"ജി.യു.പി.എസ്. മങ്കട പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl | G.U.P.S. Mankada Pallippuram}} {{Infobox AEOSchool | പേര്=ജി.യു.പി.എസ്. മങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{prettyurl | G.U.P.S. Mankada Pallippuram}}
{{prettyurl | G.U.P.S. Mankada Pallippuram}}


{{Infobox AEOSchool
{{Infobox School
| പേര്=ജി.യു.പി.എസ്. മങ്കട പള്ളിപ്പുറം
|സ്ഥലപ്പേര്=മങ്കട പള്ളിപ്പുറം  
| സ്ഥലപ്പേര്=പള്ളിപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18664
| സ്കൂള്‍ കോഡ്= 18664
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32051500301
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1919
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=GUPS MANKADAPALLIPPURAM
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മങ്കട പള്ളിപ്പുറം
| ഉപ ജില്ല= മങ്കട
|പിൻ കോഡ്=679324
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=gupspprm@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=മങ്കട
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂട്ടിലങ്ങാടിപഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=6
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=മങ്കട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റൈഹാനത്ത്. കെ. യം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ. പി പി
|എം.പി.ടി.. പ്രസിഡണ്ട്=നസ്രിയ
|സ്കൂൾ ചിത്രം=18664-1.jpg


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
മങ്കടപള്ളിപ്പുറം ഗവ യു.പി.സ്കൂൾ -ഇന്നു വരെ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൂരിമണ്ണിൽ പട്ടിയിൽ കുഞ്ഞഹമ്മദ് എന്നവർ താമസിച്ചിരുന്ന മഠത്തിൽ വീടിന്റെ പടിപ്പുരയിൽ പ്രവർത്തിച്ചിരുന്ന മത പാഠശാലയാണ് ഈ വിദ്യാലയത്തിന്റെ പ്രാഥമിക രൂപം.മേമന കുഞ്ഞിമുഹമ്മദ് എന്നവരായിരുന്നു ഇവിടുത്തെ അധ്യാപകൻ. നാട്ടുകാർക്ക് ഭൗതിക വിദ്യാഭ്യാസം നൽകുക എന്ന ബ്രിട്ടീഷ് നയത്തിന് തന്റെ പാഠശാലയിലും വേണ്ട സൗകര്യങ്ങളൊരുക്കാൻ ഇവർ തയ്യാറായി.മത പാഠത്തോടൊപ്പം ഭൗതികപഠനവും ഇവിടെ നടന്നു വന്നു. കൂടുതൽ സൗകര്യാർത്ഥം ഈ പാഠശാല പിന്നീട് നാം ഇന്നു കാണുന്ന ഈ സ്ഥലത്തെ E ഷെയ്പ് കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. മേമന കുഞ്ഞിമുഹമ്മദ്, മൊയ്തു , സെയ്തലവി, പട്ടിക്കാട് സ്വദേശിയായ കമ്മു എന്നീ ഓത്തുപള്ളി അധ്യാപകർക്ക് ബ്രിട്ടീഷ് സർക്കാർ പ്രിപ്പറേറ്ററി ട്രെയിനിംഗ് നൽകിക്കൊണ്ട് ഇവിടെ ആദ്യ അധ്യാപകരായി നിയമിച്ചു. തുടർന്ന് 1919ൽ ഈ സ്ഥാപനം മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ അഞ്ചാം തരം വരെയുള്ള എലിമെന്ററി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു.
1933ൽ ഈ വിദ്യാലയം ഉൾപ്പെടുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇതിന്റെ ഇന്നത്തെ ഉടമസ്ഥരുടെ പിതാവായിരുന്ന കൂരിമണ്ണിൽ വിലങ്ങപ്പുറത്ത് കുഞ്ഞിസൂപ്പി ഹാജിക്ക് നിയമാനുസൃതം ലഭിച്ചു. ഇവരുടെ ഉടമസ്ഥതയിൽ സ്കൂളിന് ഒരു പുതിയ കെട്ടിടം നിർമ്മിച്ചെങ്കിലും അത് പ്രവർത്തനമാരംഭിക്കുന്നതിനു മുമ്പ് തന്നെ നിലംപതിച്ചതായി ചരിത്രമുണ്ട്. എന്നാൽ ഇതെ തുടർന്ന് കൂടുതൽ കെട്ടുറപ്പുള്ള ഒരു കെട്ടിടം ഉടനെ തന്നെ പണിയുകയുണ്ടായി. ഇതാണ് ഇന്ന് റോഡിനോട് ചേർന്ന് പടിഞ്ഞാറു ഭാഗത്തായി കാണുന്ന കെട്ടിടം. കാലക്രമത്തിൽ വിദ്യാലയം വളർന്നു വികസിച്ചു. കുട്ടികളുടെ എണ്ണത്തിലും പ‍ഠന മികവിലും മുൻപന്തിയിലാണെന്ന വസ്തുത പരിഗണിച്ചുകൊണ്ടുതന്നെ ഈ വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എട്ടാം തരം വരെയുള്ള ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ഇതെ തുടർന്ന് കിഴക്ക് ഭാഗത്തും ഒരു പുതിയ കെട്ടിടം ഉയർന്നു വന്നു.  സ്വാതന്ത്ര്യാനന്തരം സ്കൂളുകളിൽ നിന്ന് മതപഠനം വേർപെടുത്തപ്പെട്ടു. ഇത് നമ്മുടെ സ്കുളിലും നടന്നു. ഐക്യകേരളപിറവിയെ തുടർന്ന് ESLC സമ്പ്രദായം നിർത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി ഈ വിദ്യാലയത്തിലെ എട്ടാം ക്ലാസും ഒഴിവാക്കപ്പെട്ടു. അങ്ങനെയാണ് ഇന്നത്തെ നിലയിലുള്ള വാടക സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായി ഇതു മാറിയത്.
ജനങ്ങൾക്കിടയിൽ ഭൗതിക വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത വർദ്ധിച്ചതിന്റെ ഫലമായി വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണവും കൂടി വന്നു. പെരിമ്പലം പോലുള്ള സ്ഥലങ്ങളിൽ നിന്ന് പുഴ കടന്നു പോലും ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിലെത്തിയിരുന്നു. വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1974ൽ സെഷനൽ സമ്പ്രദായം സ്വീകരിക്കേണ്ടി വന്നു. രാവിലെ അപ്പർ പ്രൈമറി ക്ലാസ്സുകളും ഉച്ചക്ക് ശേഷം ലോവർ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചു പോന്നു.
1996 ൽ രക്ഷാകർതൃ സമിതിയുടെ കഠിന പ്രയത്നത്തിന്റെ ഫലമായി സ്കൂളിനോട് ചേർന്ന് കിളിയമണ്ണിൽ മൊയ്തീൻകുട്ടി എന്നവരിൽ നിന്ന് പത്ത് സെന്റ് സ്ഥലവും അതിലേക്കുള്ള വഴിയും സൗജന്യവിലക്ക് വാങ്ങി സർക്കാരിലേക്ക് വിട്ടുകൊടുക്കാനായി. DPEP പദ്ധതി പ്രകാരം ലഭിച്ച ആറര ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് ഈ സ്ഥലത്ത് ഒരു അഞ്ചു ക്ലാസ്സുമുറി കെട്ടിടം സ്വന്തമായി നിർമ്മിക്കാൻ നമുക്ക് കഴിഞ്ഞു. പിന്നീട് ഇതിന് മീതെ മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ EAS പദ്ധതി പ്രകാരം അഞ്ചു ക്ലാസ് മുറികൾ കൂടി നിർമ്മിക്കപ്പെട്ടു. ഇത്രയും ക്ലാസ് മുറികൾ കൂടി ലഭ്യമായതോടെ നിലനിന്നിരുന്ന സെഷനൽ സമ്പ്രദായത്തിന് അറുതി വരുത്താൻ സാധിക്കുകയുണ്ടായി.
സെഷനൽ സമ്പ്രദായം അവസാനിച്ചപ്പോൾ കൂടുതൽ ക്ലാസ് മുറികൾ ആവശ്യമായി വരികയും വാടക സ്ഥലത്തിനോട് ചേർന്ന് കിടക്കുന്നതും കണ്ണച്ചത്ത് ദേവകി സൗജന്യമായി നൽകിയതുമായ പത്ത് സെന്റ് സ്ഥലത്ത് SSA യുടെ എട്ട് ക്ലാസ് മുറികളും കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ഒരു ക്ലാസ്സ് മുറിയും നിർമ്മിക്കാനായി. PTA യുടെ ശ്രമഫലമായി ഈ SSA കെട്ടിടത്തിലേക്ക് പത്തടി വീതിയുള്ള റോഡ് സൗകര്യവും ഏർപ്പെടുത്താൻ കഴിഞ്ഞു. അത്തിക്കോടിൽ ആമിനക്കുട്ടിയുടെ കയ്യിൽ നിന്നും വിലയ്ക്കു വാങ്ങിയ സ്ഥലത്തിലൂടെയാണ് നാം ഈ സൗകര്യമൊരുക്കിയിട്ടുള്ളത്.ഈ റോഡിന് നമ്മുടെ സ്കൂളിനും ശ്രീമതി.കണ്ണച്ചത്ത് ദേവകിക്കും കൂട്ടുടമസ്ഥാവകാശമാണുള്ളത്.
എഴുന്നൂറിലധികം വിദ്യാർത്ഥികളും 32 ജീവനക്കാരുമുള്ള ഈ വിദ്യാലയത്തിന്റെ കുടിവെള്ള ലഭ്യതയ്ക്കായി ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ നമുക്കിന്നും ആയിട്ടില്ല. ഈ വിദ്യാലയത്തിലെ അധ്യാപികയായിരുന്ന പരേതയായ ശ്രീമതി ചന്ദ്രമതി ടീച്ചറുടെ ഉദാരമനസ്കതയാൽ അവരുടെ ഉടമസ്ഥതയിലുള്ള കിണറിൽ നിന്നും സൗജന്യമായി ലഭിക്കുന്ന വെള്ളമാണ് ഇന്നും നമ്മുടെ മുഖ്യ ആശ്രയം.
ഇന്ന് അക്കാദമികതലത്തിൽ നമ്മുടെ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഗണിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ 2015-16 അക്കാദമിക വർഷത്തിൽ നമ്മുടെ വിദ്യാലയം ഒരു ഡസനിലധികം സബ്ജില്ലാതല ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വരെ നമ്മുടെ വിദ്യാലയത്തിന് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്.
എന്നാൽ വാടകക്കെട്ടിടത്തിലും വാടക സ്ഥലത്തും പ്രവർത്തിച്ചു വരികയാണെനതിനാൽ സ്കുളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ട കാര്യത്തിൽ ഗതിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. ഇതു തരണം ചെയ്യുന്നതിനും സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായി നടത്തുന്നതിനായും 2016 ജനുവരി 26 ന് പ്രദേശത്തെ വിവിധ മത, സാമൂഹ്യ, സാംസ്കാരിക, രാഷട്രീയ രംഗങ്ങളിലെ പ്രമുഖരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി കൊണ്ട് 'ശതപൂർണിമ' എന്ന സ്കൂൾ വികസന സമിതി നിലവിൽ വരികയുണ്ടായി. ശതപൂർണിമ സമിതിയുടെയും PTAയുടെയും അഭ്യർത്ഥന മാനിച്ചു കൊണ്ട് കെട്ടിട ഉടമകൾ എട്ട് സെന്റ് സ്ഥലം സൗജന്യ വിലയ്ക്ക് സർക്കാരിലേക്ക് നൽകിയിരിക്കുകയാണ്. സ്കുളിന്റെ സമഗ്രവികസനത്തിലേക്കുള്ള പാതയിൽ ഇതൊരു പ്രധാന ഘട്ടം തന്നെയാണ്. അത്യാധുനിക രീതിയിലുള്ള സർവ സൗകര്യങ്ങളും മികവുകളുമുള്ള ഒരു വിദ്യാലയം തന്നെയാണ് നമ്മുടെ ലക്ഷ്യം. അതിനാദ്യം വേണ്ടത് സർവ്വാടിസ്ഥാനത്തിലും സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാലയ ലക്ഷ്യം പൂവണിയുകയെന്ന താണ്.
സ്കൂളിന്റെ സമഗ്രവികസനം സാധിക്കുന്നതിനായി സ്കൂളിനാവശ്യമായ സ്ഥലം സർക്കാർ ഉടമസ്ഥതയിലാക്കുന്നതിനാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം ഇക്കഴിഞ്ഞ 22/09/2016 ന് ചേർന്ന PTA ജനറൽ ബോഡി യോഗം ഐക്യകണ്ഠേന അംഗീകരിച്ച് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അധികാരികള്ക്ക് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത ആവശ്യത്തിൻമേൽ ബന്ധപ്പെട്ട അധികാരികൾ അനുകൂലമായ നടപടികൾ കൈകൊണ്ട് തുടങ്ങിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ഇതു കൂടാതെ സ്ഥലമുടമയിൽ നിന്നും നമുക്ക് ലഭിച്ച എട്ട് സെന്റ് സ്ഥലത്ത് ആറു ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം നിർമ്മിച്ചു കിട്ടുന്നതിനായി നാം ആദരണീയനായ മങ്കട നിയോജക മണ്ഡലം MLA ശ്രീ.ടി.അഹമ്മദ് കബീറിന് ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇതിനായുള്ള പ്ലാനും എസ്റ്റിമേററും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട MLA യുടെ ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക ഇതിനായി അനുവദിക്കാമെന്ന് അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. സ്കൂൾ വികസനകാര്യത്തിൽ ഈ വിധം അഭിമാനകരവും പുരോഗമനകരവുമായ ചുവടുവെയ്പുകളെല്ലാം വെക്കാൻ നമുക്കായത് സ്കൂൾ വികസന സമിതിയായ ശതപൂർണിമ കമ്മറ്റിയുടെയും സ്കൂൾ PTA യുടെയും മറ്റെല്ലാ അഭ്യുദയകാംക്ഷികളുടെയും ആത്മാർത്ഥതയോടെയും ഐക്യത്തോടെയുമുള്ള പ്രവർത്തനങ്ങളുടെയും പിന്തുണയുടെയും ബലത്തിലാണെന്നത് ഇത്തരുണത്തിൽ സ്മരണീയമായ വസ്തുതയാണ്. അനേക തലമുറകൾക്ക് വിദ്യയുടെ വെളിച്ചമേകി നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ന് സമഗ്രപുരോഗതിയുടെയും വികസനത്തിന്റെയും പുതിയ പൻഥാവിലൂടെ മുന്നോട്ട് ചരിക്കുകയാണ്.
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 11.0610027|lon=76.1252306 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്. മങ്കട പള്ളിപ്പുറം
വിലാസം
മങ്കട പള്ളിപ്പുറം

GUPS MANKADAPALLIPPURAM
,
മങ്കട പള്ളിപ്പുറം പി.ഒ.
,
679324
,
മലപ്പുറം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽgupspprm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18664 (സമേതം)
യുഡൈസ് കോഡ്32051500301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിലങ്ങാടിപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൈഹാനത്ത്. കെ. യം
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ. പി പി
എം.പി.ടി.എ. പ്രസിഡണ്ട്നസ്രിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മങ്കടപള്ളിപ്പുറം ഗവ യു.പി.സ്കൂൾ -ഇന്നു വരെ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൂരിമണ്ണിൽ പട്ടിയിൽ കുഞ്ഞഹമ്മദ് എന്നവർ താമസിച്ചിരുന്ന മഠത്തിൽ വീടിന്റെ പടിപ്പുരയിൽ പ്രവർത്തിച്ചിരുന്ന മത പാഠശാലയാണ് ഈ വിദ്യാലയത്തിന്റെ പ്രാഥമിക രൂപം.മേമന കുഞ്ഞിമുഹമ്മദ് എന്നവരായിരുന്നു ഇവിടുത്തെ അധ്യാപകൻ. നാട്ടുകാർക്ക് ഭൗതിക വിദ്യാഭ്യാസം നൽകുക എന്ന ബ്രിട്ടീഷ് നയത്തിന് തന്റെ പാഠശാലയിലും വേണ്ട സൗകര്യങ്ങളൊരുക്കാൻ ഇവർ തയ്യാറായി.മത പാഠത്തോടൊപ്പം ഭൗതികപഠനവും ഇവിടെ നടന്നു വന്നു. കൂടുതൽ സൗകര്യാർത്ഥം ഈ പാഠശാല പിന്നീട് നാം ഇന്നു കാണുന്ന ഈ സ്ഥലത്തെ E ഷെയ്പ് കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. മേമന കുഞ്ഞിമുഹമ്മദ്, മൊയ്തു , സെയ്തലവി, പട്ടിക്കാട് സ്വദേശിയായ കമ്മു എന്നീ ഓത്തുപള്ളി അധ്യാപകർക്ക് ബ്രിട്ടീഷ് സർക്കാർ പ്രിപ്പറേറ്ററി ട്രെയിനിംഗ് നൽകിക്കൊണ്ട് ഇവിടെ ആദ്യ അധ്യാപകരായി നിയമിച്ചു. തുടർന്ന് 1919ൽ ഈ സ്ഥാപനം മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ അഞ്ചാം തരം വരെയുള്ള എലിമെന്ററി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. 1933ൽ ഈ വിദ്യാലയം ഉൾപ്പെടുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇതിന്റെ ഇന്നത്തെ ഉടമസ്ഥരുടെ പിതാവായിരുന്ന കൂരിമണ്ണിൽ വിലങ്ങപ്പുറത്ത് കുഞ്ഞിസൂപ്പി ഹാജിക്ക് നിയമാനുസൃതം ലഭിച്ചു. ഇവരുടെ ഉടമസ്ഥതയിൽ സ്കൂളിന് ഒരു പുതിയ കെട്ടിടം നിർമ്മിച്ചെങ്കിലും അത് പ്രവർത്തനമാരംഭിക്കുന്നതിനു മുമ്പ് തന്നെ നിലംപതിച്ചതായി ചരിത്രമുണ്ട്. എന്നാൽ ഇതെ തുടർന്ന് കൂടുതൽ കെട്ടുറപ്പുള്ള ഒരു കെട്ടിടം ഉടനെ തന്നെ പണിയുകയുണ്ടായി. ഇതാണ് ഇന്ന് റോഡിനോട് ചേർന്ന് പടിഞ്ഞാറു ഭാഗത്തായി കാണുന്ന കെട്ടിടം. കാലക്രമത്തിൽ വിദ്യാലയം വളർന്നു വികസിച്ചു. കുട്ടികളുടെ എണ്ണത്തിലും പ‍ഠന മികവിലും മുൻപന്തിയിലാണെന്ന വസ്തുത പരിഗണിച്ചുകൊണ്ടുതന്നെ ഈ വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എട്ടാം തരം വരെയുള്ള ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ഇതെ തുടർന്ന് കിഴക്ക് ഭാഗത്തും ഒരു പുതിയ കെട്ടിടം ഉയർന്നു വന്നു. സ്വാതന്ത്ര്യാനന്തരം സ്കൂളുകളിൽ നിന്ന് മതപഠനം വേർപെടുത്തപ്പെട്ടു. ഇത് നമ്മുടെ സ്കുളിലും നടന്നു. ഐക്യകേരളപിറവിയെ തുടർന്ന് ESLC സമ്പ്രദായം നിർത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി ഈ വിദ്യാലയത്തിലെ എട്ടാം ക്ലാസും ഒഴിവാക്കപ്പെട്ടു. അങ്ങനെയാണ് ഇന്നത്തെ നിലയിലുള്ള വാടക സമ്പ്രദായത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായി ഇതു മാറിയത്. ജനങ്ങൾക്കിടയിൽ ഭൗതിക വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത വർദ്ധിച്ചതിന്റെ ഫലമായി വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണവും കൂടി വന്നു. പെരിമ്പലം പോലുള്ള സ്ഥലങ്ങളിൽ നിന്ന് പുഴ കടന്നു പോലും ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിലെത്തിയിരുന്നു. വിദ്യാർത്ഥികളുടെ ബാഹുല്യം കാരണം 1974ൽ സെഷനൽ സമ്പ്രദായം സ്വീകരിക്കേണ്ടി വന്നു. രാവിലെ അപ്പർ പ്രൈമറി ക്ലാസ്സുകളും ഉച്ചക്ക് ശേഷം ലോവർ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചു പോന്നു. 1996 ൽ രക്ഷാകർതൃ സമിതിയുടെ കഠിന പ്രയത്നത്തിന്റെ ഫലമായി സ്കൂളിനോട് ചേർന്ന് കിളിയമണ്ണിൽ മൊയ്തീൻകുട്ടി എന്നവരിൽ നിന്ന് പത്ത് സെന്റ് സ്ഥലവും അതിലേക്കുള്ള വഴിയും സൗജന്യവിലക്ക് വാങ്ങി സർക്കാരിലേക്ക് വിട്ടുകൊടുക്കാനായി. DPEP പദ്ധതി പ്രകാരം ലഭിച്ച ആറര ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് ഈ സ്ഥലത്ത് ഒരു അഞ്ചു ക്ലാസ്സുമുറി കെട്ടിടം സ്വന്തമായി നിർമ്മിക്കാൻ നമുക്ക് കഴിഞ്ഞു. പിന്നീട് ഇതിന് മീതെ മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ EAS പദ്ധതി പ്രകാരം അഞ്ചു ക്ലാസ് മുറികൾ കൂടി നിർമ്മിക്കപ്പെട്ടു. ഇത്രയും ക്ലാസ് മുറികൾ കൂടി ലഭ്യമായതോടെ നിലനിന്നിരുന്ന സെഷനൽ സമ്പ്രദായത്തിന് അറുതി വരുത്താൻ സാധിക്കുകയുണ്ടായി.

സെഷനൽ സമ്പ്രദായം അവസാനിച്ചപ്പോൾ കൂടുതൽ ക്ലാസ് മുറികൾ ആവശ്യമായി വരികയും വാടക സ്ഥലത്തിനോട് ചേർന്ന് കിടക്കുന്നതും കണ്ണച്ചത്ത് ദേവകി സൗജന്യമായി നൽകിയതുമായ പത്ത് സെന്റ് സ്ഥലത്ത് SSA യുടെ എട്ട് ക്ലാസ് മുറികളും കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ഒരു ക്ലാസ്സ് മുറിയും നിർമ്മിക്കാനായി. PTA യുടെ ശ്രമഫലമായി ഈ SSA കെട്ടിടത്തിലേക്ക് പത്തടി വീതിയുള്ള റോഡ് സൗകര്യവും ഏർപ്പെടുത്താൻ കഴിഞ്ഞു. അത്തിക്കോടിൽ ആമിനക്കുട്ടിയുടെ കയ്യിൽ നിന്നും വിലയ്ക്കു വാങ്ങിയ സ്ഥലത്തിലൂടെയാണ് നാം ഈ സൗകര്യമൊരുക്കിയിട്ടുള്ളത്.ഈ റോഡിന് നമ്മുടെ സ്കൂളിനും ശ്രീമതി.കണ്ണച്ചത്ത് ദേവകിക്കും കൂട്ടുടമസ്ഥാവകാശമാണുള്ളത്. 

എഴുന്നൂറിലധികം വിദ്യാർത്ഥികളും 32 ജീവനക്കാരുമുള്ള ഈ വിദ്യാലയത്തിന്റെ കുടിവെള്ള ലഭ്യതയ്ക്കായി ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ നമുക്കിന്നും ആയിട്ടില്ല. ഈ വിദ്യാലയത്തിലെ അധ്യാപികയായിരുന്ന പരേതയായ ശ്രീമതി ചന്ദ്രമതി ടീച്ചറുടെ ഉദാരമനസ്കതയാൽ അവരുടെ ഉടമസ്ഥതയിലുള്ള കിണറിൽ നിന്നും സൗജന്യമായി ലഭിക്കുന്ന വെള്ളമാണ് ഇന്നും നമ്മുടെ മുഖ്യ ആശ്രയം. ഇന്ന് അക്കാദമികതലത്തിൽ നമ്മുടെ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഗണിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ 2015-16 അക്കാദമിക വർഷത്തിൽ നമ്മുടെ വിദ്യാലയം ഒരു ഡസനിലധികം സബ്ജില്ലാതല ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വരെ നമ്മുടെ വിദ്യാലയത്തിന് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്.

	എന്നാൽ വാടകക്കെട്ടിടത്തിലും വാടക സ്ഥലത്തും പ്രവർത്തിച്ചു വരികയാണെനതിനാൽ സ്കുളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ട കാര്യത്തിൽ ഗതിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. ഇതു തരണം ചെയ്യുന്നതിനും സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായി നടത്തുന്നതിനായും 2016 ജനുവരി 26 ന് പ്രദേശത്തെ വിവിധ മത, സാമൂഹ്യ, സാംസ്കാരിക, രാഷട്രീയ രംഗങ്ങളിലെ പ്രമുഖരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി കൊണ്ട് 'ശതപൂർണിമ' എന്ന സ്കൂൾ വികസന സമിതി നിലവിൽ വരികയുണ്ടായി. ശതപൂർണിമ സമിതിയുടെയും PTAയുടെയും അഭ്യർത്ഥന മാനിച്ചു കൊണ്ട് കെട്ടിട ഉടമകൾ എട്ട് സെന്റ് സ്ഥലം സൗജന്യ വിലയ്ക്ക് സർക്കാരിലേക്ക് നൽകിയിരിക്കുകയാണ്. സ്കുളിന്റെ സമഗ്രവികസനത്തിലേക്കുള്ള പാതയിൽ ഇതൊരു പ്രധാന ഘട്ടം തന്നെയാണ്. അത്യാധുനിക രീതിയിലുള്ള സർവ സൗകര്യങ്ങളും മികവുകളുമുള്ള ഒരു വിദ്യാലയം തന്നെയാണ് നമ്മുടെ ലക്ഷ്യം. അതിനാദ്യം വേണ്ടത് സർവ്വാടിസ്ഥാനത്തിലും സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാലയ ലക്ഷ്യം പൂവണിയുകയെന്ന താണ്. 

സ്കൂളിന്റെ സമഗ്രവികസനം സാധിക്കുന്നതിനായി സ്കൂളിനാവശ്യമായ സ്ഥലം സർക്കാർ ഉടമസ്ഥതയിലാക്കുന്നതിനാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം ഇക്കഴിഞ്ഞ 22/09/2016 ന് ചേർന്ന PTA ജനറൽ ബോഡി യോഗം ഐക്യകണ്ഠേന അംഗീകരിച്ച് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അധികാരികള്ക്ക് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത ആവശ്യത്തിൻമേൽ ബന്ധപ്പെട്ട അധികാരികൾ അനുകൂലമായ നടപടികൾ കൈകൊണ്ട് തുടങ്ങിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇതു കൂടാതെ സ്ഥലമുടമയിൽ നിന്നും നമുക്ക് ലഭിച്ച എട്ട് സെന്റ് സ്ഥലത്ത് ആറു ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം നിർമ്മിച്ചു കിട്ടുന്നതിനായി നാം ആദരണീയനായ മങ്കട നിയോജക മണ്ഡലം MLA ശ്രീ.ടി.അഹമ്മദ് കബീറിന് ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇതിനായുള്ള പ്ലാനും എസ്റ്റിമേററും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട MLA യുടെ ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക ഇതിനായി അനുവദിക്കാമെന്ന് അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. സ്കൂൾ വികസനകാര്യത്തിൽ ഈ വിധം അഭിമാനകരവും പുരോഗമനകരവുമായ ചുവടുവെയ്പുകളെല്ലാം വെക്കാൻ നമുക്കായത് സ്കൂൾ വികസന സമിതിയായ ശതപൂർണിമ കമ്മറ്റിയുടെയും സ്കൂൾ PTA യുടെയും മറ്റെല്ലാ അഭ്യുദയകാംക്ഷികളുടെയും ആത്മാർത്ഥതയോടെയും ഐക്യത്തോടെയുമുള്ള പ്രവർത്തനങ്ങളുടെയും പിന്തുണയുടെയും ബലത്തിലാണെന്നത് ഇത്തരുണത്തിൽ സ്മരണീയമായ വസ്തുതയാണ്. അനേക തലമുറകൾക്ക് വിദ്യയുടെ വെളിച്ചമേകി നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ന് സമഗ്രപുരോഗതിയുടെയും വികസനത്തിന്റെയും പുതിയ പൻഥാവിലൂടെ മുന്നോട്ട് ചരിക്കുകയാണ്. ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map