"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== | === === | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= കതൃക്കടവ് , കലൂർ | |സ്ഥലപ്പേര്= കതൃക്കടവ് , കലൂർ | ||
വരി 31: | വരി 31: | ||
|സ്കൂൾ തലം= 1 മുതൽ 7 വരെ | |സ്കൂൾ തലം= 1 മുതൽ 7 വരെ | ||
|മാദ്ധ്യമം= ഇംഗ്ലീഷ് | |മാദ്ധ്യമം= ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 226 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 180 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 406 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= 12 | |അദ്ധ്യാപകരുടെ എണ്ണം 1-10= 12 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക= സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ | |പ്രധാന അദ്ധ്യാപിക= സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ഹാരിസ് ബാസ്റ്റിൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= റെലിൽ റിയാസ് | ||
| സ്കൂൾ ചിത്രം= 26253SCH.jpeg| | | സ്കൂൾ ചിത്രം= 26253SCH.jpeg| | ||
|size=350px | |size=350px | ||
വരി 55: | വരി 55: | ||
ഏറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ് പ്രദേശത്ത് സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ് യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് . | ഏറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ് പ്രദേശത്ത് സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ് യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് . | ||
കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് F M M സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ [[വിദ്യാലയം]] തുറന്നുകൊടുക്കുകയും ചെയ്തു. | കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് F M M സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ [[വിദ്യാലയം]] തുറന്നുകൊടുക്കുകയും ചെയ്തു. [https://schoolwiki.in/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D._%E0%B4%9C%E0%B5%8A%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%82%E0%B4%B8%E0%B5%8D_%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF._%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%82%E0%B5%BC/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തുടർന്നു വായിക്കുക] | ||
[ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 181: | വരി 143: | ||
* തുടർച്ചയായ 5 വർഷങ്ങളിൽ മലയാള മനോരമ "നല്ല പാഠം " പദ്ധതിയിൽ A ഗ്രേഡ് കരസ്ഥമാക്കി. | * തുടർച്ചയായ 5 വർഷങ്ങളിൽ മലയാള മനോരമ "നല്ല പാഠം " പദ്ധതിയിൽ A ഗ്രേഡ് കരസ്ഥമാക്കി. | ||
* 2021 -ൽ ശിശുദിനത്തോടനുബന്ധിച്ചു മലയാള മനോരമ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഈ വിദ്യാലയത്തിലെ ആൻ മരിയ ഷൈജു രണ്ടാം സ്ഥാനം കരസ്ഥമാക്കി. | * 2021 -ൽ ശിശുദിനത്തോടനുബന്ധിച്ചു മലയാള മനോരമ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഈ വിദ്യാലയത്തിലെ ആൻ മരിയ ഷൈജു രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ||
* 2020-2021 അധ്യയന വർഷത്തിൽ LSS - USS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ.എസ്സ്.എസ്സ് - 4 , യു. എസ്സ്.എസ്സ് - 4 | * 2020-2021 അധ്യയന വർഷത്തിൽ LSS - USS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ.എസ്സ്.എസ്സ് - 4 , യു. എസ്സ്.എസ്സ് - 4 | ||
* 2021-22 അധ്യയന വർഷത്തിൽ എൽ എസ് എസ് - യു എസ് എസ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ എസ് എസ് - 6, യു എസ് എസ് -2 | |||
* 2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ,എൽ പി വിഭാഗo പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 193: | വരി 159: | ||
[[പ്രമാണം:26253Ev1-2021.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:26253Ev1-2021.jpg|നടുവിൽ|ലഘുചിത്രം]] | ||
വരി 256: | വരി 218: | ||
[[പ്രമാണം:26253 IND22 3.jpeg|ലഘുചിത്രം]] | [[പ്രമാണം:26253 IND22 3.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:26253 IND 22 2.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:26253 IND 22 2.jpeg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:26253 IND 22 4.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:26253 IND 22 1.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:26253 IND 22 1.jpeg|നടുവിൽ|ലഘുചിത്രം]] | ||
=== ഓണാഘോഷം 2022 === | |||
[[പ്രമാണം:26253 ON 22 1.jpeg|ലഘുചിത്രം|373x373ബിന്ദു]] | |||
[[പ്രമാണം:26253 ON 224.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26253 ON 223.jpeg|നടുവിൽ|ലഘുചിത്രം|325x325ബിന്ദു]] | |||
== 2021-22 അധ്യായന വർഷത്തിൽ എൽ എസ് എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ജേതാക്കൾ == | |||
[[പ്രമാണം:LSS & USS 26253.jpeg|നടുവിൽ|ലഘുചിത്രം]] | |||
== 2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ ലഭിച്ച നേട്ടങ്ങൾ == | |||
[[പ്രമാണം:26253SAST 22 2.jpeg|ലഘുചിത്രം|എൽ പി വിഭാഗം പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പ്]] | |||
[[പ്രമാണം:26253 SAST 22 1.jpeg|നടുവിൽ|ലഘുചിത്രം|യുപി വിഭാഗം പ്രവർത്തിപരിചയമേളയി ഓവറോൾ ചാമ്പ്യൻഷിപ്പ്]] | |||
[[പ്രമാണം:26253Sas1 up.jpeg|നടുവിൽ|ലഘുചിത്രം]] | |||
==ലഹരിക്കെതിരെ== | |||
[[പ്രമാണം:SNTD22-ekm-26253 1.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:SNTD22-EKM-26253 2.jpeg|ലഘുചിത്രം]] | |||
==ശിശുദിനം== | |||
[[പ്രമാണം:26253ch 22 5.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26253 ch 22 1.jpeg|ലഘുചിത്രം|പകരം=]] | |||
[[പ്രമാണം:26253ch223.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:26253ch 22 7.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:26253ch22 8.jpeg|നടുവിൽ|ലഘുചിത്രം]] | |||
== വാർഷിക ആഘോഷം == | |||
[[പ്രമാണം:26253 Annual Day 23-10.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26253 Annual Day 23-06.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:26253 Annual Day 23 -01.jpeg|നടുവിൽ|ലഘുചിത്രം]] | |||
== '''പ്രവേശനോത്സവം''' == | |||
[[പ്രമാണം:26253 Preveshanolsavam 23-04.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26253 Preveshanolsavam 23-02.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:26253 preveshanolsavam 23-03.jpeg|നടുവിൽ|ലഘുചിത്രം|374x374ബിന്ദു]] | |||
== '''ചാന്ദ്രദിനം''' == | |||
[[പ്രമാണം:26253 Moon Day 23-04.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26253 Moon Day 23 -03.jpeg|ലഘുചിത്രം]] | |||
== 2023-24അധ്യായന വർഷത്തിൽ എൽ എസ് എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ജേതാക്കൾ == | |||
[[പ്രമാണം:26253 LSS and USS 23 -01.jpeg|നടുവിൽ|ലഘുചിത്രം]] | |||
== സ്വാതന്ത്ര്യദിനം 2023 == | |||
[[പ്രമാണം:26253 independence 23-03.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26253 independence 23-07.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:26253 independence 23-02.jpeg|നടുവിൽ|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 267: | വരി 330: | ||
---- | ---- | ||
{{ | {{Slippymap|lat=9.98635979476799|lon= 76.29551162355129|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ | |
---|---|
വിലാസം | |
കതൃക്കടവ് , കലൂർ സെന്റ്. ജൊവാക്കിംസ് യു . പി സ്ക്കൂൾ കലൂർ , കലൂർ പി.ഒ. , 682017 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1931 |
വിവരങ്ങൾ | |
ഇമെയിൽ | stjoachim26253@gmail.com |
വെബ്‍സൈറ്റ് | stjoachimsschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26253 (സമേതം) |
യുഡൈസ് കോഡ് | 32080301505 |
വിക്കിഡാറ്റ | Q99507915 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 65 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 406 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് ബാസ്റ്റിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റെലിൽ റിയാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജൊവാക്കിംസ് ജി. യൂ. പി. സ്കൂൾ.
ചരിത്രം
കലൂർ സെന്റ് ജൊവാക്കിംസ് ജി. യൂ . പി സ്കൂൾ ചരിത്രവും ,വളർച്ചയും
ഏറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ് പ്രദേശത്ത് സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ് യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് . കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് F M M സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ വിദ്യാലയം തുറന്നുകൊടുക്കുകയും ചെയ്തു. തുടർന്നു വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ് സ്കൂളിൽ സജീവമാണ്.
- ·സയൻസ് ക്ലബ്ബ്
ശാസ്ത്രമേള , ശാസ്ത്രക്വിസ് , സെമിനാറുകൾ എന്നിവ നടത്തുന്നു . പരിസരസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ , പ്ലക്കാർഡ് നിർമ്മാണം , റാലി എന്നിവ നടത്തി.
- ഐ.ടി. ക്ലബ്ബ്
ഐ.ടി മേഖലയിൽ പരിഞ്ജാനം വളർത്തുന്നതിനായി വിവിധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും,ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.ഡിജിറ്റൽ പെയിന്റിങ് , മലയാളം ടൈപ്പിംഗ് ,ക്വിസ്സ് എന്നിവയിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
ബാലശാസ്ത്ര കോൺഗ്രസ്സിൻറെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിലെ കലാസാഹിത്യാഭിരുചികൾ പ്രോത്സാഹിപ്പിക്കാനായി എല്ലാ മാസവും ആദ്യവെള്ളിയാഴ്ച്ച ഓരോ ക്ലാസ്സിൻറെയും നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നു. കുട്ടികളുടെ കൈയ്യെഴുത്തുമാസികയും ക്ലാസടിസ്ഥാനത്തിൽ തയ്യാറാക്കുന്നു.
- ഗണിത ക്ലബ്ബ്
ഗണിതാഭിരുചി നടത്തുന്നതിൻറെ ഭാഗമായി മേളകൾ , ക്വിസ് , ഗണിതനാടകങ്ങൾ എന്നിവ നടത്തുന്നു. ഗണിതവുമായി ബന്ധപ്പെട്ട് കൈയ്യെഴുത്തുമാസികകളും തയ്യാറാക്കാറുണ്ട്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്രക്വിസ്,സെമിനാർ ,ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു.
- പരിസ്ഥിതി ക്ലബ്ബ്
എല്ലാ വെള്ളിയാഴ്ച്ചയും ഡ്രൈ ഡേ ആയി ആചരിച്ച് വിദ്യാലയവും പരിസരവും ശുചിയാക്കുന്നു. പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പൂന്തോട്ടവും,പച്ചക്കറി തോട്ടവും പരിപാലിക്കുന്നു.
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപികയുടെ പേര് | കാലയളവ് | |
---|---|---|---|
1 | ജെസ്സി പോൾ | 2007 | 2015 |
2 | ജെർമീന റിബെല്ലോ | 2004 | 2007 |
3 | സിസ്റ്റർ റീറ്റ മാത്യു | 2004 | 2004 |
4 | സിസ്റ്റർ ജോളി ബിബിയാന | 1996 | 2004 |
5 | സിസ്റ്റർ കൊച്ചുത്രേസ്യ സെബാസ്റ്റ്യൻ | 1990 | 1996 |
6 | സിസ്റ്റർ ട്രീസ മൊയ്‌ലിൻ | 1987 | 1990 |
7 | സിസ്റ്റർ ട്രീസ ആലപ്പാട്ട് | 1984 | 1987 |
8 | സിസ്റ്റർ സൂസൻ | 1977 | 1984 |
നേട്ടങ്ങൾ
- തുടർച്ചയായ നാല് വർഷങ്ങളിൽ ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി.
- തുടർച്ചയായ 5 വർഷങ്ങളിൽ മലയാള മനോരമ "നല്ല പാഠം " പദ്ധതിയിൽ A ഗ്രേഡ് കരസ്ഥമാക്കി.
- 2021 -ൽ ശിശുദിനത്തോടനുബന്ധിച്ചു മലയാള മനോരമ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഈ വിദ്യാലയത്തിലെ ആൻ മരിയ ഷൈജു രണ്ടാം സ്ഥാനം കരസ്ഥമാക്കി.
- 2020-2021 അധ്യയന വർഷത്തിൽ LSS - USS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ.എസ്സ്.എസ്സ് - 4 , യു. എസ്സ്.എസ്സ് - 4
- 2021-22 അധ്യയന വർഷത്തിൽ എൽ എസ് എസ് - യു എസ് എസ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ എസ് എസ് - 6, യു എസ് എസ് -2
- 2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ,എൽ പി വിഭാഗo പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ. അജയ് ( എം.ബി.ബി.എസ് , എം.ഡി ) ആസ്റ്റർ മെഡിസിറ്റി
- ഡോക്ടർ.ടെസി (( Ph.D CSIR-NIIST, Photosciences and Photonics Section ) )
- ഫാദർ. സിനു (വാടയിൽ പള്ളി വികാരി )
ചിത്രശാല
ചാന്ദ്രദിനം
ഓണം
സ്വാതന്ത്ര്യദിനം
തിരികെ സ്കൂളിലേക്ക് -2021
ക്രിസ്മസ്
സയൻസ് ഡേ
വീട് സന്ദർശനം
നല്ലപാഠം പ്രസംഗമത്സര വിജയി
ഊർജോത്സവം പെയിന്റിങ് മത്സര വിജയി
2020-2021 അധ്യയന വർഷത്തിൽ LSS - USS സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾ
പ്രവേശനോത്സവം 2022
സ്വാതന്ത്ര്യദിനം 2022
ഓണാഘോഷം 2022
2021-22 അധ്യായന വർഷത്തിൽ എൽ എസ് എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ജേതാക്കൾ
2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ ലഭിച്ച നേട്ടങ്ങൾ
ലഹരിക്കെതിരെ
ശിശുദിനം
വാർഷിക ആഘോഷം
പ്രവേശനോത്സവം
ചാന്ദ്രദിനം
2023-24അധ്യായന വർഷത്തിൽ എൽ എസ് എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ജേതാക്കൾ
സ്വാതന്ത്ര്യദിനം 2023
വഴികാട്ടി
'വിദ്യാലയത്തിപ്ലക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- കലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- കതൃക്കടവിൽ സ്ഥിതിചെയ്യുന്നു.
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26253
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ