"എ എൽ പി എസ് പൂപ്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 87: വരി 87:
* '''ശ്രീമതി. മോളി ടീച്ചർ'''
* '''ശ്രീമതി. മോളി ടീച്ചർ'''
* '''ശ്രീമതി. കരുണ ടീച്ചർ'''
* '''ശ്രീമതി. കരുണ ടീച്ചർ'''
*'''ശ്രീമതി .റോസിലി ടീച്ചർ'''


=='''<big><u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u></big>'''==
=='''<big><u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u></big>'''==
വരി 118: വരി 119:
=='''<u>വഴികാട്ടി</u>'''==
=='''<u>വഴികാട്ടി</u>'''==
* '''''MALA TO POOPPATHY  4 KM'''''
* '''''MALA TO POOPPATHY  4 KM'''''
{{#multimaps: 10.219452,76.264799|zoom=18 }}
{{Slippymap|lat= 10.219452|lon=76.264799|zoom=16|width=800|height=400|marker=yes}}

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് പൂപ്പത്തി
വിലാസം
പൂപ്പത്തി

പൂപ്പത്തി
,
പൂപ്പത്തി പി.ഒ.
,
680733
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽalpspooppathy@gmail.com
കോഡുകൾ
സ്കൂൾ കോഡ്23522 (സമേതം)
യുഡൈസ് കോഡ്32070902802
വിക്കിഡാറ്റQ64089121
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപൊയ്യ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് എ എ
പി.ടി.എ. പ്രസിഡണ്ട്രഹ്ന കിഷോർ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർജില്ലയിലെ മാളയ്ക്കരികെയുള്ള യ്യപഞ്ചായത്തിലെ ഒരുചെറിയ ഗ്രാമമാണ് പൂപ്പത്തി. പൊയ്യ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പൂപ്പത്തി സ്ഥിതിചെയ്യുന്നു.

തൃശ്ശൂരിൽ നിന്ന് 43.8 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് പൂപ്പത്തി  സ്ഥിതിചെയ്യുന്നത്. എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തമായ ഒരുഗ്രാമമാണ് പൂപ്പത്തി. ‘പൂപ്പം’ എന്നാണ് ആദ്യകാലത് ത്പൂപ്പത്തി എന്നസ്ഥലത്തിന്റെ പേര്. പൊയ്യപഞ്ചായത്തിന്റെ ഏകദേശം മധ്യത്തിലായിട്ടാണ് ഈഗ്രാമം സ്ഥിതിചെയ്യുന്നത്. കൂടുതൽ വായിക്കുക..

ഭൗതികസൗകര്യങ്ങൾ

  • ·        വൈദ്യുതികരിച്ചതുമായ ക്ലാസ്സ്‌ റൂമുകൾ.
  • ·        കളി സ്ഥലം.
  • ·        കളി ഉപകരണങ്ങൾ.
  • ·        മിനി പാർക്ക്‌.
  • ·        കമ്പ്യൂട്ടർ ലാബ്.
  • ·        ലൈബ്രറി.
  • ·        ശുദ്ധജലത്തിനായി പ്യൂരിഫയർ.
  • ·        പാചകപുര.
  • ·        വൃത്തിയുള്ള ശുചി മുറികൾ.
  • ·        പൂന്തോട്ടം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഗണിത ക്ലബ്
  • ശുചിത്വ ക്ലബ്
  • പരിസ്ഥിതിക്ലബ്
  • ഹെൽത്ത് ക്ലബ്

മുൻസാരഥികൾ

  • ശ്രീ. തായ്‌വാലത്ത് കൃഷ്ണൻ മാസ്റ്റർ
  • ശ്രീ. കുമാരൻ മാസ്റ്റർ
  • ശ്രീ. പരമേശ്വരൻ മാസ്റ്റർ
  • ശ്രീ. കുര്യാക്കോസ് മാസ്റ്റർ
  • ശ്രീമതി. ജാനകി ടീച്ചർ
  • ശ്രീമതി. ലക്ഷ്മിക്കുട്ടി ടീച്ചർ
  • ശ്രീമതി. മോളി ടീച്ചർ
  • ശ്രീമതി. കരുണ ടീച്ചർ
  • ശ്രീമതി .റോസിലി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ദീപ V.S ( ഗവണ്മെന്റ് മൃഗ ഡോക്ടർ)

2. സുരേഷ് T. K (അഡീഷണൽ ജില്ല ജഡ്ജ്)

3.മധുസുദനൻ C.S (അഡീഷണൽ ജില്ല ജഡ്ജ് )

4.സുരേഷ് T. J (ചെസ്സ് കോച്ച് റെയിൽവേ )

5. നിർമൽ മുകുന്ദൻ C (PHD ഇലക്ട്രോണിക്സ് )

6. ബിനോയ്‌ ജോസ് മാളിയേക്കൽ ( എഞ്ചിനീയറിംഗ് )

7. രാജശേഖരൻ A. D (പോലീസ് എമിഗ്രേഷൻ )

8 .K.K സത്യ പ്രകാശൻ മാസ്റ്റർ .( റിട്ടയേർഡ് HM)

9. ജോൺ ഇളംന്തോളി( ഐ ടി.എൻജിനിയർ)

10.രാജൻ . C.S (ഐ.ടി. പ്രിൻസിപ്പൽ റിട്ടയേർഡ്)

മാനേജ്മെന്റ്.

പൊയ്യ പഞ്ചായത്തിന്റെ കീഴിൽ മാള ബി .ആർ . സി പരിധിയിൽ വരുന്ന സ്ക്കൂളാണ് എ എൽ പി എസ് പൂപ്പത്തി . ഇത് മാനേജ്മെന്റ് സ്ക്കൂളാണ്. ഇപ്പോഴത്തെ മാനേജർ കൊരട്ടി എം എ എം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ എ. എ. തോമസ് മാസ്റ്റർ ആണ് .

വഴികാട്ടി

  • MALA TO POOPPATHY 4 KM
Map
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_പൂപ്പത്തി&oldid=2531383" എന്ന താളിൽനിന്ന് ശേഖരിച്ചത്