"സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayasankar (സംവാദം | സംഭാവനകൾ)
'{{prettyurl|Holy Family UPS Inchiyani}} {{Infobox AEOSchool | പേര്=ഹോളി ഫാമിലി യു.പി....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Holy Family UPS Inchiyani}}
{{PSchoolFrame/Header}}<gallery>
</gallery>{{prettyurl|Sea View Estate UPS Parathanam}}
{{Infobox School
|സ്ഥലപ്പേര്=പറത്താനം
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32360
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659588
|യുഡൈസ് കോഡ്=32100400703
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പറത്താനം
|പിൻ കോഡ്=686514
|സ്കൂൾ ഫോൺ=949510010
|സ്കൂൾ ഇമെയിൽ=sveupsp@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=1
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജസ്റ്റിൻ ജോൺ
|പി.ടി.എ. പ്രസിഡണ്ട്=അനു  ഡോമി
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി  ബ്രിജിത്  ജോസഫ്
|സ്കൂൾ ചിത്രം=Screenshot from 2022-01-14 14-56-59.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


{{Infobox AEOSchool
== ചരിത്രം ==
| പേര്=ഹോളി ഫാമിലി യു.പി.എസ്. ഇഞ്ചിയാനി
കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിയ്ക്കൽ പഞ്ചായത്തി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയോരഗ്രാമമാണ് പറത്താനം. അവികസിത മേഖലയിലെ നിരക്ഷരരായ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി 1952 മെയ് 28 ന് ആരംഭം കുറിച്ചതാണ് ഈ വിദ്യാലയം. [[സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/ചരിത്രം|കൂടുതൽ അറിയുക]] 
| സ്ഥലപ്പേര്=
 
| വിദ്യാഭ്യാസ ജില്ല=കോട്ടയം
== ഭൗതികസൗകര്യങ്ങൾ ==
| റവന്യൂ ജില്ല= കോട്ടയം
മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന  മെച്ചപ്പെട്ട അക്കാദമിക പ്രവർത്തനങ്ങൾ ഉള്ള പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിണിക്കുന്ന ശക്തമായ സാമൂഹിക പങ്കാളിത്തമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം മുൻനിർത്തി പ്രവർത്തിച്ചുവരുന്നു.
| സ്കൂള്‍ കോഡ്= 33327
===ലൈബ്രറി===
| സ്ഥാപിതദിവസം=  
വിപുലമായ ഒരു ഗ്രന്ഥശേഖരം ഓഫീസിനോടുചേർന്ന മുറിയിൽ സൂക്ഷിക്കുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുകയും കൃത്യ സമയത്ത് തിരികെ സ്വീകരിക്കുകയും ചെയ്യുന്നു.
| സ്ഥാപിതമാസം=  
 
| സ്ഥാപിതവര്‍ഷം=  
===വായനാ മുറി===
| സ്കൂള്‍ വിലാസം=  
പുസ്തകവായനയ്ക്കായി പ്രത്യേക വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.
| പിന്‍ കോഡ്=  
 
| സ്കൂള്‍ ഫോണ്‍=  
===സ്കൂൾ ഗ്രൗണ്ട്===
| സ്കൂള്‍ ഇമെയില്‍=  
സ്കൂളിന്റെ മുമ്പിലായി വിശാലമായ ഒരു ഗ്രൗണ്ട് കുട്ടികൾക്ക് കളിക്കുന്നതിനും കളികൾ പരിശീലിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്നു. സൈക്ലിങ്, ഫുട്ബോൾ , ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങൾ പരിശീലിക്കുന്നു.
| സ്കൂള്‍ വെബ് സൈറ്റ്=  
സ്കൂളിനോട് ചേർന്നുള്ള പഞ്ചായത്ത് ഡാമിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കിവരുന്നു.
| ഉപ ജില്ല= ചങ്ങനാശ്ശേരി
 
| ഭരണ വിഭാഗം=  
===സയൻസ് ലാബ്===
| സ്കൂള്‍ വിഭാഗം=  
കുട്ടികളിൽ ശാസ്തീയ മനോഭാവം വളർത്തുന്നതിനുവേണ്ടി പരീക്ഷണ നിരീക്ഷണം നടത്തുന്നതിന് ലാബ് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
| പഠന വിഭാഗങ്ങള്‍1=  
 
| പഠന വിഭാഗങ്ങള്‍2=  
===ഐടി ലാബ്===
| പഠന വിഭാഗങ്ങള്‍3=  
1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഐ.ടി. പരിശീലനത്തിനായി കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിട്ടുണ്ട്.
| മാദ്ധ്യമം= മലയാളം‌
 
| ആൺകുട്ടികളുടെ എണ്ണം=  
===സ്കൂൾ ബസ്===
| പെൺകുട്ടികളുടെ എണ്ണം=  
കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ പി.ടി.എ. യുടെ നേതൃത്വത്തിൽ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നു.
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
 
| അദ്ധ്യാപകരുടെ എണ്ണം=  
==പാഠ്യേതര പ്രവർത്തനങ്ങൾ==
| പ്രിന്‍സിപ്പല്‍=      
===ജൈവ കൃഷി===
| പ്രധാന അദ്ധ്യാപകന്‍=          
എല്ലാ വർഷവും സ്കൂളിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ കൂട്ടിക്കൽ കൃഷിഭവന്റെ സഹായത്തോടെ ജൈവകൃഷി ചെയ്തുവരുന്നു.
| പി.ടി.. പ്രസിഡണ്ട്=         
===വിദ്യാരംഗം കലാസാഹിത്യ വേദി===
| സ്കൂള്‍ ചിത്രം= school-photo.png‎
കട്ടികളിലെ കലാവാസന വളർത്തിയെടുക്കുന്നതിനുവേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കലകൾ അഭ്യസിച്ചുവരുന്നു. സർഗ്ഗവേളയ്ക് അവസരങ്ങൾ സ്കൂൾ ടൈംടേബിളിൽതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.
| }}
[[പ്രമാണം:Kavitha|ലഘുചിത്രം|കണ്ണി=Special:FilePath/Kavitha]]
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
അധ്യാപികയായ  സി സ്മിതാ  എഫ്  സി സിയുടെമേൽനേട്ടത്തിൽ  ഒന്നു  മുതൽ ഴ് വരെ ക്ലാസ്സിലെ   കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ചെറു പരീക്ഷണങ്ങൾ ,നിർമ്മാണപ്രവർത്തനങ്ങൾ, പോസ്റ്റർ നിർമ്മാണം മുതലായവയിലൂടെ  കുട്ടികളിലെ ശാസ്ത്രഭിരുചി  വളർത്തുന്നു 
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ ജോസ്‌മി ടോം  മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജോമെട്രിക്കൽ പാറ്റേൺസ് , ചിത്രങ്ങൾ, ജ്യാമിതീയരൂപനിർമ്മാണപ്രവർത്തനങ്ങൾ  എന്നിവ നിർമിച്ചു  ഗണിത ക്ലബ്ബിൽ അവതരിപ്പിക്കുന്ന 
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപികയായ ജാനറ്റ് മാത്യൂസിന്റെ മേൽനേട്ടത്തിൽ ഒന്നു  മുതൽ ഏഴ്  ക്ലാസ്സിലെ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നിർമാണപ്രവർത്തനങ്ങൾ  ,മാപ്പ് തയാറാക്കൽ ,എന്നിവ ചെയ്തു 
 
'''പരിസ്ഥിതി ക്ലബ്ബ്''' 
====''<small>സീനിയർ  അസിസ്റ്റന്റ്  മേൽനോട്ടത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനായുള്ള  പച്ചക്കറികൾ  കൃഷി ചെയ്യുന്നു പരിസ്ഥി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഔഷധത്തോട്ടം പരിപാലിച്ചുവരുന്നു</small>'' ====
===സ്മാർട്ട് എനർജി പ്രോഗ്രാം ===
2019-2020 അധ്യനവർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിറവ്  എന്ന പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി .പി .ട്ടി .എ അംഗംങ്ങൾക്കും  കുട്ടികൾക്കും എൽ ഇ ഡി ബൾബ്  നിർമ്മാണ പരിശീലനം നൽകി .കുറഞ്ഞ ചിലവിൽ എല്ലാ വീടുകളിലും എൽ  ഇ ഡി ബൾബ് എത്തിക്കാൻ സാധിച്ചു
----


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==നേട്ടങ്ങൾ==
ഉപജില്ലാതലത്തിൽ നടത്തി വരുന്ന സ്കൂൾ കലോത്സവം ,പ്രവൃത്തിപരിചയമേള എന്നിവയിൽ എല്ലാ വർഷവും പങ്കടുക്കുകയും ധാരാളം സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു വരുന്നു


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''<big>മികവുകൾ പത്രവാർത്തകളിലൂടെ</big>'''


== ചരിത്രം ==
കേറോണ എന്ന മഹമാരിയുടെ വരവോടെ കുട്ടികൾക്ക് നഷ്ടമായ ക്ലാസുകൾ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് അവസാനം പറത്താനം സീവ്യൂ സ്കൂളിലെ കുട്ടികൾക്കായി ഒരു Digital Platform നിർമ്മിച്ചു. School ന്റPTAഉൾപ്പെടുത്തി ഉണ്ടായിരുന്ന whattapp groupലും facebook ലും കുട്ടികൾക്ക് പoന പ്രവർത്തനങ്ങൾ online ആയി നല്കുകയും കുട്ടികൾ അയച്ചുതരുന്ന work കൾ വേണ്ട തിരുത്തലുകൾ നല്കി what ട app ലും facebook ലും upload ചെയ്യുകയും ചെയ്തു പോന്നു അതിനു ശേഷം
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങള്‍ ==
മാനേജരായ റവ.ഫാ.ജോസഫ് അറയ്ക്കലിന്റെ പ്രത്യേക പ്രോത്സാഹനത്തിലും കർമ്മോത്സുകരായ അധ്യാപകരുടെ നേതൃത്വത്തിലും മാതാപിതാക്കളുടെയും കുട്ടികളുടെയും നല്ല സഹകരണത്തോടെയുമാണ് നമ്മുടെ കോവിഡ് കാലത്ത് ഒരു വാർത്താ പരിപാടി April 19 ന് ആരംഭിച്ചു .[[കൂടൂതൽ  വാർത്തകൾക്കായി]]
 
'''ചിത്രശാല'''
 
[[ചിത്രങ്ങൾ  കാണുവാൻ]]
===അധ്യാപകർ===
{| class="wikitable"
|+
!SL.NO
!NAME
|-
!1
!Jestine John H M
|-
!2
!Merlin C Jacob
|-
|3
|Sr Smitha Joseph
|-
|4
|Smt Juby James
|-
|5
|Sr Molly P V
|-
|6
|Arya T K
|-
|7
|Josmy Tom
|-
|8
|Smt Ambili Chacko
|}
 
===അനധ്യാപകർ===
#Sumod Joseph
 
==മുൻ പ്രധാനാദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible"
|+
|'''Sl'''
|'''NAME'''
|'''PERIOD'''
|-
|'''1'''
|'''Sri Koshy'''
|'''1952-1955'''
|-
|'''2'''
|'''Sri Raman K P'''
|'''1955-1970'''
|-
|'''3'''
|'''MJ Mathai'''
|'''1971-1986'''
|-
!'''4'''
!Sr Annamma  T L
!'''1986-1991'''
|-
|'''5'''
|'''Sr K J Thressiakutty'''
|'''1991-1996'''
|-
|'''6'''
|'''Sri P O Niclovose'''
|'''1996-1997'''
|-
|'''7'''
|'''Smt Mariakutty A M'''
|'''1997-1998'''
|-
|'''8'''
|'''Sr Marykutty Abraham'''
|'''1998-2002'''
|-
|'''9'''
|'''Sr Annakutty'''
|'''2002-2004'''
|-
|'''10'''
|'''Sr Achamma V A'''
|'''2004-2008'''
|-
|'''11'''
|'''Sri A K Joseph'''
|'''2008-2009'''
|-
|'''12'''
|'''Sri Jose Francis'''
|'''2009-2012'''
|-
|'''13'''
|'''Sr Lucy John'''
|'''2012-2015'''
|-
|'''14'''
|'''Sri V T Joseph'''
|'''2015-2018'''
|-
|'''15'''
|'''Sri V J Joseph'''
|'''2018-2023'''
|-
|16
|Sri Justine John
|2023
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.Saju Peter
 
Former Under Secretary at Govt.Secretariat TVPM
 
2.Rajendran Puthenparambil
 
Former Senior Lecturer  Diet at Thiruvalla Diet


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.615365|lon=76.841335|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* -ഈരാറ്റുപേട്ട  ഭാഗത്തുനിന്നുവരുന്നവർ  മുണ്ടക്കയം ബസിൽ കയറി  പറത്താനത്ത്  ഇറങ്ങി 50മീറ്റർ മുമ്പിലോട്ട്  നടക്കുക -
* മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ പറത്താനം വന്നിറങ്ങി  പിറകോട്ട് 50 മീറ്റർ നടക്കുക
|}
<!--visbot  verified-chils->-->