"ഗവ.എൽ.പി.സ്കൂൾ കോയിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}  
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 28: വരി 28:
| പി.ടി.ഏ. പ്രസിഡണ്ട്= SURYA YADAV  
| പി.ടി.ഏ. പ്രസിഡണ്ട്= SURYA YADAV  
| സ്കൂൾ ചിത്രം=41511_schoolphoto_jpg.jpeg
| സ്കൂൾ ചിത്രം=41511_schoolphoto_jpg.jpeg
}}'''<big>Schoolwiki award applicant</big>'''
}}


==ചരിത്രം ==
==ചരിത്രം ==
വരി 66: വരി 66:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.867052769196354, 76.72532214764712|zoom=18}}
{{Slippymap|lat=8.867052769196354|lon= 76.72532214764712|zoom=18|width=800|height=400|marker=yes}}

16:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.സ്കൂൾ കോയിപ്പാട്
വിലാസം
കോയിപ്പാ‍‍‍ട്

ഗവ.എൽ.പി.സ്കൂൾ കോയിപ്പാ‍‍‍ട്
,
691572
,
കൊല്ലം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0474-2590610
ഇമെയിൽglpskoippad@gmail.com
കോഡുകൾ
സ്കൂൾ കോഡ്41511 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകി വൃത്തിയുള്ളവയാണ് . എ സി സ്മാർട്ട് ക്ലാസ്സ്മുറി ഉണ്ട് .മിനി ആഡിറ്റോറിയം  ഉണ്ട് .വൃത്തിയുള്ള ഹൈടെക്  ടോയ്ലറ്റ് സൗകര്യം ഉണ്ട് .ഐസിടി സൗകര്യങ്ങൾ ഉണ്ട് .ഏതാവശ്യത്തിനും പഞ്ചായത്തും ഗവൺമെന്റും ഒപ്പമുണ്ട് .പ്രഭാതഭക്ഷണം ഉച്ചഭക്ഷണം ഇവയുണ്ട് ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ രാജേന്ദ്രൻ , ശ്രീമതി ശ്രീലത , ശ്രീമതി ലളിത , ശ്രീമതി സാറാമ്മ

നേട്ടങ്ങൾ

മലയാളം മാധ്യമം മാത്രം നിലനിർത്തി കുട്ടികൾക്ക് ഏറ്റവും മികച്ച രീതിയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾപ്പടെ നൽകുന്ന ചാത്തന്നൂർ സബ്ജില്ലയിലെ ഏക വിദ്യാലയം .കുട്ടികൾ പ്രാഥമികമായി ആശയഗ്രഹണം നടത്തേണ്ടത് മാതൃഭാഷയിലായിരിക്കണമെന്നു വിദ്യാലയം ഉറച്ചു വിശ്വസിക്കുന്നു . ഇത് പൊതുസമൂഹത്തിനു മുൻപിൽ പ്രവർത്തിച്ചു ബോധ്യപ്പെടുത്താൻ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു ഗവ എൽ പി എസ്സ് കോയിപ്പാട്‌ .

       അധ്യനവര്ഷത്തില് സബ്ജില്ലാ ശാസ്ത്രമേളയിലും കലാമേളയിലും ഒന്നാംസ്ഥാനങ്ങൾ  നേടിയെടുക്കാൻ കഴിഞ്ഞു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ കവിത

വഴികാട്ടി

  • ചാത്തന്നൂരിൽനിന്നും  കൊട്ടാരക്കര റോഡിൽ ഒരു കിലോമീറ്റര് സഞ്ചരിച്ചാൽ വലതുഭാഗത്തായി കോയിപ്പാട്‌ ഗവ .എൽ പി എസ് കാണാം
Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_കോയിപ്പാട്&oldid=2525791" എന്ന താളിൽനിന്ന് ശേഖരിച്ചത്