ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൽ.പി.സ്കൂൾ പുല്ലിക്കുന്ന് എന്ന താൾ എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന് എന്നാക്കി മാറ്റിയിരിക്കുന്നു
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}




{{PSchoolFrame/Header}}
 
{{prettyurl| A. L. P. S. പുല്ലിൻകുന്ന് }}
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എ.എൽ.പി. സ്കൂൾ പുല്ലിൻകുന്ന്.{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചേലേമ്പ്ര  
|സ്ഥലപ്പേര്=ചേലേമ്പ്ര  
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
വരി 16: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1979
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=A L P SCHOOL PULLINKUNNU
|സ്കൂൾ വിലാസം=A L P SCHOOL PULLIKUNNU
|പോസ്റ്റോഫീസ്=ഇടിമുഴിക്കൽ  
|പോസ്റ്റോഫീസ്=ഇടിമുഴിക്കൽ  
|പിൻ കോഡ്=673631
|പിൻ കോഡ്=673631
വരി 37: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം/Englisg
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി കെ എസ്  
|പ്രധാന അദ്ധ്യാപകൻ=ഷാജി കെ എസ്  
|പി.ടി.എ. പ്രസിഡണ്ട്=റിയാസ്
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ അസിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ശി‍ഷ്മ
|സ്കൂൾ ചിത്രം=19424.jpg
|സ്കൂൾ ചിത്രം=പ്രമാണം:19424 ALPS PULLINKUNNU.jpeg
|size=350px
|size=350px
|caption=
|caption=എ എൽ പി സ്ക്കൂൾ പുല്ലിൻകുന്ന്
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
'''എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്'''


മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം സാക്ഷരതയിൽ പിന്നോക്കം നിൽക്കാൻ പ്രധാന കാരണമായിരുന്നത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയായിരുന്നു. വർഷകാലത്ത് ഈ പ്രദേശവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി അടുത്ത പ്രദേശങ്ങളിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് പോകുവാൻ സാധിക്കാത്ത വിധത്തിൽ ചുറ്റുപാടുമുള്ള പാടങ്ങളിൽ മഴക്കാലത്തും തുടർന്നും വെള്ളക്കെട്ടും നിലനിന്നിരുന്ന സാഹചര്യം ആയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ആണ് ഇവിടത്തെ നല്ലവരായ നാട്ടുകാർ ഈ പുല്ലിൻകുന്ന് പ്രദേശത്ത് ഒരു വിദ്യാലയം  ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്.  [[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/ചരിത്രം|കൂടുതൽ അറിയുവാൻ]]


ഭൗതികസൗകര്യങ്ങൾ


അക്കാദമിക ഭൗതിക രംഗത്ത് മികച്ച ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുകയാണ് പുല്ലിൻകുന്ന് എ എൽ പി സ്കൂൾ. കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് വിവിധ രംഗങ്ങളിലുണ്ടായ പുരോഗതി വിദ്യാർഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വലിയ മാറ്റങ്ങൾക്കിടയാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇരുനില കെട്ടിടം, ശീതീകരിച്ച ക്ലാസ് റൂമുകൾ, മികച്ച ലൈബ്രറി, വാഹന സൗകര്യം, ഭക്ഷണം പാകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൻ, കുട്ടികളുടെ കായിക പരിശീലനത്തിനുതകുന്ന ഗ്രൗണ്ട്, വിവര സാങ്കേതിക വിദ്യ കുട്ടികളിലേക്ക് എത്തിക്കാനുള്ള നൂതന സൗകര്യങ്ങൾ, കലാ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ സ്റ്റേജ്, മുഴുവൻ സമയവും വൈദ്യുതി ലഭിക്കുന്നതിനായുള്ള സോളാർ സിസ്റ്റം, കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സി സി ടി വി സൗകര്യങ്ങൾ, ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള മഴവെള്ള സംഭരണി, വിശ്രമ വേളകൾ വിനോദകരമാക്കാനുള്ള ശിശു സൗഹൃദ പാർക്ക് എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്.


[[എ.എൽ.പി.സ്കൂൾ പുല്ലിൻകുുന്ന്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]


== ചരിത്രം ==
== ക്ലബ്ബുകൾ ==
'''എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്'''
[[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]]
 
== അംഗീകാരങ്ങൾ ==
[[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/അംഗീകാരങ്ങൾ|കൂടുതൽ അറിയുവാൻ]]


മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം സാക്ഷരതയിൽ പിന്നോക്കം നിൽക്കാൻ പ്രധാനകരണമായിരുന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയായിരുന്നു. വർഷകാലത്ത് ഈ പ്രദേശവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി അടുത്ത പ്രദേശങ്ങളിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് പോകുവാൻ സാധിക്കാത്ത വിധത്തിൽ ചുറ്റുപാടുമുള്ള പാടങ്ങളിൽ മഴക്കാലത്തും തുടർന്നും വെള്ളക്കെട്ടും നിലനിന്നിരുന്ന സാഹചര്യം ആയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ആണ് ഇവിടത്തെ നല്ലവരായ നാട്ടുകാർ ഈ പുല്ലിൻകുന്ന് പ്രദേശത്ത് ഒരു വിദ്യാലയം  ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ജനവിഭാഗമായിരുന്നു ഇവിടത്തുകാർ അതുകൊണ്ടുതന്നെ ഒരു വ്യക്തിക്ക് സ്വന്തമായി സ്ഥലം നൽകുവാനോ കെട്ടിടം നിർമിച്ചു നൽകുവാനോ കഴിയാത്ത സാഹചര്യത്തിലാണ്. ഈ പ്രദേശത്തിന് സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്ക് താല്പര്യമുള്ള 7 വ്യക്തികൾ ചേർന്ന് വിദ്യാലയത്തിൻ ആയി മുന്നിട്ടിറങ്ങുകയും അവരുടെ നേതൃത്വത്തിലുള്ള പടിഞ്ഞാറ്റിൻ പൊയി ഡെവലപ്പ് കമ്മിറ്റിയുടെ കഠിനപരിശ്രമമായി 1979 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബ് പുല്ലിൻ കുന്നിലേക്ക് വിദ്യാലയം അനുവദിക്കുകയും ബഹു. എം.എൽ.എ ശ്രീ പി സീതിഹാജി  തറക്കല്ലിടുകയും ചെയ്തു (1979 ൽ ) 1979-80 അധ്യായന വർഷത്തിൽ ഒന്നാം ക്ലാസിൽ 98 കുട്ടികളുമായി ഒരു വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പിന്നീട് 1980-81 അധ്യായന വർഷത്തിൽ സ്വന്തമായ കെട്ടിടത്തിൽ ( ഒരു ഏക്കർ 5 സെന്റ് സ്ഥലം ) പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു. എല്ലാ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ അന്നും ഇന്നും പഠനം തുടരുന്നു. എസ് സി/എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ താരതമ്യേന കൂടുതലുണ്ട്. ഈ വിദ്യാലയത്തിന് നിരവധി വിദ്യാർത്ഥികൾ എൽഎസ്എസ് നേടുകയും ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണൽ മേഖലയിലും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വിദ്യാലയത്തിന്റെ എല്ലാവിധ കാര്യങ്ങൾക്കും മുന്നിൽനിൽക്കുന്ന മാനേജർ ശ്രീ മുഹമ്മദ് മാസ്റ്റർ അവർകളുടെയും ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാലയത്തിന് സർവ്വ പുരോഗതിക്ക് മുന്നിട്ടിറങ്ങുന്ന പി.ടി.എ യുടെയും സഹായത്തോടെ നാല്പത്തി മൂന്നാം വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പണ്ടുകാലത്ത് കുറുക്കൻ കുന്ന് എന്ന് പരിഹസിച്ചിരുന്ന ഈ പ്രദേശത്ത് വിദ്യാലയത്തിന്റെ വരവോടു കൂടി ധാരാളം വികസന പ്രവർത്തനങ്ങൾ ( 2 അംഗൻവാടികൾ. വ്യവസായസ്ഥാപനങ്ങൾ ) ചുവടുവെച്ച് മുന്നേറുന്നു ഒപ്പം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയും......
== ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട [[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ]]


==മാനേജ്മെന്റ്==
== മാനേജ്മെന്റ് ==
1. എം വി. പോകുട്ടി (1979 മുതൽ 2003 വരെ)
1. എം വി. പോകുട്ടി (1979 മുതൽ 2003 വരെ)
2. വി. മുഹമ്മദ്‌ മാസ്റ്റർ (2003 മുതൽ)
 
2. വി. മുഹമ്മദ്‌ മാസ്റ്റർ (2003 മുതൽ 2022 വരെ )  
 
3 അജ്മ‍‍‍‍‍‍‍‍​‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‌ൽ മൂഫീദ് വരപൂറത്ത് 2023 മുതൽ


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1. എം വി. അബ്ദുൽ കരീം മാസ്റ്റർ
1. എം വി. അബ്ദുൽ കരീം മാസ്റ്റർ
   (1979 മുതൽ 2003 വരെ)
   (1979 മുതൽ 2003 വരെ)
വരി 86: വരി 99:
   (2003 മുതൽ 2017 വരെ)
   (2003 മുതൽ 2017 വരെ)
3.ഷാജി. കെ എസ്
3.ഷാജി. കെ എസ്
   (2003 മുതൽ)
   (2017 മുതൽ)
 
 
 


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==


*കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
....................
 
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  6 കി.മി. അകലം


{{#multimaps: 11.173570942314894, 75.88741005013794 | zoom=18 }}
{{Slippymap|lat= 11.173570942314894|lon= 75.88741005013794 |zoom=16|width=800|height=400|marker=yes}}

15:15, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എ.എൽ.പി. സ്കൂൾ പുല്ലിൻകുന്ന്.

എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്
എ എൽ പി സ്ക്കൂൾ പുല്ലിൻകുന്ന്
വിലാസം
ചേലേമ്പ്ര

ഇടിമുഴിക്കൽ പി.ഒ.
,
673631
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഇമെയിൽpullinkunnualps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19424 (സമേതം)
യുഡൈസ് കോഡ്32051200404
വിക്കിഡാറ്റQ64567843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചേലേമ്പ്ര,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം/Englisg
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി കെ എസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ അസിസ്
എം.പി.ടി.എ. പ്രസിഡണ്ട്ശി‍ഷ്മ
അവസാനം തിരുത്തിയത്
19-03-2026Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്

മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം സാക്ഷരതയിൽ പിന്നോക്കം നിൽക്കാൻ പ്രധാന കാരണമായിരുന്നത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയായിരുന്നു. വർഷകാലത്ത് ഈ പ്രദേശവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി അടുത്ത പ്രദേശങ്ങളിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് പോകുവാൻ സാധിക്കാത്ത വിധത്തിൽ ചുറ്റുപാടുമുള്ള പാടങ്ങളിൽ മഴക്കാലത്തും തുടർന്നും വെള്ളക്കെട്ടും നിലനിന്നിരുന്ന സാഹചര്യം ആയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ആണ് ഇവിടത്തെ നല്ലവരായ നാട്ടുകാർ ഈ പുല്ലിൻകുന്ന് പ്രദേശത്ത് ഒരു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

അക്കാദമിക ഭൗതിക രംഗത്ത് മികച്ച ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുകയാണ് പുല്ലിൻകുന്ന് എ എൽ പി സ്കൂൾ. കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് വിവിധ രംഗങ്ങളിലുണ്ടായ പുരോഗതി വിദ്യാർഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വലിയ മാറ്റങ്ങൾക്കിടയാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇരുനില കെട്ടിടം, ശീതീകരിച്ച ക്ലാസ് റൂമുകൾ, മികച്ച ലൈബ്രറി, വാഹന സൗകര്യം, ഭക്ഷണം പാകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൻ, കുട്ടികളുടെ കായിക പരിശീലനത്തിനുതകുന്ന ഗ്രൗണ്ട്, വിവര സാങ്കേതിക വിദ്യ കുട്ടികളിലേക്ക് എത്തിക്കാനുള്ള നൂതന സൗകര്യങ്ങൾ, കലാ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ സ്റ്റേജ്, മുഴുവൻ സമയവും വൈദ്യുതി ലഭിക്കുന്നതിനായുള്ള സോളാർ സിസ്റ്റം, കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സി സി ടി വി സൗകര്യങ്ങൾ, ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള മഴവെള്ള സംഭരണി, വിശ്രമ വേളകൾ വിനോദകരമാക്കാനുള്ള ശിശു സൗഹൃദ പാർക്ക് എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്.

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുവാൻ

ക്ലബ്ബുകൾ

കൂടുതൽ അറിയുവാൻ

അംഗീകാരങ്ങൾ

കൂടുതൽ അറിയുവാൻ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ

മാനേജ്മെന്റ്

1. എം വി. പോകുട്ടി (1979 മുതൽ 2003 വരെ)

2. വി. മുഹമ്മദ്‌ മാസ്റ്റർ (2003 മുതൽ 2022 വരെ )

3 അജ്മ‍‍‍‍‍‍‍‍​‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‌ൽ മൂഫീദ് വരപൂറത്ത് 2023 മുതൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1. എം വി. അബ്ദുൽ കരീം മാസ്റ്റർ

  (1979 മുതൽ 2003 വരെ)

2. എൻ എ. സുജാത ടീച്ചർ

  (2003 മുതൽ 2017 വരെ)

3.ഷാജി. കെ എസ്

 (2017 മുതൽ)

വഴികാട്ടി

....................

Map