിക്കും.
#സിംഫണി ഓഡിയോ മാഗസിൻ പ്രകാശനം ചെയ്തു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ നടത്തിയ പ്രസംഗം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtu.be/CWcjaDfoPck
#തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിന്റെ രണ്ടാം പതിപ്പ്  കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക.
*YOUTUBE:  https://youtu.be/ToPLuq1fi7Q
*TELEGRAM : https://t.me/ghsthachangad
*GOOGLE DRIVE: https://drive.google.com/.../12WEglafAcH4lGdek9kn.../view...
*NB: ഓഡിയോ മാഗസിൻ കേൾക്കുമ്പോൾ ശബ്ദ വ്യക്തതയ്ക്ക് ഇയർഫോൺ/ഹെഡ്‍ഫോൺ വച്ച് കേൾക്കാൻ ശ്രമിക്കുക.
===സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു._27_01_2021===
[[പ്രമാണം:12060 cyber class 27 01 2021 6.jpg|ലഘുചിത്രം|സൈബർ ക്ലാസ്സ് നയിക്കുന്നത് അഭിലാഷ് രാമൻ]]കോവിഡ് 19 രോഗവ്യാപനസാഹചര്യത്തിൽ പഠന പ്രക്രിയകൾ ഓൺലൈനിലേക്ക് മാറിയപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നത് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കാൻ കാരണമായി. യൂ ട്യൂബും ഫെയ്ബുക്കും വാട്സ് ആപ്പും ഉൾപ്പെടെയുള്ള ഓൺലൈൻമാധ്യമങ്ങൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണെങ്കിലും പതിയിരിക്കുന്ന അപകടങ്ങളാണ് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി സൈബർ കെയർ എന്ന പേരിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളെ ഗുണപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചും അശ്രദ്ധമൂലമോ  മറ്റുള്ളവരുടെ പ്രേരണയാലോ സൈബർ കുറ്റങ്ങളിലേക്ക് ചെന്നുപെടരുതെന്ന് ക്ലാസ്സ് കെെ കാര്യം ചെയ്ത സ്കൂൾ എസ്.ഐ.ടി.സി അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി ഡയരക്ടറേറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി നൽകുന്ന വിർച്വൽ ക്ലാസ്സ് , പോസ് പോസ്, പടവുകൾ ചിരിയോ ചിരി എന്നീ ക്ലാസ്സുകൾ സമൂഹമാധ്യമങ്ങൾ വഴി മൊബൈലിലും കമ്പ്യൂട്ടറുകളിലും കാണുന്നതിന്റെ പരിജ്ഞാനവും ഈ ക്ലാസ്സിലൂടെ വിദ്യാർത്ഥികൾ ക്ക് ബോധ്യപ്പെട്ടു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ.വി.കെ. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് , എ.സി.പി. ഒ സുജിത എ.പി എന്നിവർ മുഴുവൻ സമയവും ക്ലാസ്സിൽ പങ്കെടുത്തു.

15:34, 19 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
12060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12060
യൂണിറ്റ് നമ്പർLK/2018/12060
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ലീഡർഅലൻരാജ്
ഡെപ്യൂട്ടി ലീഡർഅഭിനയ കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഭിലാഷ് രാമൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജിത.പി
അവസാനം തിരുത്തിയത്
19-04-2023Vijayanrajapuram

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2020-2023

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 9124 വൈഷ്ണവ് കെ 9_C
2 9839 ഉണ്ണിമായ വി.എസ് 9_D
3 9425 മുഹമ്മദ് ത്വയിബ് 9_C
4 8096 മുഹമ്മദ് താഹിർ 8_B
5 10044 മുഹമ്മദ് അഫ്സൽ പി.എച്ച് 9_D
6 8956 മറിയത്തുൽ കിബ്‍ത്തിയ എം 9_B
7 10480 ആയ്ഷത്ത് അസ്‍ല പി 9_E
8 9827 ആതിര എ.വി 9_D
9 9946 അഹമ്മദ് സുഹൈൽ 9_D
10 10012 ദേവിക കെ.ടി 9_D
11 9852 ശരണ്യ ടി 9_D
12 9737 ഹൃദ്യ ടി.വി 9_D
13 8334 സ്നേഹ വി 9_A
14 9305 സ്നേഹ കെ 9_B
15 9872 സിസ്ഫീർ റഹ്‍മാൻ 9_D
16 9075 ശ്യാംജിത്ത് എൻ 9_B
17 9942 റീമോ രമേശൻ 9_D
18 9858 മുഹമ്മദ് മുക്താർ 9_A
19 10114 മുഹമ്മദ് മഷൂദ് 9_A
20 8938 മുഹമ്മദ് സൂഫി ഷഹീദ് 9_B
21 9635 മുഹമ്മദ് യാസീൻ 9_C
22 9006 എം.എ അനാൻ ഫാത്തിമ മുഹമ്മദ് 9_C
23 9836 കൃഷ്ണനുണ്ണി ജി.എസ് 9_D
24 9057 കദീജത്തുൽ കുബ്ര എ.എം 9_E
25 8259 കീർത്തന കെ 9_B
26 8984 ഫാത്തിമത്ത് വഹീദ 9_C
27 9017 ഫാത്തിമത്ത് നഹ്‍ല എം.എസ് 9_C
28 8942 ഫാത്തിമ എം 9_A
29 8853 ആയിഷത്തുൽ സഫ നസ്രീൻ 9_E
30 8283 അതുൽ കൃഷ്ണൻ വി.ആർ 9_A
31 10101 അലൻരാജ് കെ 9_D
32 9888 അക്ഷയ് കെ 9_A
33 8280 ആകാശ് വി 9_B
34 9341 അഹമ്മദ് ഷമ്മാസ് എം.എ 9_E
35 10062 അദ്വൈത് അശോകൻ വി 9_D
36 9792 ആഘോഷ് കെ 9_D
37 9845 അഭിഷേക് എ 9_D
38 8953 അഫ്‍സത്ത് ഹസ്ന 9_C
39 9057 മുഹമ്മദ് ഹാദി 9_E
40 9736 അഭിനയ കെ 9_B

പ്രവർത്തനങ്ങൾ(2020-21)

സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു_05_08_2020

തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഓഡിയോ സ്യഷ്ടികൾ കോർത്തിണക്കിക്കൊണ്ടുള്ള സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഓൺലൈൻ വഴി നിർവ്വഹിച്ചു.കോവിഡ് 19 രോഗ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാതിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓഡിയോ മാഗസിൻ തയ്യാറാക്കിയത്.കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രസംഗം, തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.വിദ്യാ‍ർത്ഥികൾ ഫോണിൽ റെക്കോർഡ് ചെയ്ത പരിപാടികൾ പശ്ചാത്തല സംഗീതത്തോടെ പ്രത്യേക അവതരണത്തോടെയുമാണ് പരിപാടി കോർത്തിണക്കിയത്. അടുത്ത പതിപ്പ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ. പരിപാടിക്ക് വിദ്യാർത്ഥികളായ ഭാവന ശ്രീധരൻ, പ്രാർത്ഥന കെ ബി, അനന്യ എന്നിവർ നേതൃത്യം നൽകി.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്‍ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ അവസരമുണ്ട്.

  • തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിൻ കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  1. YOUTUBE: https://youtu.be/RRyyJq4t5Yg
  2. TELEGRAM : https://t.me/ghsthachangad
  3. GOOGLE DRIVE: https://drive.google.com/.../1TF.../view...

NB: ഓഡിയോ മാഗസിൻ കേൾക്കുമ്പോൾ ശബ്ദ വ്യക്തതയ്ക്ക് ഇയർഫോൺ/ഹെഡ്‍ഫോൺ വച്ച് കേൾക്കാൻ ശ്രമിക്കുക.

"നേർക്കാഴ്ച"ചിത്രരചനാ മത്സരം സംഘടിപ്പിച്ചു_09_09_2020

പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി "നേർക്കാഴ്ച "എന്ന പേരിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.

ഡിജിറ്റൽ പ്രഖ്യാപനം11_10_2020

ഡിജിറ്റൽ പ്രഖ്യാപനം

മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക്‌ ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളം സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും നടത്തി.28 ലാപ്‍ടോപ്പുകൾ, 20 പ്രൊജക്ടറുകൾ, ഡി.എസ്.എൽ.ആർ കാമറ, വെബ് കാമറ, പ്രിന്റർ, ടി.വി എന്നിവയാലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളും ഹൈടെക്കായി മാറിയത്. ഇന്നു രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഓൺലെെനായാണ് പ്രഖ്യാപനം നടന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായി. സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയായിരുന്നു. മന്ത്രി ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.ഇതിന്റെ ഭാഗമായാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ജ്വാല ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു

വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ യു.പി വിഭാഗം തയ്യാറാക്കിയ ജ്വാല ഡിജിറ്റൽ മാഗസിൻ പ്രധാനാധ്യാപകൻ സുരേശൻ പി.കെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുകൊണ്ട് നിർവ്വഹിച്ചു. മാഗസിൻ കാണാനും വായിക്കാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://online.fliphtml5.com/knlji/yqei/#p=1

സിംഫണി ഓഡിയോ_മാഗസിൻ_രണ്ടാം പതിപ്പ് പ്രകാശനം_ചെയ്തു_02_11_2020

തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സിംഫണി ഓഡിയോ മാഗസിൻ രണ്ടാം പതിപ്പിന്റെ ഔപചാരികമായ പ്രകാശനം തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ ഓൺലൈൻ വഴി നിർവ്വഹിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷനായിരുന്നു.തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകരുടെ കലാസൃഷ്ടികളാണ് ഓഡിയോ മാഗസിന്റെ ഈ പതിപ്പിലെ ഉള്ളടക്കം.ഒന്നാം പതിപ്പിൽ വിദ്യാർത്ഥികളുടെ പരിപാടികളാണ് ഉൾപ്പെടുത്തിയിരുന്നത്. കവിതാ പാരായണം, കഥയരങ്ങ്, ലളിത ഗാനം, നാടൻ പാട്ട്, പ്രഭാഷണം ,പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികളാണ് ഓഡിയോ മാഗസിനിൽ ഉൾപ്പെടുത്തിയത്.അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി ലഭിച്ച സാങ്കേതിക പരിശീലനത്തിന്റെ പ്രായോഗികത കൂടിയാണ് ഈ മാഗസിൻ നിർമ്മാണം. സ്വതന്ത്ര സോഫ്‍റ്റ്‍വെയറായ ഒഡാസിറ്റിയിലാണ് പശ്ചാത്തല സംഗീതത്തോടെയും പ്രത്യേക അവതരണത്തോടെയുമുള്ള ഓഡിയോ മാഗസിൻ നിർമ്മിച്ചത്. അടുത്ത പതിപ്പ് രക്ഷിതാക്കളുടെ സൃഷ്ടികൾ കോർത്തിണക്കി കൊണ്ടുള്ള പരിപാടിക്ക് ആസൂത്രണം ചെയ്യുകയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് അംഗങ്ങൾ.ഓഡിയോ മാഗസിൻ സ്കൂളിന്റെ ഫേസ്‍ബുക്ക് പേജ്, ടെലഗ്രാം ചാനൽ, യൂ ട്യൂബ് ചാനലിലൂടെയും കേൾക്കാൻ സാധിക്കും.

  1. സിംഫണി ഓഡിയോ മാഗസിൻ പ്രകാശനം ചെയ്തു കൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.കെ സുരേശൻ മാസ്റ്റർ നടത്തിയ പ്രസംഗം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/CWcjaDfoPck

  1. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ സിംഫണി ഓഡിയോ മാഗസിന്റെ രണ്ടാം പതിപ്പ് കേൾക്കുവാൻ താഴെപ്പറയുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു._27_01_2021

സൈബർ ക്ലാസ്സ് നയിക്കുന്നത് അഭിലാഷ് രാമൻ

കോവിഡ് 19 രോഗവ്യാപനസാഹചര്യത്തിൽ പഠന പ്രക്രിയകൾ ഓൺലൈനിലേക്ക് മാറിയപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നത് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കാൻ കാരണമായി. യൂ ട്യൂബും ഫെയ്ബുക്കും വാട്സ് ആപ്പും ഉൾപ്പെടെയുള്ള ഓൺലൈൻമാധ്യമങ്ങൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണെങ്കിലും പതിയിരിക്കുന്ന അപകടങ്ങളാണ് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി സൈബർ കെയർ എന്ന പേരിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളെ ഗുണപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചും അശ്രദ്ധമൂലമോ മറ്റുള്ളവരുടെ പ്രേരണയാലോ സൈബർ കുറ്റങ്ങളിലേക്ക് ചെന്നുപെടരുതെന്ന് ക്ലാസ്സ് കെെ കാര്യം ചെയ്ത സ്കൂൾ എസ്.ഐ.ടി.സി അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി ഡയരക്ടറേറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി നൽകുന്ന വിർച്വൽ ക്ലാസ്സ് , പോസ് പോസ്, പടവുകൾ ചിരിയോ ചിരി എന്നീ ക്ലാസ്സുകൾ സമൂഹമാധ്യമങ്ങൾ വഴി മൊബൈലിലും കമ്പ്യൂട്ടറുകളിലും കാണുന്നതിന്റെ പരിജ്ഞാനവും ഈ ക്ലാസ്സിലൂടെ വിദ്യാർത്ഥികൾ ക്ക് ബോധ്യപ്പെട്ടു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ.വി.കെ. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് , എ.സി.പി. ഒ സുജിത എ.പി എന്നിവർ മുഴുവൻ സമയവും ക്ലാസ്സിൽ പങ്കെടുത്തു.