"സി എം എസ് എൽ പി എസ് മുണ്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{prettyurl|CMS LPS Mundathanam}} {{Infobox AEOSchool | പേര്=സി എം എസ് എല്‍ പി എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ചരിത്രം, വഴി കാട്ടി, ഭൗതീക സൗകര്യങ്ങൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|CMS LPS Mundathanam}}
{{prettyurl|CMS LPS Mundathanam}}

{{Infobox AEOSchool
{{Infobox School
| പേര്=സി എം എസ് എല്‍ പി എസ് മുണ്ടത്താനം
|സ്ഥലപ്പേര്=മുണ്ടത്താനം
| സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=32422
| സ്കൂള്‍ കോഡ്= 33327
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32100500204
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1917
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=mundathanam p.o kangazha 686541
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മുണ്ടത്താനം
| ഉപ ജില്ല= ചങ്ങനാശ്ശേരി
|പിൻ കോഡ്=686541
| ഭരണ വിഭാഗം=  
|സ്കൂൾ ഫോൺ=0481 2495156
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=cmslpsmundathanam@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=കറുകച്ചാൽ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=ചങ്ങനാശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Biju Jacob
|പി.ടി.എ. പ്രസിഡണ്ട്=Tittus Thomas Varghese
|എം.പി.ടി.. പ്രസിഡണ്ട്=Manju Suneesh
|സ്കൂൾ ചിത്രം=32422_cmslpsmundathanam.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
സി എം എസ് കോ-ഓപ്പറേറ്റ് മാനേജ്മെന്റിനെ കീഴിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്  1917 ലാണ്.കോട്ടയം ജില്ലയിലെ പുരാതന  സ്കൂളുകളിൽ ഒന്നാണ് ഇത്. ഇത് സ്വകാര്യ എയ്ഡഡ് ന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ്.കഴിഞ്ഞ 100 വർഷക്കാലം കൊണ്ട് ധാരാളം കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്താൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് ജീവിതത്തിന്റെ നാനാ വഴികളിൽ ഇന്ന് പ്രശോഭിക്കുന്ന നാട്ടുകാർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.കർഷകർ, അദ്ധ്യാപകർ, ഡോക്റ്റർമാർ, എഞ്ചിനിയർമാർ, ഐ എ എസ് , , കലാകാരന്മാർ എന്നിവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളായിട്ടുണ്ട്. യശ:ശരീരനായ അസ്ഥിരോഗ വിദഗ്ദൻ Dr ബാബു കുട്ടി , തിരുവന്തപുരം Medical College ലെ Dr ഷീന , പ്ലാനിംഗ് ബോർഡ് അംഗമായിരുന്ന Sri റ്റി വി ഫിലിപ്പോസ് , സി.റ്റി. ബഞ്ചമിൻ IAS എന്നിവർ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ .2017 ൽ സ്കൂൾ ശതാബ്ദി ആഘോഷിച്ചു .LKG UKG ക്ലാസുകൾ ആരംഭിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയതിലൂടെ കുട്ടികളുടെ എണ്ണം ക്രമമായി വർദ്ധിച്ച് വരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*  എസ്.പി.സി
ആഹാരം പാകം ചെയ്യുന്നതിനായി നല്ലൊരു പാചകപ്പുര സ്കൂളിനുണ്ട്. എല്ലാ കുട്ടികൾക്കും ഇരിക്കുന്നതിനാവശ്യമായ ബഞ്ചും , ഡസ്ക്കും ഉണ്ട്. ഓരോ ക്ലാസുകളിലും ഫാനും അതു പോലെ തന്നെ പ്രോജക്ടർ  ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. രണ്ട് പ്രോജക്ടറുകളും ഓഫീസ് ഉപയോഗത്തിനായി പ്രിന്റെ റും ഉണ്ട്. കിണറിൽ നിന്നും ടാപ്പ് വഴിയായി ജലം ഉപയോഗിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടൈൽ പാകിയ ടോയ് ലറ്റുകൾ ഉണ്ട്. സ്കൂൾ ആവശ്യത്തിനായ് സ്വന്തമായി ഉച്ചഭാഷണി ഉണ്ട്.
*  എന്‍.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
കറുകച്ചാൽ മണിമല റൂട്ടിൽ പത്തനാട് ജംക്ഷനിൽ നിന്നും കുളത്തൂർ മൂഴി റൂട്ടിൽ 2 1/2 Km സഞ്ചരിച്ചാൽ മുണ്ടത്താനത്ത് എത്തും. ജംഗ്ഷനിൽ തന്നെ റോഡിനോടു ചേർന്ന് വലതു ഭാഗത്തായി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.{{#multimaps:9.503798 ,76.699386| width=800px | zoom=16 }}
<!--visbot  verified-chils->-->

18:14, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി എം എസ് എൽ പി എസ് മുണ്ടത്താനം
വിലാസം
മുണ്ടത്താനം

mundathanam p.o kangazha 686541
,
മുണ്ടത്താനം പി.ഒ.
,
686541
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0481 2495156
ഇമെയിൽcmslpsmundathanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32422 (സമേതം)
യുഡൈസ് കോഡ്32100500204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBiju Jacob
പി.ടി.എ. പ്രസിഡണ്ട്Tittus Thomas Varghese
എം.പി.ടി.എ. പ്രസിഡണ്ട്Manju Suneesh
അവസാനം തിരുത്തിയത്
30-01-202232422-HM

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

സി എം എസ് കോ-ഓപ്പറേറ്റ് മാനേജ്മെന്റിനെ കീഴിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്  1917 ലാണ്.കോട്ടയം ജില്ലയിലെ പുരാതന  സ്കൂളുകളിൽ ഒന്നാണ് ഇത്. ഇത് സ്വകാര്യ എയ്ഡഡ് ന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ്.കഴിഞ്ഞ 100 വർഷക്കാലം കൊണ്ട് ധാരാളം കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്താൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് ജീവിതത്തിന്റെ നാനാ വഴികളിൽ ഇന്ന് പ്രശോഭിക്കുന്ന നാട്ടുകാർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.കർഷകർ, അദ്ധ്യാപകർ, ഡോക്റ്റർമാർ, എഞ്ചിനിയർമാർ, ഐ എ എസ് , , കലാകാരന്മാർ എന്നിവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളായിട്ടുണ്ട്. യശ:ശരീരനായ അസ്ഥിരോഗ വിദഗ്ദൻ Dr ബാബു കുട്ടി , തിരുവന്തപുരം Medical College ലെ Dr ഷീന , പ്ലാനിംഗ് ബോർഡ് അംഗമായിരുന്ന Sri റ്റി വി ഫിലിപ്പോസ് , സി.റ്റി. ബഞ്ചമിൻ IAS എന്നിവർ പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ .2017 ൽ സ്കൂൾ ശതാബ്ദി ആഘോഷിച്ചു .LKG UKG ക്ലാസുകൾ ആരംഭിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയതിലൂടെ കുട്ടികളുടെ എണ്ണം ക്രമമായി വർദ്ധിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

ആഹാരം പാകം ചെയ്യുന്നതിനായി നല്ലൊരു പാചകപ്പുര സ്കൂളിനുണ്ട്. എല്ലാ കുട്ടികൾക്കും ഇരിക്കുന്നതിനാവശ്യമായ ബഞ്ചും , ഡസ്ക്കും ഉണ്ട്. ഓരോ ക്ലാസുകളിലും ഫാനും അതു പോലെ തന്നെ പ്രോജക്ടർ  ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. രണ്ട് പ്രോജക്ടറുകളും ഓഫീസ് ഉപയോഗത്തിനായി പ്രിന്റെ റും ഉണ്ട്. കിണറിൽ നിന്നും ടാപ്പ് വഴിയായി ജലം ഉപയോഗിക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടൈൽ പാകിയ ടോയ് ലറ്റുകൾ ഉണ്ട്. സ്കൂൾ ആവശ്യത്തിനായ് സ്വന്തമായി ഉച്ചഭാഷണി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി