"ജി.എം.എൽ.പി.എസ്.മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|khmhs}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|G. M. L. P. S. Mangalam}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മംഗലം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19719 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1905 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മംഗലം | ||
| | |പിൻ കോഡ്=676561 | ||
| | |സ്കൂൾ ഫോൺ=04942569400 | ||
| | |സ്കൂൾ ഇമെയിൽ=hmmangalamgmlps@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=തിരൂർ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മംഗലം ഗ്രാമപഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=3 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തവനൂർ | ||
| | |താലൂക്ക്=തിരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=തിരൂർ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
| | |പഠന വിഭാഗങ്ങൾ3= | ||
}} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കെ. പ്രകാശിനി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കെ. ശ്യാമള | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=19719.jpg | |||
|size=350px | |||
|caption=ജി.എം.എൽ.പി സ്കൂൾ, മംഗലം | |||
|ലോഗോ= | |||
|logo_size=350px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --><br />മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തിരൂർ സബ്ജില്ലയിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളാണ് ബോർഡ് സ്കൂൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗവ.മാപ്പിള എൽ.പി സ്കൂൾ, മംഗലം | |||
== ചരിത്രം == | == ചരിത്രം ==1905-ൽ മലബാർ എലിമെന്ററി എഡ്യൂക്കേഷനൽ ബോർഡിന്റെ കീഴിൽ കൂട്ടായിയിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്. | ||
കുളങ്ങരവീട്ടിൽ ശ്രീ.മുഹമ്മദ് എന്നയാൾ തന്റെ പടിപ്പുരയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും പിന്നീട് അദ്ദേഹം നൽകിയ മറ്റൊരു സ്ഥലത്തുള്ള കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരികയും ചെയ്തു.പിന്നീട് ഉടമസ്ഥാവകാശം രാമനാലുക്കൽ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി. | |||
ഈ സാഹചര്യത്തിൽ 1999ൽ ശ്രീ. കെ ടി ,കുഞ്ഞാമൻ മാസ്റ്റർ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച് സ്കൂളിന്റെ നിലനിൽപ്പിനായി പ്രവർത്തനം തുടങ്ങി. ഈ പ്രദേശത്ത് പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
1905-ൽ മലബാർ എലിമെന്ററി എഡ്യൂക്കേഷനൽ ബോർഡിന്റെ കീഴിൽ കൂട്ടായിയിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്. | |||
കുളങ്ങരവീട്ടിൽ ശ്രീ.മുഹമ്മദ് എന്നയാൾ തന്റെ പടിപ്പുരയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും പിന്നീട് അദ്ദേഹം നൽകിയ മറ്റൊരു സ്ഥലത്തുള്ള കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരികയും ചെയ്തു.പിന്നീട് ഉടമസ്ഥാവകാശം രാമനാലുക്കൽ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി. | |||
ഈ സാഹചര്യത്തിൽ 1999ൽ ശ്രീ. കെ ടി ,കുഞ്ഞാമൻ മാസ്റ്റർ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച് സ്കൂളിന്റെ നിലനിൽപ്പിനായി പ്രവർത്തനം തുടങ്ങി. ഈ പ്രദേശത്ത് പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. | |||
2000 സെപ്റ്റംബറിൽ മംഗലം ഗ്രാമപഞ്ചായത്ത് നിലവിൽ വന്നപ്പോൾ ഈ വിദ്യാലയം മംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ വന്നു.2001-ൽ മലപ്പുറം ജില്ലാകലക്ടർ സ്കൂൾ സന്ദർശിക്കുകയും സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റാൻ നിർദേശിക്കുകയും ഇതനുസരിച്ച് തൊട്ടിലങ്ങാടിയിലെ പീടികമുറിയിലേക്ക് മാറ്റുകയും ചെയ്തു. | |||
സ്കൂൾ സംരക്ഷണസമിതിയുടേയും നാട്ടുകാരുടേയും പഞ്ചായത്തിന്റെയും പരിശ്രമഫലമായി ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന 10 സെന്റ് സ്ഥലം വാങ്ങി കേരള ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു. | |||
എസ്.എസ് .എ. ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1-11-2004 മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | == പ്രധാന കാൽവെപ്പ്: == | ||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | |||
== | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== സർക്കാർ വിദ്യാലയം == | |||
== ചിത്രശാല == | |||
[[ജി.എം.എൽ.പി,എസ്.മംഗലം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
==വഴികാട്ടി== | == വഴികാട്ടി == | ||
# തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് പുറത്തൂർ ബസ്. മംഗലം ഇറങ്ങുക. അവിടെനിന്ന് ഓട്ടോ റിക്ഷയിൽ ഒന്നര കി.മീ. സഞ്ചരിച്ചാൽ ജി.എം.എൽ.പി സ്കൂളിലെത്താം. ബോർഡ് സ്കൂൾ എന്നാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്. | |||
{{ | {{Slippymap|lat= 10°50'51.8"N|lon= 75°54'04.5"E|zoom=16|width=800|height=400|marker=yes}} |
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്.മംഗലം | |
---|---|
വിലാസം | |
മംഗലം മംഗലം പി.ഒ. , 676561 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04942569400 |
ഇമെയിൽ | hmmangalamgmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19719 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മംഗലം ഗ്രാമപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. പ്രകാശിനി |
പി.ടി.എ. പ്രസിഡണ്ട് | കെ. ശ്യാമള |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തിരൂർ സബ്ജില്ലയിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളാണ് ബോർഡ് സ്കൂൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗവ.മാപ്പിള എൽ.പി സ്കൂൾ, മംഗലം
== ചരിത്രം ==1905-ൽ മലബാർ എലിമെന്ററി എഡ്യൂക്കേഷനൽ ബോർഡിന്റെ കീഴിൽ കൂട്ടായിയിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്.
കുളങ്ങരവീട്ടിൽ ശ്രീ.മുഹമ്മദ് എന്നയാൾ തന്റെ പടിപ്പുരയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും പിന്നീട് അദ്ദേഹം നൽകിയ മറ്റൊരു സ്ഥലത്തുള്ള കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരികയും ചെയ്തു.പിന്നീട് ഉടമസ്ഥാവകാശം രാമനാലുക്കൽ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി. ഈ സാഹചര്യത്തിൽ 1999ൽ ശ്രീ. കെ ടി ,കുഞ്ഞാമൻ മാസ്റ്റർ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച് സ്കൂളിന്റെ നിലനിൽപ്പിനായി പ്രവർത്തനം തുടങ്ങി. ഈ പ്രദേശത്ത് പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
1905-ൽ മലബാർ എലിമെന്ററി എഡ്യൂക്കേഷനൽ ബോർഡിന്റെ കീഴിൽ കൂട്ടായിയിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്.
കുളങ്ങരവീട്ടിൽ ശ്രീ.മുഹമ്മദ് എന്നയാൾ തന്റെ പടിപ്പുരയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും പിന്നീട് അദ്ദേഹം നൽകിയ മറ്റൊരു സ്ഥലത്തുള്ള കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരികയും ചെയ്തു.പിന്നീട് ഉടമസ്ഥാവകാശം രാമനാലുക്കൽ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി. ഈ സാഹചര്യത്തിൽ 1999ൽ ശ്രീ. കെ ടി ,കുഞ്ഞാമൻ മാസ്റ്റർ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച് സ്കൂളിന്റെ നിലനിൽപ്പിനായി പ്രവർത്തനം തുടങ്ങി. ഈ പ്രദേശത്ത് പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. 2000 സെപ്റ്റംബറിൽ മംഗലം ഗ്രാമപഞ്ചായത്ത് നിലവിൽ വന്നപ്പോൾ ഈ വിദ്യാലയം മംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ വന്നു.2001-ൽ മലപ്പുറം ജില്ലാകലക്ടർ സ്കൂൾ സന്ദർശിക്കുകയും സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റാൻ നിർദേശിക്കുകയും ഇതനുസരിച്ച് തൊട്ടിലങ്ങാടിയിലെ പീടികമുറിയിലേക്ക് മാറ്റുകയും ചെയ്തു. സ്കൂൾ സംരക്ഷണസമിതിയുടേയും നാട്ടുകാരുടേയും പഞ്ചായത്തിന്റെയും പരിശ്രമഫലമായി ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന 10 സെന്റ് സ്ഥലം വാങ്ങി കേരള ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു.
എസ്.എസ് .എ. ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1-11-2004 മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് പുറത്തൂർ ബസ്. മംഗലം ഇറങ്ങുക. അവിടെനിന്ന് ഓട്ടോ റിക്ഷയിൽ ഒന്നര കി.മീ. സഞ്ചരിച്ചാൽ ജി.എം.എൽ.പി സ്കൂളിലെത്താം. ബോർഡ് സ്കൂൾ എന്നാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19719
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ