"GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{orphan}}
ഇംഗ്ലീഷ് ക്ളബ്
ഇംഗ്ലീഷ് ക്ളബ്

വരി 8: വരി 9:

=== '''2022-2022''' ===
===                                                 '''2022-2023'''     ===
[[പ്രമാണം:34044Eng1.png|ലഘുചിത്രം|English club inauguration by '''Rev.Father Sonu George''' (Associate Professor  St. Gregorios college parumala) .]]
[[പ്രമാണം:34044Eng1.png|ലഘുചിത്രം|English club inauguration by '''Rev.Father Sonu George''' (Associate Professor  St. Gregorios college parumala) .]]
[[പ്രമാണം:34044eng6.jpg|ലഘുചിത്രം]]
[[പ്രമാണം:34044eng6.jpg|ലഘുചിത്രം]]
[[പ്രമാണം:34044eng4.jpg|ലഘുചിത്രം|[[പ്രമാണം:34044eng5.jpg|ലഘുചിത്രം]]]]
[[പ്രമാണം:34044eng10.jpg|ലഘുചിത്രം|[[പ്രമാണം:34044eng9.jpg|ലഘുചിത്രം]]]]

===        '''30/06/2022 വ്യാഴാഴ്ച രാവിലെ 10 30 ന് 2022- 23 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിൻെറ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിക്കപ്പെട്ടു പര‍ുമല സെൻറ് ഗ്രിഗോറിയോസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ റവ. ഫാദർ സോനു ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികൾക്കായി വായനയ്ക്കും സാഹിത്യത്തിനും മനുഷ്യജീവിതത്തിലുള്ള പ്രാധാന്യത്തെ പറ്റി ഒരു സംവാദം നടത്തുകയും ചെയ്തു. യോഗത്തിൽ സ്കൂളിൻെര പ്രധാന അധ്യാപിക സുജാതകുമാരി ടീച്ചർ അധ്യക്ഷം വഹിച്ചു. സ്കൂളിലെ എൽ പി യു പി ഹൈസ്കൂൾ വിഭാഗം അധ്യാപകരുടെ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. "A Small step to A Giant Leap Towards the language of Globe" എന്ന ആശയം കുട്ടികൾ എത്തിക്കാനും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെ പറ്റി ഒരു അവബോധം സൃഷ്ടിക്കാനും ഉദ്ഘാടന പരിപാടിയിലൂടെ സാധിച്ചു.'''===

18:53, 5 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

ഇംഗ്ലീഷ് ക്ളബ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുളള ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷിൽ പ്രാവീണ്യമുളളരാക്കുന്നതിനും വേണ്ടി ഗവൺമെന്റ് ഹൈസ്‌കൂൾ മണ്ണഞ്ചേരി യിൽ 2021=2022 അദ്ധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ളബിന്റെ പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ തന്നെ ആരംഭിച്ചു. എല്ലാ ക്ളാസുകളിൽ നിന്നും ഇംഗ്ലീഷ് വിഷയത്തിൽ താത്പര്യമുളള കുട്ടികളെ തിരഞ്ഞെടുത്ത് ഇംഗ്ലീഷ് ക്ളബ് രൂപീകരിച്ചു.ക്ളബിന്റ ഉദ്ഘാടനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആരംഭിച്ചു. എബി വിലാസം ഹയർസെക്കൻഡറി സ്കൂളിന്റെ പ്രഥമാധ്യാപികയായ ശ്രീ മതി ഷക്കീല ടീച്ചർ ക്ളബ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് പ്രസംഗം, പദ്യം ചൊല്ലൽ, കഥ പറച്ചിൽ, ഇംഗ്ലീഷ് സ്കിറ്റ്, റോൾ പ്ളേ തുടങ്ങി യ പരിപാടികൾ ക്കു പുറമെ വിവിധ തരം ഇംഗ്ലീഷ് ലേണിംഗ് ആപ്പുകൾ കുട്ടികൾ പരിചയപ്പെടുത്തി. ഇംഗ്ലീഷ് അധ്യാപികയായ ഉദ്ഘാടകയുടെ പ്രസംഗം പ്രയോജന പ്രദമായിരുന്നു.

ഇംഗ്ലീഷ് ക്ളബിന്റെ പ്രവർത്തനങ്ങൾ: എട്ടു മൂതൽ പത്തു വരെ ക്ളാസുകളീൽ ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തികക ഒരു ഗ്രൂപ്പ് നിർമിച്ചു. ഈ.കുട്ടികളുടെ ഭാഷാപരമായ കഴിവ് വികസിപ്പിക്കുവാനായി എല്ലാ ഇംഗ്ലീഷ് അധ്യാപകരും ഈ കുട്ടികൾ ക്ക് ക്ളാസ് എടുക്കുന്നു. ഇംഗ്ലീഷ് ക്ളബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ റോൾ പ്ളേ പരിശീലിപ്പിച്ചു. ചേർത്തല വിദ്യാഭ്യാസ ജില്ല ഒൻപതാം ക്ളാസിലെ കുട്ടികൾ ക്കായി നടത്തിയ റോൾപ്ളേ മൽസരത്തിൽ food and nutrition എന്ന വിഷയത്തിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു

2022-2023

English club inauguration by Rev.Father Sonu George (Associate Professor St. Gregorios college parumala) .

30/06/2022 വ്യാഴാഴ്ച രാവിലെ 10 30 ന് 2022- 23 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിൻെറ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിക്കപ്പെട്ടു പര‍ുമല സെൻറ് ഗ്രിഗോറിയോസ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ റവ. ഫാദർ സോനു ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികൾക്കായി വായനയ്ക്കും സാഹിത്യത്തിനും മനുഷ്യജീവിതത്തിലുള്ള പ്രാധാന്യത്തെ പറ്റി ഒരു സംവാദം നടത്തുകയും ചെയ്തു. യോഗത്തിൽ സ്കൂളിൻെര പ്രധാന അധ്യാപിക സുജാതകുമാരി ടീച്ചർ അധ്യക്ഷം വഹിച്ചു. സ്കൂളിലെ എൽ പി യു പി ഹൈസ്കൂൾ വിഭാഗം അധ്യാപകരുടെ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. "A Small step to A Giant Leap Towards the language of Globe" എന്ന ആശയം കുട്ടികൾ എത്തിക്കാനും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെ പറ്റി ഒരു അവബോധം സൃഷ്ടിക്കാനും ഉദ്ഘാടന പരിപാടിയിലൂടെ സാധിച്ചു.

"https://schoolwiki.in/index.php?title=GHS_MANNANCHERRY/ഇംഗ്ലീഷ്_ക്ലബ്ബ്&oldid=1831373" എന്ന താളിൽനിന്ന് ശേഖരിച്ചത്