"ജി.എൽ.പി.എസ്.പൂതൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}


{{PSchoolFrame/Header}}  
{{Schoolwiki award applicant}}


{{Infobox School  
{{Infobox School  
വരി 98: വരി 99:
|-
|-
|1
|1
|ജോസ് ഐ
|ജോസ്.
|31/05/2018-16/06/2020
|31/05/2018-16/06/2020
|-
|-
|2
|2
|രാധാകൃഷ്ണൻ
|എസ്. രാധാകൃഷ്ണൻ
|01/06/2015-30/04/2018
|01/06/2013-30/04/2018
|-
|-
|3
|3
|ദേവി
|കെ.ആർ.ദേവി
|01/06/2013-30/04/2015
|01/06/2011-30/04/2013
|-
|-
|4
|4
|ബാലകൃഷ്ണൻ
|കെ.പി.ബാലകൃഷ്ണൻ
|01/06/2012-30/04/2013
|2006 - 2011
|-
|5
|സി. കെ. ഐബി
|2004 - 2006
|-
|6
|നൂർജഹാൻ ബീവി
|2003 - 2004
|-
|7
|കെ. കെ. സത്യഭാമ
|2002 - 2003
|-
|8
|കെ. പ്രഭാവതി
|1999 - 2002
|-
|9
|കെ. കെ. ആനന്ദവല്ലി
|1997 - 1999
|-
|10
|കെ. നാരായണൻ കുട്ടി
|1996 - 1997
|-
|11
|ടി. എൻ. കമലാക്ഷി
|1995 - 1996
|-
|12
|വി. രാമകൃഷ്ണൻ
|1994 - 1995
|-
|13
|കെ. രാജാഗോപാലൻ
|1992 - 1994
|}
|}


വരി 120: വരി 157:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.845933268015928,76.5338883878221|zoom=18}}
{{Slippymap|lat=10.845933268015928|lon=76.5338883878221|zoom=18|width=full|height=400|marker=yes}}
      
      



20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ്.പൂതൻകോട്
വിലാസം
പൂതങ്കോട്

പൂതങ്കോട്
,
മുച്ചീരി പി.ഒ.
,
678631
,
പാലക്കാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽglpspoothancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21710 (സമേതം)
യുഡൈസ് കോഡ്32061000511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോങ്ങാട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമണികണ്ഠൻ ടി പി
പി.ടി.എ. പ്രസിഡണ്ട്ജയകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം[1]

പാലക്കാട്‌ ജില്ലയിൽ കോങ്ങാട് പഞ്ചായത്തിൽ അയ്യർമലയുടേയും കല്ലടിക്കോടൻ മലയുടേയും ഇടയിൽ മുച്ചീരി തപാലാപ്പീസ് പരിധിയിൽ പെടുന്ന പൂതൻകോട്, തികച്ചും ഗ്രാമീണസുന്ദരമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ 1956ലാണ് ഈ സർക്കാർ പ്രാഥമിക വിദ്യാലയത്തിൻറെ ആരംഭം. അന്നുമുതൽ 2004വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം, നല്ലവരായ നാട്ടുകാരുടെ കഠിനപ്രയത്നത്തിൻറെ ഫലമായി 20 സെൻറ് സ്ഥലം വിലക്കുവാങ്ങി, സർവശിക്ഷഅഭിയാൻ ഫണ്ടുപയോഗിച്ചു നിർമ്മിച്ച കെട്ടിടത്തിലേക്ക് 2004-2005ൽ മാറി പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പഠനമുറി - 4
ആപ്പീസ്‌മുറി - 1
ശുചിമുറികൾ
മൂത്രപ്പുര - 2
അടുക്കള - 1
കുടിവെള്ളം - പൊതുകിണർ
ചുറ്റുമതിൽ - 4 വശം
കമ്പ്യൂട്ടർ - 5
പ്രിൻറർ - 2 ലാപ് ടോപ്പ് - 2 പ്രൊജക്ടർ - 1 കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 ജോസ്. ഐ 31/05/2018-16/06/2020
2 എസ്. രാധാകൃഷ്ണൻ 01/06/2013-30/04/2018
3 കെ.ആർ.ദേവി 01/06/2011-30/04/2013
4 കെ.പി.ബാലകൃഷ്ണൻ 2006 - 2011
5 സി. കെ. ഐബി 2004 - 2006
6 നൂർജഹാൻ ബീവി 2003 - 2004
7 കെ. കെ. സത്യഭാമ 2002 - 2003
8 കെ. പ്രഭാവതി 1999 - 2002
9 കെ. കെ. ആനന്ദവല്ലി 1997 - 1999
10 കെ. നാരായണൻ കുട്ടി 1996 - 1997
11 ടി. എൻ. കമലാക്ഷി 1995 - 1996
12 വി. രാമകൃഷ്ണൻ 1994 - 1995
13 കെ. രാജാഗോപാലൻ 1992 - 1994

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map


'"'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോങ്ങാട് ടൗണിൽനിന്നും പാലക്കാട് റോഡിൽ 1 കിലോമീറ്റർ സഞ്ചരിച്ചാൽ ചലിക്കൽ നിന്ന് പൂതങ്കോട് റോഡ് വഴി 2.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും കോങ്ങാട് റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ച 9-ാം മൈൽ നിന്നൂം പൂതനൂർ- കോങ്ങാട് റോഡിൽ 3.5കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • പറളി ടൗണിൽനിന്നും 12 കിലോമീറ്റർ മുണ്ടൂർ - ഒമ്പതാം മൈൽ - പൂതനൂർ - കോങ്ങാട് റോഡിൽ സഞ്ചരിച്ചാൽ സ്കൂ ളിലെത്താം


അവലംബം

1 സ്കൂൾ രേഖകൾ

  1. സ്കൂൾ രേഖകൾ
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പൂതൻകോട്&oldid=2532343" എന്ന താളിൽനിന്ന് ശേഖരിച്ചത്