"ജി.യു.പി.എസ്. വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}  
<nowiki>{{Schoolwiki award applicant}}</nowiki>{{PSchoolFrame/Header}}
 
{{Infobox School
|സ്ഥലപ്പേര്=വട്ടേക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21562
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060500221
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1929
|സ്കൂൾ വിലാസം= വട്ടേക്കാട്
|പോസ്റ്റോഫീസ്=വട്ടേക്കാട്
|പിൻ കോഡ്=678506
|സ്കൂൾ ഫോൺ=0492 3266256
|സ്കൂൾ ഇമെയിൽ=gupschoolvattekkad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊല്ലങ്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം = എലവഞ്ചേരി പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=നെന്മാറ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=115
|പെൺകുട്ടികളുടെ എണ്ണം 1-10=121
|വിദ്യാർത്ഥികളുടെ എണ്ണം 1-10=236
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയലളിത പി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനന്തകൃഷ്ണൻ ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ജയന്തി. എൻ
|സ്കൂൾ ചിത്രം=21562_photo3.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 
=== ചരിത്രം===
=== ചരിത്രം===
1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും  സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ  പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു. 2007 ൽ ഒന്നും രണ്ടും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി ഉയർത്തപ്പെട്ടു. അടുത്ത വർഷങ്ങളിൽ  മൂന്നും നാലും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി.  സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലെ അഭാവംമൂലം പിന്നീടുള്ള വർഷങ്ങളിൽ ഡിവിഷനുകൾ കുറയുന്നതായി കണ്ടു.  ഇത് പരിഹരിക്കാൻ അടുത്ത അധ്യയന വർഷം  (2022-23)ഒന്നും അഞ്ചും ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ അധ്യാപക രക്ഷാകർതൃ സമിതി തീരുമാനിച്ചു.  ഈ അധ്യയന വർഷം (2021-22) 1, 2 ,6 ,7 ക്ലാസുകൾ ഓരോ ഡിവിഷനുകളും 3, 4 ,5 ക്ലാസുകൾ രണ്ടു ഡിവിഷനുകളും ആയി പ്രവർത്തിക്കുന്നു.  നിലവിൽ പ്രീപ്രൈമറി  ഉൾപ്പെടെ 295 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.

വരി 19: വരി 81:

=== '''സ്കൂൾ ബാൻഡ് ട്രൂപ്പ്''' ===
=== '''സ്കൂൾ ബാൻഡ് ട്രൂപ്പ്''' ===
[[പ്രമാണം:21562 school band1.jpg|ലഘുചിത്രം|സ്കൂൾ ബാൻഡ് ടീമിന്റെ മാർച്ചു പാസ്ററ് ]]
  നമ്മുടെ സബ്ജില്ലയിലെ സ്കൂൾ ബാൻഡ് ഉള്ള ഒരേയൊരു സർക്കാർ വിദ്യാലയം ഞങ്ങളുടേതാണ്.ഈ സ്കൂളിലെ വിരമിച്ച അധ്യാപികയായ ശ്രീമതി സ്മിത ടീച്ചറുടെയും പി.ടി.എ അംഗങ്ങളുടെയും സഹകരണത്തോടെയാണ് സ്കൂൾ ബാൻഡ് ടീം രൂപീകരിച്ചത്. പ്രധാനപ്പെട്ട വിശേഷദിവസങ്ങളിൽ കുട്ടികളുടെ ബാൻഡ് പരിപാടി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.ഇത് കുട്ടികളിൽ കായികക്ഷമത, അച്ചടക്ക ബോധം, സർഗാത്മകത തുടങ്ങി വിവിധ ശേഷികളുടെ വികസനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

== സ്വാതന്ത്ര്യത്തി ൻറെ  അമൃത മഹോത്സവം ==
== '''സ്വാതന്ത്ര്യത്തി ൻറെ  അമൃത മഹോത്സവം''' ==
 
"സ്വാതന്ത്ര്യത്തി ൻറെ  അമൃത മഹോത്സവ"ത്തിൻറെ ഭാഗമായി ഈ അധ്യയന വർഷം(2022-23) ആഗസ്റ്റ് 13 മുതൽ 15 വരെ വിപുലമായ    പരിപാടികൾ ഓടുകൂടി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയുണ്ടായി. ഈ സുദിനത്തിൽ  ഞങ്ങളുടെ സ്കൂളിൻറെ  ബാൻഡ് ട്രൂപ്പ് (രണ്ടാം  ബാച്ച്) ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി  പാലക്കാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  ശ്രീ. കെ .ജയപാലൻ സാറും കൊല്ലംകോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. എ. ജെ .റോസി ടീച്ചറും വിശിഷ്ടാതിഥികളായി എത്തി.  ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികൾ അവർ  തയ്യാറാക്കിയ പോസ്റ്ററുകൾ,  പ്ലക്കാർഡുകൾ , ചുമർ പത്രികകൾ  തുടങ്ങിയവ പിടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു.  കുഞ്ഞു കൂട്ടുകാർ ദേശീയ നേതാക്കന്മാരുടെ വേഷമണിഞ്ഞത് ഈ ചടങ്ങിന് മാറ്റുകൂട്ടി. മധുരപലഹാര വിതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ  നടത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച  കുട്ടികൾക്ക്സമ്മാനവിതരണവും നടത്തി.
== "സ്വാതന്ത്ര്യത്തി ൻറെ  അമൃത മഹോത്സവ"ത്തിൻറെ ഭാഗമായി ഈ അധ്യയന വർഷം(2022-23) ആഗസ്റ്റ് 13 മുതൽ 15 വരെ വിപുലമായ    പരിപാടികൾ ഓടുകൂടി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയുണ്ടായി. ഈ സുദിനത്തിൽ  ഞങ്ങളുടെ സ്കൂളിൻറെ  ബാൻഡ് ട്രൂപ്പ് (രണ്ടാം  ബാച്ച്) ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി  പാലക്കാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  ശ്രീ. കെ .ജയപാലൻ സാറും കൊല്ലംകോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. എ. ജെ .റോസി ടീച്ചറും വിശിഷ്ടാതിഥികളായി എത്തി.  ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികൾ അവർ  തയ്യാറാക്കിയ പോസ്റ്ററുകൾ,  പ്ലക്കാർഡുകൾ , ചുമർ പത്രികകൾ  തുടങ്ങിയവ പിടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു.  കുഞ്ഞു കൂട്ടുകാർ ദേശീയ നേതാക്കന്മാരുടെ വേഷമണിഞ്ഞത് ഈ ചടങ്ങിന് മാറ്റുകൂട്ടി. മധുരപലഹാര വിതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ  നടത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച  കുട്ടികൾക്ക്സമ്മാനവിതരണവും നടത്തി. ==

=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി. ===
വരി 50: വരി 112:
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:10.60913080109629, 76.6628309583291|zoom=18}}
{{Slippymap|lat=10.60913080109629|lon= 76.6628309583291|zoom=18|width=full|height=400|marker=yes}}

21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

{{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.യു.പി.എസ്. വട്ടേക്കാട്
വിലാസം
വട്ടേക്കാട്

വട്ടേക്കാട്
,
വട്ടേക്കാട് പി.ഒ.
,
678506
,
പാലക്കാട് ജില്ല
സ്ഥാപിതം06 - 1929
വിവരങ്ങൾ
ഫോൺ0492 3266256
ഇമെയിൽgupschoolvattekkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21562 (സമേതം)
യുഡൈസ് കോഡ്32060500221
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംഎലവഞ്ചേരി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ236
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലളിത പി വി
പി.ടി.എ. പ്രസിഡണ്ട്അനന്തകൃഷ്ണൻ ബി
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി. എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു. 2007 ൽ ഒന്നും രണ്ടും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി ഉയർത്തപ്പെട്ടു. അടുത്ത വർഷങ്ങളിൽ മൂന്നും നാലും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി. സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലെ അഭാവംമൂലം പിന്നീടുള്ള വർഷങ്ങളിൽ ഡിവിഷനുകൾ കുറയുന്നതായി കണ്ടു. ഇത് പരിഹരിക്കാൻ അടുത്ത അധ്യയന വർഷം (2022-23)ഒന്നും അഞ്ചും ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ അധ്യാപക രക്ഷാകർതൃ സമിതി തീരുമാനിച്ചു. ഈ അധ്യയന വർഷം (2021-22) 1, 2 ,6 ,7 ക്ലാസുകൾ ഓരോ ഡിവിഷനുകളും 3, 4 ,5 ക്ലാസുകൾ രണ്ടു ഡിവിഷനുകളും ആയി പ്രവർത്തിക്കുന്നു. നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ 295 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഈ സ്കൂളിന്റെ പ്രധാന സവിശേഷത. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ക്ലാസ് മുറികൾ, കളിസ്ഥലം, കുട്ടികളുടെ നിലവാരത്തിന് യോജിച്ച ക്ലാസ് ലൈബ്രറികൾ - പ്രധാന ലൈബ്രറി, ഒരു ക്ലാസ്സിലെ ഓരോ കുട്ടിക്കും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കുന്ന രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്,

അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

റേഡിയോ വട്ടേക്കാട്

പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ്റേഡിയോ വട്ടേക്കാട്. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്.

കൂടുതൽ അറിയാനായി..

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ പ്രകൃതിയെ കൂടുതൽ അടുത്ത് അറിയാൻ അവസരം ലഭിക്കുന്നതിനായി "പ്രകൃതി പഠന ക്യാമ്പുകൾ " ഓരോവർഷവും സംഘടിപ്പിച്ചുവരുന്നു. അതിൻറെ ഭാഗമായി നെല്ലിയാമ്പതി, പറമ്പിക്കുളം, ധോണി എന്നീ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇത് കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്.

സ്കൂൾ ബാൻഡ് ട്രൂപ്പ്

സ്കൂൾ ബാൻഡ് ടീമിന്റെ മാർച്ചു പാസ്ററ്

  നമ്മുടെ സബ്ജില്ലയിലെ സ്കൂൾ ബാൻഡ് ഉള്ള ഒരേയൊരു സർക്കാർ വിദ്യാലയം ഞങ്ങളുടേതാണ്.ഈ സ്കൂളിലെ വിരമിച്ച അധ്യാപികയായ ശ്രീമതി സ്മിത ടീച്ചറുടെയും പി.ടി.എ അംഗങ്ങളുടെയും സഹകരണത്തോടെയാണ് സ്കൂൾ ബാൻഡ് ടീം രൂപീകരിച്ചത്. പ്രധാനപ്പെട്ട വിശേഷദിവസങ്ങളിൽ കുട്ടികളുടെ ബാൻഡ് പരിപാടി സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.ഇത് കുട്ടികളിൽ കായികക്ഷമത, അച്ചടക്ക ബോധം, സർഗാത്മകത തുടങ്ങി വിവിധ ശേഷികളുടെ വികസനത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

സ്വാതന്ത്ര്യത്തി ൻറെ അമൃത മഹോത്സവം

"സ്വാതന്ത്ര്യത്തി ൻറെ അമൃത മഹോത്സവ"ത്തിൻറെ ഭാഗമായി ഈ അധ്യയന വർഷം(2022-23) ആഗസ്റ്റ് 13 മുതൽ 15 വരെ വിപുലമായ പരിപാടികൾ ഓടുകൂടി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയുണ്ടായി. ഈ സുദിനത്തിൽ ഞങ്ങളുടെ സ്കൂളിൻറെ ബാൻഡ് ട്രൂപ്പ് (രണ്ടാം ബാച്ച്) ഫ്ലാഗ് ഓഫ് ചെയ്യുന്നതിനായി പാലക്കാട് ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. കെ .ജയപാലൻ സാറും കൊല്ലംകോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. എ. ജെ .റോസി ടീച്ചറും വിശിഷ്ടാതിഥികളായി എത്തി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികൾ അവർ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ , ചുമർ പത്രികകൾ തുടങ്ങിയവ പിടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു. കുഞ്ഞു കൂട്ടുകാർ ദേശീയ നേതാക്കന്മാരുടെ വേഷമണിഞ്ഞത് ഈ ചടങ്ങിന് മാറ്റുകൂട്ടി. മധുരപലഹാര വിതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികൾ നടത്തി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക്സമ്മാനവിതരണവും നടത്തി.

വിദ്യാരംഗം കലാ സാഹിത്യ വേദി.

തനതു പ്രവർത്തനങ്ങൾ

"തിളക്കം - ഒന്നാം ക്ലാസ് ഒന്നാം തരം "

   ഞങ്ങളുടെ സ്കൂളിൽ കഴിഞ്ഞ അഞ്ചുവർഷമായി തുടർന്നു വരുന്ന ഒരു പരിപാടിയാണിത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളെയും മലയാളം തെറ്റുകൂടാതെ വായിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.ഈ സംരംഭം വളരെ വിജയകരമായിരുന്നു.കുട്ടികൾക്ക് തുടർന്നുള്ള ക്ലാസുകളിലെ പഠനം മെച്ചപ്പെടുത്തുന്നതിനും അവരുടെ പഠന നിലവാരം ഉയരുന്നതിനും

ഇത് സഹായിച്ചു. തിളക്കം പദ്ധതിയുടെ ആദ്യ ബാച്ചിലെ കുട്ടികൾ എൽഎസ്എസ് പരീക്ഷ (2019-20) എഴുതിയപ്പോൾ 20 പേർ എഴുതിയതിൽ 14 പേർ വിജയികൾ ആയി എന്നത് ഈ പദ്ധതിയുടെ വിജയമായി ഞങ്ങൾ കാണുന്നു.

" ഫ്ലവറിങ് ബഡ്സ് "

   വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം ഉണർത്തുന്നതിനും ഇംഗ്ലീഷ് ഭാഷ അനായാസം വായിക്കുന്നതിനും എഴുതുന്നതിനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടിയാണിത്. മൂന്നാം ക്ലാസ് ടീച്ചർ ആയ ശ്രീമതി അംബുജാക്ഷി ടീച്ചറുടെ നേതൃത്വത്തിൽ ഇതിൻറെ പ്രവർത്തനം വളരെ വിജയകരമായി ആയി മുന്നോട്ടു പോകുന്നുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 30 കിലോമീറ്റർ ദൂരത്തിൽ പുതുനഗരം വഴി കൊല്ലംകോട് റൂട്ടിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 40 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 തൃശ്ശൂർ ഗോവിന്ദാപുരം ദേശീയ പാതയിൽ കൊല്ലംകോട്-ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വട്ടേക്കാട്&oldid=2536443" എന്ന താളിൽനിന്ന് ശേഖരിച്ചത്